?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ] 512

അവനും അവന്റെ പെങ്ങമ്മാർക്കും അദ്ദേഹത്തെ നേരിൽ കാണാനോ സംസാരിക്കാനോ ഉള്ള ഭാഗ്യം ലഭിക്കാത്തതിൽ അവൻ സങ്കടം പ്രകടിപ്പിച്ചു. അവരെ ദത്ത് കൊടുക്കുമ്പോൾ അദ്ദേഹം എത്ര മാത്രം വേദനിച്ചിട്ട് ഉണ്ടാവും എന്ന് അവൻ ഇപ്പോൾ മനസ്സിലാക്കുന്നതിനെ കുറിച്ചും സംസാരിച്ചു.

അദ്ദേഹം ജീവിതത്തിൽ കൈവരിച്ചിട്ടുള്ള വിജയങ്ങളെകാൾ അദ്ദേഹം സഹജീവികൾക് വേണ്ടി നൽകിയ സഹായ സഹകരണങ്ങളിലൂടെ അദ്ദേഹത്തെ ഓർക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നും അവൻ പറഞ്ഞു. നല്ലതായാലും മോശമായാലും അദ്ദേഹം എപ്പോഴും സത്യസന്ധമായി ആണ് സംസാരിച്ചിരുന്നത് എന്നതിനെ കുറിച്ചും അവൻ പറഞ്ഞു. അദ്ദേഹം വെറും ഒരു ബിസിനസ്സ് കാരൻ മാത്രമായിരുന്നില്ല ഒരു നല്ല മനുഷ്യൻ കൂടി ആയിരുന്നു എന്നും അവൻ പറഞ്ഞു.

അദ്ദേഹത്തെ കൂടുതൽ അറിയാൻ വേണ്ടി അദ്ദേഹത്തിന്റെ കൂട്ട്കാരോടും സഹപ്രവർത്തകരോടും അദ്ദേഹത്തെ കുറിച്ചുള്ള കഥകളിലൂടെ അവന് മനസ്സിലാക്കി കൊടുക്കണം എന്നും അവൻ പറഞ്ഞു. ഈ കഥകളിലൂടെ അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നെന്നും നിലനിൽക്കട്ടെ എന്ന് പറഞ്ഞ് കൊണ്ട് അവൻ പ്രസംഗം അവസാനിപ്പിച്ചു.

ആദിത്യൻ തിരിച്ച് ഇരിപ്പിടത്തിലേക്ക് പോയപ്പോൾ ആദിയ കരയുന്നത് കണ്ട് അവൻ അതിശയപ്പെട്ടു. പ്രിയയുടെയും സോഫിയയുടെയും അവസ്ഥ ഇത് തന്നെ ആയിരുന്നു. ആദിര പോലും ഒരു സങ്കട ഭാവത്തോടെ ആണ് അപ്പോൾ ഇരുന്നത്. അവൻ ബാക്കി ഉള്ളവരെ നോക്കിയപ്പോൾ മിക്ക അഥിതികളുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു.

“എന്റെ വാക്കുകൾ ആണോ ഇതിന് ഉത്തരവാദി?.” കസേരയിലേക്ക് ഇരിക്കുമ്പോൾ ആദിത്യൻ സ്വയം ചിന്തിച്ചു. അവൻ പറഞ്ഞത് ഒന്നും മനസ്സിൽ തട്ടി പറഞ്ഞത് അല്ലെന്ന് അവന് തന്നെ അറിയാമായിരുന്നു. മനു വർമ്മ എന്ന വ്യക്തിയെ കുറിച്ച് അവന് കൂടുതൽ ഒന്നും അറിയില്ലായിരുന്നു. അവന് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അവരെ ദത്ത് കൊടുത്ത് അവന്റെ പെങ്ങമ്മാരുടെ കൂടെ വളരാൻ സമ്മതിക്കാതെ ഇരുന്നതിൽ അവന് അദ്ദേഹത്തോട് ദേഷ്യം ആയിരുന്നു.

ആദിയ അവന്റെ കൈ അവളുടെ കൈയ്യിൽ എടുത്ത് ഒന്ന് അമർത്തി വിട്ടു. പ്രിയ മുൻപിലേക്ക് ആഞ്ഞ് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

“വളരെ നന്നായിരുന്നു ആദിത്യ.” ഇത് പറഞ്ഞ് കൊണ്ട് പ്രിയ അവന്റെ കവിളിൽ വീണ്ടും ഒരു ചുംബനം നൽകി.

ആദിത്യൻ എന്താണ് പറയേണ്ടത് എന്ന് അറിയാതെ വെറുതെ തല ആട്ടി. എല്ലാവരെയും ഇങ്ങനെ സ്വാധീനിക്കാൻ പറ്റിയതിൽ അവന് അതിശയം തോന്നി. അപ്പോഴേക്കും പിങ്ക് സ്റ്റേജിൽ കയറി പാട്ട് പാടാൻ തുടങ്ങി. പാട്ട് പാടി കഴിഞ്ഞതും അവൾ മുൻപ് ദ്വീപിൽ വന്നതും മനു വർമ്മയുടെ കൂടെ സൂര്യാസ്തമയത്തിന്റെ സമയത്ത് പൂളിലേക്ക് കാലിട്ടിരുന്ന് ഇതേ പാട്ട് പാടിയതിനെ കുറിച്ചും സംസാരിച്ചു. അവൾ അദ്ദേഹത്തെ അന്നത്തെ ആ നിമിഷത്തിലൂടെ ഓർക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നും പറഞ്ഞു.

എൽദോ എഴുന്നേറ്റ് സ്റ്റേജിലേക്ക് പോയി പ്രസംഗ പരിപാടികൾ സമാപിച്ചതായി പ്രഖ്യാപിച്ചു. ഏഴ് പേർ മുൻപിലേക്ക് നടന്ന് ചെന്ന് മനു വർമയുടെ ശവം മേശയോടെ എടുത്ത് നീക്കി വച്ചു. ആ മേശയുടെ അടിയിൽ ആണ് കല്ലറ പണിതിരുന്നത്. കല്ലറയുടെ തലക്കൽ പൂക്കൾ ഉള്ള ചെടികൾ വച്ച് പിടിപ്പിച്ചിരുന്നു.

മേശയുടെ മുകളിൽ ഉണ്ടായിരുന്ന വെള്ള തുണിയിൽ മനു വർമ്മയുടെ ശവം സൂക്ഷിച്ച് പൊതിഞ്ഞു. അവർ അദ്ദേഹത്തിന്റെ ശവം അടങ്ങുന്ന ശവപ്പെട്ടി അടച്ചതിന് ശേഷം അത് ഉയർത്തി തോളിലേക്ക് എടുത്ത് വച്ചു. അപ്പോഴേക്കും

59 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി അവതരണം. സൂപ്പർ ഡൂപ്പർ…..

    ????

    1. അതുല്യൻ

      നന്ദി പൊന്നു.?

      ???

      സ്നേഹപൂർവ്വം അതുല്യൻ.

  2. Bro. Adutha part entha late aakunne? Adutha partinu vendi cuta waiting

  3. Hey bro next part eppozha edunnathu, i like youre story very much

    1. അതുല്യൻ

      Thank You _KI_NG_LI_AR

      With Love Athulyan

  4. ???…

    ബ്രോ.
    അടുത്ത part ഉടനെ തരണേ….

    പേജ് കുറയ്ക്കാതെ നോക്കണേ…

    നിങ്ങളുടെ കഥ പേജ് കൂടുതലുണ്ടങ്കിലേ പൂർണമാവു….

    All the best 4 your story…

    Waiting 4 nxt part..

    1. അതുല്യൻ

      ഹായ് Mr. Black ?

      അടുത്ത അദ്ധ്യായം പേജ് കുറക്കാതെ എഴുതി അയച്ചിട്ട് ഉണ്ട്.

      സ്നേഹപൂർവ്വം അതുല്യൻ.

  5. അടുത്ത പാർട്ട് ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      നാളെയും മറ്റന്നാളും പുതിയ പണിത്തിരക്കുകൾ ഒന്നും വന്നിട്ടില്ല എങ്കിൽ അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Adipoli aayi thanne pokunnu

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  7. ബ്രോ കഥ ഒരുരക്ഷയുമില്ല അടുത്ത ഭാഗത്തിനായി വളരെ അതികം അക്ഷമയോടെ കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് James bond.

      താങ്കൾ കഥയുടെ തുടക്കം മുതലേ അഭിപ്രായം പറയുന്ന ഒരാളാണ്. തുടർന്നും കഥ നന്നാക്കാൻ ഉള്ള അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  8. Bro kalakki
    Next part yeppo varum

    1. അതുല്യൻ

      നന്ദി Nairobi nairo.

      അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Muthee we part Polii ayindd
    Priyakke ishtam thonni thudangiyalu..

    1. അതുല്യൻ

      ഹായ് Musickiller.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. തുടർന്നും അഭിപ്രായങ്ങൾ പറയുമെന്ന് വിശ്വസിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  10. Ullathu parayallo petta thalla sahikkola bro onnum thonaruthu

    1. അതുല്യൻ

      ഹായ് Vineeth.

      താങ്കൾ തുറന്ന് അഭിപ്രായം പറഞ്ഞതിന് നന്ദി.

      സ്നേഹപൂർവ്വം അതുല്യൻ.

  11. Another beautiful part ❤
    Waiting for the next part!!!

    1. അതുല്യൻ

      Hai S.R.

      Happy to hear that you liked this part.
      Next part will be submitted by 15th.

      With lots of love Athulyan.

  12. കുളൂസ് കുമാരൻ

    Ee bhagavum nannayirnu.
    Adutha partum ghambeeram aakanam.
    Waiting

    1. അതുല്യൻ

      ഹായ് കുളൂസ് കുമാരൻ.

      ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
      അടുത്ത അദ്ധ്യായം എഴുതി മുക്കാൽ ഭാഗം ആയിട്ടേ ഉള്ളു വരുന്ന പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  13. MR. കിംഗ് ലയർ

    ഈ ഭാഗവും മനോഹരമായിരുന്നു.
    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അതുല്യൻ

      ഹായ് MR. കിംഗ് ലയർ.

      ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
      അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  14. കൊള്ളാം ബ്രോ

    1. അതുല്യൻ

      നന്ദി Vattan.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Hi brother കഥ വളരെ നന്നായിരുന്നു പ്രേതീക്ഷിച്ചതിലും നന്നായി നിങ്ങൾ എഴുതി മാക്സിമം പേജുകളുടെ എണ്ണം കൂട്ടണമെന്ന് ഒരു അപേക്ഷ ഉണ്ട് ഇന്നലെ വായിക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകുന്നത. ഒരുപാട് വൈകിക്കാതെ അടുത്ത പാർട്ടും പോസ്റ്റ്‌ ചെയാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു

    1. അതുല്യൻ

      ഹായ് Yelsten.

      താങ്കൾ പ്രതീക്ഷിച്ചതിലും നന്നായി എഴുതാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ പ്രോത്സാഹനമാണ് തുടർന്നും എഴുതാനുള്ള ഊർജം നൽകുന്നത്. സമയം തീരെ കുറവായത് കൊണ്ട് ആണ് പേജുകൾ കൂട്ടാൻ പറ്റാത്തത്. ഈ ആദ്ധ്യായം തന്നെ 72 പേജുകൾ വേർഡിൽ എഴുതിയപ്പോൾ ആണ് ഈ സൈറ്റിൽ 43 പേജുകൾ കാണിക്കുന്നത്. ദയവ് ചെയ്ത് പേജുകൾ ഇനിയും കൂട്ടാൻ പറയരുത്. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  16. Kadha adipoliyaayittu munnott pokunnund. Cherya thettukalonnum kadha yude flow ne baadhichittilla ennaanu ente abhiprayam. Adtha part naayi wait cheyyunnu

    1. അതുല്യൻ

      ഹായ് James.

      കഥയുടെ ഒഴുക്ക് ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  17. ബ്രോ കഥ നന്നായിട്ടുണ്ട് അവരെ ദ്വീബിന് പുറത്ത് കൊണ്ടുവരാമോ.?????????????

    1. അതുല്യൻ

      ഹായ് Azher.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. കുറച്ച് അദ്ധ്യായങ്ങൾ കഴിഞ്ഞ് നമുക്ക് അവരെ ദ്വീപിന്റെ പുറത്തേക്ക് കൊണ്ട് വരാം.

      ?????????????

      സ്നേഹപൂർവ്വം അതുല്യൻ.

  18. എൽദോക്ക് ഒരു പണി കൊടുക്കണം അവനെ അങ്ങനെ വിടരുത് കുറച്ചു ആയി അവൻ കളിക്കുന്നു

    1. അതുല്യൻ

      ഹായ് Bichu.

      എൽദോക്ക് നമുക്ക് നല്ലൊരു പണി തന്നെ കൊടുക്കാം. അടുത്ത അദ്ധ്യായങ്ങളിലും അപിപ്രായം പറയാൻ മറക്കരുതേ.

      സ്നേഹപൂർവ്വം അതുല്യൻ.

  19. Dear Brother, കഥ ഈ ഭാഗവും സൂപ്പർ ആയിരുന്നു. മനുവർമയുടെ സംസ്കാരം നല്ല രീതിയിൽ നടന്നു. ആദിത്യന്റെ പ്രസംഗവും നന്നായിട്ടുണ്ട്. കാര്യഗൗരവമുള്ള പ്രിയയിൽ നിന്നും അടിച്ചുവീലായ പ്രിയയുടെ മാറ്റം നന്നായി എഴുതിയിട്ടുണ്ട്. പിന്നെ ആ നശിച്ച എൽദോ സീക്രെട് റൂമിൽ ഇരുന്ന് ആതിരയും ആദിത്യനും തമ്മിൽ സെക്സ് ചെയ്തത് റെക്കോർഡ് ചെയ്തു ബ്ലാക്‌മെയ്ൽ ചെയ്തു പൈസ ഉണ്ടാക്കാനാണല്ലോ ഉദ്ദേശം. അവനിട്ടൊരു പണി കൊടുക്കണ്ടേ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Thanks and regards.

    1. അതുല്യൻ

      ഹായ് Haridas.

      കഥയുടെ ഒഴുക്കും എഴുതുന്ന രീതിയും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോക്ക് നമുക്ക് നല്ലൊരു പണി തന്നെ കൊടുക്കാം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  20. Super prenayam adhiyum priyayum.

    ???

    1. കൊള്ളാം നന്നായിട്ടുണ്ട്

      1. അതുല്യൻ

        നന്ദി Santhosh lan.

        സ്നേഹപൂർവ്വം അതുല്യൻ.

    2. അതുല്യൻ

      നന്ദി Tom.

      ആദിത്യനും പ്രിയയും തമ്മിലുള്ള പ്രണയ സല്ലാപങ്ങൾ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      ???

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി asein.

      സ്നേഹപൂർവ്വം അതുല്യൻ.

  21. അടിപൊളി ആയിട്ടുണ്ട്..ആ safe റൂമിൽ ഇരിക്കുന്ന എല്ദോ പണിയാകുവോ…വെയ്റ്റിംഗ്..നല്ല ഒരു ലൈവ് feel ഉണ്ട്

    1. അതുല്യൻ

      നന്ദി Kk.

      എൽദോ പണിയാക്കാൻ ആണല്ലോ അവിടെ ഇരിക്കുന്നത്. കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  22. Bro hats of to u wat an excellent narration eagerly waiting for the next part

    1. അതുല്യൻ

      Hai Vinod,

      Happy to hear that you liked my narration.

      Next part will be submitted by 15th morning. Writing is not yet completed only 40 pages in word is finished which is equivalent to 22 pages in this website.

      With lots of love Athulyan.

  23. അടിപൊളി ആയിട്ടുണ്ട്, ഇത് കൊള്ളാം ഈ ശൈലി സൂപ്പർ ആയിട്ടുണ്ട്,,, ഇതിൽ മാറ്റം വരുത്തേണ്ട എന്നാണ് എന്റെ അഭിപ്രായം, നല്ല രസമായിരുന്നു വായിക്കാൻ,,

    1. അതുല്യൻ

      നന്ദി Ramettan.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. ഈ ശൈലിയിൽ തന്നെ തുടർന്ന് കൊണ്ട് പോകും എന്ന് ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  24. ???…

    നന്നയിട്ടുണ്ട് ബ്രോ…

    പ്രിയയുമായുള്ള നിമിഷങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്…

    ഇ കഥ വളരെ നന്നായി പോകട്ടെ എന്നു ആശംസിക്കുന്നു ???….

    Waiting 4 nxt part…

    1. അതുല്യൻ

      നന്ദി Mr. Black ?

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      തുടർന്നും വായിച്ച് കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാൻ മറക്കരുത്.

      അടുത്ത അദ്ധ്യായം വ്യാഴാഴിച്ച രാവിലെ അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  25. പൊളിച്ചു broo.. എല്ലാ നല്ല detail ആയിട്ടുണ്ട്…

    1. അതുല്യൻ

      നന്ദി EZiO.

      സ്നേഹപൂർവ്വം അതുല്യൻ.

  26. Ee yoru മറുപടി mathi bro എല്ലാം വ്യക്തമായി പറയാമെന്ന് അങ്ങ് തന്നെ പറയുമ്പോള്‍ angaye ഞാന്‍ ഇനി ശല്യം ചെയ്യില്ല anyways goodluck

  27. Athulyan bro എനിക്ക് കൂടി reply thaa plzz adirayum adiyayum priyayum കന്യക kal ano ee chodyathinu matram ഉത്തരം thaa bro plzzzzzz

    1. അതുല്യൻ

      ഹായ് Thorappan.

      ഞാൻ തങ്ങൾക്ക് നേരത്തെ ഇതിന് മറുപടി തന്നതാണ്. കുറച്ച് കഴിഞ്ഞുള്ള അദ്ധ്യായങ്ങളിൽ ഇതിനെ കുറച്ച് വിശദമായി പറയുന്നത് ആണ്. അത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടാവണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. Ee yoru മറുപടി mathi bro എല്ലാം വ്യക്തമായി പറയാമെന്ന് അങ്ങ് തന്നെ പറയുമ്പോള്‍ angaye ഞാന്‍ ഇനി ശല്യം ചെയ്യില്ല anyways goodluck

  28. അതുല്യൻ

    ഹായ് loser.

    ക്ഷെമിക്കണം ഒരു മാതിരി പെട്ട എല്ലാ CCTV ക്യാമറകൾക്കും INFRARED സംവിധാനം ഉണ്ട്. ഞാൻ അത് കഥയിൽ എടുത്ത് പറഞ്ഞില്ല എന്നെ ഉള്ളു. ഇനി വരുന്ന ആദ്ധ്യായങ്ങളിൽ നിന്ന് അത് മനസ്സിലാവുന്നതാണ്.

    സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      ഹായ് loser,

      ചിലപ്പോൾ പറ്റുമായിരിക്കും എന്തായാലും ഇവിടെ ആദിത്യന് തിരിച്ചറിയാൻ പറ്റിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *