?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

ആദിത്യന് റോക്കിയോട് എൽദോയുടെ കൂടെയും അഡ്വക്കേറ്റ് പ്രഭാകരന്റെ കൂടെയും ഉണ്ടായ സംഭാഷണത്തെ കുറിച്ച് സംസാരിക്കാൻ ഉള്ള അവസരം കിട്ടിയില്ല. ആദിയയെയും ആദിരയെയും ദ്വീപിൽ ഉള്ള ബ്യുട്ടീഷ്യന്റെ അടുത്തേക്ക് സോഫിയയും ജേക്കബും വന്ന് കൂട്ടി കൊണ്ട് പോയി. ആദിത്യൻ വ്യായാമത്തിനായി ജിമ്മിലേക്ക് പോയി. എപ്പോഴത്തെ പോലെയും ആദിത്യൻ ആകെ അവശനായി തന്നെ ആണ് ജിമ്മിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്.

അവൻ കഷ്ട്ടപ്പെട്ട് നടന്ന് കൊണ്ട് ബെഡ്റൂമിലേക്ക് കയറി. പ്രിയ ചിരിച്ച് കൊണ്ട് അവനെ ബാത്റൂമിലേക്ക് കൂട്ടി കൊണ്ട് ആക്കി തിരിച്ച് ബെഡ്റൂമിലേക്ക് പോയി. ബാത്ടബ്ബ്‌ പ്രിയ ഒരുക്കി വച്ചിരുന്നു അതിൽ നിന്ന് ബാത്ത് സാൾട്ടിന്റെ മാസ്മരിക ഗന്ധം അവിടം ആകെ പരന്നിരുന്നു.

ഇന്ന് നല്ല ക്ഷീണം ഉള്ള ഒരു ദിവസം ആണ് രാത്രി വളരെ വൈകി ഉള്ള ഉറക്കവും തോക്കുകളുടെ പരിശീലനവും വ്യായാമവും ആദിത്യനെ തളർത്തി ഇരുന്നു. അവൻ ഉടുപ്പുകൾ അഴിച്ച് കളഞ്ഞ് ബാത്ടബ്ബിലേക്ക് ഇറങ്ങി അതിന്റെ തലക്കൽ ചാരി കണ്ണുകൾ അടച്ച് കിടന്നു. ചെറു ചൂട് വെള്ളത്തിൽ ആ മാസ്മരിക ഗന്ധവും ആസ്വദിച്ച് അവൻ കുറച്ച് നേരം വിശ്രമിച്ചു. പ്രിയ അവന്റെ തലയിൽ കൈയ് കൊണ്ട് തലോടിയപ്പോൾ അവൻ ചിന്തകളിൽ നിന്ന് ഉണർന്നു. അവൾ ബാത്റൂമിന്റെ ഉള്ളിലേക്ക് വന്നത് പോലും അവൻ അറിഞ്ഞിരുന്നില്ല.

“മുൻപിലേക്ക് ഇരിക്ക്.” പ്രിയ പതുക്കെ പറഞ്ഞു. അവൻ വേതന എടുത്ത് മുരണ്ട്‍ കൊണ്ട് മുൻപിലേക്ക് നിരങ്ങി നേരെ ഇരുന്ന് അവളെ നോക്കി. അവൾ ഒരു മടിയും കൂടാതെ അവന്റെ മുൻപിൽ നിന്ന് കൊണ്ട് അവളുടെ വെളുത്ത ഡ്രസിങ് ഗൗൺ അഴിച്ച് കളഞ്ഞ് നഗ്നയായി നിന്നു. സാവധാനം നടന്ന് അവൾ ബാത്ടബ്ബിൽ അവന്റെ പുറകിൽ ഇരുന്നു. കാലുകൾ അവന്റെ ഇടുപ്പിന്റെ ഇരുവശങ്ങളിലൂടെ മുൻപിലേക്ക് ഇട്ട് കൊണ്ട് അവൾ കാലുകൾ കൊണ്ട് അവനെ കെട്ടിപ്പിടിച്ച് ഇരുന്നു. അവൾ കൈകൾ അവന്റെ തോളിൽ അമർത്തി വച്ചിരിക്കുക ആയിരുന്നു. അവൾ അവനെ പുറകിലേക്ക് അവളുടെ ദേഹത്തേക്ക് പിടിച്ച് ചാച്ചു. അവന്റെ തല അവളുടെ നിറഞ്ഞ മാറിൽ വന്ന് വിശ്രമിച്ചു.

“നല്ല സുഖം.” ആദിത്യൻ പറഞ്ഞു.

അവൾ കുറച്ച് നേരം ഒന്നും മിണ്ടാതെ ആ നിമിഷങ്ങൾ ആസ്വദിച്ച് അവനെ കെട്ടിപ്പിടിച്ച് ഇരുന്നു. അവൾ ബാത്ടബ്ബിന്റെ സൈഡിൽ നിന്ന് സോപ്പ് എടുത്ത് അവന്റെ ചുമലും നെഞ്ചും സോപ്പ് കൊണ്ട് ഉരച്ച് പതപ്പിക്കാൻ തുടങ്ങി. അവന്റെ നെഞ്ചിന്റെ ഇരുവശങ്ങളിലും സോപ്പ് വച്ച് ഉരച്ച് പതപ്പിച്ച് കൊണ്ട് അവൾ തന്റെ കൈകൾ അവന്റെ വയറിലേക്ക് കൊണ്ട് പോയി. ഈ സമയം ആദിത്യൻ സുഗത്താൽ വീണ്ടും കണ്ണുകൾ അടച്ച് കിടന്നു.

“നീ വളരെ കഠിനമായി വ്യായാമം ചെയ്യുന്നുണ്ട്.” പ്രിയ അവന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. “നീ ജിമ്മിൽ നിന്ന് വരുന്ന അവസ്ഥ ഓർത്ത് ഞാൻ വല്ലാതെ വിഷമിക്കുന്നുണ്ട്. നിന്റെ പേശികൾക്കോ നിനക്കോ എന്തെങ്കിലും പറ്റുമോ എന്ന് എനിക്ക് എപ്പോഴും പേടി ആണ്.”

ആദിത്യൻ ഇത് കേട്ട് ഒരു ദീർഘ നിശ്വാസം വലിച്ച് വിട്ടു. അവൾ കവിൾ അവന്റെ കവിളിൽ മുട്ടിച്ച് ചേർന്ന് ഇരുന്നു. അവളുടെ ശ്വാസം അവന്റെ കഴുത്തിൽ അനുഭവപ്പെടുന്ന ചൂടിൽ നിന്ന് അവന് അറിയാൻ കഴിഞ്ഞു. അവൾ കൈകുമ്പിളിൽ വെള്ളമെടുത്ത് അവന്റെ നെഞ്ചിൽ ഒഴിച്ച് കഴുകാൻ തുടങ്ങി. മുകളിലിൽ നിന്ന് താഴേക്ക് തടവി അവൾ ആ സോപ്പ് പത പതുക്കെ കഴുകി കളഞ്ഞു.

“മുൻപിലേക്ക് ഇരിക്ക്.” പ്രിയ കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു. ആദിത്യൻ അത് കേൾക്കാതെ അവളുടെ മുല കുന്നുകളിൽ തന്നെ ചാരി കിടന്നു. ഓരോ ശ്വാസോഛ്വാസത്തിലും അവളുടെ മുലകൾ ഉയർന്ന് താഴുന്നത് അവൻ അറിഞ്ഞു. അവരുടെ ശരീരങ്ങൾ ഒട്ടി ചേർന്ന് തന്നെ ഇരുന്നു.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *