വിശ്വസിക്കാൻ പറ്റിയില്ല അത് കൊണ്ട് ആണ് ഞാൻ അന്വേഷിക്കാൻ തുടങ്ങിയത്. നമുക്ക് അയാളുടെ കളികൾ മനസ്സിലായി എന്ന് അയാൾ അറിയാൻ പാടില്ല. നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ?.” ആദിത്യൻ സ്വപ്നയെ തറപ്പിച്ച് നോക്കി കൊണ്ട് ചോദിച്ചു.
“അത് എന്താ?. നമ്മൾ ദ്വീപിൽ എത്തിയ ഉടനെ താങ്കൾക്ക് അയാളെ പറഞ്ഞ് വിടാൻ പറ്റില്ലേ?.” സ്വപ്ന പെട്ടെന്ന് ചോദിച്ചു.
“ഇല്ല ഇപ്പോൾ പറ്റില്ല. എനിക്ക് ആദ്യം ആ ബങ്കറിൽ കയറണം.” ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു.
സ്വപ്ന നിരാശയോടെ പറഞ്ഞു. “അയാളെ പറഞ്ഞ് വിട്ടിട്ട് വാതിൽ പൊളിച്ച് കയറിയാൽ പോരെ.”
“പോരാ അയാൾ എന്നെയും എന്റെ പെങ്ങമ്മാരേയും ഭീക്ഷണിപ്പെടുത്താൻ പോവുക ആണെന്ന് ആണ് എനിക്ക് തോനുന്നത്. അത് കൊണ്ട് ഞങ്ങൾക്ക് പ്രശ്നം ആകാവുന്ന തെളിവുകൾ എനിക്ക് ആദ്യമേ നശിപ്പിച്ച് കളയണം.” ആദിത്യൻ അവന്റെ ഭാഗം വിശദീകരിച്ച് കൊണ്ട് പറഞ്ഞു. “പിന്നെ നമ്മൾ കണ്ട ആൾ തന്നെ ആണ് നീ പറഞ്ഞ വില്യം സ്മിത്ത് എന്ന് ഉറപ്പ് വരുത്തുന്നത് വരെ നമ്മൾ ഒന്നും അറിഞ്ഞതായി ഭാവിക്കാൻ പാടില്ല.”
“അത് കണ്ട് പിടിക്കാൻ എത്ര സമയം എടുക്കും?.” സ്വപ്ന പെട്ടെന്ന് ചോദിച്ചു. “എനിക് എനിയും എൽദോയുടെ താളത്തിന് ഒത്ത് തുള്ളാൻ വയ്യ. എനിക്ക് ഇപ്പോൾ തന്നെ എല്ലാം മതിയായി ഇരിക്കുക ആണ്.”
“കൂടി പോയാൽ ഒരു ദിവസം. എൽദോ നിന്നെ അന്വേഷിച്ച് വരിക ആണെങ്കിൽ നീ ഞാൻ വിളിച്ചിട്ട് എന്റെ അടുത്തേക്ക് വരാൻ വേണ്ടി തയ്യാറാകാൻ പോവുക ആണ് എന്ന് പറയണം.” ആദിത്യൻ സ്വപ്നയെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
“പക്ഷെ അയാൾ . . . .” സ്വപ്ന പറഞ്ഞ് തുടങ്ങി.
“സ്വപ്ന ആവശ്യം വരുക ആണെങ്കിൽ നീ നേരെ എന്റെ അടുത്തേക്ക് വന്നാൽ മതി. നമുക്ക് അപ്പോൾ എന്തെങ്കിലും കാരണം പറയാം. നീ ഒരു കാര്യം ഓർത്ത് വയ്ക്കണം അയാൾ എന്റെ സ്യൂട്ടിൽ ഒളി ക്യാമറ വച്ചിട്ട് ഉണ്ടെങ്കിൽ നിന്റെ മുറിയിലും അത് ഉണ്ടാവും. ഈ കാര്യങ്ങളെ കുറിച്ച് നിനക്ക് എന്നോട് സംസാരിക്കാൻ ഉണ്ടെങ്കിൽ ഒന്നുങ്കിൽ നമ്മൾ ഒരു ഹെലികോപ്റ്ററിൽ ആയിരിക്കണം അല്ലെങ്കിൽ ഒരു ബോട്ടിൽ ആയിരിക്കണം.” ആദിത്യൻ അവരുടെ ഇപ്പോഴത്തെ അവസ്ഥ സ്വപ്നക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.
“അപ്പോൾ എനിക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ താങ്കളുടെ അടുത്ത് വന്ന് ഒരു ഹെലികോപ്റ്റർ യാത്രയോ അല്ലെങ്കിൽ ഒരു ബോട്ട് യാത്രയ്ക്കൊ പോകണം എന്ന് പറയണം അല്ലെ?.” സ്വപ്ന അൽപ്പം അലോസരത്തോടെ ചോദിച്ചു.
“അതെ പിന്നെ ഇവിടെ എന്താണ് സംഭവിച്ചത് എന്ന് ആരോടും പറയരുത്.” ആദിത്യൻ ഒരു താക്കീത് എന്ന പോലെ പറഞ്ഞു.
സ്വപ്ന തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “അത് പ്രെശ്നം ആകും ആദിത്യ. എൽദോ എന്തായാലും എന്നോട് ഇവിടെ നടന്നതിനെ കുറിച്ച് ഉള്ള വിശദ വിവരങ്ങൾ ചോദിക്കും എന്ന് എനിക്ക് ഉറപ്പാണ്.”
“ശെരി എന്നാൽ നമുക്ക് നല്ലൊരു കഥ ഉണ്ടാക്കാം.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഉം . . . . നമ്മൾ പുറപ്പെട്ടതിന് ശേഷം താങ്കൾ എന്നെ ഉമ്മ വയ്ക്കാൻ തുടങ്ങി. ആവേശത്തോടെ വളരെ തീവ്രമായി മനസ്സിലായോ?.” സ്വപ്ന ചോദിച്ചു. ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് തല ആട്ടി.
ഹായ്,
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro, katta waiting ?
Athulyaaaa. Pooiiiiiii??????
Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.
അതുല്യൻ
എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.
കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.
ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..
ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???
Evidanne bro oru vivaravum illalo
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും
അടുത്ത കാലത്തെങ്ങാനം വരുമോ ??
പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല് മതി. മനസ്സിലാക്കാവുന്നതാണ് thirakukal.
—- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.
Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz
ഹായ്,
എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.
സ്നേഹപൂർവ്വം അതുല്യൻ.
OK brooo
Waiting anuttoo.. ❤️❤️
ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????
Ok waiting man
Take your own time bro..every one has their own personal works and duties.
എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്
No probs….take ur time
ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ
??
വല്ലോം നടക്കുമോ??
Ok bro.. Take your own time… But don’t leave the story without completing it…
Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??
ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി
വരില്ല ???????
Bro Waiting ❤❤
മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക
Katha post cheyyum ennu prethiksha tharandayirunnu.
Evidanne broo oru vivaravum illalo
Thirakilannoo pattumenkile vegan Adutha part theran sremikkuu