?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

പണം ചെലവഴിക്കേണ്ട വല്ല ആവശ്യംവും ഉണ്ടോ?.” ആദിത്യൻ തനിക്ക് ഇങ്ങനെ ഒരു നീക്കത്തോട് താല്പര്യം ഇല്ല എന്ന സൂചന കൊടുത്ത് കൊണ്ട് അവരോട് തുറന്ന് ചോദിച്ചു.

“നമ്മളുടെ റെക്കോർഡ് കമ്പനിക്ക് ഇതിൽ നിന്ന് ലാഭം ഉണ്ടാക്കാൻ പറ്റില്ല എങ്കിൽ അവർ അത് നമ്മളോട് തുറന്ന് പറയുമായിരുന്നു. പിന്നെ ഡോക്യുമെന്ററി എടുക്കുന്നത് ഒരു നല്ല തീരുമാനം തന്നെ ആണ്.” പ്രിയ ഇടക്ക് കയറി കൊണ്ട് പെട്ടെന്ന് പറഞ്ഞു. “നീ ഇതിനോട് താല്പര്യം പ്രേകടിപ്പിച്ചില്ലെങ്കിലും ഇതെല്ലാം നീ ഇല്ലാതെയും മുൻപോട്ട് പോവുക തന്നെ ചെയ്യും.” പ്രിയ ഗൗരവത്തോടെ പറഞ്ഞു.

“അപ്പോൾ അത് കൊണ്ട് നമ്മൾക്ക് ലാഭമേ ഉണ്ടാവുകയുള്ളു. ദൈവമേ ഇത് ശെരിക്കും അത്ഭുതം ആണല്ലോ.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. താൻ മനസ്സിൽ നല്ല സുന്ദരി ആണെന്ന് കരുതുന്ന ഒരു പെൺകുട്ടിയുടെ കൂടെ നേരിൽ കണ്ട് സംസാരിക്കാൻ പറ്റും എന്ന ചിന്ത ആദിത്യനെ വളരെ അധികം സന്തോഷിപ്പിച്ചു.

“അത്ഭുതമോ എന്തോ ആയിക്കോട്ടെ ഞങ്ങൾ ഇത് മുൻപോട്ട് കൊണ്ട് പോകുന്നതിൽ നിനക്ക് താല്പര്യം ഉണ്ടോ?.” പ്രിയ അവൻ പറഞ്ഞത് കാര്യമാക്കാതെ ചോദിച്ചു.

“നമ്മളുടെ മ്യൂസിക് കമ്പനിക്കും പ്രൊഡക്ഷൻ കമ്പനിക്കും ഇതിൽ നിന്ന് ലാഭം ഉണ്ടാക്കാൻ പറ്റുമെങ്കിൽ എനിക്ക് ഒരു എതിർപ്പും ഇല്ല.” ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു.

“അപ്പോൾ . . . . അത് ഉറപ്പിച്ചു.” ലക്ഷ്മി പറഞ്ഞു. “അടുത്തത് ഞങ്ങൾ താങ്കളുടെ സമയ ക്രമത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. LA യിൽ എത്തിയതിന് ശേഷം ഉച്ചക്ക് താങ്കൾക്ക് ഒരു ഫോട്ടോ ഷൂട്ട് ഉണ്ട്. ഞങ്ങൾ അന്വേഷിച്ചപ്പോൾ ചാർലോറ്റെ സുള്ളിവൻ ഒരു നല്ല ഫോട്ടോഗ്രാഫർ കൂടി ആണെന്ന് അറിയാൻ കഴിഞ്ഞു. താങ്കളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിന് വേണ്ടി നമ്മളുടെ സ്റ്റൈൽ മാഗസിൻ താങ്കളെ കുറിച്ച് അതിൽ ഒരു ഫീച്ചർ തയ്യാറാക്കാൻ പോവുകയാണ്. അതിന്റെ ആവശ്യത്തിന് വേണ്ടി താങ്കളുടെ ഫോട്ടോ എടുക്കുന്നതിന് ആയി താല്പര്യം ഉണ്ടോ എന്ന് ഞങ്ങൾ അവളോട് ചോദിച്ചിട്ടുണ്ട്.”

“ഒരു നിമിഷം നിങ്ങൾ ഇപ്പോൾ എന്താ പറഞ്ഞത്?.” ആദിത്യൻ പെട്ടെന്ന് കേട്ടപ്പോൾ കാര്യങ്ങൾ ശെരിക്കും മനസ്സിലാവാതെ ചോദിച്ചു.

“അവൾ ഇത് വരെ ഒരു തീരുമാനം അറിയിച്ചിട്ടില്ല.” ലക്ഷ്മി തുടർന്ന് പറഞ്ഞു. “ഇന്ന് എന്തായാലും അവളുടെ തീരുമാനം നമുക്ക് അറിയാൻ പറ്റും.”

“ദൈവമേ അപ്പോൾ എനിക്ക് അവളുടെ കൂടെ ഒരു ഫോട്ടോഷൂട്ട് ഉണ്ടോ?. വെറും ഒന്നോ രണ്ടോ ദിവസം കൊണ്ട് നിങ്ങൾ എനിക്ക് മിസ്സി പേരെഗ്രിമിന്റെയും ചാർലോറ്റെ സുള്ളിവനിന്റെയും കൂടെ ഒരു മീറ്റിങ് ശെരിയാക്കിയോ?.” ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു.

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *