?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ] 515

സ്റ്റിങ്ങും നീൽ ഫിന്നും സഹായികളും കൂടി അവർക്ക് വേണ്ടി രണ്ട് മണിക്കൂർ നേരം ഒരു സംഗീത വിരുന്ന് തന്നെ ഒരുക്കി. ആദിയയും ആദിരയും ജോണി ഡെപ്പിന്റെ കൂടെ ക്യാപ്റ്റൻ ജാക്ക് സ്പാരോയെക്കുറിച്ച് കുറച്ച് സമയം സംസാരിച്ച് ഇരുന്നു. റോക്കി അഡ്വക്കേറ്റ് പ്രഭാകരനെ കുടിപ്പിച്ച് കിടത്തിയതിന് ശേഷം ക്രിസ്‌റ്റി ടർലിംഗ്ടണിന്റെ കൂടെ ഒരു മണിക്കൂർ മുൻപേ പുറത്തേക്ക് പോയി ഇത് വരെ തിരിച്ച് വന്നിട്ടില്ല. ആദിയ അവളുടെ ക്യാമറ കൊണ്ട് സമ്മതിക്കുന്നവരുടെ എല്ലാം ഫോട്ടോ എടുത്ത് കൊണ്ട് ഓടി നടന്നു. അവൾക്ക് മുറിയിൽ പോയി ആ ഫോട്ടോകൾ ലാപ്ടോപ്പിൽ കയറ്റാൻ ദൃതി ആയിരുന്നു എന്നാലും പുതിയ എന്തെങ്കിലും കാര്യങ്ങൾ ഫോട്ടോ എടുക്കാനായി പിന്നെയും ഉണ്ടായി കൊണ്ട് ഇരുന്നു.

ആദിത്യൻ എല്ലാവരുടെ കൂടെയും ഉള്ള സംസാരം ശെരിക്കും ആസ്വദിച്ചു. മനു വർമ്മയെ കുറിച്ചും പൊതുവായ കാര്യങ്ങളെ കുറിച്ചും അവർ സംസാരിച്ചു. അവൻ കുറെ നേരം പീറ്ററിന്റെ കൂടെയും ലക്ഷ്മിയുടെ കൂടെയും സംസാരിച്ച് അവരെ നല്ല രീതിയിൽ പരിചയപ്പെട്ടു. ലക്ഷ്മിക്ക് തുറന്ന് സംസാരിക്കാൻ ആദ്യം കുറച്ച് മടി ഉണ്ടായിരുന്നു എങ്കിലും സംസാരിച്ച് തുടങ്ങിയപ്പോൾ അവൾ നല്ല ഒരു രസിക ആണെന്ന് ആദിത്യന് മനസ്സിലായി. പീറ്റർ കണ്ണട ഒക്കെ വച്ച് ശെരിക്കും ഒരു ബുദ്ധിജീവി ആയിരുന്നു. അവനെ കാണാൻ ഒരു മോഡലിനെ പോലെ ഉണ്ടായിരുന്നു. ദ്വീപിൽ ഉള്ള ഗെയിമിംഗ് നെറ്റ്‌വർക്കിനെ കുറിച്ച് ആദിത്യനോട് പീറ്റർ പറഞ്ഞു. അവനെ അടുത്ത ദിവസം രാത്രി ‘കാൾ ഓഫ് ഡ്യൂട്ടി’ കളിയ്ക്കാൻ വെല്ലുവിളിച്ചു. പീറ്റർ ഗേമിങ്ങിന്റെ കാര്യത്തിൽ ഒരു പുലിയാണ് ആദിത്യന് അവന്റെ കൂടെ പിടിച്ച് നില്ക്കാൻ പറ്റില്ല എന്ന് ലക്ഷ്മി ആദിത്യനോട് പറഞ്ഞു.

ചാർലീസ് തെറോണിന്റെ കൂടെ LA യെ കുറിച്ച് സംസാരിച്ചിരുന്നപ്പോൾ ആദിത്യന്റെ തുടയിൽ കൈ വച്ച് കൊണ്ട് അടുത്ത പ്രാവശ്യം LA യിലേക്ക് വരുമ്പോൾ അവൾ സ്ഥലങ്ങൾ ചുറ്റി കാണിക്കാം എന്ന് പറഞ്ഞു. അവൾ തന്റെ കൂടെ ഒരു സ്നേഹിതയെ പോലെ സംസാരിക്കുകയാണോ അല്ലെങ്കിൽ തന്നെ വളക്കാൻ നോക്കുകയാണോ എന്ന് അവന് ആദ്യം മനസ്സിലായില്ല പക്ഷെ അവരെ തന്നെ നോക്കി കൊണ്ട് ഇരുന്ന പ്രിയക്ക് അവളുടെ ഡ്രിങ്ക് നെറുകയിൽ കേറിയപ്പോൾ ആദിത്യന് കാര്യങ്ങൾ മനസ്സിലായി.

ആദിര ആരുടെയും കൂടെ സംസാരിക്കാതെ മാറി ഇരിക്കുന്നത് ആദിത്യന് വിഷമം ഉണ്ടാക്കി. ആദിയയും ആദിത്യനും അവളെ സംസാരത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ നോക്കി പക്ഷെ നിരാശ ആയിരുന്നു ഫലം. അപ്പോയെക്കും ജോണി ഡെപ്പ് ആദിരയുടെ അടുത്ത് പോയിരുന്ന് അവളുടെ കൂടെ പല കാര്യങ്ങളും ഒരു മൂന്ന് മണിക്കൂർ നേരം സംസാരിച്ച് ഇരുന്നു.

കാര്യങ്ങൾ എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ ആദിത്യൻ പ്രിയക്കും ലക്ഷ്മിക്കും പീറ്ററിനും സോഫിയക്കും ജേക്കബിനും വേണ്ടി കോക്ക്ടെയിൽ പറഞ്ഞു. അവർ എല്ലാം വേറെ ഒരു മേശയുടെ ചുറ്റും ഇരുന്ന് അത് കുടിച്ച് കൊണ്ട് സംസാരിച്ച് ഇരുന്നു. ആദിത്യൻ അവരുടെ ഡ്രിങ്ക് തീരുമ്പോൾ മറ്റൊന്ന് പറഞ്ഞ് അവർ സന്തോഷിച്ച് കൊണ്ട് ഇരിക്കുകയാണ് എന്ന് ഉറപ്പ് വരുത്തി.

പാതിരാത്രി കഴിഞ്ഞതോടെ അഥിതികൾ ഓരോരുത്തരായി കിടക്കാൻ വേണ്ടി മുറികളിലേക്ക് പോയി. എല്ലാ അഥിതികളും കിടക്കാൻ പോയി കഴിഞ്ഞപ്പോൾ ആദിത്യൻ ബാക്കി ഉള്ളവരോട് വിട ചോദിച്ച് മുകളിൽ ഉള്ള അവന്റെ സ്യൂട്ട് റൂമിലേക്ക് പോയി. അവൻ ബാൽക്കണിയിലുള്ള കസേരയിലേക്ക് ഇരുന്ന് കൊണ്ട് ഒരു സിഗററ്റ് എടുത്ത് കത്തിച്ചു.

ആദിര അവന്റെ അടുത്തേക്ക് വരുന്നത് കണ്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

“അയാളെ ഇന്നെങ്ങും ഒഴിവാക്കാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചില്ല.” അവൾ തളർച്ചയോടെ പറഞ്ഞ് കൊണ്ട് മേശയിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് കസേരയിലേക്ക് ഇരുന്ന് കൊണ്ട് കത്തിച്ചു.

59 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി അവതരണം. സൂപ്പർ ഡൂപ്പർ…..

    ????

    1. അതുല്യൻ

      നന്ദി പൊന്നു.?

      ???

      സ്നേഹപൂർവ്വം അതുല്യൻ.

  2. Bro. Adutha part entha late aakunne? Adutha partinu vendi cuta waiting

  3. Hey bro next part eppozha edunnathu, i like youre story very much

    1. അതുല്യൻ

      Thank You _KI_NG_LI_AR

      With Love Athulyan

  4. ???…

    ബ്രോ.
    അടുത്ത part ഉടനെ തരണേ….

    പേജ് കുറയ്ക്കാതെ നോക്കണേ…

    നിങ്ങളുടെ കഥ പേജ് കൂടുതലുണ്ടങ്കിലേ പൂർണമാവു….

    All the best 4 your story…

    Waiting 4 nxt part..

    1. അതുല്യൻ

      ഹായ് Mr. Black ?

      അടുത്ത അദ്ധ്യായം പേജ് കുറക്കാതെ എഴുതി അയച്ചിട്ട് ഉണ്ട്.

      സ്നേഹപൂർവ്വം അതുല്യൻ.

  5. അടുത്ത പാർട്ട് ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      നാളെയും മറ്റന്നാളും പുതിയ പണിത്തിരക്കുകൾ ഒന്നും വന്നിട്ടില്ല എങ്കിൽ അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Adipoli aayi thanne pokunnu

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  7. ബ്രോ കഥ ഒരുരക്ഷയുമില്ല അടുത്ത ഭാഗത്തിനായി വളരെ അതികം അക്ഷമയോടെ കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് James bond.

      താങ്കൾ കഥയുടെ തുടക്കം മുതലേ അഭിപ്രായം പറയുന്ന ഒരാളാണ്. തുടർന്നും കഥ നന്നാക്കാൻ ഉള്ള അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  8. Bro kalakki
    Next part yeppo varum

    1. അതുല്യൻ

      നന്ദി Nairobi nairo.

      അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Muthee we part Polii ayindd
    Priyakke ishtam thonni thudangiyalu..

    1. അതുല്യൻ

      ഹായ് Musickiller.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. തുടർന്നും അഭിപ്രായങ്ങൾ പറയുമെന്ന് വിശ്വസിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  10. Ullathu parayallo petta thalla sahikkola bro onnum thonaruthu

    1. അതുല്യൻ

      ഹായ് Vineeth.

      താങ്കൾ തുറന്ന് അഭിപ്രായം പറഞ്ഞതിന് നന്ദി.

      സ്നേഹപൂർവ്വം അതുല്യൻ.

  11. Another beautiful part ❤
    Waiting for the next part!!!

    1. അതുല്യൻ

      Hai S.R.

      Happy to hear that you liked this part.
      Next part will be submitted by 15th.

      With lots of love Athulyan.

  12. കുളൂസ് കുമാരൻ

    Ee bhagavum nannayirnu.
    Adutha partum ghambeeram aakanam.
    Waiting

    1. അതുല്യൻ

      ഹായ് കുളൂസ് കുമാരൻ.

      ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
      അടുത്ത അദ്ധ്യായം എഴുതി മുക്കാൽ ഭാഗം ആയിട്ടേ ഉള്ളു വരുന്ന പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  13. MR. കിംഗ് ലയർ

    ഈ ഭാഗവും മനോഹരമായിരുന്നു.
    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അതുല്യൻ

      ഹായ് MR. കിംഗ് ലയർ.

      ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
      അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  14. കൊള്ളാം ബ്രോ

    1. അതുല്യൻ

      നന്ദി Vattan.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Hi brother കഥ വളരെ നന്നായിരുന്നു പ്രേതീക്ഷിച്ചതിലും നന്നായി നിങ്ങൾ എഴുതി മാക്സിമം പേജുകളുടെ എണ്ണം കൂട്ടണമെന്ന് ഒരു അപേക്ഷ ഉണ്ട് ഇന്നലെ വായിക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകുന്നത. ഒരുപാട് വൈകിക്കാതെ അടുത്ത പാർട്ടും പോസ്റ്റ്‌ ചെയാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു

    1. അതുല്യൻ

      ഹായ് Yelsten.

      താങ്കൾ പ്രതീക്ഷിച്ചതിലും നന്നായി എഴുതാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ പ്രോത്സാഹനമാണ് തുടർന്നും എഴുതാനുള്ള ഊർജം നൽകുന്നത്. സമയം തീരെ കുറവായത് കൊണ്ട് ആണ് പേജുകൾ കൂട്ടാൻ പറ്റാത്തത്. ഈ ആദ്ധ്യായം തന്നെ 72 പേജുകൾ വേർഡിൽ എഴുതിയപ്പോൾ ആണ് ഈ സൈറ്റിൽ 43 പേജുകൾ കാണിക്കുന്നത്. ദയവ് ചെയ്ത് പേജുകൾ ഇനിയും കൂട്ടാൻ പറയരുത്. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  16. Kadha adipoliyaayittu munnott pokunnund. Cherya thettukalonnum kadha yude flow ne baadhichittilla ennaanu ente abhiprayam. Adtha part naayi wait cheyyunnu

    1. അതുല്യൻ

      ഹായ് James.

      കഥയുടെ ഒഴുക്ക് ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  17. ബ്രോ കഥ നന്നായിട്ടുണ്ട് അവരെ ദ്വീബിന് പുറത്ത് കൊണ്ടുവരാമോ.?????????????

    1. അതുല്യൻ

      ഹായ് Azher.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. കുറച്ച് അദ്ധ്യായങ്ങൾ കഴിഞ്ഞ് നമുക്ക് അവരെ ദ്വീപിന്റെ പുറത്തേക്ക് കൊണ്ട് വരാം.

      ?????????????

      സ്നേഹപൂർവ്വം അതുല്യൻ.

  18. എൽദോക്ക് ഒരു പണി കൊടുക്കണം അവനെ അങ്ങനെ വിടരുത് കുറച്ചു ആയി അവൻ കളിക്കുന്നു

    1. അതുല്യൻ

      ഹായ് Bichu.

      എൽദോക്ക് നമുക്ക് നല്ലൊരു പണി തന്നെ കൊടുക്കാം. അടുത്ത അദ്ധ്യായങ്ങളിലും അപിപ്രായം പറയാൻ മറക്കരുതേ.

      സ്നേഹപൂർവ്വം അതുല്യൻ.

  19. Dear Brother, കഥ ഈ ഭാഗവും സൂപ്പർ ആയിരുന്നു. മനുവർമയുടെ സംസ്കാരം നല്ല രീതിയിൽ നടന്നു. ആദിത്യന്റെ പ്രസംഗവും നന്നായിട്ടുണ്ട്. കാര്യഗൗരവമുള്ള പ്രിയയിൽ നിന്നും അടിച്ചുവീലായ പ്രിയയുടെ മാറ്റം നന്നായി എഴുതിയിട്ടുണ്ട്. പിന്നെ ആ നശിച്ച എൽദോ സീക്രെട് റൂമിൽ ഇരുന്ന് ആതിരയും ആദിത്യനും തമ്മിൽ സെക്സ് ചെയ്തത് റെക്കോർഡ് ചെയ്തു ബ്ലാക്‌മെയ്ൽ ചെയ്തു പൈസ ഉണ്ടാക്കാനാണല്ലോ ഉദ്ദേശം. അവനിട്ടൊരു പണി കൊടുക്കണ്ടേ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Thanks and regards.

    1. അതുല്യൻ

      ഹായ് Haridas.

      കഥയുടെ ഒഴുക്കും എഴുതുന്ന രീതിയും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോക്ക് നമുക്ക് നല്ലൊരു പണി തന്നെ കൊടുക്കാം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  20. Super prenayam adhiyum priyayum.

    ???

    1. കൊള്ളാം നന്നായിട്ടുണ്ട്

      1. അതുല്യൻ

        നന്ദി Santhosh lan.

        സ്നേഹപൂർവ്വം അതുല്യൻ.

    2. അതുല്യൻ

      നന്ദി Tom.

      ആദിത്യനും പ്രിയയും തമ്മിലുള്ള പ്രണയ സല്ലാപങ്ങൾ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      ???

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി asein.

      സ്നേഹപൂർവ്വം അതുല്യൻ.

  21. അടിപൊളി ആയിട്ടുണ്ട്..ആ safe റൂമിൽ ഇരിക്കുന്ന എല്ദോ പണിയാകുവോ…വെയ്റ്റിംഗ്..നല്ല ഒരു ലൈവ് feel ഉണ്ട്

    1. അതുല്യൻ

      നന്ദി Kk.

      എൽദോ പണിയാക്കാൻ ആണല്ലോ അവിടെ ഇരിക്കുന്നത്. കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  22. Bro hats of to u wat an excellent narration eagerly waiting for the next part

    1. അതുല്യൻ

      Hai Vinod,

      Happy to hear that you liked my narration.

      Next part will be submitted by 15th morning. Writing is not yet completed only 40 pages in word is finished which is equivalent to 22 pages in this website.

      With lots of love Athulyan.

  23. അടിപൊളി ആയിട്ടുണ്ട്, ഇത് കൊള്ളാം ഈ ശൈലി സൂപ്പർ ആയിട്ടുണ്ട്,,, ഇതിൽ മാറ്റം വരുത്തേണ്ട എന്നാണ് എന്റെ അഭിപ്രായം, നല്ല രസമായിരുന്നു വായിക്കാൻ,,

    1. അതുല്യൻ

      നന്ദി Ramettan.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. ഈ ശൈലിയിൽ തന്നെ തുടർന്ന് കൊണ്ട് പോകും എന്ന് ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  24. ???…

    നന്നയിട്ടുണ്ട് ബ്രോ…

    പ്രിയയുമായുള്ള നിമിഷങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്…

    ഇ കഥ വളരെ നന്നായി പോകട്ടെ എന്നു ആശംസിക്കുന്നു ???….

    Waiting 4 nxt part…

    1. അതുല്യൻ

      നന്ദി Mr. Black ?

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      തുടർന്നും വായിച്ച് കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാൻ മറക്കരുത്.

      അടുത്ത അദ്ധ്യായം വ്യാഴാഴിച്ച രാവിലെ അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  25. പൊളിച്ചു broo.. എല്ലാ നല്ല detail ആയിട്ടുണ്ട്…

    1. അതുല്യൻ

      നന്ദി EZiO.

      സ്നേഹപൂർവ്വം അതുല്യൻ.

  26. Ee yoru മറുപടി mathi bro എല്ലാം വ്യക്തമായി പറയാമെന്ന് അങ്ങ് തന്നെ പറയുമ്പോള്‍ angaye ഞാന്‍ ഇനി ശല്യം ചെയ്യില്ല anyways goodluck

  27. Athulyan bro എനിക്ക് കൂടി reply thaa plzz adirayum adiyayum priyayum കന്യക kal ano ee chodyathinu matram ഉത്തരം thaa bro plzzzzzz

    1. അതുല്യൻ

      ഹായ് Thorappan.

      ഞാൻ തങ്ങൾക്ക് നേരത്തെ ഇതിന് മറുപടി തന്നതാണ്. കുറച്ച് കഴിഞ്ഞുള്ള അദ്ധ്യായങ്ങളിൽ ഇതിനെ കുറച്ച് വിശദമായി പറയുന്നത് ആണ്. അത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടാവണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. Ee yoru മറുപടി mathi bro എല്ലാം വ്യക്തമായി പറയാമെന്ന് അങ്ങ് തന്നെ പറയുമ്പോള്‍ angaye ഞാന്‍ ഇനി ശല്യം ചെയ്യില്ല anyways goodluck

  28. അതുല്യൻ

    ഹായ് loser.

    ക്ഷെമിക്കണം ഒരു മാതിരി പെട്ട എല്ലാ CCTV ക്യാമറകൾക്കും INFRARED സംവിധാനം ഉണ്ട്. ഞാൻ അത് കഥയിൽ എടുത്ത് പറഞ്ഞില്ല എന്നെ ഉള്ളു. ഇനി വരുന്ന ആദ്ധ്യായങ്ങളിൽ നിന്ന് അത് മനസ്സിലാവുന്നതാണ്.

    സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      ഹായ് loser,

      ചിലപ്പോൾ പറ്റുമായിരിക്കും എന്തായാലും ഇവിടെ ആദിത്യന് തിരിച്ചറിയാൻ പറ്റിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *