?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 531

അവൾ കുറച്ച് നിമിഷം അവന്റെ കുണ്ണയിൽ നോക്കിയതിന് ശേഷം ചുണ്ടുകൾ നനക്കുന്നത് ആദിത്യൻ ഇടംകണ്ണിട്ട് കണ്ടു.

ആദിത്യൻ ബാത്ടബ്ബിലേക്ക് ഇറങ്ങി ഇരുന്ന് കൊണ്ട് ഒരു സുഖ ശബ്ദം പുറപ്പെടുവിച്ചു. ആദിത്യന് കള്ളം പറയുന്നത് ഇഷ്ട്ടമല്ലായിരുന്നു പ്രത്യേകിച്ച് പ്രിയയോട്. കഴിഞ്ഞ ഒരു ആഴ്ച്ച ആയി അവൾ തന്നെ പൊന്ന് പോലെ ആണ് നോക്കുന്നത് പിന്നെ അവൾ അവളെ തന്നെ തനിക്ക് തന്നതിന് ശേഷം അവളോട് കള്ളം പറയുന്നതിൽ ആദിത്യന് വിഷമം തോന്നി. ചിലപ്പോൾ ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ പറയുന്ന കള്ളം എല്ലാം പുറത്ത് വരുമ്പോൾ എല്ലാരും പറയുന്നത് പോലെ നിന്റെ നല്ലതിന് വേണ്ടി ആണ് ഞാൻ അപ്പോൾ കള്ളം പറഞ്ഞത് എന്ന് പായേണ്ടതായി വരും എന്ന് ആദിത്യന് തോന്നി.

“പ്രിയ.” ആദിത്യൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പതിയെ വിളിച്ചു.

“എന്താ?.” പ്രിയ നീരസത്തോടെ വിളി കേട്ടു.

“കുറച്ച് കഴിഞ്ഞ് നീ റോക്കിയെ വിളിച്ച് എനിക്ക് അയാളെ ഇന്ന് തന്നെ കാണണം എന്ന് പറയണം. പറ്റുമെങ്കിൽ ഒരു സ്പീഡ് ബോട്ടിൽ ഒന്ന് അയാളുടെ കൂടെ കറങ്ങണം.” ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു.

“നിനക്ക് ഇന്ന് തിരക്ക് ഉള്ള ഒരു ദിവസം ആണ്. നിന്റെ കൂട്ടുകാരും ഇവിടെ വന്നിട്ട് ഉണ്ട് ഓർമ്മ ഉണ്ടോ?.” പ്രിയ അലോസരത്തോടെ ചോദിച്ചു.

“എനിക്ക് അറിയാം എന്നാലും ഒരു പത്ത് മിനിറ്റത്തേക്ക് എനിക്ക് അയാളെ കാണണം.” ആദിത്യൻ തറപ്പിച്ച് പറഞ്ഞു.

“അയാൾ എന്തായാലും നിന്റെ ബോഡിഗാർഡായി വരില്ല.” പ്രിയ തല ചെരിച്ച് അവനെ നോക്കി കൊണ്ട് പറഞ്ഞു.

“ഞാൻ എന്നാലും ശ്രേമിച്ച് നോക്കട്ടെ പിന്നെ അയാളെ LA യിലേക്ക് കൂടി ഒന്ന് ക്ഷേണിക്കാം. പരിചയം ഉള്ള ആളുകൾ കൂടെ ഉണ്ടെങ്കിൽ നല്ലത് ആയിരിക്കും.” അവൻ പറഞ്ഞത് വിശ്വസനീയം ആയ ഒരു കാരണം അല്ലെന്ന് ആദിത്യന് തന്നെ അറിയാമായിരുന്നു പക്ഷെ റോക്കിയോട് സേഫ് ഹൗസിനെ കുറിച്ച് സംസാരിക്കണം എന്ന് ഇപ്പോൾ എന്തായാലും പ്രിയയോട് പറയാൻ പറ്റില്ല.

പ്രിയ മുരണ്ട്‍ കൊണ്ട് കബോർഡിൽ നിന്ന് എഴുനേറ്റ് കൊണ്ട് പറഞ്ഞു. “ഞാൻ ഇപ്പോൾ തന്നെ അയാളെ വിളിച്ച് ഭക്ഷണത്തിന് ശേഷം ഒരു മീറ്റിംഗ് വയ്ക്കാം.”

“നീ അയാളെ പിന്നെ വിളിച്ചാൽ മതി.” ആദിത്യൻ പ്രിയയുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

“എനിക്ക് അത് ഇപ്പോൾ തന്നെ ചെയ്യാൻ പറ്റും. അതിന് കുറച്ച് നിമിഷങ്ങൾ മതി.” പ്രിയ അവന്റെ മുഖത്ത് നിന്ന് കണ്ണെടുത്ത് കൊണ്ട് പെട്ടെന്ന് പറഞ്ഞു.

“അത് എനിക്കറിയാം.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “പക്ഷെ ആ നിമിഷങ്ങൾ നീ എന്റെ കൂടെ ഇവിടെ ഉണ്ടാവില്ലല്ലോ.”

പ്രിയ അത് കേട്ട് ആദിത്യനെ നോക്കി അവൾക്ക് അവനോട് ദേഷ്യം പിടിച്ച് നിൽക്കണം എന്ന് ഉണ്ട് പക്ഷെ അവളുടെ ചുണ്ടിന്റെ ഒരു കോണിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. ആദിത്യൻ കൈയ് വെള്ളത്തിൽ നിന്ന് ഉയർത്തി ചൂണ്ടുവിരൽ മടക്കി അവളെ അടുത്തേക്ക് മാടി വിളിച്ചു.

“ഇങ്ങോട്ട് വാ പെണ്ണെ.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് അവളെ വിളിച്ചു.

പ്രിയ ചൂണ്ടുവിരൽ ഉയർത്തി ശാസിക്കുന്നത് പോലെ പറഞ്ഞു. “ശെരി നിന്റെ പേശികൾ ഞാൻ മസ്സാജ് ചെയ്ത് തരും വേറൊന്നും ഇപ്പോൾ എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്. നീ എന്നോട് കള്ളം പറഞ്ഞതിന് നിന്നോട് ഇപ്പോഴും ഞാൻ ദേഷ്യത്തിൽ ആണ്.”

പ്രിയയുടെ മുഖ ഭാവത്തിൽ നിന്ന് അവൾ അത് വെറുതെ പറഞ്ഞത് ആണെന്ന് ആദിത്യന് മനസ്സിലായി എന്തായാലും അവൾ പറഞ്ഞ വക്കിൽ ഉറച്ച് നിൽക്കാൻ തന്നെ അവൻ തീരുമാനിച്ചു. താൻ പ്രിയയുമായി സെക്സ് ചെയ്യുന്നത് എന്തായാലും എൽദോ കാണുകയോ കേൾക്കുകയോ ചെയ്യണ്ട എന്ന് ആദിത്യൻ മനസ്സിൽ ഉറപ്പിച്ചു.

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *