?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 531

ബെഡ്‌റൂമിൽ കയറിയത് അവൾ ആണെന്ന് എനിക്ക് മനസ്സിലായത്. അത് കൊണ്ട് അവൾക്ക് ഓടിപ്പോകാൻ പറ്റാത്ത ഒരു ഇടത്ത് അവളെ കൊണ്ട് പോയി അവളോട് സംസാരിക്കണം എന്ന് എനിക്ക് തോന്നി.”

“അപ്പോൾ നീ എന്താ മീറ്റിംഗ് റൂം ഉപയോഗിക്കാതെ ഇരുന്നത്?.” പ്രിയ വിഷമത്തോടെ അവനെ ചോദ്യം ചെയ്തു.

ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. “മീറ്റിംഗ് റൂമിന്റെ വാതിൽ തുറന്ന് അവക്ക് പുറത്തേക്ക് ഓടി പോകാൻ പറ്റും. ഹെലികോപ്റ്ററിൽ ആണെങ്കിൽ അവൾക്ക് ഞാൻ പറയുന്നത് കേൾക്കാതെ ഒരു നിവൃത്തിയും ഇല്ല. എന്തായാലും ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു ആദ്യം അത് അവൾ അല്ല എന്ന് തന്നെ പറഞ്ഞ് കൊണ്ട് ഇരുന്നു അവസാനം അവൾ അത് സമ്മതിച്ചു.”

“അത് കഴിഞ്ഞ്?.” ഇത് കേട്ട് പ്രിയയുടെ മുഖം വലിഞ്ഞ് മുറുകി അവൾ മുഖം കൂർപ്പിച്ച് കൊണ്ട് ചോദിച്ചു.

“അതിന് ശേഷം അവൾ എന്നെ വശീകരിക്കാൻ നോക്കി. നിനക്ക് അത് വിശ്വസിക്കാൻ പറ്റുന്നുണ്ടോ?.” ആദിത്യൻ വിഷമത്തോടെ ചോദിച്ചു.

“എനിക്ക് അവളെ നന്നായി അറിയാം അവൾ വെറും കഴപ്പി ആണ്.” പ്രിയ അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു. “അപ്പോൾ അവൾ നിന്നെ വശീകരിക്കാൻ ശ്രെമിച്ചിട്ട് അത് നടന്നോ?.”

“എന്ത്?. ഇല്ല.” ആദിത്യൻ പെട്ടെന്ന് മറുപടി പറഞ്ഞു. ആദിത്യൻ അവൾ പറഞ്ഞത് ചിന്തിച്ചപ്പോൾ അറിയാതെ തല കുടഞ്ഞു. അവൻ പ്രിയയുടെ അരയിൽ പിടിച്ച് അവനിലേക്ക് വലിച്ച് അടുപ്പിച്ച് കൊണ്ട് പറഞ്ഞു. “ഇല്ല അവൾക്ക് എന്നെ വശീകരിക്കാൻ പറ്റിയില്ല. എനിക്ക് സപ്നയെ താല്പര്യം ഇല്ല. എനിക്ക് വേറെ ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണെന്ന് ഞാൻ അവളോട് പറഞ്ഞു.”

“നീ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിന്റെ കൂടെ ബന്ധപ്പെട്ട ഒരു പെൺകുട്ടിയുടെ കൂടെ കുറെ സമയം ചിലവഴിച്ചതിന് ശേഷം ആണ് നീ ഇത് എന്നോട് പറയുന്നത് എന്ന് ഓർക്കണം.” പ്രിയ അവന്റെ മുഖത്തേക്ക് ഗൗരവത്തോടെ നോക്കി കൊണ്ട് ചൂണ്ടി കാട്ടി. “അത് മാത്രമല്ല ആർക്കും നിങ്ങളെ ശല്യപ്പെടുത്താൻ പറ്റാത്ത ഒരു ഇടത്ത് ആണ് നിങ്ങൾ രണ്ട് പേരും ഉണ്ടായിരുന്നത്.”

ആദിത്യൻ ബാത്ടബ്ബിന്റെ സയിഡിൽ ഇരുന്ന് കൊണ്ട് അതിൽ ഉള്ള പച്ചയും നീലയും നിറത്തിൽ ഉള്ള വെള്ളത്തിൽ വിരൽ ഇട്ട് ഇളക്കി കൊണ്ട് പറഞ്ഞു. “ഞാൻ ഇന്നലെ നമ്മളുടെ യക്ഷിയെ കണ്ട് പിടിച്ചത് നിനക്ക് ഓർമ്മ ഉണ്ടോ?.”

“എനിക്ക് നല്ല ഓർമ്മ ഉണ്ട്.” പ്രിയ ദേഷ്യത്തോടെ പറഞ്ഞു.

“അപ്പോൾ നീ എന്നെ വിശ്വസിച്ചിരുന്നോ?.” ആദിത്യൻ വിഷമത്തോടെ ചോദിച്ചു.

“അതെ വിശ്വസിച്ചു.” പ്രിയ മുരണ്ട്‍ കൊണ്ട് പറഞ്ഞു.

“എന്നാൽ നീ ഇപ്പോഴും എന്നെ വിശ്വസിക്കണം പ്രിയ.” ആദിത്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. “ഒന്നും മാറിയിട്ടില്ല ഒന്നും സംഭവിച്ചിട്ടില്ല ഞാൻ എന്റെ നല്ല സ്വഭാവത്തിൽ തന്നെ ആയിരുന്നു.”

“പക്ഷെ നീ എന്റെ അടുത്ത് കള്ളം പറഞ്ഞു.” പ്രിയ ദേഷ്യത്തോടെ ചൂണ്ടിക്കാട്ടി. “നീ എന്നോട് ജൂഡിന്റെ പുതിയ വ്യായാമ മുറകളെ കുറിച്ച് സംസാരിക്കാൻ ഉണ്ടെന്ന് കള്ളം പറഞ്ഞതിന് പകരം നിനക്ക് എന്നോട് സത്യം പറയാമായിരുന്നു.”

“ഞാൻ അതിന് നിന്നോട് ക്ഷേമ ചോദിക്കുന്നു പക്ഷെ ഞാൻ അപ്പോൾ നിന്നോട് സത്യം പറഞ്ഞാൽ നീ എന്റെ കൂടെ വരണമെന്ന് വാശി പിടിക്കും എനിക്ക് നിന്നോട് വരാൻ പാടില്ല എന്ന് പറയാൻ പറ്റില്ല.” ആദിത്യൻ പെട്ടെന്ന് ഒരു കാരണം കണ്ട് പിടിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ ആകെ നാറി നിൽക്കുക ആണ് എനിക്ക് പെട്ടെന്ന് ഒന്ന് കുളിച്ചെ പറ്റൂ. നീ സാധാരണ ചെയ്ത് തരാറുള്ള ആ സോപ്പ് കൊണ്ട് ഉള്ള മസ്സാജ് ചെയ്യാൻ പറ്റുവാണെങ്കിൽ എനിക്ക് സ്വർഗ്ഗം കിട്ടിയ പോലെ ആശ്വാസം ആകും.”

പ്രിയ മുരണ്ട്‍ കൊണ്ട് ആദിത്യന്റെ എതിർ വശത്ത് ഉള്ള കബോർഡിന്റെ മുകളിൽ ഇരുന്നു. ആദിത്യൻ അവന്റെ ടീഷർട്ട് അഴിച്ച് കളഞ്ഞു. അവൻ ഷൂസ് ചവുട്ടി അഴിച്ചതിന് ശേഷം പാന്റും അഴിച്ച് കളഞ്ഞു.

പ്രിയയുടെ കണ്ണുകൾ അവന്റെ കാലിന്റെ ഇടയിൽ ഉള്ള കുണ്ണയിലേക്ക് നീങ്ങിയപ്പോൾ ആദിത്യൻ ചിരിക്കാതെ ഇരിക്കാൻ കടിഞ്ഞ് പരിശ്രേമിച്ചു.

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *