?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ] 510

അഥിതികൾ എല്ലാവരും അവരുടെ ചുറ്റും കൂടി. ശവക്കല്ലറയുടെ അകത്ത് നിരത്തിയിരുന്ന പൂവുകളുടെ മുകളിലേക്ക് ആ ശവപ്പെട്ടി സൂക്ഷിച്ച് ഇറക്കി വച്ചു. എല്ലാവരും അതിലേക്ക് പൂക്കൾ വിതറി. കരിങ്കൽ പാളി കൊണ്ട് ആ ശവക്കല്ലറ അടച്ചതിന് ശേഷം അവർ അതിന്റെ മുകളിലും പൂവുകൾ വിതറി.

എൽദോ എല്ലാവരോടും നന്ദി പറഞ്ഞതിന് ശേഷം പ്രദാന കെട്ടിടത്തിലേക്ക് പാനീയങ്ങൾ കുടിക്കുന്നതിന് വേണ്ടി ക്ഷേണിച്ചു. ആദിത്യൻ ആവശ്യപ്പെട്ടത് പോലെ എല്ലാവർക്കും അവിടെ വച്ച് മനു വർമ്മയുടെ നല്ലതും മോശവും ആയ കഥകൾ പറയാം എന്നും പറഞ്ഞു.

ദ്വീപിലെ സ്റ്റാഫുകൾ ആണ് ആദ്യം അവിടെ നിന്ന് പോയത്. അവരുടെ പുറകെ അതിഥികൾ ഓരോരുത്തരായി അവിടെ നിന്ന് പോയി. ആദിയയും ആദിരയും പോകാൻ വേണ്ടി എഴുനേറ്റു പക്ഷെ ആദിത്യൻ കുറച്ച് സമയം കൂടി അവന് അവിടെ ഇരിക്കണം എന്ന് പറഞ്ഞു. അതിഥികളെ കൂടുതൽ സമയം കാത്തിരിപ്പിക്കുന്നത് ശെരിയല്ല എന്ന് പറഞ്ഞ് കൊണ്ട് അവർ ആദിത്യനെയും അവരുടെ കൂടെ കൂട്ടി.

തിരിച്ച് പ്രധാന കെട്ടിടത്തിലേക്ക് പോകുമ്പോൾ ദ്വീപിലെ സ്റ്റാഫുകൾ ആദിത്യന്റെ പ്രസംഗത്തെ പ്രശംസിച്ചു. അത്രയും പേരുടെ മുൻപിൽ നിന്ന് പ്രസംഗിച്ച ആദിത്യന്റെ ധൈര്യത്തെ അവർ പ്രശംസിച്ചു. ആദിത്യൻ പ്രസംഗിക്കുമ്പോൾ അവർക്ക് അവനിൽ മനു വർമ്മയെ കാണാൻ കഴിഞ്ഞു എന്നും പറഞ്ഞു. അവർ അങ്ങനെ പറഞ്ഞത് ആദിത്യനെ ശെരിക്കും അതിശയിപ്പിച്ചു.

പ്രധാന കെട്ടിടത്തിൽ ഏത്തിയപ്പോൾ അവിടെ ഉള്ള മിക്കവരും ആദിത്യന്റെ പ്രസംഗത്തെ പ്രശംസിച്ചു. നല്ല പ്രസംഗം, വികാരാധീനമായിരുന്നു, മനു വർമ്മയെ ഓർമിപ്പിച്ചു എങ്ങനെ എല്ലാം ഓരോരുത്തരായി അവനോട് പറയാൻ തുടങ്ങി. പിന്നെ അഥിതികൾ അവരോടെല്ലാം യാത്ര പറഞ്ഞ് അവിടെ നിന്ന് തിരിച്ച് ബോട്ടിലും ഹെലികോപ്റ്ററിലും കയറി അവരവരുടെ വീടുകളിലേക്ക് പോയി.

അവരെ എല്ലാം യാത്ര അയച്ച് തിരിച്ച് വന്നപ്പോഴേക്കും ആദിത്യൻ ശെരിക്കും അവശൻ ആയിരുന്നു. അവൻ സ്യൂട്ടിലേക്ക് തിരിച്ച് പോയി ജാക്കറ്റ് അഴിച്ച് വച്ച് ബാൽക്കണിയിലേക്ക് പോയി ഇരുന്ന് ഒരു സിഗററ്റ് കത്തിച്ച് സമാധാനത്തോടെ വലിച്ച് കൊണ്ട് ഇരുന്നു.

അവനെ തിരഞ്ഞ് കുറച്ച് സമയത്തിന് ശേഷം പ്രിയ അവിടേക്ക് വന്നു.

“നീ ഓക്കേ അല്ലെ?.” ആദിത്യൻ അവളോട് ചോദിച്ചു. അവൻ അഥിതികളെ സൽകരിക്കുന്നതിന്റെ തിരക്കിലായത് കാരണം അവളോട് കൂടുതൽ സംസാരിക്കാൻ പറ്റിയിരുന്നില്ല.

“നിന്റെ പ്രസംഗം വളരെ നല്ലതായിരുന്നു.” അവൾ പറഞ്ഞു. പുറകിൽ നിന്ന് കസേരയിൽ ഇരിക്കുന്ന അവന്റെ തോളിലേക്ക് താടി ചാരി അവന്റെ കഴുത്തിലൂടെ കെട്ടിപ്പിടിച്ച് അവന്റെ കവിളിൽ വീണ്ടും ഒരു ചുംബനം അവൾ നൽകി.

“ഇന്ന് രാവിലെ താടി ശെരിയാക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് പ്രസംഗത്തെ കുറിച്ച് ഇങ്ങനെ ഒരു ആശയം തോന്നിയത്. അതിന്റെ ഭൂരിഭാഗവും നിന്റെ ആശയം തന്നെ ആയിരുന്നു.”

അവൾ അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്ത് കൊണ്ട് പറഞ്ഞു. “നീ എന്റെ ആശയങ്ങൾ മുഴുവൻ മാറ്റി എഴുതി അത് കൊണ്ട് എന്നെ വെറുതെ പൊക്കി പറയണ്ട.”

“ഇനി ആരൊക്കെ പോകാൻ ബാക്കി ഉണ്ട്?.” ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.

“അധികം പേരൊന്നും ബാക്കിയില്ല.” പ്രിയ നീരസത്തോടെ പറഞ്ഞു. “സ്റ്റിങ്ങും നീൽ ഫിന്നും ഇവിടെ തന്നെ ഇപ്പോഴും ഉണ്ട്. കുറച്ച് കഴിഞ്ഞ് പാടുന്നത്തിനെ കുറിച്ച് അവർ സംസാരിച്ച് കൊണ്ട് ഇരിക്കുകയാണ്. ജോണി ഡെപ്പ് രാത്രി ഇവിടെ തങ്ങുന്നുണ്ട്. ചാർലീസ് തെറോണും ക്രിസ്‌റ്റി ടർലിംഗ്ടണും ഇവിടെ ആണ് ഇന്ന് ചിലവഴിക്കുന്നത്. ബാക്കിയുള്ളവൾ കുറച്ച് മണിക്കൂറുകൾക് ഉള്ളിൽ തിരിച്ച് പോകും. കുറെ ഫോൺ കോളുകൾക്ക് മറുപടി നൽകാൻ ഉണ്ട്.”

59 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി അവതരണം. സൂപ്പർ ഡൂപ്പർ…..

    ????

    1. അതുല്യൻ

      നന്ദി പൊന്നു.?

      ???

      സ്നേഹപൂർവ്വം അതുല്യൻ.

  2. Bro. Adutha part entha late aakunne? Adutha partinu vendi cuta waiting

  3. Hey bro next part eppozha edunnathu, i like youre story very much

    1. അതുല്യൻ

      Thank You _KI_NG_LI_AR

      With Love Athulyan

  4. ???…

    ബ്രോ.
    അടുത്ത part ഉടനെ തരണേ….

    പേജ് കുറയ്ക്കാതെ നോക്കണേ…

    നിങ്ങളുടെ കഥ പേജ് കൂടുതലുണ്ടങ്കിലേ പൂർണമാവു….

    All the best 4 your story…

    Waiting 4 nxt part..

    1. അതുല്യൻ

      ഹായ് Mr. Black ?

      അടുത്ത അദ്ധ്യായം പേജ് കുറക്കാതെ എഴുതി അയച്ചിട്ട് ഉണ്ട്.

      സ്നേഹപൂർവ്വം അതുല്യൻ.

  5. അടുത്ത പാർട്ട് ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      നാളെയും മറ്റന്നാളും പുതിയ പണിത്തിരക്കുകൾ ഒന്നും വന്നിട്ടില്ല എങ്കിൽ അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Adipoli aayi thanne pokunnu

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  7. ബ്രോ കഥ ഒരുരക്ഷയുമില്ല അടുത്ത ഭാഗത്തിനായി വളരെ അതികം അക്ഷമയോടെ കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് James bond.

      താങ്കൾ കഥയുടെ തുടക്കം മുതലേ അഭിപ്രായം പറയുന്ന ഒരാളാണ്. തുടർന്നും കഥ നന്നാക്കാൻ ഉള്ള അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  8. Bro kalakki
    Next part yeppo varum

    1. അതുല്യൻ

      നന്ദി Nairobi nairo.

      അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Muthee we part Polii ayindd
    Priyakke ishtam thonni thudangiyalu..

    1. അതുല്യൻ

      ഹായ് Musickiller.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. തുടർന്നും അഭിപ്രായങ്ങൾ പറയുമെന്ന് വിശ്വസിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  10. Ullathu parayallo petta thalla sahikkola bro onnum thonaruthu

    1. അതുല്യൻ

      ഹായ് Vineeth.

      താങ്കൾ തുറന്ന് അഭിപ്രായം പറഞ്ഞതിന് നന്ദി.

      സ്നേഹപൂർവ്വം അതുല്യൻ.

  11. Another beautiful part ❤
    Waiting for the next part!!!

    1. അതുല്യൻ

      Hai S.R.

      Happy to hear that you liked this part.
      Next part will be submitted by 15th.

      With lots of love Athulyan.

  12. കുളൂസ് കുമാരൻ

    Ee bhagavum nannayirnu.
    Adutha partum ghambeeram aakanam.
    Waiting

    1. അതുല്യൻ

      ഹായ് കുളൂസ് കുമാരൻ.

      ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
      അടുത്ത അദ്ധ്യായം എഴുതി മുക്കാൽ ഭാഗം ആയിട്ടേ ഉള്ളു വരുന്ന പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  13. MR. കിംഗ് ലയർ

    ഈ ഭാഗവും മനോഹരമായിരുന്നു.
    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അതുല്യൻ

      ഹായ് MR. കിംഗ് ലയർ.

      ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
      അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  14. കൊള്ളാം ബ്രോ

    1. അതുല്യൻ

      നന്ദി Vattan.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Hi brother കഥ വളരെ നന്നായിരുന്നു പ്രേതീക്ഷിച്ചതിലും നന്നായി നിങ്ങൾ എഴുതി മാക്സിമം പേജുകളുടെ എണ്ണം കൂട്ടണമെന്ന് ഒരു അപേക്ഷ ഉണ്ട് ഇന്നലെ വായിക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകുന്നത. ഒരുപാട് വൈകിക്കാതെ അടുത്ത പാർട്ടും പോസ്റ്റ്‌ ചെയാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു

    1. അതുല്യൻ

      ഹായ് Yelsten.

      താങ്കൾ പ്രതീക്ഷിച്ചതിലും നന്നായി എഴുതാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ പ്രോത്സാഹനമാണ് തുടർന്നും എഴുതാനുള്ള ഊർജം നൽകുന്നത്. സമയം തീരെ കുറവായത് കൊണ്ട് ആണ് പേജുകൾ കൂട്ടാൻ പറ്റാത്തത്. ഈ ആദ്ധ്യായം തന്നെ 72 പേജുകൾ വേർഡിൽ എഴുതിയപ്പോൾ ആണ് ഈ സൈറ്റിൽ 43 പേജുകൾ കാണിക്കുന്നത്. ദയവ് ചെയ്ത് പേജുകൾ ഇനിയും കൂട്ടാൻ പറയരുത്. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  16. Kadha adipoliyaayittu munnott pokunnund. Cherya thettukalonnum kadha yude flow ne baadhichittilla ennaanu ente abhiprayam. Adtha part naayi wait cheyyunnu

    1. അതുല്യൻ

      ഹായ് James.

      കഥയുടെ ഒഴുക്ക് ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  17. ബ്രോ കഥ നന്നായിട്ടുണ്ട് അവരെ ദ്വീബിന് പുറത്ത് കൊണ്ടുവരാമോ.?????????????

    1. അതുല്യൻ

      ഹായ് Azher.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. കുറച്ച് അദ്ധ്യായങ്ങൾ കഴിഞ്ഞ് നമുക്ക് അവരെ ദ്വീപിന്റെ പുറത്തേക്ക് കൊണ്ട് വരാം.

      ?????????????

      സ്നേഹപൂർവ്വം അതുല്യൻ.

  18. എൽദോക്ക് ഒരു പണി കൊടുക്കണം അവനെ അങ്ങനെ വിടരുത് കുറച്ചു ആയി അവൻ കളിക്കുന്നു

    1. അതുല്യൻ

      ഹായ് Bichu.

      എൽദോക്ക് നമുക്ക് നല്ലൊരു പണി തന്നെ കൊടുക്കാം. അടുത്ത അദ്ധ്യായങ്ങളിലും അപിപ്രായം പറയാൻ മറക്കരുതേ.

      സ്നേഹപൂർവ്വം അതുല്യൻ.

  19. Dear Brother, കഥ ഈ ഭാഗവും സൂപ്പർ ആയിരുന്നു. മനുവർമയുടെ സംസ്കാരം നല്ല രീതിയിൽ നടന്നു. ആദിത്യന്റെ പ്രസംഗവും നന്നായിട്ടുണ്ട്. കാര്യഗൗരവമുള്ള പ്രിയയിൽ നിന്നും അടിച്ചുവീലായ പ്രിയയുടെ മാറ്റം നന്നായി എഴുതിയിട്ടുണ്ട്. പിന്നെ ആ നശിച്ച എൽദോ സീക്രെട് റൂമിൽ ഇരുന്ന് ആതിരയും ആദിത്യനും തമ്മിൽ സെക്സ് ചെയ്തത് റെക്കോർഡ് ചെയ്തു ബ്ലാക്‌മെയ്ൽ ചെയ്തു പൈസ ഉണ്ടാക്കാനാണല്ലോ ഉദ്ദേശം. അവനിട്ടൊരു പണി കൊടുക്കണ്ടേ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Thanks and regards.

    1. അതുല്യൻ

      ഹായ് Haridas.

      കഥയുടെ ഒഴുക്കും എഴുതുന്ന രീതിയും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോക്ക് നമുക്ക് നല്ലൊരു പണി തന്നെ കൊടുക്കാം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  20. Super prenayam adhiyum priyayum.

    ???

    1. കൊള്ളാം നന്നായിട്ടുണ്ട്

      1. അതുല്യൻ

        നന്ദി Santhosh lan.

        സ്നേഹപൂർവ്വം അതുല്യൻ.

    2. അതുല്യൻ

      നന്ദി Tom.

      ആദിത്യനും പ്രിയയും തമ്മിലുള്ള പ്രണയ സല്ലാപങ്ങൾ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      ???

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി asein.

      സ്നേഹപൂർവ്വം അതുല്യൻ.

  21. അടിപൊളി ആയിട്ടുണ്ട്..ആ safe റൂമിൽ ഇരിക്കുന്ന എല്ദോ പണിയാകുവോ…വെയ്റ്റിംഗ്..നല്ല ഒരു ലൈവ് feel ഉണ്ട്

    1. അതുല്യൻ

      നന്ദി Kk.

      എൽദോ പണിയാക്കാൻ ആണല്ലോ അവിടെ ഇരിക്കുന്നത്. കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  22. Bro hats of to u wat an excellent narration eagerly waiting for the next part

    1. അതുല്യൻ

      Hai Vinod,

      Happy to hear that you liked my narration.

      Next part will be submitted by 15th morning. Writing is not yet completed only 40 pages in word is finished which is equivalent to 22 pages in this website.

      With lots of love Athulyan.

  23. അടിപൊളി ആയിട്ടുണ്ട്, ഇത് കൊള്ളാം ഈ ശൈലി സൂപ്പർ ആയിട്ടുണ്ട്,,, ഇതിൽ മാറ്റം വരുത്തേണ്ട എന്നാണ് എന്റെ അഭിപ്രായം, നല്ല രസമായിരുന്നു വായിക്കാൻ,,

    1. അതുല്യൻ

      നന്ദി Ramettan.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. ഈ ശൈലിയിൽ തന്നെ തുടർന്ന് കൊണ്ട് പോകും എന്ന് ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  24. ???…

    നന്നയിട്ടുണ്ട് ബ്രോ…

    പ്രിയയുമായുള്ള നിമിഷങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്…

    ഇ കഥ വളരെ നന്നായി പോകട്ടെ എന്നു ആശംസിക്കുന്നു ???….

    Waiting 4 nxt part…

    1. അതുല്യൻ

      നന്ദി Mr. Black ?

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      തുടർന്നും വായിച്ച് കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാൻ മറക്കരുത്.

      അടുത്ത അദ്ധ്യായം വ്യാഴാഴിച്ച രാവിലെ അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  25. പൊളിച്ചു broo.. എല്ലാ നല്ല detail ആയിട്ടുണ്ട്…

    1. അതുല്യൻ

      നന്ദി EZiO.

      സ്നേഹപൂർവ്വം അതുല്യൻ.

  26. Ee yoru മറുപടി mathi bro എല്ലാം വ്യക്തമായി പറയാമെന്ന് അങ്ങ് തന്നെ പറയുമ്പോള്‍ angaye ഞാന്‍ ഇനി ശല്യം ചെയ്യില്ല anyways goodluck

  27. Athulyan bro എനിക്ക് കൂടി reply thaa plzz adirayum adiyayum priyayum കന്യക kal ano ee chodyathinu matram ഉത്തരം thaa bro plzzzzzz

    1. അതുല്യൻ

      ഹായ് Thorappan.

      ഞാൻ തങ്ങൾക്ക് നേരത്തെ ഇതിന് മറുപടി തന്നതാണ്. കുറച്ച് കഴിഞ്ഞുള്ള അദ്ധ്യായങ്ങളിൽ ഇതിനെ കുറച്ച് വിശദമായി പറയുന്നത് ആണ്. അത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടാവണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. Ee yoru മറുപടി mathi bro എല്ലാം വ്യക്തമായി പറയാമെന്ന് അങ്ങ് തന്നെ പറയുമ്പോള്‍ angaye ഞാന്‍ ഇനി ശല്യം ചെയ്യില്ല anyways goodluck

  28. അതുല്യൻ

    ഹായ് loser.

    ക്ഷെമിക്കണം ഒരു മാതിരി പെട്ട എല്ലാ CCTV ക്യാമറകൾക്കും INFRARED സംവിധാനം ഉണ്ട്. ഞാൻ അത് കഥയിൽ എടുത്ത് പറഞ്ഞില്ല എന്നെ ഉള്ളു. ഇനി വരുന്ന ആദ്ധ്യായങ്ങളിൽ നിന്ന് അത് മനസ്സിലാവുന്നതാണ്.

    സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      ഹായ് loser,

      ചിലപ്പോൾ പറ്റുമായിരിക്കും എന്തായാലും ഇവിടെ ആദിത്യന് തിരിച്ചറിയാൻ പറ്റിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law