?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“എനിക്ക് മനസ്സിലായി.” അഡ്വക്കേറ്റ് പ്രഭാകരൻ മറുപടി പറഞ്ഞു. “ഞാൻ എന്തായാലും ഒന്ന് അന്വേഷിച്ച് നോക്കട്ടെ.”

“നന്ദി അഡ്വക്കേറ്റ് പ്രഭാകരൻ.” ആദിത്യൻ പറഞ്ഞു.

“ആദിത്യ.” അഡ്വക്കേറ്റ് പ്രഭാകരൻ അവനെ നോക്കി കൊണ്ട് പറഞ്ഞു. “താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ എന്നെ പ്രഭാകരൻ അങ്കിൾ എന്നോ പ്രഭേട്ടൻ എന്നോ വിളിക്കാം.”

“എന്നാൽ പ്രഭേട്ടൻ എന്ന് തന്നെ വിളിക്കാം.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

അടുത്ത കുറച്ച് മണിക്കൂറുകൾ ആദിത്യനും ആദിരയും ആദിയയും അഥിതികളെ യാത്ര അയക്കുന്നതിന് വേണ്ടി അവരുടെ കൂടെ ചിലവഴിച്ച് ബോട്ട് ജെട്ടിയിലേക്കും ഹെലിപാഡിലേക്കും പോയി. പരുപാടിയിൽ പങ്കെടുത്തതിന് അവരോട് നന്ദി പറയുകയും ചെയ്തു.

അവൾ എല്ലാം വരുമ്പോൾ പ്രീശസ്ത്തരായ ആളുകൾ ആയിരുന്നു എങ്കിലും ഇരുപത്തിനാല് മണിക്കൂറുകൾക്ക് ശേഷം ജോണി ഡെപ്പ് വെറും ജോണി ആയി മാറി, ഒരു ചിരിപ്പിക്കുന്ന ലോലഹൃദയൻ. ചാർലീസ് തെറോൺ വെറും ചാർളി ആയി മാറി, തന്റെ പ്രോജെക്റ്റുകളെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു ശ്രിങ്കരിക്കുന്ന പെൺകുട്ടി.

ആദിത്യനും ആദിയയും ആദിരയും ദ്വീപിന്റെ പടിഞ്ഞാറേ മൂലയിലുള്ള ഒരു ഷൂട്ടിങ് റേഞ്ചിലേക്ക് പോയി. അവിടെ റോക്കിയും ദ്വീപിന്റെ സെക്യൂരിറ്റി ഹെഡ് വിക്കിയും അവരെ കാത്തിരിക്കുക ആയിരുന്നു. തോക്കുകൾ പരിചയപ്പെടുത്തുന്ന ക്ലാസ്സ് ശെരിക്കും റോക്കിയുടെ കഴിവുകളിലേക്ക് കണ്ണ് തുറപ്പിക്കുന്ന ഒരു അനുഭവം തന്നെ ആയിരുന്നു. ജോലി കാര്യത്തിൽ റോക്കി എത്രത്തോളം ശ്രെദ്ധ കൊടുക്കുന്നുണ്ടെന്ന് ആദിത്യൻ നേരിൽ കണ്ട് മനസ്സിലാക്കി.

ഏതെങ്കിലും പ്രേധിസന്ധിയിൽ അകപ്പെട്ടാൽ തോക്കുകളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് വളരെ പ്രധാന പെട്ട കാര്യമാണെന്ന് റോക്കി അവർക്ക് പറഞ്ഞ് കൊടുത്തു. കൂടുതൽ തോക്കുകൾ കുറിച്ച് പറയാതെ അയാൾ പറയുന്നത് വളരെ ശ്രേദ്ധിച്ച് കേൾക്കണം എന്നും പിന്നീട് ഒരിക്കൽ ഇത് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉതകും എന്നും പറഞ്ഞു. അയാൾ ഇത് അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നാണ് പറയുന്നത് എന്നും പറഞ്ഞു.

അവർക്ക് പലതരത്തിൽ ഉള്ള തോക്കുകളുടെ പ്രവർത്തന രീതി പറഞ്ഞ് കൊടുത്തു. അതിന്റെ എല്ലാം സേഫ്റ്റി എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്നും പറഞ്ഞ് കൊടുത്തു. ഒരു ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുമ്പോൾ തോക്ക് എങ്ങനെ പിടിക്കണം എന്നും എങ്ങനെ നിൽക്കണം എന്നും പറഞ്ഞ് കൊടുത്തു. ആദിയ ഇത് വരെ ഒരു തോക്ക് നേരിൽ കണ്ടിട്ട് പോലും ഇല്ലായിരുന്നു. ആദിരക്ക് ഒരു ബൈക്കർ കൂട്ട്കാരൻ ഉണ്ടായിരുന്നു. അവൻ ഒരു തോക്ക് പ്രാന്തൻ ആയിരുന്നു, അവന്റെ കൂടെ അവൾ തോക്കുകൾ ഉപയോഗിക്കാൻ പഠിച്ചിരുന്നു. ആദിത്യന്റെ അച്ഛൻ ഒരു പോലീസ്‌കാരൻ ആയിരുന്നത് കൊണ്ട് അവൻ വീട്ടിൽ തോക്കുകൾ കണ്ട് ആണ് വളർന്നത്. പോലീസ് റേഞ്ചിൽ പോയി അവൻ പല പ്രാവശ്യം തോക്കുകൾ ഉപയോഗിച്ചിരുന്നു.

പരിശീലനം തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോൾ ആദിയ ലക്ഷ്യത്തിൽ ചിലപ്പോഴെല്ലാം ഉണ്ടകൾ കൊള്ളിക്കാൻ തുടങ്ങി. ആദിത്യൻ കൂടുതൽ പ്രാവശ്യം ലക്ഷ്യത്തിൽ ഉണ്ടകൾ കൊള്ളിച്ചു. ആദിര ലക്ഷ്യത്തിന്റെ നടുക്കുള്ള വട്ടത്തിൽ കൂടുതൽ പ്രാവശ്യം ഉണ്ടകൾ കൊള്ളിച്ചു. വിക്കി എല്ലാ ഉണ്ടകളും ലക്ഷ്യത്തിന്റെ നടുക്ക് ഉള്ള വട്ടത്തിൽ കൊള്ളിച്ചു. റോക്കി ലക്ഷ്യത്തിന്റെ നടുക്കുള്ള വട്ടത്തിന്റെ നടുക്ക് എല്ലാ പ്രാവശ്യവും ഉണ്ടകൾ കൊള്ളിച്ച് അവരെ എല്ലാം ആശ്ചര്യപ്പെടുത്തി.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *