?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 480

“ഞാൻ ചിരിക്കുന്നത് നിങ്ങൾ കേൾക്കാതെ ഇരിക്കാൻ വേണ്ടി എനിക്ക് ഒന്ന് രണ്ട് പ്രാവശ്യം ബാത്റൂമിലേക്ക് ഓടി പോകേണ്ടി വന്നു. അതിൽ ഇടക്ക് ഒരു നിമിഷം അവർക്ക് വല്ല ഹൃദയ സ്തംഭനവും വന്ന് പോകുമോ എന്ന് വരെ ഞാൻ പേടിച്ചും പോയി.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“അടുത്ത പ്രാവശ്യം ഞാൻ അതിന് വേണ്ടി ഒന്ന് കൂടി കടിഞ്ഞ് പരിശ്രെമിക്കാം.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ശെരി ഇനി അടുത്തത് എന്താണ് ചെയ്ത് തീർക്കാൻ ഉള്ളത്?.” ആദിത്യൻ ഗൗരവത്തോടെ ചോദിച്ചു.

“ഞാനും ലക്ഷ്മിയും . . . .” പ്രിയ പറഞ്ഞ് പകുതിക്ക് വച്ച് നിർത്തി.

ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് ചോദിച്ചു. “സാധാരണ നിങ്ങളുടെ കൂടെ ഇരുന്ന് സംസാരിക്കുന്നത് എനിക്ക് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ് പക്ഷെ ഇത് ഡേറ്റിംഗ് ലിസ്റ്റിനെ കുറിച്ച് ഉള്ള കാര്യമാണ് അല്ലെ?.”

“അതെ.” പ്രിയ ശബ്ദം കുറച്ച് പറഞ്ഞു.

“മൈര്.” ആദിത്യൻ അസ്വസ്ഥതയോടെ പറഞ്ഞു.

“എനിക്ക് ഇപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്.” പ്രിയ ഗൗരവത്തോടെ പറഞ്ഞു. “ഇത് കഴിഞ്ഞ് എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്.”

“ശെരി . . . . എന്തിനെ കുറിച്ച് ആണ് എന്റെ മുത്തിന് സംസാരിക്കേണ്ടത്?.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പ്രിയയോട് ചോദിച്ചു.

പ്രിയ ആദിത്യനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.”അത്രക്ക് വലിയ കാര്യം ഒന്നും അല്ല. നിന്റെ വ്യായാമത്തിന് ശേഷം നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം.”

“എന്നാൽ ബാത്ടബ്ബിൽ വച്ച് നമുക്ക് സംസാരിക്കാം.” ആദിത്യൻ തന്റെ അഭിപ്രായം പറഞ്ഞു.

“നിനക്ക് അതാണ് താല്പര്യം എങ്കിൽ നമുക്ക് ബാത്ടബ്ബിൽ വച്ച് തന്നെ സംസാരിക്കാം.” പ്രിയ തല ആട്ടി കൊണ്ട് സമ്മതിച്ചു.

“എന്നാൽ ശെരി, നമുക്ക് ഇപ്പോൾ ഡേറ്റിംഗ് ലിസ്റ്റ് നോക്കിയാലോ?.” ആദിത്യൻ പ്രിയയോട് ചോദിച്ചു.

ആദിത്യൻ ബാൽക്കണിയിൽ തന്നെ ഇരുന്ന് സംസാരിക്കാം എന്ന് തീരുമാനിച്ചു. സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോൾ അവന് ഇടക്ക് ഒരു സിഗററ്റ് വലിക്കണം എന്ന് തോന്നുക ആണെങ്കിൽ അത് ചെയ്യാൻ വേണ്ടി ആണ് ബാൽക്കണിയിൽ തന്നെ ഇരുന്നത്.

“എന്നാൽ തുടങ്ങാം ആദിത്യ.” ലക്ഷ്മി ലിസ്റ്റ് തുറന്ന് നോക്കി കൊണ്ട് പറഞ്ഞ് തുടങ്ങി. “ഇതിന് അധികം സമയം എടുക്കില്ല. ഞങ്ങൾ കുറച്ച് പേരെ കൂടി ലിസ്റ്റിലേക്ക് ചേർത്തിട്ടുണ്ട്.” ലക്ഷ്മി ആദിത്യന്റെ മുഖത്തേക്ക് അനുവാദത്തിന് വേണ്ടി നോക്കി.

ലക്ഷ്മി നോക്കുന്നത് കണ്ടപ്പോൾ ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു. “ശെരി പറഞ്ഞോ.”

77 Comments

Add a Comment
  1. Please come back bro

  2. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  3. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  4. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  5. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  6. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  7. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  8. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *