“അതെ കുറച്ച് ദിവസങ്ങൾക്ക് മുൻപ്.” ആദിത്യൻ മറുപടി പറഞ്ഞു. “പക്ഷെ ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല.”
“ഞാൻ താങ്കളെ കാണണം എന്ന് പറഞ്ഞത് ഇപ്പോൾ ഞാൻ താങ്കളുടെ വക്കീലാണെന്ന് അറിയിക്കാൻ വേണ്ടിയാണ്. താങ്കൾക്ക് എന്ത് കാര്യവും എന്നോട് തുറന്ന് സംസാരിക്കാം. അത് വേറൊരാൾ അറിയില്ല എന്ന് ഞാൻ താങ്കൾക്ക് ഉറപ്പ് തരുന്നു.” അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു. “എന്റെ ഫോൺ നമ്പർ തങ്ങളുടെ കൈയ്യിൽ ഉണ്ടെന്ന് ഞാൻ കരുതുന്നു.”
ആദിത്യൻ ഉണ്ടെന്ന രീതിയിൽ തല ആട്ടി.
“നന്ന്. എന്തെങ്കിലും നിയമപരമായ പ്രേശ്നങ്ങളിൽ പെടുകയാണെങ്കിൽ താങ്കൾക്ക് എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം. രാത്രിയെന്നോ പകലെന്നോ നോക്കേണ്ട ആവശ്യം ഇല്ല.”
“താങ്കളെ ആണോ ആദ്യം വിളിക്കേണ്ടത്?.”
“അല്ല ഒരു ആംബുലൻസ് വിളിക്കേണ്ട സന്ദർഭം വന്നാൽ ആദ്യം അവരെ വിളിച്ചതിന് ശേഷം എന്നെ വിളിക്കുക.”
“ശെരി.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “ഹേയ് എനിക്ക് താങ്കളോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.”
“ചോദിച്ചോളൂ.” അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു.
“മനു വർമ്മക്ക് അടഞ്ഞ മുറിയിൽ ഇരിക്കാൻ പേടി ആയിരുന്നോ?.”
“ഒരിക്കലും ഇല്ല.” അഡ്വക്കേറ്റ് പ്രഭാകരൻ മറുപടി പറഞ്ഞു. “എന്ത് കൊണ്ടാ അങ്ങനെ ചോദിച്ചത്?.”
“ഈ ദ്വീപിൽ സേഫ് റൂം ഉണ്ടോ എന്ന് ഞാൻ എൽദോയോട് ചോദിച്ചു പക്ഷെ അയാൾ പറഞ്ഞു ഇവിടെ അങ്ങനെ ഒന്ന് ഇല്ല എന്ന്.” ആദിത്യൻ വിശദീകരിച്ചു.
“അങ്ങനെ വരാൻ വഴി ഇല്ലല്ലോ.” അഡ്വക്കേറ്റ് പ്രഭാകരൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
“അത് എന്ത് കൊണ്ടാ?.”
“അദ്ദേഹത്തിന്റെ New York ക്കിലും LA യിലും Hawaii യിലും ഉള്ള വീടുകളി സേഫ് റൂം ഉണ്ട്. ഒന്ന് കൂടി ഇരുത്തി ചിന്തിച്ചാൽ Italy യിൽ ഉള്ള വില്ലയിലും സേഫ് റൂം ഉണ്ട്.” അഡ്വക്കേറ്റ് പ്രഭാകരൻ മറുപടി പറഞ്ഞു. “ഈ ദ്വീപിൽ കെട്ടിടങ്ങൾ വരുന്നതിന് മുൻപ് കാര്യമായ പണികൾ നടന്നിട്ട് ഉണ്ട്. ആ സമയത്ത് എന്തായാലും ഒരു സേഫ് റൂം പണിതിരിക്കണം.”
“അപ്പോൾ ഇവിടെ ഒന്ന് ഉണ്ടെന്നാണോ താങ്കൾ പറയുന്നത്?.” ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു.
“ഞാൻ ഒന്ന് അന്വേഷിച്ച് നോക്കട്ടെ ആദിത്യ.” അഡ്വക്കേറ്റ് പ്രഭാകരൻ പതിയെ പറഞ്ഞു. “ഇത് ഒരു രഹസ്യമായ അന്വേഷണം ആയിരിക്കും എന്ന് ഞാൻ കരുതുന്നു.”
“അതെ, ഒന്നും ഇല്ലെങ്കിൽ വെറുതെ ഒരു പ്രെശ്നം ഉണ്ടാക്കേണ്ടല്ലോ. ഇങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ഞാനും എന്റെ പെങ്ങമ്മാരും അത് അറിഞ്ഞിരിക്കേണ്ടത് ആണ്. അപ്പോൾ എന്ത് കൊണ്ട് ആണ് എൽദോ ഞങ്ങളിൽ നിന്ന് അത് ഒളിച്ച് വയ്ക്കുന്നത്?.” ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. “ഒന്നും ഇല്ലെങ്കിൽ അയാളെ ഒരു കള്ളൻ എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. താങ്കൾക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ?.”
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.