?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 528

അപ്പോഴേക്കും ഹെലികോപ്റ്റർ ദ്വീപിലേക്ക് തിരിച്ച് എത്തിയിരുന്നു. ആകെ തളർന്ന പോലെ ആദിത്യൻ പ്രധാന വീട്ടിലേക്ക് നടന്നു പക്ഷെ അവൻ മനസ്സ് കൊണ്ട് സന്തോഷിക്കുക ആയിരുന്നു. സ്വപ്നയിൽ നിന്ന് അവൻ പ്രതീക്ഷിച്ചതിനെ കാൾ കൂടുതൽ വിവരങ്ങൾ കിട്ടി. എൽദോ അവളെ ഭീക്ഷണിപ്പെടുത്തിയതിനും കാമ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചതും മാത്രം കാണിച്ചാൽ അയാൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റും എന്ന് ആദിത്യന് ഉറപ്പായിരുന്നു.

ഇപ്പോൾ ആദിത്യന് ദ്വീപിൽ മറ്റൊരു സുഹൃത്തിനെ കൂടി കിട്ടി. എൽദോ രണ്ട് മുഖം ഉള്ള ഒരു ചെന്നായ് ആണെന്ന് ആദിത്യന് മനസ്സിലായി. സേഫ് റൂം ഇവിടെ ഉണ്ടെന്ന് ഉറപ്പിക്കുക മാത്രമല്ല അത് എവിടെ ആണ് ഉള്ളത് എന്നും അതിലേക്ക് എങ്ങനെ കയറാം എന്നും സ്വപ്നയിൽ നിന്ന് മനസ്സിലായി. ഇപ്പോൾ അറിഞ്ഞ വിവരങ്ങൾ എത്രയും പെട്ടെന്ന് റോക്കിയെ അറിയിക്കണം മാത്രമല്ല എൽദോയെ പിന്തുടർന്ന് സേഫ് റൂമിലേക്ക് കയറാൻ ഉള്ള കോഡും കണ്ട് പിടിക്കാൻ പറയണം.

ആദ്യം മുറിയിലേക്ക് പോയി ഷവറിലോ ബാത്ടബ്ബിലോ ഒന്ന് കുളിക്കണം. പറ്റുമെങ്കിൽ പ്രിയയുമായി ഉണ്ടാവാൻ സാധ്യത ഉള്ള വഴക്ക് ഒഴിവാക്കണം.

‘സംഭവിച്ച് കൊണ്ട് ഇരിക്കുന്ന കാര്യങ്ങളെ കുറിച്ച് എനിക്ക് വേണമെങ്കിൽ പ്രിയയോട് പറയാം.’ ആദിത്യൻ ചിന്തിച്ചു. അവൻ കൂടുതൽ ചിന്തിച്ചപ്പോൾ അത് ചിലപ്പോൾ പ്രെശ്നം ആയേക്കാം എന്ന് അവന് തോന്നി. അത് അവളെ വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ല പക്ഷെ ഒരു രഹസ്യം കുറച്ച് പേർ അറിയുമ്പോൾ മാത്രമാണ് അത് ഒരു രഹസ്യമായി തന്നെ ഇരിക്കുക.

പിന്നെ മുറിയിൽ ഉണ്ടാകാൻ സാധ്യത ഉള്ള ഒളി ക്യാമറകളുടെ കാര്യം അവൾ അറിഞ്ഞാൽ അവളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന അസ്വാഭാവികത അത് ഒപ്പി എടുക്കാൻ സാധ്യത ഉണ്ട്. അതും അല്ലെങ്കിൽ ഓർക്കാതെ എന്തെങ്കിലും കാര്യങ്ങൾ തുറന്ന് പറഞ്ഞ് എല്ലാം കുളമാക്കാനും സാധ്യത ഉണ്ട്.

“ഹായ് ലക്ഷ്മി.” സ്യൂട്ടിലെ ലൗഞ്ചിലേക്ക് കയറിയപ്പോൾ അവിടെ ലക്ഷ്മി ഇരിക്കുന്നത് കണ്ട് ആദിത്യൻ ചോദിച്ചു. “കാര്യങ്ങൾ എല്ലാം എങ്ങനെ പോകുന്നു?.”

“കുഴപ്പമില്ല.” ലക്ഷ്മി ഒരു തണുപ്പൻ മട്ടിൽ മറുപടി പറഞ്ഞു. “ഞാൻ താങ്കളെ രാത്രി ഭക്ഷണത്തിന് ശേഷം കാണാം.” ഇത് പറഞ്ഞ് കൊണ്ട് ലക്ഷ്മി അവളുടെ ലാപ്ടോപ്പും എടുത്ത് കൊണ്ട് പ്രധാന വാതിൽ അടച്ച് പുറത്തേക്ക് പോയി.

ഇത് കണ്ട് ആദിത്യൻ ഒന്ന് മുരണ്ടു പിന്നെ അവൻ ആലോചിച്ചു താൻ സ്വപ്നയുമായി ഹെലികോപ്റ്ററിൽ പോയത് ഇവർ അറിയാൻ സാധ്യത ഉണ്ട്. അത് കൊണ്ട് താൻ അവളുടെ കൂട്ടുകാരിയെ വഞ്ചിക്കുക ആണെന്ന ദേഷ്യത്തിൽ ആയിരിക്കും അവൾ അങ്ങനെ പെരുമാറിയത്.

“പ്രിയ?.” ആദിത്യൻ വിളിച്ചു.

“ഞാൻ ഇവിടെ ബാത്‌റൂമിൽ ഉണ്ട് ആദിത്യ.” പ്രിയ അകത്ത് നിന്ന് വിളിച്ച് പറഞ്ഞു.

ആദിത്യൻ ബാത്റൂമിലേക്ക് പോയി. അവിടെ പ്രിയയെ കണ്ടപ്പോൾ ചോദിച്ചു. “നിനക്ക് സുഖം അല്ലെ?.”

“കുഴപ്പമില്ല നീ ഇവിടെ ഇരിക്ക്. നമുക്ക് സംസാരിക്കാൻ ഉണ്ട് ആദിത്യ.” പ്രിയ ഒരു ഭാവ വെത്യാസവും ഇല്ലാതെ പറഞ്ഞു. “നീ ജൂഡിന്റെ കൂടെ സംസാരിച്ച് നിന്നത് കൊണ്ട് അല്ല വൈകിയത് എന്ന് എനിക്ക് അറിയാം. നീ ഹെലികോപ്റ്ററിൽ ആയിരുന്നു എന്ന് എനിക്ക് അറിയാം. അത് ആരുടെ കൂടെ ആയിരുന്നു എന്നും എനിക്ക് അറിയാം.”

“ഞാൻ ഹെലികോപ്റ്ററിൽ സ്വപ്നയുടെ കൂടെ ആയിരുന്നു.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. അവൻ അവളോട് പറയാൻ വേണ്ടി തീരുമാനിച്ച കാര്യങ്ങൾ മനസ്സിൽ ഇട്ട് ആലോചിക്കാൻ തുടങ്ങി. അവന് അകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “അതെ സ്വപ്ന ഞാൻ ഇന്നലെ രാത്രി നിന്നോട് പറഞ്ഞതല്ലേ കഴിഞ്ഞ ദിവസം രാത്രി എന്റെ

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *