അവർ ആറ് പേരും നടന്ന് പ്രദാന വീട്ടിൽ എത്തി. ആദിയ ഇപ്പോഴും ഹെലികോപ്റ്ററിൽ തിരിച്ച് പോയി ഡോൾഫിനുകളുടെ കുറെ ഫോട്ടോകൾ എടുക്കുന്നതിനെ കുറിച്ച് സംസാരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. അങ്ങനെ ആണെങ്കിൽ Chinook ൽ പോകുന്നത് ആയിരിക്കും നല്ലത് എന്ന് സോഫിയ ആദിയയോട് പറഞ്ഞു. ആദിയയെ കുറച്ച് കൊളുത്തുകൾ കൊണ്ട് ബന്ധിപ്പിച്ച് പുറകിലുള്ള വാതിൽ മുഴുവനായി തുറന്ന് ജനാലകളുടെ മറയില്ലാതെ നേരിട്ട് ഡോൾഫിനുകളുടെ ഫോട്ടോ എടുക്കാൻ പറ്റും എന്ന് സോഫിയ പറഞ്ഞു. പേടിച്ച് വിറച്ച് ഹെലികോപ്റ്ററിൽ കയറിയ ആദിയയുടെ പെട്ടെന്നുള്ള മാറ്റം കണ്ട് ആദിര പുഞ്ചിരിച്ചു.
“ഇനി എന്താണ് ചെയ്യാനുള്ളത്?.” ആദിത്യൻ ചോദിച്ചു. പ്രിയയുമായി കുറച്ച് സ്വയിര്യ സല്ലാപത്തിന് സമയം കിട്ടും എന്ന് പ്രതീക്ഷിച്ച് കൊണ്ട് ആണ് ആദിത്യൻ അങ്ങനെ ചോദിച്ചത്. പ്രിയ പക്ഷെ പീറ്ററും ലക്ഷ്മിയും അവർക്ക് വേണ്ടി കത്ത് നിൽക്കുന്ന ഇടത്തേക്ക് ചൂണ്ടി കാട്ടി. അവർ ഇടത് വശത്തുള്ള ഒരു ബിസിനസ്സ് സ്യൂട്ടിൽ ഒരു പ്രസന്റേഷൻ എടുക്കാൻ വേണ്ടി കാത്ത് നിൽക്കുക ആയിരുന്നു. ആദിത്യൻ ഒന്ന് മുരണ്ട് കൊണ്ട് അവന്റെ പെങ്ങമ്മാരുടെ പുറകെ ബിസിനസ്സ് സ്റ്റിലേക്ക് നടന്ന് കയറി.
പ്രിയയും സോഫിയയും ജേക്കബും ലാപ്ടോപ്പുകളും കുറച്ച് പേപ്പർ കെട്ടുകളും എടുത്ത് അവരുടെ കൂടെ കൂടി.
ആദിത്യൻ വിചാരിച്ചത് പോലെ ആ മീറ്റിംഗ് വേറൊരു ബ്രീഫിങ് അല്ലായിരുന്നു. അവർ അടുത്ത ആഴ്ച്ച ദ്വീപിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് ഒരു സമയ ക്രമം തീരുമാനിക്കുന്നതിന് വേണ്ടി ഉള്ള ഒരു മീറ്റിംഗ് ആയിരുന്നു അത്. പിന്നെ അടുത്ത കുറച്ച് മാസങ്ങൾ അവർക്ക് പാരമ്പര്യമായി ലഭിച്ച ബിസിനസ്സ് സ്ഥാപനങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ നടപ്പിലാക്കേണ്ട ചില പ്രധാനപ്പെട്ട തീരുമാനങ്ങളും അവർ ആ മീറ്റിംഗിൽ എടുത്തു.
അവർ ആദ്യം എടുക്കേണ്ട തീരുമാനം അവർ ഒരുമിച്ച് ആണോ യാത്ര ചെയ്യുന്നത് അല്ലെങ്കിൽ ഓരോരുത്തരും വേറെ വേറെ സ്ഥലങ്ങളിൽ ഉള്ള ബിസിനസ്സ് സ്ഥാപനങ്ങൾ സന്ദർശിക്കുക ആണോ എന്നത് ആയിരുന്നു.
“നിങ്ങൾക്ക് വിരോധം ഇല്ലെങ്കിൽ എന്റെ ദൃഷ്ട്ടിയിൽ എനിക്ക് മനസ്സിലായ കുറച്ച് കാര്യങ്ങൾ പറയാം.” പീറ്റർ പറഞ്ഞ് തുടങ്ങി. “ഞാൻ ഇന്നലെ വന്നതിന് ശേഷം കുറച്ച് കാര്യങ്ങൾ ശ്രേധിച്ചിരുന്നു. ആദിത്യ താങ്കൾ ബിസിനസ്സ് പരമായ കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്യുന്നുണ്ട്. ആദിയ നിങ്ങൾക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. തുറന്ന് പറയുകയാണെങ്കിൽ ആദിരക്ക് മിക്കവാറും കാര്യങ്ങൾ ഒന്നും മനസ്സിലാവുന്നില്ല.”
ഇത് കേട്ട് ആദിര മുരണ്ട് കൊണ്ട് പീറ്ററിനെ നോക്കിയപ്പോൾ ആദിയ വിഷമത്തോടെ അവനെ നോക്കി. ആദിത്യൻ പീറ്ററിനോട് തുടർന്ന് സംസാരിക്കാൻ അനുവാദം നൽകി. “ഞാൻ ഇത് നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല. നിങ്ങൾ മൂന്ന് പേരുടെയും കഴിവുകൾ വേറെ വേറെ തലങ്ങളിൽ ആണ് ഉള്ളത്. ഇനി വരുന്ന ആഴ്ച്ച കൊണ്ട് നമുക്ക് അത് ഒരേ തലത്തിൽ എത്തിക്കാൻ ശ്രെമിക്കണം.”
“നിങ്ങൾ എന്താണ് പറഞ്ഞ് വരുന്നത്?.” ആദിത്യൻ ചോദിച്ചു.
“കുറച്ച് നേരം ക്ഷേമയോടെ കേൾക്കൂ ആദിത്യ. താങ്കൾ പാട്ടുകാരോടും അഭിനേതാക്കളോടും സംസാരിക്കുന്നതിൽ . . . . കുറച്ച് പുറകോട്ട് ആണ് എന്ന് ഞാൻ ഇന്നലെ ശ്രേധിച്ചു. അതെ സമയം ആദിയക്കും ആദിരക്കും അവരോട് സംസാരിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.”
പീറ്റർ കാര്യത്തിലേക്ക് നേരെ കടക്കാതെ വളച്ച് ഓടിച്ച് പറയുന്നത് കണ്ട് ആദിത്യൻ ഒന്ന് മുരണ്ടു.
“അടുത്ത ആഴ്ച്ച എന്റെ അഭിപ്രായം എന്താണെന്ന് വച്ചാൽ നിങ്ങൾ രണ്ട് ഗ്രുപ്പുകൾ ആയി തിരിഞ്ഞ് പ്രവർത്തിക്കണം എന്നാണ്.” പീറ്റർ വിവരിച്ച് തുടങ്ങി.
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.