“ഞാൻ ഈ പറഞ്ഞത് ഓർത്ത് വയ്ക്കും.” പ്രിയ അവിടെ നിന്ന് എഴുനേറ്റ് കൊണ്ട് പറഞ്ഞു. അവൾ ഒരു ടവ്വൽ എടുത്ത് കൈകൾ തുടച്ച് കൊണ്ട് പറഞ്ഞു. “കുറച്ച് മിനിട്ടുകൾക്ക് ശേഷം സ്വപ്ന അവളുടെ കാര്യം ചെയ്യാൻ വരും. ഞാനും ലക്ഷ്മിയും അപ്പുറത്ത് തന്നെ ഉണ്ടാവും.”
“സ്വപ്ന?.” അവളെ കുറിച്ചുള്ള അഭിപ്രായം ഓർത്ത് ആദിത്യൻ ചോദിച്ചു. “അവളുടെ കാര്യം ചെയ്യാൻ വരും എന്നത് കൊണ്ട് നീ എന്താണ് ഉദേശിച്ചത്.”
പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “പേടിക്കണ്ടാ അവൾ മസ്സാജ് ചെയ്യാനാണ് വരുന്നത്. ഞങ്ങൾ അപ്പുറത്തെ മുറിയിൽ ഉണ്ടാവും. ചിലപ്പോൾ ഞാൻ ഇടക്ക് കയറി വന്ന് നിന്നോട് ചില ചോദ്യങ്ങൾ ചോദിക്കാം.” അവൾ അവന് ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. “എന്റെ മുത്തിനെ ആരും കട്ട് കൊണ്ട് പോകുന്നില്ല എന്ന് എനിക്ക് ഉറപ്പ് വരുത്തണമല്ലോ.”
ആദിത്യൻ അവളുടെ അസൂയയോടെ ഉള്ള സംസാരം കേട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു. “അപ്പോൾ നമ്മൾ പരിധികൾ ലംഗിച്ചതിൽ നിനക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് ഞാൻ കരുതുന്നു.”
പ്രിയ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. “നമ്മൾ എന്തായാലും പരിധികൾ ലങ്കിച്ചു ഇനി പരിധിക്ക് അപ്പുറത്ത് എന്താണെന്ന് നോക്കാം. നിനക്ക് അതിന് താല്പര്യം ഇല്ലെങ്കിൽ വേണ്ടാ.”
“അയ്യോ വേണം.” ആദിത്യൻ ചാടി കയറി പറഞ്ഞു.
പ്രിയ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ വിഷമത്തോടെ പറഞ്ഞു. “ഞാൻ തിരിച്ച് ജോലി ചെയ്യാൻ പോകട്ടെ ഇല്ലെങ്കിൽ കൂടുതൽ നനയാൻ തുടങ്ങും.”
ആദിത്യൻ ചിരിച്ച് കൊണ്ട് ബാത്ടബ്ബിലേക്ക് മുങ്ങി ഇരുന്നു. തന്റെ കഴിഞ്ഞ കുറച്ച് നാളുകൾ എടുത്ത് നോക്കിയാൽ ഇന്ന് താൻ വളരെ അധികം സന്തോഷിച്ച ഒരു ദിവസമാണെന്ന് ആദിത്യൻ ചിന്തിച്ചു.
സ്വപ്ന നല്ലൊരു മസ്സാജ് കാരി ആയിരുന്നു. അവൾ വന്ന് കിടക്കയിൽ ഒരു ടവ്വൽ വിരിച്ച് എണ്ണകൾ ചൂടാക്കി ലയിറ്റുകൾ ഡിം ആക്കി അവനോട് ടവ്വലിന്റെ മുകളിൽ കിടക്കാൻ പറഞ്ഞു.
അവളെ ആദ്യം കണ്ടപ്പോൾ ആദിത്യന് ആശ്ചര്യം തോന്നി. അവൾക്ക് നല്ല കറുത്ത തോളൊപ്പം വരുന്ന മുടി ഉണ്ടായിരുന്നു. നല്ല ഭംഗി ഉള്ള മുഖം ആയിരുന്നു. അവളുടെ ശരീരം ഉറച്ചതും എന്നാൽ മദാലസവും ആയിരുന്നു. അവൾക്ക് ആദിയയെ പോലെ ഉള്ള ഒരു ശരീര പ്രകൃതി ആയിരുന്നു. അവൾ ഒരു കറുത്ത ബനിയനും കറുത്ത ട്രാക്ക് പാന്റും ആണ് ധരിച്ചിരുന്നത്. അവളുടെ ശരീരത്തിൽ കുറഞ്ഞത് ഒരു ഡസനോളം ടാറ്റൂ കാണാൻ പറ്റുന്ന ഇടങ്ങളിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ വലത് കൈയ് മുതൽ അര വരെ സമുദ്ര ജീവികളുടെയും തിരമാലകളുടെയും നക്ഷത്രങ്ങളുടെയും ടാറ്റൂ ഉണ്ടായിരുന്നു. അവളുടെ ഇടത് കൈയ്യിൽ ഒരു വ്യാളിയുടെ ടാറ്റൂ ഉണ്ടായിരുന്നു.
അവൾ ആദ്യം ആദിത്യന്റെ മുൻപിൽ പരുങ്ങി കളിച്ചു പക്ഷെ പിന്നീട് അവൻ ടാറ്റൂവിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ പതിയെ മയപ്പെടാൻ തുടങ്ങി. ആദിത്യൻ ഒരു ടവ്വൽ അരയിൽ ചുറ്റി കട്ടിലിൽ ഇരിക്കുമ്പോൾ അവൾ മസ്സാജിന് വേണ്ടി ഉള്ള സാധനങ്ങൾ ഒരുക്കുക ആയിരുന്നു. അവൾ എല്ലാം ഒരുക്കി വച്ചതിന് ശേഷം ആദിത്യനോട് കിടക്കാൻ പറഞ്ഞു.
അവൻ മലന്ന് കിടന്നു. അവന് ഒരു ടവ്വൽ മാത്രം ഉടുത്ത് വേറൊരു പെണ്ണിന്റെ മുൻപിൽ കിടക്കുന്നതിൽ അസ്വസ്ഥത തോന്നി. അവളുടെ മസ്സാജിൽ ഉള്ള മികവ് അവനെ ശാന്തനാക്കാൻ സഹായിച്ചു. നല്ല ശക്തത്തിൽ എന്നാൽ സമയം എടുത്ത് അവൾ ആദിത്യന്റെ പേശികൾ ഉടച്ച് തിരുമ്മി. അവന്റെ ശരീരത്തിന്റെ മുകൾ ഭാഗത്തുള്ള എല്ലാ പേശികളും അവൾ നല്ല രീതിയിൽ തിരുമ്മി ഉടച്ചു.
അവസാനം അവൾ ആദിത്യനെ കമത്തി കിടത്തി. അവളുടെ മസ്സാജിൽ മതിമറന്ന് പോയ അവൻ അവൾ അരക്ക് ഇരുവശവും കാലുകൾ ഇട്ട് ഇരിക്കുന്നത് പോലും അറിഞ്ഞില്ല. അവന് കണ്ണുകൾ തുറന്ന് വക്കാൻ ബുദ്ധിമുട്ട് തോന്നി ഒരു അർദ്ധ മയക്കത്തിലേക്ക് അവൻ വഴുതി വീണു.
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.