“ഡോക്ടർക്ക് ഈ ഇൻജെക്ഷൻ കൊണ്ട് എനിക്ക് ഗുണമേ ഉണ്ടാവൂ എന്ന് നിങ്ങൾക്ക് ഉറപ്പാണെങ്കിൽ ഈ ഇൻജെക്ഷൻ എടുക്കുന്നതിൽ എനിക്ക് വിരോധം ഒന്നും ഇല്ല.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“ആദിത്യ ഇവിടെ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗം ആളുകളും അവരുടെ ജോലിയിൽ ലോകത്തിലെ തന്നെ മികച്ചവർ ആണ്. മാത്രമല്ല ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ മനു വർമ്മയോട് കടപ്പെട്ടിരിക്കുന്നവർ ആണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിനോ മക്കൾക്കോ ഒരു രീതിയിലും ദോഷം വരുന്ന കാര്യങ്ങൾ ഞങ്ങളെ പോലെ ഉള്ളവർ ചിന്തിക്കുക പോലും ഇല്ല. എന്നാൽ നമുക്ക് ഇൻജെക്ഷൻ എടുക്കാം പാന്റ് അഴിച്ച് എന്റെ മുൻപിൽ വന്ന് നിൽക്ക്.” ഡോക്ടർ കാതറീന ഗൗരവത്തോടെ എന്നാൽ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് ഡോക്ടറുടെ മുൻപിൽ പോയി നിന്ന് പാന്റ് അഴിച്ച് മുട്ട് വരെ താഴ്ത്തി വച്ചു. നാണം കാരണം അവൻ താഴേക്ക് നോക്കാതെ ചുമരിൽ തൂകി ഇട്ട പടങ്ങളിലേക്ക് നോക്കി നിന്നു. അവന്റെ പൊക്കിളിൽ നിന്ന് രണ്ട് മൂന്ന് ഇഞ്ച് താഴെ അവർ പിച്ചുന്നത് അവൻ അറിഞ്ഞു.
“അനങ്ങാതെ നിൽക്ക് ആദിത്യ.” ഇത് പറഞ്ഞ് കൊണ്ട് കാതറീന സൂചികൊണ്ട് അവിടെ പെട്ടെന്ന് കുത്തി.
സൂചി കൊണ്ട് കുത്ത് കൊണ്ടതും ആദിത്യൻ ഒന്ന് മുരണ്ടു. അവന് ആ സൂചി കുത്തിയിറങ്ങിയ വേതന ശെരിക്കും അറിയാൻ കഴിഞ്ഞു. ആ സൂചി അവിടെ മണിക്കൂറികളോളം ഇരിക്കുന്നതായി അവന് തോന്നി അവൻ വല്ലാതെ അസ്വസ്ഥൻ ആയി. ആ സൂചി പുറത്തേക്ക് എടുത്തതും അവൻ വയർ ഉള്ളിലേക്ക് വലിച്ച് പിടിച്ച് വലത് കൈയ് കൊണ്ട് സൂചി കുത്തിയ ഇടത്ത് അവൻ അമർത്തി തിരുമ്മി.
“കഴിഞ്ഞില്ലേ ഡോക്ടർ ഇനി എനിക്ക് പാന്റ് ഇടാലോ?.” ആദിത്യൻ വേദന കടിച്ച് പിടിച്ച് കൊണ്ട് ചോദിച്ചു.
ഡോക്ടർ കാതറീന കോച്ച് ആദിത്യൻ ഇളകുന്നത് നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “കഴിഞ്ഞു പാന്റ് ഇട്ടോളൂ?.”
“വേറെ എന്തെങ്കിലും ചെയ്യാൻ ഉണ്ടോ?.” ആദിത്യൻ ചോദിച്ചു.
“ഇല്ല താങ്കൾ തിരിച്ച് വന്നതിന് ശേഷം എനിക്ക് താങ്കളോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.” ഡോക്ടർ കാതറീന വീണ്ടും ഗൗരവ ഭാവത്തിൽ എത്തി കൊണ്ട് പറഞ്ഞു.
“അധികം സമയം വേണ്ടെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ സംസാരിക്കാം.” ആദിത്യൻ ഡോക്ടറുടെ മുഖ ഭാവം കണ്ടപ്പോൾ എന്തോ അത്യാവശ്യ കാര്യമാണ് എന്ന് തോന്നിയത് കൊണ്ട് പറഞ്ഞു.
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?