സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ] 434

പഠിക്കുമ്പോൾ എനിക്ക് രണ്ട് പാർട്ട്ടൈം ജോലികൾ ഉണ്ടായിരുന്നു. ഞാൻ കിട്ടുന്ന പൈസ ഒളിപ്പിച്ച് വയ്ക്കുമായിരുന്നു ബില്ലുകൾ അടക്കാനും ഭക്ഷണ സാധനങ്ങൾക്കും വേണ്ടി. ഇല്ലെങ്കിൽ അയാൾ അതെടുത്ത് കൊണ്ട് പോയി കുടിക്കുമായിരുന്നു. പൈസ കിട്ടിയില്ലെങ്കിൽ വീട്ടിലെ എന്തെങ്കിലും സാധനം എടുത്ത് കൊണ്ടുപോയി വിറ്റ് ആ കാശിന് കുടിക്കും”, ആദിര അവളുടെ ജീവിത കഥ തുടർന്നു.

ആദിത്യൻ ചിന്തിച്ചു എന്ത്കൊണ്ട് മനു വർമ്മ അന്നേരം ഇവരെ സഹായിച്ചില്ല. ഒന്നും ഇല്ലെങ്കിലും അവളുടെ അച്ഛനെ തിരിച്ച് നല്ല വഴിക്ക് കൊണ്ട് വരാമായിരുന്നു.

“നിന്റെ ജീവിതം ഒരു നരകമായി തോനുന്നു, ആദിര”, ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“വളർന്ന് കൊണ്ടിരുന്നപ്പോൾ ജീവിതം എന്നെ ഓരോ പാഠങ്ങളായി പഠിപ്പിക്കുക ആയിരുന്നു”, അവൾ ഇതെല്ലം വളരെ നിസാരം എന്ന രീതിയിൽ പറഞ്ഞു.

“വീട് വിട്ടതിന് ശേഷം നീ എങ്ങോട്ട് പോയി?”, ആദിത്യൻ ചോദിച്ചു.

“ഞാൻ ഇന്റർനെറ്റിൽ പരിചയപ്പെട്ട എനിക്ക് ഒരു താങ്ങായി കുറച്ച് കാലമായി ഉണ്ടായിരുന്ന ഒരാളുടെ കൂടെ താമസിക്കാൻ ബോംബെയിലേക്ക് പോയി. അവൻ ശെരിക്കും അടുപ്പിക്കാൻ കൊള്ളാത്തവൻ ആയിരുന്നു. അത് കൊണ്ട് അവനെ ഒഴിവാക്കി കിട്ടുന്ന പണികൾ എടുത്ത് ഞാൻ നാട് ചുറ്റി.”

“അതിന് ശേഷം നീ തിരിച്ച് നാട്ടിലെത്തി ഗോവയിലെ സ്ട്രിപ്പ് ക്ലബ്ബിൽ ചേർന്നു”, ആദിത്യൻ ചോദിച്ചു.

“അതെ, കുറച്ച് യാത്രകൾക്ക് ശേഷം. ഞാൻ അവിടെ ബാറിലാണ് ആദ്യം ജോലി ചെയ്ത് തുടങ്ങിയത്. പിന്നെ അവിടുത്തെ കുറച്ച് ഡാൻസർമാർ അവർക്ക് സ്ട്രിപ്പ് ഡാൻസിലൂടെ കിട്ടുന്ന പണത്തെ കുറിച്ച് പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചു. അവർ രണ്ട് മൂന്ന് പ്രാവശ്യം ഡാൻസ് ചെയ്യുന്നത് കാണിച്ച് തന്നതോടെ എനിക്കും നന്നായി ചെയ്യാൻ പറ്റും എന്ന് എനിക്ക് വിശ്വാസം വന്നു. ബാക്കി പിന്നെ നിനക്ക് അറിയാവുന്നത് ആണല്ലോ”.

“നീ ഡാൻസ് ചെയ്യുന്നത് ഇഷ്ഠപ്പെട്ടിരുന്നോ?”, ആദിത്യൻ അവന്റെ ജിജ്ഞാസ കൊണ്ട് ചോദിച്ചു.

“മിക്ക സമയങ്ങളിലും ഇല്ല?. വയസായ ആൾക്കാർ അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നതും, ആൾകാർ ഞങ്ങളെ വെറും മാംസപിണ്ഡമായും ഒരു ഭോഗവസ്തുവായും മാത്രം ആണ് കാണുന്നത്. അവരോടെല്ലാം തിരിച്ച് മാന്യമായി പെരുമാറുന്നത് വളരെ കഷ്ട്ടപ്പെട്ടിട്ട് ആയിരുന്നു”, അവൾ ഒന്ന് നിർത്തി മേശയുടെ മുകളിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് കൊണ്ട് പറഞ്ഞു.

പ്രിയ നേരത്തെ ചെയ്ത പോലെ ആദിര സിഗററ്റ് എടുക്കുന്നത് കണ്ട ആദിത്യൻ ഒന്ന് ചിരിച്ചു.

“നിനക്ക് ഞാൻ വലിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ?”, ആദിര ആ സിഗററ്റ് കത്തിച്ച് കൊണ്ട് ആദിത്യനോട് ചോദിച്ചു.

“എനിക്ക് ഒരു പ്രേശ്നവും ഇല്ല”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

അവൾ അവളുടെ തല കസേരയിലേക്ക് ചാരി ഇരുന്ന് കൊണ്ട് പുക വലിച്ച് വിട്ടു. അവൾ ആ കസേരയിൽ ചാരി കിടക്കുന്നത് കണ്ടപ്പോൾ ആദിത്യന്റെ മനസ്സ് ഗോവയിലെ സ്ട്രിപ്പ് ക്ലബ്ബിലേക്ക് പോയി. അന്ന് അവൾ തന്റെ മടിയിൽ ഇരുന്ന് തോളിൽ ചാരി കിടന്നത് അവന് ഓർമ്മ വന്നു.

“ചിലസമയങ്ങളിൽ, വല്ലപ്പോഴും നല്ലവരായ ആളുകളും ക്ലബ്ബിൽ വരും. അവർ എന്നെ നോക്കുന്നത് തന്നെ ഒരു ബഹുമാനത്തോടെയും ആരാധനയുടെയും ആയിരിക്കും. പക്ഷെ അങ്ങനെ ഉള്ളവർ വളരെ വിരളം ആയി ആണ് സ്ട്രിപ്പ് ക്ലബ്ബിൽ വരാറുള്ളത്”.

അവൾ വിരളമായി കണ്ട നല്ല ആളുകളിൽ ഒരാൾ താനായിരിക്കണേ എന്ന് ആഗ്രഹിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. “കേട്ടിട്ട് അതും ശെരിയാണെന്ന് തോനുന്നു.”

46 Comments

Add a Comment
  1. Icho bro?epol verum

    1. അതുല്യൻ

      ഹായ് വിക്ക്,

      കഥ ഞാൻ ഇന്ന് രാവിലെ അയച്ചിട്ട് ഉണ്ട്. മിക്കവാറും രാത്രി ആകുമ്പോൾ സയിറ്റിൽ കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  2. എവിടെ ബ്രോ…. ഒരു അറിവും ഇല്ലല്ലോ നെക്സ്റ്റ് പാർട്ട്‌ എന്ന് വരും

    1. അതുല്യൻ

      നന്ദി ബോണ്ട്,

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുകയാണ് മിക്കവാറും നാളെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

  3. Next part epol verum

    1. അതുല്യൻ

      നന്ദി വിക്ക്,

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുകയാണ് മിക്കവാറും നാളെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

  4. മച്ചാനെ സൂപ്പർ ഒന്നും പറയാനില്ല കഥ മുന്നോട്ടു നീങ്ങട്ടെ കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി

    1. അതുല്യൻ

      നന്ദി ജോ,

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുകയാണ് മിക്കവാറും നാളെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

  5. Bro suprb story, i just all part today, waiting for next part soon ???

    1. അതുല്യൻ

      നന്ദി നജീബ്,

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുകയാണ് മിക്കവാറും നാളെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

  6. Can u pls tell the name of the original story?

    1. അതുല്യൻ

      hi Antigonus,

      Please go through the comments of first part. You will get the name from there.

  7. Next part enna?

    1. അതുല്യൻ

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുകയാണ് മിക്കവാറും നാളെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

    1. അതുല്യൻ

      നന്ദി ഹണി.

  8. Valare descriptive and detailed aayittulla avatharanam
    Super aanu thudakkam tjotte

    1. അതുല്യൻ

      നന്ദി മനു തോമസ്.

  9. ഉടനെ പ്രതീക്ഷിക്കുന്നു

    1. അതുല്യൻ

      ഹായ് മനു.

      അടുത്ത അദ്ധ്യായം എഴുതി തീർന്നിട്ടില്ല. അടുത്ത ആഴ്ച്ച അവസാനം അയക്കുന്നത് ആയിരിക്കും. പണിത്തിരക്കാൻ.

  10. Polii Macha… ❤️❤️❤️

    1. അതുല്യൻ

      നന്ദി Musickiller.

    2. Good. Long time to take next part posting, kindly post at earliest.

      1. അതുല്യൻ

        Hi Karthik,

        I havint finished writing next part. Only 15 pages in word is finished which is equal to 9 pages in this site. Really busy have to finish my work. Will finish next part and will be posting it by next weekend.

  11. avataranam and sene detail aayi parayunnthanu e kadhayude ettavum velya savisheshatha.

    1. അതുല്യൻ

      നന്ദി ബ്ലാക്ക്പേൾ.

      അവതരണവും പശ്ചാത്തല വിവരണവും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കും എന്ന് പ്രതീഷിക്കുന്നു.

  12. MR. കിംഗ് ലയർ

    ഒട്ടും ബോർ അടിപ്പിക്കാതെ…. വളരെ നല്ലരീതിയിൽ ഉള്ള അവതരണം. ഓരോ പേജിയും കൊതിയോടെ വായിച്ചു തീർത്തു.

    ഇനിയെന്തൊക്കെ സംഭവവികസങ്ങൾ നടക്കുമെന്ന് കാത്തിരിക്കുന്നു കണ്ടറിയാം.

    വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

    ? ഓണാശംസകൾ ബ്രോ ?

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അതുല്യൻ

      നന്ദി MR. കിംഗ് ലയർ.

      ബോറടിക്കാതെ വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

      താങ്കളെ പോലെ ഒരു എഴുത്ത് കാരന്റെ പ്രെശംസ വളരെ സന്തോഷം നല്കുന്നു.

      അടുത്ത അദ്ധ്യായം എഴുതി തുടങ്ങി എത്രയും പെട്ടെന്ന് സബ്മിറ്റ് ചെയ്യുന്നത് ആയിരിക്കും.

      തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.

      ഹൃദയം നിറഞ്ഞ ഓണാശംസകൾ.

      സ്നേഹപൂർവ്വം അതുല്യൻ.

  13. Wonderful story really love it

    1. അതുല്യൻ

      Thanks James bond,

      Happy that you liked my story. Please let me know the parts you liked and the bad parts. Keep commenting.

  14. പൊന്നു.?

    Kollaam…… Nannayitund

    ????

    1. അതുല്യൻ

      നന്ദി പൊന്നു.?

      ?????

  15. ഇക്ക്രു

    വീണ്ടും മനോഹരം..

  16. ഇക്ക്രു

    വീണ്ടും മനോഹരം

    1. അതുല്യൻ

      നന്ദി ഇക്ക്രു.

  17. തുടരണം.. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു.. ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി..

    1. അതുല്യൻ

      നന്ദി കുഞ്ഞൻ.

      ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക.

    1. അതുല്യൻ

      നന്ദി Mrs.

  18. കൊള്ളാം അടിപൊളി ആയിട്ടുണ്ട്..കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി Kk.

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അടുത്ത അദ്ധ്യായം എഴുതി തുടങ്ങി എത്രയും പെട്ടെന്ന് സബ്മിറ്റ് ചെയ്യുന്നത് ആയിരിക്കും. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക.

  19. Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. ആദിത്യനും ആദിയയും നല്ല സഹകരണം ഉണ്ട്. ഗോവയിൽ അന്നു നടന്നതെല്ലാം അവർക്ക് ഓർമയുണ്ട്. പക്ഷെ ആദിരാക്കു അവൾ ലാപ് നടത്തികൊടുത്തത് ഒന്നും ഓർമയില്ല. അവളുടെ സഹകരണം അറിയുവാൻ അടുത്ത ഭാഗം ഉടനെതന്നെ പ്രതീക്ഷിക്കുന്നു.
    Regards.

    1. അതുല്യൻ

      നന്ദി ഹരിദാസ്.

      കഥ നന്നായി ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. നിങ്ങളെ പോലെ അഭിപ്രായം പറയുന്നവർ ആണ് കഥ എഴുതാൻ ഒരു പ്രജോതനം ആകുന്നത്. അടുത്ത അദ്ധ്യായം തുടങ്ങി. എത്രയും പെട്ടെന്ന് സബ്മിറ്റ് ചെന്നത് ആയിരിക്കും. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക.

    1. അതുല്യൻ

      നന്ദി ഹൂളിഗൻസ്.

Leave a Reply

Your email address will not be published. Required fields are marked *