ഇത് കേട്ട് ആദിത്യൻ ആശ്ചര്യത്തോടെ പറഞ്ഞു. “ഇവിടെ അദ്ദേഹം ഒന്ന് പണിതിട്ട് ഉണ്ടാവും എന്ന് ഞാൻ വിചാരിച്ചു. അദ്ദേഹത്തിന് അടഞ്ഞ മുറിയിൽ ഇരിക്കാൻ പേടി വല്ലതും ഉണ്ടായിരുന്നോ.”
“എനിക്ക് അറിയില്ല.” എൽദോ തോൾ കൂച്ചി കൊണ്ട് പറഞ്ഞു. “പക്ഷെ ഇവിടെ അങ്ങനെ ഒരു മുറി ഇല്ല എന്ന് എനിക്ക് ഉറപ്പ് പറയാൻ പറ്റും മാസ്റ്റർ ആദിത്യ.”
“ഓഹ് എന്നാൽ ശെരി.”
“വേറെ എന്തെങ്കിലും സഹായം താങ്കൾക്ക് ആവശ്യം ഉണ്ടോ മാസ്റ്റർ ആദിത്യ?.”
“ഇല്ല വേറെ ഒന്നും ഇല്ല. ഒരു നിമിഷം . . . . പ്രിയ പറഞ്ഞു അവളുടെ ബാത്റൂമിലെ ഷവറിന്റെ എന്തോ പാർട്ട് വരാൻ വേണ്ടി നിങ്ങൾ കാത്തിരിക്കുക ആണെന്ന്.”
“താങ്കൾക്ക് എന്തോ തെറ്റ് പറ്റിയത് ആണെന്ന് എനിക്ക് തോനുന്നു മാസ്റ്റർ ആദിത്യ.” ഒരു അമ്പരപ്പോടെ എൽദോ പറഞ്ഞു. “എന്റെ അറിവിൽ താങ്കളുടെ സ്യൂട്ട് റൂമിലെ ഒരു സാധനത്തിനും ഒരു തകരാറും ഇല്ല.”
“ആണോ?.” ആദിത്യൻ ചോദിച്ചു. അപ്പോൾ പ്രിയ തന്റെ ബാത്റൂം ഉപയോഗിക്കാൻ വേണ്ടി ഒരു കളവ് പറഞ്ഞത് ആണോ? അവൻ ചിന്തിച്ചു.
“എനിക്ക് ഉറപ്പാണ് മാസ്റ്റർ ആദിത്യ. എന്തായാലും ഞാൻ മെയ്ന്റനെൻസ് ആൾക്കാരെ കൊണ്ട് ഒന്ന് കൂടി ഇപ്പോൾ തന്നെ നോക്കിക്കാം.”
“അതിന്റെ ആവശ്യം ഇല്ല.” ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “പ്രിയ വേറെ എന്തോ പറഞ്ഞത് ഞാൻ കേട്ടതിൽ ഉള്ള കുഴപ്പം ആയിരിക്കും.”
“അങ്ങനെ ആണെങ്കിൽ കുഴപ്പം ഇല്ല മാസ്റ്റർ ആദിത്യ.” എൽദോ തല ആട്ടി കൊണ്ട് പറഞ്ഞു.
“നന്ദി എൽദോ. എനിക്ക് അത്രയും അറിഞ്ഞാൽ മതി.”
“ഇന്ന് താങ്കൾക്ക് നല്ലൊരു ദിവസം ആയിരിക്കട്ടെ സാർ.” എൽദോ മറുപടി പറഞ്ഞു.
“നിങ്ങൾക്കും.” ആദിത്യൻ പുറത്തേക്ക് പോകുമ്പോൾ പറഞ്ഞു. പ്രിയ തന്റെ ബാത്‌റൂമിൽ കുളിക്കാൻ വേണ്ടി കള്ളം പറഞ്ഞു എന്ന കാര്യം ആദിത്യന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി. പിന്നീട് അവളുടെ ബാത്റൂം ഒന്ന് കയറി നോക്കണം എന്ന് അവൻ മനസ്സിൽ കുറിച്ചു. അവന്റെ ശ്രെദ്ധ എൽദോ ദ്വീപിൽ ഒരു സേഫ് റൂം പോലും ഇല്ല എന്ന് പറഞ്ഞ കാര്യത്തിലേക്ക് തിരിച്ച് പോയി. റോക്കി പേപ്പർ കഷണത്തിൽ എഴുതിയത് വച്ച് നോക്കുമ്പോൾ ഇവിടെ ഒന്ന് ഉണ്ടായിരിക്കേണ്ടത് ആണ്. ആലോചിച്ചപ്പോൾ അത് തന്നെ ആണ് ശെരി എന്ന് ആദിത്യന് തോന്നി.
“മനു വർമ്മ അങ്ങനെ ഒന്ന് ഇവിടെ പണിതില്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.” അവൻ പുറത്തേക്ക് പോകുമ്പോൾ സ്വയം പറഞ്ഞു. റോക്കിയെ ഉച്ചക്ക് കാണുമ്പോൾ ഇതിനെ കുറിച്ച് സംസാരിക്കണം എന്ന് അവൻ മനസ്സിൽ കുറിച്ചു.
ആദിത്യൻ ലൗജിലേക്ക് എത്തിയപ്പോൾ അഡ്വക്കേറ്റ് പ്രഭാകരൻ അവന് വേണ്ടി കാത്തിരിക്കുക ആയിരുന്നു. നടന്ന് കൊണ്ട് സംസാരിക്കാം എന്ന് പറഞ്ഞ് കൊണ്ട് അവർ പുറത്തേക്ക് ഇറങ്ങി നടന്നു.
“നമ്മൾ ആദ്യം കണ്ടപ്പോൾ ഞാൻ താങ്കളുടെ വക്കീൽ ആണോ എന്ന് എന്നോട് ചോദിച്ചിരുന്നു.” അയാൾ ആദിത്യനോട് പറഞ്ഞു,
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.