?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 525

ആദിത്യന്റെ ഉടമസ്ഥതയിൽ ഉള്ള പ്രൊഡക്ഷൻ കമ്പനിയിൽ നിന്നുള്ള ക്ഷണം ഉണ്ടായിരുന്നു. അതുപോലെ തന്നെ അവന്റെ ടാലെന്റ്റ് ഏജൻസിയിൽ നിന്നും മ്യൂസിക് പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും ഉള്ള ക്ഷണങ്ങളും ഉണ്ടായിരുന്നു. പുതിയത് ആയി ഉയർന്ന വരുന്ന ഒരു പാട്ടുകാരന്റെ പുതിയ ആൽബത്തിന്റെ റെക്കോർഡിങ് കാണാനുള്ള ഒരു ക്ഷണവും അതിന്റെ കൂടെ ഉണ്ടായിരുന്നു. അവന്റെ ഉടമസ്ഥതയിൽ ഉള്ള മാഗസീൻ ഗ്രൂപ്പിന്റെയും അവൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ ബ്രാജിലേക്കുള്ള ക്ഷണവും അതിൽ ഉണ്ടായിരുന്നു.

പ്രിയ അവളുടെ അടുത്ത് വച്ചിരുന്ന കെട്ടിൽ നിന്ന് പേപ്പറുകൾ വേഗത്തിൽ തരം തിരിക്കാൻ തുടങ്ങി. ലക്ഷ്മി ആദിത്യന്റെ ചോദ്യങ്ങൾക്ക് ലാപ്ടോപ്പ് നോക്കി ഉത്തരങ്ങൾ നൽകി കൊണ്ട് ഇരുന്നു. ആരാണ് അവനെ ക്ഷണിച്ചത്, എന്തിന് വേണ്ടി, അവൻ അവരെ കണ്ടത് കൊണ്ട് എന്താണ് സംഭവിക്കുക എന്നുള്ള ചോദ്യങ്ങൾ ലക്ഷ്മിയോട് ചോദിച്ചു.

വ്യായാമത്തിന് വേണ്ടി ഉടുപ്പ് മാറി പോകാൻ പ്രിയ പറഞ്ഞപ്പോൾ ആദിത്യൻ ആശ്ചര്യത്തോടെ സമയം നോക്കി. രണ്ട് മണിക്കൂറോളം ആയി അവർ ഒരേ ഇരുപ്പിൽ ഇരുന്ന് അത് നോക്കുന്നത് എന്ന് മനസ്സിലായപ്പോൾ ആദിത്യൻ എഴുനേറ്റ് കൊണ്ട് ഒന്ന് മൂരി നിവർന്നു. അവർ രണ്ട് പേരും കുറച്ച് സമയം വിശ്രമിക്കാൻ അവൻ പറഞ്ഞു.

അത് കേട്ട് ലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു പ്രിയ അവനെ കണ്ണുരുട്ടി കാണിച്ചു. “ഇത് ഞങ്ങൾ സാധാരണ ചെയ്യുന്ന ജോലി പോലയെ ഉള്ളു.” പ്രിയ പറഞ്ഞു. “ഞങ്ങൾ ഇത് തീർക്കട്ടെ ആദിത്യ. അധികം സമയം എടുക്കില്ല.”

“ശെരി.” ആദിത്യൻ അവരെ ആ പണി തുടരാൻ അനുവദിച്ച് കൊണ്ട് അവിടെ നിന്ന് ഡ്രെസ്സിങ് റൂമിലേക്ക് പോയി. അവൻ വസ്ത്രങ്ങൾ മാറി ജിമ്മിലേക്ക് ജോഗ്ഗ് ചെയ്ത് കൊണ്ട് പോയി. ജൂഡ് അവന് വേണ്ടി അവിടെ കാത്തിരിക്കുക ആയിരുന്നു. ഈ പ്രാവശ്യം ജൂഡ് ആദ്യം അവനെ നല്ലോണം പരിശോധിച്ചു. അവന്റെ പേശികളുടെ വളർച്ചയും പേശികൾക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചിട്ട് ഉണ്ടോ എന്നും പരിശോധിച്ചു. അവന്റെ ഭാരം നോക്കി ശരീരത്തിന്റെ അളവുകൾ എടുത്തു.

പിന്നെ ഒരു ഉത്സാഹത്തോടെ ജൂഡ് അവനെ കൊണ്ട് വ്യായാമം ചെയ്യിച്ചു. ഈ പ്രാവശ്യം അവന്റെ കാലുകൾക്ക് ആണ് വ്യായാമം ചെയ്തത്. വ്യായാമം ചെയ്ത് കഴിഞ്ഞപ്പോൾ അവന് ശരീരം മുഴുവൻ വേദന എടുക്കാൻ തുടങ്ങി.

“തിരിച്ച് പോകുമ്പോൾ എന്തായാലും ജോഗ്ഗിങ് വേണ്ടാ.” പിച്ച വച്ച് നടന്ന് പ്രധാന വീട്ടിലേക്ക് പോകുമ്പോൾ ആദിത്യൻ സ്വയം പിറുപിറുത്ത് കൊണ്ട് പറഞ്ഞു.

പ്രിയ അവന് വേണ്ടി ബാത്ടബ്ബ്‌ ഒരുക്കി വച്ചിരുന്നു. അവൾ ലക്ഷ്മിയുടെ കൂടെ ഇപ്പോഴും ലൗഞ്ചിൽ ഇരുന്ന് ജോലി ചെയ്ത് കൊണ്ട് ഇരിക്കുക ആയിരുന്നു. അവൻ ബാത്റൂമിലേക്ക് പോയി ഉടുപ്പുകൾ അഴിച്ച് കളഞ്ഞ് ബാത്ടബ്ബിലേക്ക് ഇറങ്ങി ഇരുന്നു. അവൻ പുറകിലേക്ക് ചാഞ്ഞ് കിടന്നപ്പോൾ വേദന കൊണ്ട് മുരണ്ടു. പ്രിയ കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഒരു പുഞ്ചിരിയോടെ ബാത്റൂമിലേക്ക് വന്നു.

“നീ ഇന്ന് ഒറ്റക്ക് കുളിക്കണം ആദിത്യ.” പ്രിയ പതുക്കെ പറഞ്ഞു. “ലക്ഷ്മി അപ്പുറത്ത് തന്നെ ഉണ്ട്.”

അവൾ കൈയ് താഴേക്ക് കൊണ്ട് വന്ന് ആദിത്യന്റെ നെഞ്ചിൽ തടവി. അവൾ താഴേക്ക് കുനിഞ്ഞ് അവന്റെ ചുണ്ടിൽ ഒരു ചുംബനം നൽകി. അവളുടെ നാവ് അവന്റെ വായിലേക്ക് കടന്നപ്പോൾ ആദിത്യന്റെ ഹൃദയ താളം ധ്രുത ഗതിയിൽ ആയി. അവൾ ആ ചുംബനത്തിൽ നിന്ന് മോചിതയായി ബാത്ടബ്ബിന്റെ സൈഡിൽ ഇരുന്നു.

“എനിക്ക് പെട്ടെന്ന് ഒരു ഉമ്മ വയ്ക്കാൻ തോന്നി.” പ്രിയ ഒരു മർമ്മരത്തോടെ പറഞ്ഞു. അവൾ അവന്റെ വയറിലൂടെ താഴേക്ക് തടവി കൊണ്ട് അവന്റെ കുണ്ണയിൽ പിടിച്ച് ഒരു ചെറു പുഞ്ചിരിയോടെ അമർത്തി വിട്ടു.

“നിനക്ക് ഇഷ്ട്ടമുള്ളപ്പോൾ എല്ലാം പിടിക്കാം.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *