?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“ഇത് കാണാൻ എന്ത് ഭംഗിയാ അല്ലെ?.” ആദിയ പറക്കാനുള്ള പേടിയെല്ലാം മറന്ന് കൊണ്ട് ചോദിച്ചു.

“കൊള്ളാം നല്ല രസമുള്ള കാഴ്ച്ച.” ആദിത്യൻ പറഞ്ഞു.

“ഞാൻ എന്തായാലും തിരിച്ച് വന്ന് കുറച്ച് ഫോട്ടോകൾ എടുക്കും.” ആദിയ പറഞ്ഞു. ഇത് കേട്ടപ്പോൾ ആദിത്യനും ആദിരയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു.

കുറച്ച് സമയങ്ങൾക്ക് ശേഷം അവർ തിരിച്ച് ഹെലിപാഡിൽ വന്ന് ഇറങ്ങി. പയലറ്റിന്റെ കഴിവ് കൊണ്ട് അധികം കുലുക്കം ഒന്നും ഇല്ലാതെ ആണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. അവർ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി ആദിത്യൻ പയലറ്റിനോട് നന്ദി പറഞ്ഞു.

ആദിയ ഹെലിപാഡിൽ നിന്ന് ചാടിയിറങ്ങി സോഫിയയോട് ഉത്സാഹത്തോടെ സംസാരിച്ച് കൊണ്ട് ഇരുന്നു. ആദിര ഡോൾഫിനുകൾ ബോട്ടിന്റെ മുൻപിലൂടെ ചാടിക്കളിച്ചത് കൈകൊണ്ട് ആംഗ്യം കാണിച്ച് വിവരിക്കുക ആയിരുന്നു.

പ്രിയ ഒരു ചെറു പുഞ്ചിരിയോടെ അവന് വേണ്ടി കത്ത് നിൽക്കുന്നത് ആദിത്യൻ കണ്ടു.

“ഹേയ്.” പ്രിയയുടെ അടുത്തേക്ക് നടന്ന് കൊണ്ട് ആദിത്യൻ പറഞ്ഞു. അവളെ കണ്ട് ഉത്തേജിതനായി കാമാസക്തിയോടെ അവൻ നോക്കി നിന്നു. അവളെ ഇപ്പോൾ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. അവൾ ഒരു അയഞ്ഞ ചാരനിറമുള്ള പാന്റും ഒരു ബനിയൻ ടൈപ്പ് കറുത്ത ടോപ്പും ഹീലുള്ള ചെരുപ്പും ആണ് അണിഞ്ഞിരുന്നത്. ആ കറുത്ത ടോപ്പ് അവളുടെ ശരീരത്തിൽ ഇഴുകി ചേർന്ന് കിടന്ന് അവളുടെ അംഗലാവണ്യം വിളിച്ച് ഓതുന്നുണ്ടായിരുന്നു.

“യാത്ര ഇഷ്ട്ടപ്പെട്ടോ?.” പ്രിയ ചിരിച്ച് കൊണ്ട് ചോദിച്ചു.

“അതിശയകരമായ ഒരു അനുഭവം ആയിരുന്നു.” ആദിത്യൻ പറഞ്ഞു. “ഇന്നത്തെ ദിവസം അങ്ങനെ ഉള്ള അനുഭവങ്ങൾക്ക് വേണ്ടി ഉള്ളതാണെന്ന് തോനുന്നു.”

പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “അതെ, നിനക്ക് നേരത്തെ നല്ലൊരു സൽക്കാരം കിട്ടി എന്ന് ഞാൻ അറിഞ്ഞു.”

ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “അതെ നല്ലൊരു സൽക്കാരം കിട്ടി. അത് നല്ല സ്വാദുള്ളത് ആയിരുന്നു. ഞാൻ അതിന് വേണ്ടി ആശിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങൾ ആയി.” അവൾക്ക് ധ്വയർത്തത്തിൽ സംസാരിക്കാൻ പറ്റുമെങ്കിൽ ആദിത്യനും അങ്ങനെ സംസാരിക്കാൻ ഒട്ടും പുറകിൽ അല്ലായിരുന്നു.

“ചിലപ്പോൾ നിനക്ക് അങ്ങനെ ഉള്ള സൽക്കാരം കുറച്ച് കഴിഞ്ഞ് കിട്ടും.” പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

അവൾ തിരിഞ്ഞ് പ്രധാന വീട്ടിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആദിത്യൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ ആദിയയുടെയും സോഫിയയുടെയും ആദിരയുടെയും ജേക്കബിന്റെയും പുറകിൽ ആണ് നടന്നത്. ആദിത്യൻ പ്രിയയുടെ പുറകെ നടന്ന് തിരിഞ്ഞ് നോക്കി ആരും തന്റെ പുറകിൽ ഇല്ല എന്ന് ഉറപ്പ് വരുത്തി. അവൻ നടന്ന് പ്രിയയുടെ ഒപ്പം എത്തിയപ്പോൾ അവൾ ആദിത്യനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.

അവൻ വലത് കൈയ് എടുത്ത് അവളുടെ നടുവിന്റെ പുറകിൽ വച്ച് തടവി. അവൻ കൈയ് കുറച്ച് കൂടി താഴേക്ക് ഇറക്കി അവളുടെ തെറിച്ച് നിൽക്കുന്ന ചന്തി പന്തുകളുടെ മൃദുലത ഞെരിച്ച് ആസ്വദിച്ചു.

അവൾ ശബ്ദം ഇല്ലാതെ പുഞ്ചിരിച്ച് കൊണ്ട് അവന്റെ കൈകൾക്ക് എത്താൻ പറ്റാത്ത രീതിയിൽ വലത്തോട്ട് കുറച്ച് കൂടി മാറി നടന്നു.

ആദിത്യൻ ഇത് കണ്ട് അവളെ നോക്കി ചുണ്ടുകൾ കൂർപ്പിച്ച് പ്രതിഷേധം അറിയിച്ചു. അവൾ അപ്പോൾ അവനെ നോക്കി നാക്ക് വെളിയിലേക്ക് ഇട്ട് കൊഞ്ഞനം കുത്തി കാണിച്ച് കൊണ്ട് ചിരിച്ചു.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *