“ഇല്ല. അവൾ ഇന്ന് രാവിലെ . . . . കുറച്ച് ബുദ്ധിമുട്ടിൽ . . . . ആണ്.”
“നന്നായി.” ആദിയ ചെറിയ കുശുബോടെ പറഞ്ഞു.
“ആദിയ.” അവൾ പറഞ്ഞത് കേട്ട് ആദിത്യൻ അവളെ താക്കീത് ചെയ്യുന്നത് പോലെ ചിരിച്ച് കൊണ്ട് വിളിച്ചു.
“എന്താ?. ഞാൻ അവളെ ഇഷ്ട്ടപ്പെടണം എന്നൊന്നും നിർബന്ധം ഇല്ലാലോ?.” ആദിയ തർക്കിച്ചു.
“അവൾക്ക് കുറച്ച് സമയം കൊടുക്ക്. അവൾ നല്ലൊരു പെൺകുട്ടി ആണ്.” ആദിത്യൻ പറഞ്ഞു.
“ഞാൻ ആലോജിക്കാം.”
“അപ്പോൾ നമുക്ക് ആദ്യം മുതലേ ഒന്ന് കൂടി തുടങ്ങിയാലോ?.” ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
“നീ ഒരു തെണ്ടിയെ പോലെ പെരുമാറാതെ ഇരുന്നാൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല.” അവൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഞാൻ നല്ല കുട്ടി ആയിരിക്കും പക്ഷെ നീ നിന്റെ തർക്കിക്കുന്ന സ്വഭാവം കുറച്ച് കുറക്കണം.”
“ഞാൻ തർക്കി . . . .”
“കണ്ടോ.” അവളെ ഇടക്ക് വച്ച് നിർത്തി കൊണ്ട് ആദിത്യൻ പറഞ്ഞു.
“തെണ്ടി.” അവൾ ചിരിച്ച് കൊണ്ട് അവന്റെ കൈയ്യിൽ അടിച്ചിട്ട് പറഞ്ഞു.
“ഇങ്ങനെ ചില നല്ല നിമിഷങ്ങൾ എനിക്കും കിട്ടും.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “ഭക്ഷണം കഴിക്കാനുള്ള സമയം ആയി നമുക്ക് കുറച്ച് അഥിതികൾ ഉണ്ട്. നീ താഴേക്ക് വരുന്നില്ലേ?.”
“അഞ്ച് മിനിറ്റ്.”
“നിന്റെ ലാപ്ടോപ്പും കൊണ്ട് വാ. നീ എടുത്ത ഫോട്ടോകൾ വളരെ നന്നായിട്ടുണ്ട് അവരെ എല്ലാം നമുക്ക് അത് കാണിക്കാം.”
“ഞാൻ കൊണ്ട് വരാം.”
“നിന്റെ കൈയ്യിൽ ഉള്ള ക്യാമറ വളരെ നല്ലത് ആണെന്ന് തോനുന്നു.” ആദിത്യൻ പറഞ്ഞു.
“ഓഹ് ആദിത്യ.” ആദിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. “ഒരു ഫോട്ടോഗ്രാഫറുടെ ഫോട്ടോകളെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ് അവന്റെ ക്യാമറ നല്ലത് ആയിരിക്കും എന്ന് പറയുന്നത് ഒരു നല്ല ഹോട്ടലിൽ പോയി ഭക്ഷണം ആസ്വദിച്ച് കഴിച്ചതിന് ശേഷം പാചക കാരനെ കണ്ട് പത്രങ്ങൾക്ക് കുറ്റം പറയുന്നത് പോലെ ആണ്.”
“ശെരിയാ ക്ഷെമിക്കണം.” ആദിത്യൻ പൊട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു.
“കുഴപ്പമില്ല ഇത് എല്ലാവർക്കും പറ്റുന്നതാണ്.”
“നീ താഴേക്ക് വരുന്നില്ലേ?.” ആദിത്യൻ വീണ്ടും ചോദിച്ചു.
“അഞ്ച് മിനിറ്റ്.” അവൾ തല ആട്ടി കൊണ്ട് പറഞ്ഞു. “എനിക്ക് ഒന്ന് റെഡിയാവാൻ ഉണ്ട്. നിന്റെ ഉടുപ്പുകൾ അവർ തിരഞ്ഞ് എടുക്കുന്നതിൽ നിനക്ക് ദേഷ്യം ഇല്ലേ?.”
“എന്റെ അവസ്ഥ ദേഷ്യത്തിലും മുകളിൽ ആണ്.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഇന്ന് എന്റെ ഉടുപ്പുകൾ എനിക്ക് തന്നെ തിരഞ്ഞെടുക്കാൻ പറ്റി. എന്തായാലും ഇന്ന് അത് കൊണ്ട് എനിക്ക് കുറച്ച് ആശ്വാസം ഉണ്ട്.”
“ഞാൻ ഇന്ന് രാത്രി സോഫിയയെ കുടിപ്പിച്ച് കിടത്തണം എന്നാ വിചാരിക്കുന്നത്.” ആദിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.