“ഹേയ്.” പ്രിയയെ കണ്ട സന്തോഷത്തിൽ ആദിത്യൻ പറഞ്ഞു. “അയാളോട് ഞാൻ സംസാരിച്ചു പക്ഷെ എനിക്ക് ഇപ്പോഴും അയാൾ സമ്മതിക്കും എന്ന് ഒരു ഉറപ്പില്ല.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “അയാൾ എനിക്ക് ഒരു ഉറപ്പും തന്നില്ല.”
പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “അയാൾ ഉറപ്പൊന്നും തന്നില്ല അല്ലെ?. കുഴപ്പമില്ല പിന്നെ നിന്റെ കൂട്ടുകാർ എല്ലാരേയും പരിചയപ്പെട്ടത് കണ്ടപ്പോൾ എനിക്ക് ജോളി ഏതാണെന്നും അരവിന്ദ് ഏതാണെന്നും മനസ്സിലായി.”
ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “അതെ അവർ ഒരുപോലെ അല്ല. അരവിന്ദ് ഒരു നേരെ വാ നേരെ പോ തരത്തിൽ ഉള്ള ഒരാളാണ്. അവൻ പിന്നെ ഒരു ലോലമായ മനസ്സിന്റെ ഉടമ ആണ്. ജോളി ഒരു കുണ്ണയുള്ള അശ്ലീലകരമായ ഒരു ഡിക്ഷണറി പോലെ ആണ്.”
“പക്ഷെ അവൻ പ്രണയത്തിൽ ആണ്.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“നിന്നെ ഞാൻ ആദ്യമായി കാണാൻ വന്നപ്പോൾ എന്നെ കൊണ്ട് വന്ന ലിമോസിൻ ഡ്രൈവർ എലിസബത്ത് ഇല്ലേ അവളെ ആണ് അവൻ പ്രേമിക്കുന്നത്.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഇതൊരു ചെറിയ ലോകമാണ്.” പ്രിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.
“അത് ശെരിയാ.” ആദിത്യൻ അവളെ നോക്കി ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു.
“നിന്റെ കൂട്ടുകാരെ കണ്ടപ്പോൾ നിനക്ക് സന്തോഷം ആയില്ലേ?.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
“അതെ അവരെ കണ്ടതിന് ശേഷം മനസ്സിന് ഒരു സമാധാനം ഉണ്ട്.” ആദിത്യൻ പറഞ്ഞു. “ജോളിയുടെ അശ്ലീല ചുവ ഉള്ള സംസാരം എനിക്ക് പിടിക്കുന്നില്ല. അവർ രണ്ട് പേരും എന്റെ പെങ്ങമ്മാരോട് അടുത്ത് ഇടപഴകുന്നതിൽ എനിക്ക് അവരെ അത്ര വിശ്വാസം ഇല്ല. അവർ നിന്നോട് എങ്ങനെ പെരുമാറും എന്ന് എനിക്ക് ഒരു ഊഹവും ഇല്ല എങ്കിലും അവർ കൂടെ ഉള്ളപ്പോൾ എന്റെ മനസ്സിന് നല്ലൊരു ആശ്വാസം ഉണ്ട്.”
“അവർ എന്റെ പുറകെയും വരുമോ എന്ന് നിനക്ക് പേടി ഉണ്ട് അല്ല?.” പ്രിയ അവളുടെ തോള് വച്ച് ആദിത്യനെ തട്ടി കൊണ്ട് ഒരു കുസൃതി ചിരിയോടെ ചോദിച്ചു. “നീ അങ്ങനെ പറഞ്ഞതിൽ നിന്ന് നിനക്ക് എന്നോടുള്ള സ്നേഹം എനിക്ക് മനസ്സിലാകും.”
“അവർ അങ്ങനെ എന്തെങ്കിലും ഉദ്ദേശത്തോടെ വന്നാൽ നിനക്ക് അവരെ അകറ്റി നിർത്താൻ പറ്റും എന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ ഞാൻ നമ്മളെ കുറിച്ച് ആരോടും . . . .” ആദിത്യൻ എന്ത് പറയണം എന്ന് അറിയാതെ ഇടക്ക് വച്ച് നിർത്തി പ്രിയയുടെ മുഖത്തേക്ക് നോക്കി.
“നന്ദി.” പ്രിയ പതിയെ പറഞ്ഞു. “ലക്ഷ്മിക്ക് നമ്മളുടെ കാര്യം അറിയാം. അവൾക്ക് എന്നെ കുറെ കാലമായി നന്നായി അറിയാവുന്നത് ആണ് പിന്നെ അവൾ ഒരു പൊട്ടി അല്ലാത്തത് കൊണ്ട് അവൾ അത് മനസ്സിലാക്കി എടുത്തു. ഇവിടെ ഉള്ള പലർക്കും നമ്മളുടെ കാര്യത്തിൽ സംശയം ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്. എന്തായാലും നമ്മളുടെ കാര്യം എത്ര കുറച്ച് പേർ അറിയുന്നോ അത്രയും നല്ലത്.”
“നീ എന്താ അങ്ങനെ പറഞ്ഞത്?.” ആദിത്യൻ തല ചെരിച്ച് അവളെ നോക്കി കൊണ്ട് ചോദിച്ചു.
ആദിത്യൻ അവളെ ചൊറിയുന്നത് ആണെന്ന് അവന്റെ മുഖ ഭാവത്തിൽ നിന്ന് പ്രിയക്ക് മനസ്സിലായി. അവൻ ഏത് നിമിഷം വേണമെങ്കിലും ഈ ബാൽക്കണിയിൽ വച്ച് തന്നെ ഉമ്മ വയ്ക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് മനസ്സിലായപ്പോൾ പ്രിയ മുഖം കൂർപ്പിച്ച് അവനെ നോക്കി കൊണ്ട് പറഞ്ഞു. “എന്റെ വിലയും വിശ്വാസ്യതയും നഷ്ട്ടപ്പെടും. നമ്മളെ കുറിച്ച് എല്ലാവരും അറിഞ്ഞ് കഴിഞ്ഞാൽ അതിന്റെ കൂടെ വരുന്ന നൂലാമാലകൾ ഒഴിവാക്കാൻ അതിന്റെ പുറകെ നടക്കണം പിന്നെ കുറച്ച് രഹസ്യങ്ങൾ ഒക്കെ ഉണ്ടാവുന്നത് നല്ലതല്ലെ.”
ഹായ്,
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro, katta waiting ?
Athulyaaaa. Pooiiiiiii??????
Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.
അതുല്യൻ
എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.
കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.
ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..
ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???
Evidanne bro oru vivaravum illalo
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും
അടുത്ത കാലത്തെങ്ങാനം വരുമോ ??
പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല് മതി. മനസ്സിലാക്കാവുന്നതാണ് thirakukal.
—- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.
Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz
ഹായ്,
എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.
സ്നേഹപൂർവ്വം അതുല്യൻ.
OK brooo
Waiting anuttoo.. ❤️❤️
ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????
Ok waiting man
Take your own time bro..every one has their own personal works and duties.
എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്
No probs….take ur time
ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ
??
വല്ലോം നടക്കുമോ??
Ok bro.. Take your own time… But don’t leave the story without completing it…
Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??
ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി
വരില്ല ???????
Bro Waiting ❤❤
മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക
Katha post cheyyum ennu prethiksha tharandayirunnu.
Evidanne broo oru vivaravum illalo
Thirakilannoo pattumenkile vegan Adutha part theran sremikkuu