ആദിത്യനും അരവിന്ദും ഇത് കേട്ട് പൊട്ടി ചിരിച്ച് പോയി.
“നീ വെറും മൈരനാണ് ജോളി.” ആദിത്യൻ ചിരിച്ച് കൊണ്ട് അവനോട് പറഞ്ഞു.
“ആഹ് എനിക്ക് ഇപ്പോൾ ഓർമ്മ വന്നു.” ജോളി പെട്ടെന്ന് പറഞ്ഞു. “ഞാൻ എന്താണ് ഉദേശിച്ചത് എന്ന് വച്ചാൽ ഞാൻ ഇപ്പോൾ എന്റെ മനസ്സ് നിറഞ്ഞ് ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. അത് കൊണ്ട് ഞാൻ പറഞ്ഞത് പോലെ ഉള്ള സന്ദർഭങ്ങൾ ഉണ്ടായാലും ഞാൻ വേറൊരു പെണ്ണിനേയും തിരിഞ്ഞ് നോക്കില്ല. അവൾ എത്ര സുന്ദരി ആയാലും. ഇപ്പോൾ നിങ്ങൾക്ക് കാര്യം മനസ്സിലായോ.”
ആദിത്യൻ ഇത് കേട്ട് ഒന്ന് പുഞ്ചിരിച്ച് അരവിന്ദിനെ നോക്കി കൊണ്ട് പറഞ്ഞു. “നയൻ ഇവിടെ വന്നിട്ട് ഉണ്ട് അവളെ ഇപ്പോൾ കാണാൻ ഒന്ന് കൂടി സുന്ദരി ആയിട്ടുണ്ട്. അവളുടെ പെങ്ങൾ നന്ദിനിയും കൂടെ ഉണ്ട്.”
അരവിന്ദ് ഇത് കേട്ട് കണ്ണ് ചിമ്മി ആദിത്യനെ നോക്കി. അവന്റെ മുഖത്ത് മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു.
“നയൻ അവളുടെ പെങ്ങളെയും കൊണ്ട് ആണോ വന്നത്?.” ജോലി ഒന്ന് മുരണ്ട്‍ കൊണ്ട് ചോദിച്ചു. “അത് കൊള്ളാലോ.”
“നീ പ്രണയത്തിൽ ആണെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായി?.” ആദിത്യൻ പെട്ടെന്ന് ചോദിച്ചു.
“അതെ ഞാൻ പ്രണയത്തിൽ ആണ് . . . . പക്ഷെ . . . . മൈര്. നമ്മൾ ഇന്ന് മുഴുവൻ ഇവിടെ തന്നെ നിൽക്കാൻ പോവുക ആണോ?.” ജോളി അവന്റെ ചമ്മൽ മറക്കാൻ വേണ്ടി ചോദിച്ചു.
ആദിത്യൻ ചിരിച്ച് കൊണ്ട് അവരെയും കൂട്ടി പ്രധാന വീട്ടിലേക്ക് കയറി.
അവൻ പ്രധാന വീടിന്റെ താഴത്തെ നില അവരെ ചുറ്റി കാണിച്ചതിന് ശേഷം സ്വിമ്മിങ്ങ് പൂളിന്റെ അടുത്തേക്ക് കൊണ്ട് പോയി. അവിടെ ആദിയയും നയനും നന്ദിനിയും ആദിരയും ഒരു കറുത്ത ബിക്കിനിയും അണിഞ്ഞ് വെയിൽ കാഞ്ഞ് കൊണ്ട് ഇരിക്കുക ആയിരുന്നു. അവർ ആ കോലത്തിൽ വെയിൽ കാഞ്ഞ് കൊണ്ട് ഇരിക്കുന്നത് കണ്ട് ആദിത്യന്റെ മനസ്സ് ഒരു നിമിഷത്തേക്ക് ചഞ്ചലപ്പെട്ട് പോയി.
അരവിന്ദ് വളരെ സംയമനത്തോടെ അവരുടെ അടുത്തേക്ക് ചെന്ന് കൈയ് കൊടുത്ത് കൊണ്ട് സ്വയം പരിജയപ്പെടുത്തി.
ജോളി അവരുടെ അടുത്തേക്ക് പോയി പറഞ്ഞു. “ഹായ് ഞാൻ ജോളി ആദിത്യന്റെ കൂട്ടുകാരൻ ആണ്. ഞാൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആണ് അത് കൊണ്ട് ആരും മറ്റൊരു രീതിയിൽ എന്നെ നോക്കരുത്.”
ആദിത്യൻ ഒന്ന് പുഞ്ചിരിച്ച് തല കുടഞ്ഞ് കൊണ്ട് ബാറിന്റെ മുകളിൽ ഉള്ള അവരുടെ സ്യൂട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. അവരോട് ഒന്ന് തയ്യാറായതിന് ശേഷം ഉച്ച വരെ പൂളിൽ തകർത്ത് പൊളിക്കാൻ പറഞ്ഞു. അവിടെ ഉള്ള ബാറിൽ നിന്ന് ഡ്രിങ്ക്സ് വേണ്ടത് പറയാനും പറഞ്ഞു. ആദിത്യന് കുറച്ച് പണികൾ ചെയ്ത് തീർക്കാൻ ഉള്ളത് കൊണ്ട് ഇനി അവരെ രാത്രി ഭക്ഷണത്തിന് കാണാം എന്നും പറഞ്ഞു.
ആദിത്യൻ അവന്റെ ബാൽക്കണിയിലുള്ള കസേരയിലേക്ക് ഇരുന്ന് കൊണ്ട് ഒരു സിഗററ്റ് എടുത്ത് കത്തിച്ചു. അവന്റെ കൂട്ടുകാരുടെ വരവ് അവൻ ഇത് വരെ എൽദോയെ കുറിച്ച് ചിന്തിച്ച് കൂട്ടി ഉണ്ടായ പിരിമുറുക്കം കുറക്കാൻ സഹായിച്ചു. പ്രിയ വന്ന് അവന്റെ അടുത്ത് ഇരുന്നപ്പോൾ ആദിത്യന് വീണ്ടും എൽദോയെ കുറിച്ച് ഉള്ള ചിന്തകൾ എല്ലാം തികട്ടി വന്നു.
“റോക്കിയുമായി സംസാരിച്ചിട്ട് എന്തായി?.” പ്രിയ ചോദിച്ചു.
ഹായ്,
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro, katta waiting ?
Athulyaaaa. Pooiiiiiii??????
Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.
അതുല്യൻ
എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.
കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.
ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..
ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???
Evidanne bro oru vivaravum illalo
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും
അടുത്ത കാലത്തെങ്ങാനം വരുമോ ??
പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.
—- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.
Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz
ഹായ്,
എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.
സ്നേഹപൂർവ്വം അതുല്യൻ.
OK brooo
Waiting anuttoo.. ❤️❤️
ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????
Ok waiting man
Take your own time bro..every one has their own personal works and duties.
എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്
No probs….take ur time
ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ
??
വല്ലോം നടക്കുമോ??
Ok bro.. Take your own time… But don’t leave the story without completing it…
Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??
ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി
വരില്ല ???????
Bro Waiting ❤❤
മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക
Katha post cheyyum ennu prethiksha tharandayirunnu.
Evidanne broo oru vivaravum illalo
Thirakilannoo pattumenkile vegan Adutha part theran sremikkuu