“ആദിയയും ആദിരയും New York ക്കിൽ പോയി അവിടെ ഉള്ള ബിസിനെസ്സുകൾ ശ്രേധിക്കണം. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ബിസിനസ്സിൽ നേരിട്ടുള്ള അറിവ് ലഭിക്കും ഒരു ആഴ്ച്ച കൊണ്ട് നിങ്ങൾ ബിസിനസ്സ് പരമായ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ആദിത്യന്റെ അടുത്ത് എത്തും.”
ആദിയയിൽ നിന്നു ആദിരയിൽ നിന്നും മാറി നിൽക്കുന്ന കാര്യം ആദിത്യന് ഇഷ്ട്ടപ്പെട്ടില്ല. അവൻ അവരോട് അടുത്ത് ഇടപഴകി വരുന്നതേ ഉണ്ടായിരുന്നുള്ളു. കൂടുതൽ ചിന്തിച്ചപ്പോൾ ആദിയക്കും ആദിരക്കും കൂടുതൽ അടുത്ത് ഇടപഴകാൻ ഇത് ഒരു നല്ല അവസരം ആയിരിക്കും എന്ന് അവന് തോന്നി.
“ആദിത്യ താങ്കൾ നമ്മുടെ LA യിൽ ഉള്ള ബിസിനസ്സുകൾ ശ്രെദ്ധിക്കാൻ പോകണം. അവിടെ വേറെ നിയമങ്ങൾ ഉള്ള പുതിയ ഒരു ലോകത്തേക്ക് ആണ് താങ്കൾ കാലെടുത്ത് വയ്ക്കാൻ പോകുന്നത്. അവിടെ ചെന്ന് താങ്കൾ ഏറ്റവും താഴെക്കെടയിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങണം.”
“നിങ്ങൾ ഞങ്ങളെ പിരിക്കുക ആണോ?.” ആദിയ ദേഷ്യത്തോടെ ചോദിച്ചു.
“ഒരു ആഴ്ച്ച അങ്ങനെ വേണം എന്നെ ഞാൻ പറഞ്ഞുള്ളു.” പീറ്റർ തല ആട്ടി കൊണ്ട് പറഞ്ഞു. “നിങ്ങൾക്ക് പരസ്പരം ഫോണിൽ അല്ലെങ്കിൽ വീഡിയോ കോളിൽ സംസാരിക്കാം. നിങ്ങൾക്ക് രാത്രി ഭക്ഷണം ഒരുമിച്ച് കഴിക്കണം എന്ന് ഉണ്ടെങ്കിൽ നമുക്ക് അതും ശെരിയാക്കാൻ പറ്റും. എന്റെ അഭിപ്രായത്തിൽ ഇതാണ് ഇപ്പോൾ എടുക്കാൻ പറ്റിയ ഏറ്റവും നല്ല തീരുമാനം.”
“ആരൊക്കെ ആണ് കൂടെ പോകുന്നത്?.” സോഫിയ മുൻപിൽ ഉള്ള പേപ്പറുകളിൽ നിന്ന് മുഖം ഉയർത്തി പീറ്ററിനെ നോക്കി കൊണ്ട് ചോദിച്ചു.
“സോഫിയ ആദിയയുടെ കൂടെ ജേക്കബ് ആദിരയുടെ കൂടെ ഞാനോ ലക്ഷിയോ നിങ്ങളുടെ കൂടെ വരും. പ്രിയ ആദിത്യന്റെ കൂടെ LA യിലേക്ക് പോകും. ഞങ്ങളിൽ ആരാണോ New York ക്കിലേക്ക് പോകാത്തത് അയാൾ LA യിലേക്ക് പോകും.” പീറ്റർ മറുപടി പറഞ്ഞു. “ലക്ഷ്മി നിനക്ക് എവിടേക്ക് പോകാനാണ് താല്പര്യം?.”
ലക്ഷ്മി തോൾ കൂച്ചി കൊണ്ട് പറഞ്ഞു. “രണ്ട് ഇടത്തും എനിക്ക് നല്ല ഷോപ്പിങ്ങിന് ഉള്ള സൗകര്യം ഉണ്ട്.”
“LA? ഞാൻ New York ക്കിലേക്ക് പോയാൽ എനിക്ക് എന്റെ മാതാപിതാക്കളെ കാണാൻ പറ്റും.” പീറ്റർ ഒരു അഭിപ്രായം പറഞ്ഞു.
ലക്ഷിമി തല ആട്ടി കൊണ്ട് പറഞ്ഞു. “ശെരി.”
“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.” ആദിത്യൻ ഒരു കൈയ് പൊക്കി കൊണ്ട് പറഞ്ഞു. “നിങ്ങളിൽ ആരൊക്കെ ഇത് ഒരു നല്ല അഭിപ്രായമായി കരുതുന്നു?.”
അവൻ ഓരോരുത്തരുടെ മുഖത്തേക്ക് നോക്കി. ലക്ഷ്മിയും സോഫിയയും തല ആട്ടി കൊണ്ട് സമ്മതിച്ചു. പ്രിയ അവനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് സമ്മതിച്ചു. ജേക്കബ് വെറുതെ തോൾ വെട്ടിച്ചു.
“ജേക്കബ് ?.” ആദിത്യൻ വിളിച്ചു.
“ആദിരക്ക് എന്നെ എവിടെയാണോ ആവശ്യം ഉള്ളത് ഞാൻ അവിടേ ഉണ്ടാവും.” ജേക്കബ് മറുപടി പറഞ്ഞു. “നിങ്ങളാണ് ഇതിൽ ഒരു തീരുമാനം എടുക്കേണ്ടത് ഞങ്ങൾ അല്ല.”
“ഞാൻ നിങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ്.” ആദിത്യൻ പറഞ്ഞു.
“ഇത് ഏതൊരു തീരുമത്തെ പോലെയും നല്ലൊരു തീരുമാനം ആണെന്നാണ് എനിക്ക് തോന്നുന്നത്.” ജേക്കബ് പറഞ്ഞു. “നിങ്ങൾ മൂന്ന് പേരും ഒരുമിച്ച് ഉണ്ടെങ്കിൽ നിങ്ങൾക്ക് തമ്മിൽ തമ്മിൽ സഹായിക്കാൻ പറ്റും പക്ഷെ ഇപ്പോൾ നിങ്ങൾക്ക് ഇടയിൽ കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ കുറച്ച് അസന്തുലിതകൾ ഉണ്ട്. നമുക്ക് അത് ശെരിയാക്കാൻ പറ്റിയാൽ ഭാവിയിൽ നിങ്ങളുടെ ബസിനസ്സിന് അത് വളരെ അധികം ഗുണം ചെയ്യും.”
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.