ആദിത്യൻ ബാത്ടബ്ബിൽ കുറച്ച് മുൻപിലേക്ക് നിരങ്ങി ഇരുന്ന് പ്രിയക്ക് ഇരിക്കാൻ വേണ്ടി ഉള്ള സ്ഥലം ഒഴിഞ്ഞ് കൊടുത്തു. പ്രിയ അവളുടെ ചെരുപ്പുകൾ അഴിക്കുന്നത് ആദിത്യൻ നോക്കി ഇരുന്നു. അതിന് ശേഷം അവൾ ജാക്കറ്റും ചാര നിറത്തിൽ ഉള്ള അവളുടെ ബിസിനസ്സ് സ്യൂട്ടും അഴിച്ച് കളഞ്ഞു. അത് കഴിഞ്ഞ് അവൾ സ്കേർട്ടും അഴിച്ച് കളഞ്ഞു. അവൾ വെളുത്ത ഷർട്ടും അഴിച്ച് കളഞ്ഞു. ആദിത്യൻ കണ്ണ് മിഴിച്ച് വെളുത്ത ബ്രായും പാന്റിയും മാത്രം ഇട്ട് നിൽക്കുന്ന ആ രതി ശില്പത്തെ നോക്കി ഇരുന്നു. ഓരോ ദിവസം കഴിയുമ്പോഴും ഇവൾ കൂടുതൽ സുന്ദരി ആയി കൊണ്ട് വരിക ആണോ എന്ന് ആദിത്യൻ മനസ്സിൽ ആലോചിച്ചു.
“നീ അതി സുന്ദരി ആണ്.” ആദിത്യൻ പുഞ്ചിരിച്ച് പ്രിയയെ നോക്കി വിലയിരുത്തി കൊണ്ട് പറഞ്ഞു.
പ്രിയ അവനെ നോക്കി ഒരു കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു. “എനിക്ക് അത് അറിയാം.”
അവൾ പറഞ്ഞത് കേട്ട് ആദിത്യൻ ചിരിച്ച് പോയി. പ്രിയ ബ്രായും പാന്റിയും അഴിച്ച് കളഞ്ഞപ്പോൾ ആദിത്യന്റെ മുഖത്തെ ചിരി മാഞ്ഞു. അവൾ ആദിത്യന്റെ പുറകിൽ ബാത്ടബ്ബിലേക്ക് ഇറങ്ങി ഇരുന്നു. അവളുടെ കാലുകൾ എടുത്ത് അവന്റെ അരയുടെ ഇരുവശത്തിലൂടെ മുൻപിലേക്ക് വച്ചപ്പോൾ ആദിത്യൻ അവളുടെ ശരീരത്തിലേക്ക് ചാരി ഇരുന്നു. അവൻ അവളുടെ ചുമലിൽ തല ചാരിവച്ചപ്പോൾ അവൾ കൈയ് കൊണ്ട് അവനെ ഇറുക്കി അണച്ച് പിടിച്ചു.
“നീ ബാത്ടബ്ബിൽ ഇറങ്ങുന്നതിന് മുൻപ് ഞാൻ നിന്നെ ആദ്യം ഷവർ ചെയ്യാൻ വിടണമായിരുന്നു.” പ്രിയ അവന്റെ ചെവിയിൽ പറഞ്ഞു. “ഇപ്പോൾ എന്റെ തോളിൽ മുഴുവൻ നിന്റെ മുടിയിൽ നിന്ന് ഉള്ള വിയർപ്പ് ആണ്. ഈ വെള്ളത്തിൽ മുഴുവൻ നിന്റെ വിയർപ്പ് കലർന്നിട്ടുണ്ട്.”
“ഞാൻ വിചാരിച്ചു നിനക്ക് എന്റെ ശരീരത്തിൽ നിന്ന് വരുന്ന വെള്ളം എല്ലാം ഇഷ്ട്ടമാണെന്ന്.” ആദിത്യൻ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. പ്രിയ അപ്പോൾ കൈയ് കൊണ്ട് അവന്റെ നെഞ്ചിൽ ഒരു അടി കൊടുത്തു.
“നിന്റെ കൈയ്യിൽ സോപ്പ് ഉണ്ടോ?.” കുറച്ച് നിമിഷങ്ങൾക്ക് ശേഷം പ്രിയ ചോദിച്ചു.
“ഇല്ല.” ആദിത്യൻ കണ്ണടച്ച് അവളുടെ ചുമലിൽ കിടന്ന് കൊണ്ട് തന്നെ പറഞ്ഞു. അവളുടെ ശരീരത്തിന്റെ ചൂടും ആസ്വദിച്ച് അവൻ ആ ചെറു ചൂട് വെള്ളത്തിൽ കിടന്നു.
“സോപ്പ് ഇല്ലെങ്കിൽ മസ്സാജും ഇല്ല.” പ്രിയ അവന്റെ ചെവിയിൽ കുറുമ്പൊടെ പറഞ്ഞു.
“എനിക്ക് നിന്റെ ശരീരത്തിൽ നിന്ന് എഴുനേൽക്കാൻ തോനുന്നില്ല.” ആദിത്യൻ മറുപടി പറഞ്ഞു. “നമുക്ക് ഇവിടെ കിടന്ന് കൊണ്ട് തന്നെ ഭക്ഷണം പറയാം ഇടക്ക് കുറച്ച് ചൂട് വെള്ളം ബാത്ടബ്ബിൽ നിറക്കാനും പറയാം.”
പ്രിയ ഒന്ന് കൂടി അവനെ വരിഞ്ഞ് മുറുക്കി കൊണ്ട് പറഞ്ഞു. “കുറച്ച് നേരത്തേക്ക് അത് നല്ല രസം ആയിരിക്കും പക്ഷെ കുറച്ച് മണിക്കൂറുകൾ കഴിഞ്ഞാൽ നമ്മളുടെ തൊലി എല്ലാം ചുക്കി ചുളിയാൻ തുടങ്ങും. അത് എന്തായാലും ആർക്കും ഇഷ്ട്ടമാവും എന്ന് എനിക്ക് തോനുന്നില്ല.”
“നമുക്ക് ലൈറ്റ് എല്ലാം അണക്കാം അപ്പോൾ ആർക്കും നമ്മളെ കാണാൻ പറ്റില്ല.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“നിന്റെ കൈയ്യിൽ എല്ലാത്തിനും ഒരു ഉത്തരം ഉണ്ടല്ലോ.” പ്രിയ അവന്റെ ചെവിയിൽ കടിച്ച് കൊണ്ട് പറഞ്ഞു.
“എല്ലാത്തിനും ഉത്തരം ഇല്ല കുറച്ച് കാര്യങ്ങൾക്ക് കൂടി ഉത്തരം കിട്ടാനുണ്ട്.” ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു.
അവർ കുറച്ച് സമയം ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു. ആദിത്യന് താൻ ഇങ്ങനെ കിടന്ന് ഇപ്പോൾ ഉറങ്ങി പോകും എന്ന് തോന്നി. ഇന്നത്തെ ദിവസം
ഹായ്,
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro, katta waiting ?
Athulyaaaa. Pooiiiiiii??????
Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.
അതുല്യൻ
എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.
കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.
ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..
ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???
Evidanne bro oru vivaravum illalo
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും
അടുത്ത കാലത്തെങ്ങാനം വരുമോ ??
പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല് മതി. മനസ്സിലാക്കാവുന്നതാണ് thirakukal.
—- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.
Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz
ഹായ്,
എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.
സ്നേഹപൂർവ്വം അതുല്യൻ.
OK brooo
Waiting anuttoo.. ❤️❤️
ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????
Ok waiting man
Take your own time bro..every one has their own personal works and duties.
എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്
No probs….take ur time
ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ
??
വല്ലോം നടക്കുമോ??
Ok bro.. Take your own time… But don’t leave the story without completing it…
Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??
ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി
വരില്ല ???????
Bro Waiting ❤❤
മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക
Katha post cheyyum ennu prethiksha tharandayirunnu.
Evidanne broo oru vivaravum illalo
Thirakilannoo pattumenkile vegan Adutha part theran sremikkuu