?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

അവൾ ചാർളിയുടെ അടുത്ത് ഇരുന്ന് അവൾ എടുത്ത കുറച്ച് ഫോട്ടോകൾ കാണിക്കാൻ തുടങ്ങി. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവിടെ ഉള്ളവരുടെ എല്ലാം ശ്രെദ്ധ ആദിയയിലേക്ക് തിരിഞ്ഞു. സോഫിയ ലാപ്ടോപ്പ് അവിടെ ഭിത്തിയിൽ തൂക്കി ഇട്ടിരുന്ന ഒരു വലിയ സ്ക്രീനിലേക്ക് കണക്റ്റ് ചെയ്ത് സ്ലൈഡ് ഷോ ഇട്ടു ആദിയ അവർക്ക് ആ ഫോട്ടോകളെ കുറിച്ച് ഒരു വിവരണം നൽകി.

ആദിത്യൻ ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴേക്കും ജോണി ഡെപ്പ് തന്റെ മാനേജരെ വിളിച്ച് അയാളുടെ ഫോട്ടോ ഷൂട്ടിന്റെ ക്യാമറാമാനായി ആദിയയെ തന്നെ വിളിക്കണമെന്ന് പറഞ്ഞു. ചാർലീസ് അവളുടെ ഫോട്ടോകൾ മാനേജർക്ക് അയച്ച് കൊടുത്ത് അവരുടെ വെബ് സൈറ്റിൽ ഇപ്പോൾ തന്നെ കയറ്റാൻ പറഞ്ഞു. നീൽ ഫിൻ പുതിയ ആൽബത്തിന്റെ കവർ ഫോട്ടോ ആദിയ തന്നെ ചെയ്യണം എന്ന് പറഞ്ഞു. ആദിത്യന് ആദിയയുടെ മുഖത്ത് മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി കാണാൻ കഴിഞ്ഞു.

ആദിത്യൻ ഒരു സിഗററ്റ് വലിക്കാൻ പുറത്തേക്ക് പോകുമ്പോൾ പ്രിയ അവന്റെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു. “നിന്റെ ഇന്നത്തെ സമയ ക്രമം എല്ലാം മാറ്റി.”

“അറിയാം ലക്ഷ്മി പറഞ്ഞിരുന്നു.”

“അഥിതികൾ അരമണിക്കൂറിനുള്ളിൽ പോകാൻ തുടങ്ങും. അഡ്വക്കേറ്റ് പ്രഭാകരനെ ഇപ്പോൾ കാണുന്നുണ്ടോ?.” പ്രിയ ചോദിച്ചു.

“കാണാം.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. അപ്പോഴാണ് അവൻ ഒരു കാര്യം ഓർത്തത് അവൻ പ്രിയയോട് ചോദിച്ചു. “എൽദോയെ കണ്ട് എന്നോട് സംസാരിക്കാൻ കുറച്ച് സമയം ഉണ്ടാകുമോ എന്ന് ചോദിക്കാൻ പറ്റുമോ?.”

“അയാൾ ഇപ്പോൾ ബാറിൽ ഉണ്ട്.” അവൾ മറുപടി പറഞ്ഞു. ആദിത്യൻ തല ആട്ടി കൊണ്ട് ബാറിലേക്ക് പോയി.

“ഹായ് എൽദോ.”

“ഗുഡ് മോർണിംഗ് മാസ്റ്റർ ആദിത്യ.” ആ വയസ്സൻ ഒന്ന് തല ആട്ടി കൊണ്ട് പറഞ്ഞു. “താങ്കൾക്ക് ഇവിടെ സുഖം തന്നെ അല്ലെ?.”

“അതെ ഇവിടെ എല്ലാം വളരെ മനോഹരം ആണ്.” ആദിത്യൻ പറഞ്ഞു. “എനിക്ക് ഒരു കാര്യം നിങ്ങളോട് ചോദിക്കാൻ ഉണ്ടായിരുന്നു.”

“ചോദിച്ചോളൂ മാസ്റ്റർ ആദിത്യ.”

ആദിത്യൻ പുറത്തേക്ക് ഉള്ള വാതിൽ അടച്ച് കൊണ്ട് അകത്ത് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി.

“എന്തോ രഹസ്യം ആണെന്ന് തോനുന്നു.”

“അതെ.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “ഈ ദ്വീപിൽ ഉള്ള മനു വർമ്മയുടെ സേഫ് റൂം എവിടെ ആണ്.”

“അദ്ദേഹം വിലപിടിപ്പ് ഉള്ള വസ്ത്തുക്കൾ എവിടെ ആണ് സൂക്ഷിക്കുന്നത് എന്നാണോ ചോദിച്ചത്?.” എൽദോ ഒരു പുരികം ഉയർത്തി കൊണ്ട് ചോദിച്ചു.

“അല്ല, ഞാൻ ഉദ്ദേശിച്ചത് എന്തെങ്കിലും പ്രേധിസന്ധി വന്നാൽ രക്ഷപ്പെടാൻ ഉള്ള മുറിയെ കുറിച്ച് ആണ്. ആദ്ദേഹം എന്തായാലും ഇവിടെ ഒന്ന് പണിതിരിക്കേണ്ടത് ആണ്.”

“അങ്ങനെ ഒന്ന് ഇവിടെ ഇല്ല.” എൽദോ തറയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. “ഞാൻ ഇടക്ക് ഇടക്ക് മനു വർമ്മയെ ഇതിനെ കുറിച്ച് ഓർമിപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു മുറിയിൽ അടച്ച് പൂട്ടി ഇരിക്കുന്നത് ഇഷ്ട്ടം അല്ലായിരുന്നു. അതിൽ അദ്ദേഹത്തിന് എന്തോ പ്രെശ്നം ഉണ്ടെന്ന് എനിക്ക് തോനുന്നു.”

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *