?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 527

?️ സ്വർഗ്ഗ ദ്വീപ് 10 ?️
Swargga Dweep Part 10 | Author : Athulyan | Previous Part

ആമുഖം : നിങ്ങൾ ഓരോരുത്തരും തന്ന നിരന്തരമായ പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ് ഈ കഥ ഇത്രയും എത്തിക്കാൻ എനിക്ക് സാധിച്ചത്. ഇപ്പോൾ സ്വർഗ്ഗ ദ്വീപിന്റെ പത്താമത്തെ അദ്ധ്യായം എത്തി നിൽക്കുക ആണ്. നിങ്ങളുടെ സഹായ സഹകരണം തുടർന്നും ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് കൊണ്ട് കഥ തുടരുന്നു.

അദ്ധ്യായം [10]:

ജോളിയാണ് ആദ്യം ബോട്ടിൽ നിന്ന് ചാടി ഇറങ്ങിയത് അതിന് പുറകെ അരവിന്ദും ബോട്ടിൽ നിന്ന് ഇറങ്ങി.

“ശതകോടീശ്വരൻ തെണ്ടി. നീ ഇപ്പോൾ എന്റെ ഹീറോ ആണ്.” ആദിത്യനെ മുറുക്കെ കെട്ടിപ്പിടിച്ച് ഉയർത്തി നിന്ന് വട്ടം കറങ്ങി കൊണ്ട് ജോളി പറഞ്ഞു.

“എന്ത് മൈരാട ജോളി?.” അവസാനം അവൻ താഴെ ഇറക്കിയപ്പോൾ ആദിത്യൻ ചോദിച്ചു.

“മൈരേ ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ല.” ജോളി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “ആ ലിമോസിൻ ഡ്രൈവറില്ലേ എലിസബത്ത്.”

ആദിത്യൻ ഇത് കേട്ട് ജോളിയെ നോക്കി പുഞ്ചിരിച്ചു. അവൻ ഊഹിച്ചത് പോലെ തന്നെ ആണ് കാര്യങ്ങൾ എന്ന് ആദിത്യൻ മനസ്സിൽ ചിന്തിച്ചു. അരവിന്ദ് അവന്റെ അടുത്ത് എത്തിയപ്പോൾ ആദിത്യൻ അവന് കൈയ് കൊടുത്തു.

“ജോളി ഇപ്പോൾ പ്രണയത്തിൽ ആണ്.” അരവിന്ദ് ആദിത്യനോട് പറഞ്ഞു. “അവൻ എലിസബത്തിനെ കുറിച്ച് വിവരിച്ച് കൊണ്ട് ഇവിടെ എത്തുന്നത് വരെ എന്റെ തല തിന്ന് കൊണ്ട് ഇരിക്കുക ആയിരുന്നു.”

“അതെ ഞാൻ പ്രണയത്തിൽ ആണ്.” കൈകൾ മുകളിലേക്ക് ഉയർത്തി കൊണ്ട് നാടകീയമായി ജോളി മറുപടി പറഞ്ഞു. “ശതകോടീശ്വരൻ തെണ്ടി, എന്റെ ജീവിത സഖിയെ കാണിച്ച് തന്ന ദൈവമേ. ഞാനും എലിസബത്തും കല്യാണം കഴിച്ച് കഴിഞ്ഞ് അവൾ കുട്ടികളെ പ്രസവിച്ച് കൂട്ടാൻ തുടങ്ങുമ്പോൾ ആദ്യം ഉണ്ടാകുന്ന ഒരു ആൺ കുഞ്ഞിനോ പെൺ കുഞ്ഞിനോ ഞാൻ നിന്റെ പേര് ഇടും.”

ആദിത്യൻ ചിരിച്ച് കൊണ്ട് തല കുടഞ്ഞു. ജോളി ബോട്ടിൽ നിന്ന് ചാടിയിറങ്ങി വന്നതിന് ശേഷം ഉള്ള ആവേശം കണ്ട് ആദിത്യൻ അരവിന്ദിനോട് ചോദിച്ചു. “ഇവൻ ഇങ്ങനെ ആയിട്ട് എത്ര നേരം ആയി?.”

“ഇങ്ങോട്ട് ഉള്ള യാത്രയിൽ മുഴുവൻ നേരവും ഇവൻ ഇങ്ങനെ തന്നെ ആയിരുന്നു. ലിമോസിൻ വൈകിയത് ഇവൻ ഒരുത്തൻ കാരണം ആണ്.” അരവിന്ദ് ജോളിയെ നോക്കി കണ്ണുരുട്ടി കാണിച്ച് കൊണ്ട് പറഞ്ഞു. “അവർ നാല് മണിക്കൂർ ആണ് വഴിയിൽ വണ്ടി നിർത്തി ഇട്ടത്.”

ജോളി ആദിത്യന്റെ കൈയ് അവന്റെ കൈകളിൽ എടുത്ത് മുറുക്കെ പിടിച്ച് കൊണ്ട് പറഞ്ഞു. “എന്റെ ഈ തുച്ഛമായ ജീവിതത്തിലെ ഏറ്റവും നല്ല നാല് മണിക്കൂറുകൾ ആയിരുന്നു അത്. എനിക്ക് ശെരിക്കും ഞാൻ ഇപ്പോൾ . . . . ” ജോളി ഒരു ഗൊറില്ലയെ അനുകരിച്ച് നെഞ്ചിൽ ഇടിച്ച് കൊണ്ട് പറഞ്ഞു. “ഒരു . . . . ആണായി എന്ന് പറയാൻ പറ്റും.”

“അപ്പോൾ നിനക്ക് അവസാനം നിന്റെ കുണ്ടിയുടെ കന്യാത്വം നഷ്ട്ടപ്പെട്ടു അല്ലെ?.” ആദിത്യൻ തമാശ രൂപേണ ചോദിച്ചു. “അതും ഒരു സ്ട്രാപ്പ് ഓൺ ഡിൽഡോ വച്ച്.”

“എന്ത്?.” ജോളി ചോദിച്ചു. “മൈരേ അല്ല. അതെനിക്ക് വർഷങ്ങൾക്ക് മുൻപ് ആ കഴപ്പി പെണ്ണുമായി നഷ്ട്ടപ്പെട്ടത് അല്ല. ആ ആംഗ്ലോ ഇന്ത്യൻ ഗോവക്കാരി പെണ്ണ് ഡാനിയേല. നിനക്ക് ഇപ്പോൾ ആളെ മനസ്സിലായില്ലേ എന്തായാലും അതൊക്കെ വിട്.” ജോളി അൽപം കാര്യമായി ചോദിച്ചു. “നമുക്ക് തകർക്കാനുള്ള മദ്യവും ടച്ചിങ്ങ്സും എവിടെ?.”

140 Comments

Add a Comment
  1. കഥ നന്നായി പോകുന്നു.എൽദോ ഉടനെ പണി വാങ്ങും എന്ന് തോന്നുന്നു.ബാക്കി എന്ന് വരും.കാത്തിരിക്കുന്നു

  2. എന്ന് ബാക്കി തരും
    ?????????????????????????????????????

  3. ഫ്രഞ്ചീ

    ബ്രോ കഥ വളരെ മികച്ചതാണ് … ഇപ്പോഴാണ് വായിക്കുന്നത് … നല്ല ഫ്രഷ്നസ് ഫീൽ ചെയ്തു??

    സംഭാഷണങ്ങൾ കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുക

    സംഭാഷണങ്ങളിൽ ആവർത്തവ വിരസത വരുമ്പോൾ വായനയെ ബാദിക്കുന്നുണ്ട്
    ‘താങ്കൾക്ക് മനസിലാവുന്നുണ്ടോ ‘ ഇതുപോലുള്ള Repeat ആയി വരുന്ന വാചകങ്ങളും വാക്കുകളും കുറച്ചാൽ കൂടുതൽ നന്നാവുമെന്ന് തോനുന്നു

    വക്തിപരമായ അഭിപ്രായമാണ് ….

    Waiting for next part ?

  4. Bro sugavalle…..
    ഞാനിപ്പോ ഇത് 5,6 തവണ വായിച്ചു….
    ആദിത്യനും പെങ്ങന്മാരും തമ്മിൽ ഉള്ള scenes കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ശെരിക്കും ആഗ്രഹിച്ചു bro…. ഒത്തിരി നന്നായിരുന്നു അത്…. Bro പറ്റുമെങ്കിൽ അവർ ഒരുമിച്ചുള്ള കൂടുതൽ scene ഉൾപെടുത്തിക്കൂടെ….
    ഇല്ലേലും kuzhappollatto സംഭവം നല്ല അടിപൊളി ആയിട്ട് പോകുന്നുണ്ട്…. Keep continue bro…. We are waiting

  5. Dear Athulyan, ഇന്നാണ് കഥ വായിച്ചത്. വളരെ നന്നായിട്ടുണ്ട്. സേഫ് റൂം കണ്ടുപിടിച്ചു എല്ദോക്ക് പണി കൊടുക്കണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. അതുല്യൻ

      ഹായ് Haridas.

      നിങ്ങളുടെ എല്ലാം പ്രോത്സാഹനം ആണ് ഈ കഥ തുടർന്നും എഴുതാൻ എനിക്ക് ഊർജം നൽകുന്നത്. നന്ദി.

      അടുത്ത അദ്ധ്യായത്തിൽ സേഫ് ഹൗസ് കണ്ട് പിടിക്കുകായും എൽദോക്ക് നല്ലൊരു പണി കിട്ടുകയും ചെയ്യും. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Vaikiyalum ithupole thanne tudaranam ennanu agraham

    1. അതുല്യൻ

      ഹായ് manu thomas.

      അടുത്ത അദ്ധ്യായം കൂടുതൽ ശ്രെദ്ധ കൊടുത്ത് സംഭാഷണങ്ങളിൽ ഉള്ള അപാകതകൾ പരിഹരിച്ച് എഴുതാൻ ശ്രേമിക്കുക ആണ്. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

  7. പൊന്നു. ?

    ഈ പാർട്ടും പൊളിച്ചൂട്ടോ……

    ????

    1. അതുല്യൻ

      നന്ദി പൊന്നു. ?

      ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ????

      സ്നേഹപൂർവ്വം അതുല്യൻ.

  8. Take time man

    1. അതുല്യൻ

      നന്ദി John wick.

      സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. എനിക്ക് eattavaum ഇഷ്ടമുള്ള കഥയാണ് താങ്കളുടേത് സമയടുത്താലും അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും bro!!!!

    1. അതുല്യൻ

      ഹായ് James bond.

      നിങ്ങളുടെ എല്ലാം പ്രോത്സാഹനം ആണ് ഈ കഥ തുടർന്നും എഴുതാൻ എനിക്ക് ഊർജം നൽകുന്നത്. നന്ദി. കഥക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറാണ് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. Bro. Ninghalu vere level aanu. Ellathavanatheyum pole katta waiting…

    1. അതുല്യൻ

      ഹായ് Hellz.

      ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അതുല്യൻ ബ്രോ പതിവ് പോലെ മസാലയും പഞ്ചാരയും റൊമാൻസും ഒക്കെ കൂടി ഈ ഭാഗവും നന്നായിട്ടുണ്ട്. എൽദോക്ക് നല്ല പൊളപ്പൻ പണി കൊടുക്കണം എന്നതും പ്രിയയെ ആദിത്യൻ വിട്ടുകളയാതെ കൊണ്ട് നടക്കണം ഒക്കെ എന്റെ ആഗ്രഹങ്ങൾ ആണ്‌. ഒരു സഹോദര – സഹോദരി ബന്ധങ്ങൾ വരും പാർട്ടുകളിൽ തുടരും എന്ന് കരുതുന്നു. അടുത്ത് വരുന്ന ഭാഗത്തിൽ ആദിത്യൻ സേഫ് റൂം / ബങ്കർ കണ്ടു പിടിക്കുമോ? പിന്നെ പ്രിയയും ആദിത്യനും തമ്മിൽ ഉള്ള കെമിസ്ട്രി സൂപ്പർ ആണെന്ന് ആണ് എന്റെ തോന്നൽ ???. കാരണം അവർ വരുന്ന സീനിൽ ഒക്കെ എനിക്ക് ഒരു പ്രെത്യക തരം ഫീൽ ഒക്കെ കിട്ടുന്ന മാതിരി. കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. തിരക്കുകൾ ഒക്കെ കഴിഞ്ഞു സാവകാശം എഴുതിയാൽ മതി. ഈ തിരക്കുകൾക്കിടയിലും കഥ ഇടുന്നത് തന്നെ ഒരു വല്യ കാര്യം ആണ്. കഥ വായിക്കുവാനും ആസ്വദിക്കാനും പറ്റുന്ന തരത്തിൽ ആണെങ്കിൽ അത് കാത്തിരിക്കുന്നതിൽ ഒരു വിഷവും ഇണ്ടാകില്ല. എനിക്ക് ഇതൊക്കെ ഈ കഥയിൽ കിട്ടുന്നത് കൊണ്ട് കാത്തിരിക്കുന്നതിൽ സന്തോഷമേ ഉള്ളു…?
    Waiting for next part❤❤❤

    1. അതുല്യൻ

      ഹായ് ഇരിഞ്ഞാലക്കുടക്കാരൻ.

      ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അടുത്ത അദ്ധ്യായത്തിൽ സേഫ് ഹൗസ് കണ്ട് പിടിക്കുകായും എൽദോക്ക് നല്ലൊരു പണി കിട്ടുകയും ചെയ്യും. പ്രിയയെ ആദിത്യന് വിട്ടുകളയാതെ കൊണ്ട് നടക്കാൻ തന്നെ ആണ് താല്പര്യം. സഹോദര സഹോദരി ബന്ധങ്ങൾ വരും പാർട്ടുകളിലും ഉണ്ടാവും പക്ഷെ അത് മാറ്റ് തലങ്ങളിലേക്ക് കടക്കുന്ന ഒന്നായിരിക്കും.

      സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

  12. ഉഗ്രൻ കഥ. ആങ്ങള പെങ്ങളും തമ്മിൽ കളിക്കണം.

    1. അതുല്യൻ

      നന്ദി aswin.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. ആങ്ങളയും പെങ്ങളും തമ്മിൽ ഉള്ള കളികൾ കുറച്ച് കഴിഞ്ഞ് വരുന്ന അദ്ധ്യായങ്ങളിൽ ഉണ്ടാവുന്നതാണ്.

      സ്നേഹപൂർവ്വം അതുല്യൻ.

  13. Bro, ente oru samshayam aanu….sathyathil annu rathri roomil keri kalichath athirayalle…. Eppo ithil parayunnu swapnayanennu…… Ellengil ethil valla chathiyum olinju kidapundo…. Athayirikumo swapna angane paranjath…… I hope you will reply for this….

    1. അതുല്യൻ

      ഹായ് S 6.

      താങ്കൾ പറഞ്ഞത് ശെരിയാണ് അന്ന് രാത്രി ആദിത്യനെ കയറി കളിച്ചത് ആദിരയാണ്. ആദിത്യൻ ദ്വീപിൽ നിന്ന് പറഞ്ഞ് അയക്കാതെ ഇരിക്കാനും അവന്റെ നല്ല വശങ്ങളിൽ വരാനും വേണ്ടിയാണ് സ്വപ്ന അത് താൻ അല്ല എന്ന് പറയാതെ ഇരുന്നത്. ഇതിൽ എന്തെങ്കിലും ഗൂഢമായ താല്പര്യങ്ങൾ സ്വപ്നക്ക് ഉണ്ടോ എന്ന് വരും അധ്യായങ്ങളിൽ നിന്ന് മനസ്സിലാകും.

      കഥ മനസ്സറിഞ്ഞ് വായിക്കുന്നതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Hooligans.

      ഈ പ്രാവശ്യം കമന്റിടാൻ കുറച്ച് വൈകി പോയല്ലോ.

      ????

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    അതുല്യൻ ബ്രോ,ഈഭാഗവും അടിപോളിയായിട്ടുണ്ട്.അടുത്ത പർട്ടിനുവേണ്ടി കാത്തിരിക്കുന്നു.

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം. നിങ്ങളുടെ എല്ലാം പ്രോത്സാഹനം ആണ് ഈ കഥ തുടർന്നും എഴുതാൻ എനിക്ക് ഊർജം നൽകുന്നത്. നന്ദി.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Adipoli part ….. waiting for next part dear

    1. അതുല്യൻ

      ഹായ് Askar.

      ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

  16. ???….

    സൂപ്പർബ് ബ്രോ…

    അപ്പോൾ സേഫ് ഹൌസ് കണ്ടെത്താറായി അല്ലെ…

    എൽദോക് നല്ലൊരു പണി കിട്ടുമെന്ന് പ്രേതിക്ഷിക്കുന്നു..

    പ്രിയ വളരെ ബുദ്ധിമതി ആണെന്ന് മനസിലായി.. ആദിത്യൻ-പ്രിയ ഇപ്പോൾ സെറ്റ് ആയി അല്ലെ…

    പിന്നെ താങ്കൾ ഉപയോഗിച്ചിരിക്കുന്ന മലയാളം വാക്കുകൾ…

    ട്രാൻസ്ലേറ്റർ ഉപയോഗിച്ച് എഴുതിയത് പോലെ..
    നോർമലായി എഴുതുകയായിരുന്നെങ്കിൽ കുറച്ചു കൂടുതൽ ഫീൽ കിട്ടിയേനെ..

    എന്റെ ഒരു അഭിപ്രായം ആണിത്തെന്നു മാത്രം…

    എന്തായാലും നല്ലൊരു കഥ അനുഭവം പ്രേതിക്ഷിക്കുന്നു…

    All the best 4 your story…

    Waiting 4 nxt part…

    1. Super bro iam waiting for nextpart

      1. അതുല്യൻ

        നന്ദി ramjan.

        സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

        സ്നേഹപൂർവ്വം അതുല്യൻ.

    2. അതുല്യൻ

      ഹായ് Mr. Black ?

      ???….

      ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

      അടുത്ത അദ്ധ്യായത്തിൽ സേഫ് ഹൗസ് കണ്ട് പിടിക്കുകായും എൽദോക്ക് നല്ലൊരു പണി കിട്ടുകയും ചെയ്യും.

      അടുത്ത അദ്ധ്യായത്തിൽ സംസാരത്തിൽ ഉള്ള പ്രേശ്നങ്ങൾ എന്തായാലും പരിഹരിക്കാൻ ശ്രേമിക്കുന്നതാണ്.

      സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

  17. ഭാഷയിലെ പ്രശ്നം ഒഴിച്ചാൽ കെങ്കേമം

    1. അതുല്യൻ

      ഹായ് ബാബു.

      SSLC ക്ക് പഠിക്കുമ്പോൾ മലയാളം ഉപന്യാസങ്ങൾ എഴുതിയ പരിചയം അല്ലാതെ ഒരു കഥ എഴുതി ഉള്ള പരിചയം ഒന്നും എനിക്ക് ഇല്ല. അടുത്ത അദ്ധ്യായത്തിൽ ഈ പ്രെശ്നം എന്തായാലും പരിഹരിക്കാൻ ശ്രേമിക്കുന്നതാണ്.

      സ്നേഹപൂർവ്വം അതുല്യൻ.

  18. ith copy adicha story aanenn thonnunnu. malayalathil ithuvare aarum achadi bhashayil story ezhuthiyitilla.oru kambiyum aavatha oombiya story. onnukil kambi tag l ninnu ozhivakiyek.

    1. Machaney idh English story ude translation aanenn first part ile comment box il und. Thaangalkk ishtappedaathadh eyuthkaarante prashnamalla, ellaa kadhakalum ellaavareyum thripthipeduthanaavanamennilla. Kambi tag il ninn oyivaakkano ennulladh admins theerumaanikkattey

      Myaamanodonnum thonnalleee?

      Anyway njangal kurach aaalkaar athulyan bro nte baakki part ukalkkaayi kaathirikkunnund

      1. അതുല്യൻ

        നന്ദി Askar.

        സ്നേഹപൂർവ്വം അതുല്യൻ.

    2. അതുല്യൻ

      ഹായ് love is fake.

      ഇത് ഒരു ഇംഗ്ലീഷ് കഥ മലയാളീകരിച്ച് എഴുതാൻ ശ്രേമിച്ചതാണ്. തുടക്കക്കാരൻ ആയത് കൊണ്ട് അതിന്റെതായ അപാകതകൾ ഉണ്ടെന്ന് എനിക്ക് അറിയാം. താങ്കൾക്ക് ഇത് ഇഷ്ടപ്പെട്ടില്ല എന്ന് അറിഞ്ഞതിൽ വിഷമം ഉണ്ട്. പറ്റുമെങ്കിൽ അടുത്ത അദ്ധ്യായം കൂടി വായിച്ചിട്ട് ഒരു തീരുമാനത്തിൽ എത്തുക.

      സ്നേഹപൂർവ്വം അതുല്യൻ.

  19. ആ മൈരൻ എൽദോടെ കുണ്ടീൽ പന്നി പടക്കം വച്ചു പൊട്ടിക്കണം…. കഥ തുടരൂ

    1. അതുല്യൻ

      ഹായ് കണ്ണൻ.

      അടുത്ത ആദ്ധ്യായത്തിൽ എൽദോയുടെ കാര്യം തീരുമാനത്തിൽ ആകും. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

  20. Adipoly aayend bro….
    Take ur tym bro… And keep the flow….✨️✨️✨️ waiting…?

    1. അതുല്യൻ

      നന്ദി Sparkling_spy.

      എന്റെ ഈ കഥക്ക് അത്യാവശ്യം നല്ല ആരാധകർ ഉണ്ടെന്ന് എനിക്ക് ഈ അദ്ധ്യായത്തോട് കൂടി ആണ് മനസ്സിലായത്. കഥയുടെ ഒഴുക്കിന് കോട്ടം തട്ടാത്ത രീതിയിൽ എന്റെ കഴിന്റെ പരമാവതി എഴുതാൻ ശ്രേമിക്കുന്നതാണ്.

      സ്നേഹപൂർവ്വം അതുല്യൻ.

  21. നീല കുറുക്കൻ

    സമയം എടുത്ത് എഴുതൂ. പ്രൂഫ് റീഡ് ചെയ്യണം..

    ഇഷ്ടപ്പെട്ട ഒരു പ്ലോട്ട് ആണ് ഇത്.

    1. അതുല്യൻ

      ഹായ് നീല കുറുക്കൻ.

      മിക്ക അദ്ധ്യായങ്ങളും രണ്ട് പ്രാവശ്യം എങ്കിലും പ്രൂഫ് റീഡിങ് നടത്തി ആണ് അയക്കുന്നത്. പരിജയ കുറവ് കൊണ്ട് ആണ് സംഭാഷണത്തിൽ ഉള്ള അപാകതകൾ ഉണ്ടാവുന്നത്. അടുത്ത അദ്ധ്യായത്തിൽ ഈ പ്രേശ്നങ്ങൾ എന്തായാലും പരിഹരിക്കാൻ ശ്രേമിക്കുന്നതാണ്.

      സ്നേഹപൂർവ്വം അതുല്യൻ.

  22. ഇത് എന്ത് കമ്പിയാടാ നീ ഇതിൽ എഴുതാതെ വേറെ സിനിമയിൽ കഥ എഴുത്തു

    1. Njanum kandilla ethil?

      1. അതുല്യൻ

        ഹായ് Devudhiya.

        അടുത്ത അദ്ധ്യായത്തിൽ കംബി കൂടുതൽ വികാരം തോനുന്ന രീതിയിൽ വിവരിച്ച് പറയാൻ ശ്രേമിക്കുന്നതാണ്.

        സ്നേഹപൂർവ്വം അതുല്യൻ.

    2. അതുല്യൻ

      ഹായ് Beena.

      നിങ്ങളുടെ അഭിപ്രായം തുറന്ന് പറഞ്ഞതിന് നന്ദി. അടുത്ത അദ്ധ്യായത്തിൽ ഈ പ്രേശ്നങ്ങൾ എന്തായാലും പരിഹരിക്കാൻ ശ്രേമിക്കുന്നതാണ്.

      സ്നേഹപൂർവ്വം അതുല്യൻ.

  23. ഇന്നലെ മുതൽ കാത്തിരിക്കുകയാണ്
    .പെട്ടന്ന് വായിച്ച് തീർന്നത് പോലെ . വേറൊരു ഭാഷയിൽ നിന്നും ഒരു വാചകം അതേപോലെ തർജ്ജ്ജിമ ചെയ്യുമ്പോൾ അത് വായനാ സുഖം കുറക്കുന്നുണ്ട് . അത് താങ്കളുടെ ഭാവനയിൽ സാധാരണ നമ്മൾ സംസാരിക്കുന്ന രീതിയിലേക്ക് മാറ്റിയാൽ നന്നായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു . അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      ഹായ് Manu Jayan.

      താങ്കളുടെ അഭിപ്രായം അറിയിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. സമയ പരിധിയും പരിജയ കുറവും കൊണ്ട് ആണ് സംഭാഷണങ്ങളിൽ ഉള്ള പോരായ്മകൾ ഉണ്ടാവുന്നത്. അടുത്ത അദ്ധ്യായത്തിൽ ഈ പ്രേശ്നങ്ങൾ എന്തായാലും പരിഹരിക്കാൻ ശ്രേമിക്കുന്നതാണ്. സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി SaN.

      ❤???

      സ്നേഹപൂർവ്വം അതുല്യൻ.

  24. Ee partum nannayitund❤

    1. അതുല്യൻ

      നന്ദി S.R.

      ഈ അദ്ധ്യായവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.❤

      സ്നേഹപൂർവ്വം അതുല്യൻ.

  25. ഓക്കേ കഥ നന്നായിട്ടുണ്ട് എൽദോ അടുത്ത പ്രാവിശ്യം കുടുങ്ങിയാൽ നന്നയിരുന്നു ഒപ്പരം ദ്വീപി ന് അവരുടെ യാത്ര അടുത്ത പ്രാവിശ്യം ഉണ്ടാകുമോ കഥക്കായി കാത്തിരിക്കുന്നു അതികം വഴികാരുത് plz plz

    1. അതുല്യൻ

      നന്ദി Azher.

      അടുത്ത അദ്ധ്യായത്തിൽ എൽദോയെ കുടുക്കുന്നതാണ്. പതിമൂന്നാമത്തെ അദ്ധ്യായത്തിൽ അവർ ദ്വീപിൽ നിന്ന് പുറത്ത് എത്തിയതിന് ശേഷം ഉള്ള കാര്യങ്ങൾ ഉണ്ടാവും.

      സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് കഥ എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

  26. Super.

    Take your time and continue the flow

    1. അതുല്യൻ

      നന്ദി Lachoo.

      സമയം അനുവദിക്കുന്നത് പോലെ എത്രയും പെട്ടെന്ന് കഥ എഴുതി അയക്കാം.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി kadhanayakan.

      ?❤️

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Kamukan.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply to Musickiller Cancel reply

Your email address will not be published. Required fields are marked *