“നിന്നോട് ഞാൻ നേരത്തെ പറഞ്ഞത് അല്ലെ അത്യാവശ്യം ഉള്ള സമയങ്ങളിൽ ഞങ്ങളുടെ നീക്കങ്ങൾ വളരെ പെട്ടെന്ന് ആയിരിക്കും എന്ന്.” പ്രിയ ആദിത്യനെ നോക്കി പുഞ്ചിരിച്ച് ഒരു കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു.
“മില കുനിസും ആയി ഞങ്ങൾക്ക് ഇത് വരെ കൂടുതൽ മുന്നോട്ട് പോകാൻ പറ്റിയിട്ടില്ല. എന്തായാലും നമ്മളുടെ പ്രൊഡക്ഷൻ കമ്പനി താങ്കൾ അവിടെ ഉള്ളപ്പോൾ അവളുമായി ഒരു ഇന്റർവ്യൂ ശെരിയാക്കാൻ നോക്കുന്നുണ്ട്.” ലക്ഷ്മി പറഞ്ഞു.
“ദൈവമേ.” ആദിത്യൻ ആവേശത്തോടെ പറഞ്ഞു.
“ദൈവം ഒരു സമയം ഒരു അത്ഭുതം മാത്രമേ കാണിക്കു ആദിത്യ. ഞങ്ങൾ അതുക്കും മുകളിൽ ആണ്.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“എനിക്ക് അത് മനസ്സിലാവുന്നുണ്ട്.” ആദിത്യൻ ചിരിച്ച് കൊണ്ട് പ്രിയയെ നോക്കി.
“അപ്പോൾ എല്ലാം കഴിഞ്ഞു ഇനി നല്ല കുട്ടിയായി ജിമ്മിൽ പോയി വ്യായാമം ചെയ്യ്. തിരിച്ച് വന്നതിന് ശേഷം നമുക്ക് സംസാരിക്കാം.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“ലക്ഷ്മി?.” അവൾക്ക് കൂടുതൽ ആയി എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് അറിയാൻ വേണ്ടി ആദിത്യൻ അവളെ നോക്കി കൊണ്ട് ചോദിച്ചു.
“താങ്കളുടെ യാത്രക്ക് ആവശ്യമായ കാര്യങ്ങൾ ശെരിയാക്കുന്നതിന് വേണ്ടി എനിക്ക് കുറെ ഫോൺ കോളുകൾ ചെയ്യാനുണ്ട്. അത് കൊണ്ട് ഞാൻ താഴെ ബിസിനസ്സ് സ്യൂട്ടിൽ ഉണ്ടാകും.” ലക്ഷ്മി മറുപടി പറഞ്ഞു.
“ശെരി . . . . എന്നാൽ അങ്ങനെ ആവട്ടെ.” ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു.
ആദിത്യൻ ഡ്രസിങ് റൂമിലേക്ക് പോയി ഒരു ട്രാക്ക് പാന്റും ഒരു ടീഷർട്ടും ഇട്ട് കൊണ്ട് ജിമ്മിലേക്ക് പോയി. ജൂഡ് ആദിത്യനെ കൊണ്ട് കൈകൾക്കും ശരീരത്തിന്റെ മുകൾ ഭാഗത്തിനും വ്യായാമം ചെയ്യിച്ചു. അത് കഴിഞ്ഞ് ഇനി വ്യായാമ ക്രമം മാറ്റേണ്ട സമയം ആയി എന്ന് പറഞ്ഞു. അര മണിക്കൂർ വാർമപ്പ് ചെയ്തതിന് ശേഷം ഒന്നരാടം ദിവസങ്ങളിൽ കൈകൾ കാലുകൾ ശരീരത്തിന്റെ മുകൾ ഭംഗം എന്ന രീതിയിൽ വ്യായാമം ചെയ്യണം എന്ന് പറഞ്ഞു. ഇനി മുതൽ ദിവസത്തിൽ രാവിലെ ഒരു പ്രാവശ്യം വ്യായാമം ചെയ്താൽ മതി എന്നും പറഞ്ഞു. ദിവസവും ഒരു പ്രാവശ്യം വ്യായാമം ചെയ്യുന്നത് കൊണ്ട് മാത്രം ആദിത്യന്റെ ശരീരഘടന ഇത് പോലെ തന്നെ തുടരുകയും പേശികൾ കൂടുതൽ മെച്ചപ്പെടുകയും ചെയ്യും എന്ന് ജൂഡ് പറഞ്ഞു.
ആദിത്യൻ അയാളോട് നന്ദി പറഞ്ഞതിന് ശേഷം അവിടെ നിന്ന് പ്രധാന വീട്ടിലേക്ക് തിരിച്ച് നടന്നു. അവന്റെ കൈകൾ ഇരുവശങ്ങളിലും അനക്കാൻ പറ്റാത്ത രീതിയിൽ കഠിനമായ വ്യായാമത്തിന്റെ പരിണിത ഫലമായി തൂങ്ങി കിടക്കുക ആയിരുന്നു. അവൻ സ്യൂട്ടിൽ എത്തിയപ്പോൾ പ്രിയ ബാത്ടബ്ബിൽ അവന് വേണ്ടി കാത്തിരിക്കുക ആയിരുന്നു.
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?