?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“അപ്പോൾ നിങ്ങൾ ഇതിനോട് യോജിക്കുന്നു?.” ആദിത്യൻ ചോദിച്ചു. അവർ എല്ലാവരും ആദിത്യനെ നോക്കി തല ആട്ടി സമ്മതിച്ചു. “ആദിര?.”

“എനിക്ക് അറിയില്ല ഞാൻ ഇത് വരെ New York ക്കിലേക്ക് പോയിട്ടില്ല.” ആദിര പറഞ്ഞു.

“ഞാൻ നിന്റെ കൂടെ വന്ന് സ്ഥലങ്ങൾ കാണിച്ച് തരാം.” ആദിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “നമുക്ക് ഒരുമിച്ച് ഷോപ്പിങ്ങിനും ക്ലബ്ബിങ്ങിനും പോകാം.”

“അത് നല്ല രസമായിരിക്കും.” ആദിര പെട്ടെന്ന് സന്തോഷത്തോടെ പറഞ്ഞു.

ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “അപ്പോൾ അത് തീരുമാനം ആയി നിങ്ങൾ LA യിലേക്കും ഞാനും പ്രിയയും ലക്ഷ്മിയും New York ക്കിലേക്കും പോകുന്നു.”

“ശെരി.” പീറ്റർ തല ആട്ടി കൊണ്ട് പറഞ്ഞ് തുടങ്ങി. “ഇനി നമുക്ക് അവിടെ ഉള്ളപ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കാം. നമ്മൾ രണ്ട് ഫോക്കസ് ഗ്രൂപ്പുകൾ . . . .”

പ്രിയയും ലക്ഷ്മിയും സോഫിയയും ജേക്കബും ഒരേ സമയം നാടകീയമായി മുരളുന്നത് കണ്ട് ആഥിത്യൻ ചിരിച്ചു.

പീറ്റർ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. “ഞാൻ ‘ഫോക്കസ് ഗ്രൂപ്പ്’ എന്ന് ഇടക്കിടക്ക് പറയുന്നത് കൊണ്ട് ഇവർ കളിയാക്കുന്നത് ആണ്.” അവർ അങ്ങനെ കാണിച്ചതിന് ഉള്ള വിവരണം നൽകി കൊണ്ട് അവൻ തുടർന്നു. “എന്തായാലും ലക്ഷ്മിയും പ്രിയയും ഈ പേപ്പർ കെട്ടുകളിൽ നിന്ന് ആദിത്യന്റെ സമയ ക്രമം തീരുമാനിക്കൂ.” പീറ്റർ അടുത്ത് ഉണ്ടായിരുന്ന വലിയൊരു പേപ്പർ കൂമ്പാരത്തിൽ തട്ടി കൊണ്ട് പറഞ്ഞു. “അതിന് ശേഷം നമുക്ക് ഇതിനെ കുറിച്ച് തീരുമാനിക്കാം.” അവൻ അടുത്തുള്ള വേറൊരു പേപ്പർ കൂമ്പാരത്തിൽ തട്ടി കൊണ്ട് പറഞ്ഞു.

“ആ പേപ്പർ കെട്ടുകളിൽ എന്താണ്?.” ആദിര ഒരു അന്ധാളിപ്പോടെ ചോദിച്ചു.

“മെമ്മോകൾ, ഇവെന്റുകൾ, ഇമെയിലുകൾ, ഇൻവിറ്റേഷനുകൾ, മീറ്റിംഗുകൾ അങ്ങനെ ഉള്ള കാര്യങ്ങൾ.” പീറ്റർ പറഞ്ഞു. “ശെരിക്ക് പറഞ്ഞാൽ നിങ്ങൾ New York ക്കിൽ ഉള്ളപ്പോൾ അടുത്ത ആഴ്ച്ചയിൽ എന്തൊക്കെ ചെയ്യണം എന്ന് ഞങ്ങൾ വിചാരിക്കുന്നതും മറ്റുള്ളവർ വിചാരിക്കുന്നതും ആയ കാര്യങ്ങൾ.”

“ദൈവമേ.” ആദിര പറഞ്ഞു.

“പേടിക്കേണ്ടാ.” പീറ്റർ പറഞ്ഞു. “ഞങ്ങൾ ഇതിൽ നിന്ന് ഭ്രാന്തമായ ആവശ്യങ്ങൾ എല്ലാം മാറ്റിയിട്ടുണ്ട്.”

ആദിത്യൻ എഴുനേറ്റ് അവന്റെ പേപ്പർ കേട്ട് എടുത്ത് ആദിരയെ നോക്കി പുഞ്ചിരിച്ചു.

“ഞാൻ അത് എടുക്കാം.” ലക്ഷ്മി ആദിത്യനോട് പറഞ്ഞു.

“എനിക്ക് കുറച്ച് പേപ്പർ കെട്ടുകൾ ചുമക്കുന്നതിൽ വിരോധം ഒന്നും ഇല്ല. നമ്മൾ ഇത് കൊണ്ട് എവിടേക്ക് ആണ് പോകുന്നത്?.” ആദിത്യൻ ചോദിച്ചു.

പ്രിയയും ലക്ഷ്മിയും മുഖത്തോട് മുഖം നോക്കി അറിയില്ല എന്ന രീതിയിൽ തോൾ കൂച്ചി.

“മുകളിൽ?.” ആദിത്യൻ അഭിപ്രായം പറഞ്ഞു. അവർ രണ്ട് പേരും തല ആട്ടി സമ്മതിച്ചു. “എന്റെ കൂടെ വാ.”

ആദിത്യൻ ലൗജിലുള്ള കോഫി കുടിക്കുന്ന മേശയുടെ മുകളിൽ ആ പേപ്പർ കേട്ട് വച്ചതിന് ശേഷം അവർ മൂന്ന് പേരും സോഫകളിലേക്ക് ഇരുന്നു. ആ പേപ്പർ കെട്ടിനെ മൂന്നായി തരം തിരിക്കാൻ തീരുമാനിച്ചു. വേണ്ടാത്തത്, സംസാരിച്ച് തീരുമാനം എടുക്കേണ്ടത്, ഉറപ്പായും ചെയ്യേണ്ടത്.

ആദിത്യൻ അതെല്ലാം വായിച്ച് അടുത്ത ഒരു മണിക്കൂർ ചിരിക്കുകയും തല കുടയുകയും പിറുപിറുക്കുകയും ചെയ്തു. ഒരുമാതിരിപ്പെട്ട എല്ലാ ചാറ്റ് ഷോകളിലേക്കും ക്ഷണം ഉണ്ടായിരുന്നു. എല്ലാ പത്രങ്ങളും ന്യൂസ്സ് ചാനലുകളും ഇന്റർവ്യൂവിന് വേണ്ടി ക്ഷണിച്ചിരുന്നു. പ്രൊഡക്ഷനുകളിലേക്ക് വേണ്ടി പണം ഇറക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. അതിൽ മിക്കതും ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിന് വേണ്ടി എന്ന വ്യാജേന ഉള്ള ക്ഷണങ്ങൾ ആയിരുന്നു.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *