?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

വിശദീകരിക്കാൻ തുടങ്ങി. “അവനും ഈ രണ്ട് പെൺകുട്ടികളും പെഗ്ഗടിക്കുന്ന ഒരു കളി കളിക്കുക ആയിരുന്നു. അവർ പെരുപ്പിൽ ഒരു അലമാരയിൽ അകപ്പെട്ട് പോയി. അതിന്റെ ഉള്ളിൽ പിടിയും വലിയും ആയി അവൻ ഈ രണ്ട് പെൺകുട്ടികളുമായി ബന്ധപ്പെട്ടു. ജോളിക്ക് അവരെ ഇഷ്ട്ടപ്പെട്ടില്ല എന്ന് തോനുന്നു അത് കൊണ്ട് ആയിരിക്കും അവൻ അവർക്ക് എന്റെ പേരും നമ്പറും കൊടുത്തത്.”

“നിന്റെ പേര് കൊടുത്തോ?.” പ്രിയ ആശ്ചര്യത്തോടെ ഒരു കൈയ് വച്ച് വായ പൊത്തി കൊണ്ട് ചോദിച്ചു.

“അവന് ഇഷ്ട്ടപ്പെടാത്ത പെൺകുട്ടികൾക്ക് എന്റെ പേരും നമ്പറും കൊടുക്കുന്നത് അവന്റെ ഒരു ശീലം ആണ്. അവൻ അത് ഒരു തമാശ ആയി ആണ് കരുതുന്നത്. അവൻ ചിലപ്പോൾ ഇങ്ങനെ . . . . . വിചിത്രമായി പെരുമാറും.”

“അവൻ ഒരു ചെറ്റ ആണെന്നാണോ നീ പറയുന്നത്?.” പ്രിയ ദേഷ്യത്തോടെ ചോദിച്ചു.

“കുറച്ചോക്കെ.” ആദിത്യൻ നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞു. തന്റെ കൂട്ടുകാരനെ പ്രിയ ഒരു ചെറ്റ എന്ന് വിശേഷിപ്പിച്ചത് അവന് ഇഷ്ടപ്പെട്ടില്ല എങ്കിലും അവൻ അപ്പോൾ മാറത്ത് ഒന്നും പറയാൻ പോയില്ല.

“ശെരി ഞാൻ പത്രക്കാരോട് പറഞ്ഞോളാം അവൾ കുടിച്ച് ലക്ക് കേട്ട് നിന്റെ കൂട്ട്കാരനുമായി ആണ് ബന്ധപ്പെട്ടത് എന്ന് അതോട് കൂടി ഈ കഥ അവിടെ അവസാനിക്കും.” ലാപ്ടോപ്പ് തിരിച്ച് എടുത്ത് മടിയിൽ വച്ച് കൊണ്ട് പ്രിയ പിറുപിറുത്തു.

“നിനക്ക് ജോലി ചെയ്യാൻ പറ്റുന്നുണ്ടോ?.” ആദിത്യൻ ചോദിച്ചു.

“മിണ്ടാതെ ഇരിക്ക് ആദിത്യ.” അവൾ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.

“നീ ഭക്ഷണം കഴിക്കാൻ താഴേക്ക് വരുന്നുണ്ടോ?.”

“ഞാൻ കുറച്ച് സമയം കഴിഞ്ഞ് താഴേക്ക് വരാം.” അവൾ തല ആട്ടി കൊണ്ട് പറഞ്ഞു. അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് താഴേക്ക് പോകുമ്പോൾ അവൾ വിളിച്ചു. “ആദിത്യ.”

“എന്താ?.”

“ഞാൻ ഈ കറുത്ത ബ്രായിലും പാന്റിയിലും ശെരിക്കും സുന്ദരി ആണോ?.” പ്രിയ ഒരു പുഞ്ചിരിയോടെ ചോദിച്ചു.

അവൾ തന്റെ ചുവന്ന് തുടുത്ത മുഖം കണ്ട് ആസ്വദിക്കുന്നത് ആദിത്യൻ മനസ്സിലാക്കി കൊണ്ട് പറഞ്ഞു. “ഞാൻ നിന്റെ അടുത്ത് വന്ന് നീ എത്ര സുന്ദരിയാണെന്ന് ഇപ്പോൾ മനസ്സിലാക്കി തരണോ?.”

“വേണ്ടാ.” അവൾ നാക്ക് വെളിയിലേക്ക് ഇട്ട് കൊണ്ട് പറഞ്ഞു.

“കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ അത് സംഭവിക്കും.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

ആദിത്യൻ ഭക്ഷണം കഴിക്കുന്ന ഇടത്തേക്ക് ചെന്നപ്പോൾ ആദിര ജോണി ഡെപ്പിന്റെയും സ്റ്റിങ്ങിന്റെയും ഇടയിൽ ഇരുന്ന് ഇന്നലത്തെ പാട്ടിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു. ആദിര അവരോട് ഒരു മടിയും ഇല്ലാതെ സംസാരിക്കുന്നത് ആദിത്യനെ ആശ്ചര്യപ്പെടുത്തി. അവൻ കുറച്ച് മാറി നീൽ ഫിന്നിന്റെ കൂടെ ചാർളിയുടെ എതിർ വശത്തായി ഇരുന്നു.

അവർ ഇന്നലത്തെ പാട്ടിനെ കുറിച്ച് സംസാരിച്ചു. ആദിത്യൻ ആ പാട്ട് അവനെ എത്രമാത്രം സന്തോഷിപ്പിച്ചു എന്ന് അവരോട് പറഞ്ഞു. അവന് അത് റെക്കോർഡ് ചെയ്യാൻ പറ്റാത്തതിൽ ഉള്ള വിഷമവും പങ്ക് വച്ചു. നീൽ ഫിൻ അവന് വേണ്ടപ്പോൾ എല്ലാം അവരുടെ കൺസെർട്ടിന്റെ ടിക്കറ്റുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഈ സമയം ആദിയ അവളുടെ ലാപ്ടോപ്പുമായി അവിടേക്ക് വന്നു.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *