?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 531

ഇത് പറഞ്ഞ് കഴിഞ്ഞ് ആദിത്യനെ അത്ഭുതപ്പെടുത്തി കൊണ്ട് പ്രിയ ചുറ്റും ഒന്ന് കണ്ണോടിച്ചതിന് ശേഷം അവന്റെ കവിളിൽ ഒരു ചുടു ചുംബനം നൽകി.

ആദിത്യൻ പ്രിയയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് വിളിച്ചു. “ഐടി കള്ളി പെണ്ണെ.”

“ഇങ്ങനെ ഉള്ള കാര്യം വരുമ്പോൾ ഞാൻ ശെരിക്കും ഒരു കള്ളി പെണ്ണ് തന്നെ ആണ്.” പ്രിയ ആദിത്യനെ ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. “നീ സിഗററ്റ് വലിച്ച് കഴിഞ്ഞ് അകത്തേക്ക് വാ എനിക്ക് തോനുന്നത് ഞങ്ങൾ നിന്റെ അടുത്ത ആഴ്ച്ചത്തേക്ക് ഉള്ള സമയ ക്രമം ശെരിയാക്കി കഴിഞ്ഞു എന്നാണ്.”

“നല്ല കാര്യം ഞാൻ ഇപ്പോൾ വരാം.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

പ്രിയ ആദിത്യന്റെ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്ത് കൊണ്ട് പെട്ടെന്ന് ഓടി അകത്തേക്ക് പോയി.

താഴെ നിന്ന് ജോളിയുടെ ശബ്ദം കേട്ടപ്പോൾ ആദിത്യൻ ബാൽക്കണിയിൽ നിന്ന് താഴേക്ക് എത്തി നോക്കി. ആദിത്യൻ ജീവിതത്തിൽ ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും അരോചകമായ ഒരു നിക്കറും ഇട്ട് കൊണ്ട് ജോളി അവിടെ നിൽക്കുക ആയിരുന്നു. കയ്യിൽ കിട്ടിയ എല്ലാ തരം കഷണം തുണികൾ വച്ച് തുന്നി ഉണ്ടാക്കിയ പോലെ ഉള്ള ഒരു നിക്കർ ആയിരുന്നു അത്.

ആദിത്യൻ തല കുടഞ്ഞ് കൊണ്ട് ജോളി പൂളിലേക്ക് എടുത്ത് ചാടുന്നത് കണ്ടപ്പോൾ പറഞ്ഞു. “അവൻ ഇങ്ങനെ പോയാൽ എന്നെ കൊണ്ട് വെള്ളം കുടിപ്പിക്കും.”

LA യിൽ പോകുമ്പോൾ ഉള്ള സമയ ക്രമം ഇപ്പോൾ കുറച്ചോക്കെ മയപ്പെട്ടിട്ട് ഉണ്ട്. എന്നാലും ഒരാഴ്ച്ച നിന്ന് തിരിയാൻ സമയം ഉണ്ടാവില്ല. പ്രിയയും ലക്ഷ്മിയും അതിൽ ചിലയിടങ്ങളിൽ ‘ഫ്‌ളോട്ട്’ എന്ന് എഴുതി ഇരിക്കുന്നത് കണ്ട് ആദിത്യന് കുറച്ച് ആശ്വാസം തോന്നി. അവൻ അത് പ്രോജക്റ്റ് മാനേജ്മെന്റിൽ കേട്ട ഒരു വാക്കാണ്. ജോലിക്ക് ഇടയിൽ സംഭവിക്കാവുന്ന അപ്രതീക്ഷിതമായ തടസങ്ങളും താമസങ്ങളും അതിജീവിക്കാൻ വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കുന്നതിന് വേണ്ടി ആണ് ആ വാക്ക് ഉപയോഗിക്കുന്നത്.

അവർ മൂന്ന് പേരും ആ സമയ ക്രമം ഒരു മണിക്കൂറിന് മുകളിൽ ഇരുന്ന് ചർച്ച ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ അടുത്ത ആഴ്ച്ചയിൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് ആദിത്യന് നല്ലൊരു രൂപം കിട്ടി.

രണ്ട് ദിവസം ഏജൻസിയിലും, മ്യൂസിക് കമ്പനിയിലും, പ്രൊഡക്ഷൻ കമ്പനിയിലും പിന്നെ മാഗസിൻ കമ്പനിയിലും പോകണം. മൂന്ന് ദിവസം മീറ്റിങ്ങുകളും കമ്പനി സന്ദർശനങ്ങളും ആയി ചെലവഴിക്കണം. എല്ലാ വൈകുന്നേരങ്ങളിലും ഒരു പൊതു ഇവന്റ് അല്ലെങ്കി രണ്ട് എണ്ണം ഉണ്ട്. അതിൽ ചിലത് ബിസിനസ്സ് ഇവന്റുകളും ചിലത് മനു വർമ്മയുടെ കൂട്ടുകാരെ കാണുന്നതും ആയിരുന്നു പിന്നെ കുറെ മീഡിയ ആളുകളെയും കാണുന്നതും അതിന്റെ കൂടെ ഉണ്ടായിരുന്നു. ആഴ്ച്ചയുടെ പകുതിയിൽ ആദിത്യൻ അവന്റെ LA യിൽ ഉള്ള വീട്ടിൽ വച്ച് അവന്റെ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും മനു വർമ്മയുടെ കൂട്ടുകാർക്കും വേണ്ടി ഒരു പാർട്ടി നടത്തുന്നതും ഉണ്ടായിരുന്നു. അവന് അവിടെ ആരെയും ശെരിക്ക് അറിയില്ല എന്ന കാര്യം ആദിത്യനെ കൂടുതൽ അലോസരപ്പെടുത്തി.

ആരും ഈ പാർട്ടിക്ക് വരില്ല എന്ന ആദിത്യന്റെ സംശയം ദൂരീകരിച്ച് കൊണ്ട് പ്രിയയും ലക്ഷ്മിയും അവന് ആത്മവിശ്വാസം നൽകി. അവർക്ക് ഇവരെ എല്ലാം നല്ല പരിജയം ഉണ്ടെന്നും അവർ മുൻപേ ഇത് പോലെ ഉള്ള പാർട്ടികൾ ആ വീട്ടിൽ വച്ച് നടത്തിയിട്ട് ഉണ്ട് എന്നും പറഞ്ഞപ്പോൾ ആദിത്യന് കുറച്ച് ആശ്വാസം തോന്നി. എല്ലാം ചർച്ച ചെയ്ത് കഴിഞ്ഞപ്പോൾ അവരുടെ ജോലി നന്നായി ചെയ്ത്

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *