സ്വപ്ന അവന്റെ ശരീരത്തിന്റെ മുകൾ ഭാഗവും കാലുകളും അവന്റെ അർദ്ധ മയക്കത്തിൽ തിരുമ്മി ഉടച്ചു. അവന്റെ പേശികൾ ഇപ്പോൾ വേദന ഇല്ലെങ്കിലും നല്ല തളർച്ച ഉണ്ടായിരുന്നു. അവൾ അവനോട് വീണ്ടും മലന്ന് കിടക്കാൻ പറഞ്ഞു. അവൻ ടവ്വലിൽ മുറുക്കെ പിടിച്ച് കൊണ്ട് മലന്ന് കിടന്നു.
“ഞാൻ താങ്കളുടെ കാലുകൾ മസ്സാജ് ചെയ്യാൻ പോവുക ആണ് അതോടെ ഇപ്പോഴത്തെ എന്റെ മസ്സാജ് തീരും.” സ്വപ്ന പറഞ്ഞു.
ആദിത്യൻ കണ്ണുകൾ അടച്ച് മലന്ന് കിടന്ന് കൊടുത്തു. അവൾ അവന്റെ തുടയിൽ ഉള്ള പേശികൾ അമർത്തി തടവി. ആ പേശികളിൽ ഉള്ള വേദനയും മുറുക്കവും മാറി വരുന്നത് അവൻ അറിഞ്ഞു. അവൾ അവന്റെ മുട്ടിന്റെ താഴെ ഇരു വശത്തേക്കും കാലുകൾ വച്ച് ഇരുന്ന് കൊണ്ട് ആണ് ഇപ്പോൾ മസ്സാജ് ചെയ്യുന്നത്. അവൾ അങ്ങനെ മസ്സാജ് ചെയ്ത് കൊണ്ട് ഇരുന്നപ്പോൾ ആദിത്യൻ കണ്ണുകൾ അടച്ച് ആസ്വദിച്ച് കിടന്നു.
“കഴിഞ്ഞു.” കുറച്ച് നിമിഷങ്ങൾക്ക് ശേഷം സ്വപ്ന പറഞ്ഞു. അവന് എന്തെങ്കിലും പറയാൻ പറ്റുന്നതിന് മുൻപേ അവൾ അവന്റെ അരയുടെ ഇരുവശവും കൈകൾ കുത്തി കട്ടിലിൽ നിന്ന് താഴേക്ക് ചാടി ഇറങ്ങി.
അവളുടെ ചാട്ടം രണ്ട് ദിവസങ്ങൾക്ക് മുൻപ് ഉള്ള രാത്രിയുടെ ഓർമകളിലേക്ക് ആദിത്യനെ കൊണ്ട് പോയി. അവൻ ആലോചിച്ചു ഇതേ പോലെ ആണ് ആ പെൺകുട്ടി അവന്റെ ശരീരത്തിൽ നിന്ന് ചാടി ഇറങ്ങി ഓടി പോയത്.
ആദിത്യന്റെ മുഖം കടുത്തു നീരസത്തോടെ സ്വപ്നയെ നോക്കി.
“എന്തെങ്കിലും പ്രെശ്നം ഉണ്ടോ?.” അവൾ കുനിഞ്ഞ് ബാഗിൽ സാധനങ്ങൾ അടുക്കി വയ്ക്കുമ്പോൾ അവനോട് ചോദിച്ചു.
അന്ന് രാത്രി തന്നെ കളിച്ചതും കുണ്ണ ഊമ്പിയതും അവൾ ആണോ എന്ന് ചോദിക്കണം എന്ന് ആദിത്യന് തോന്നി പക്ഷെ എന്തോ ഒന്ന് അവനെ ആ ചോദ്യത്തിൽ നിന്ന് വിലക്കി. അവൻ ഒന്ന് കൂടി ചിന്തിച്ച് ഒരു തീരുമാനം എടുക്കാം എന്ന് വിചാരിച്ചു.
“ഇല്ല ഒരു പ്രേശ്നവും ഇല്ല.” അവൻ കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു.
“ഞാൻ എല്ലാം ഒന്ന് വൃത്തിയാക്കിയതിന് ശേഷം പോകാം.” സ്വപ്ന അവനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. “താങ്കൾക്ക് എനിയും മസ്സാജിന്റെ ആവശ്യം ഉണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി.”
“ഞാൻ പറയാം.”
അവൾ കൊണ്ട് വന്ന സാധനങ്ങൾ ബാഗിലേക്ക് എടുത്ത് വച്ചതിന് ശേഷം മുറിയുടെ പുറത്തേക്ക് പോയി. പ്രിയയും ലക്ഷ്മിയും അവളോട് ബൈ പറയുന്നത് ആദിത്യൻ കേട്ടു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം പ്രിയ ബെഡ്റൂമിലേക്ക് വന്നു. അവന്റെ മുഖത്തെ ഭാവം കണ്ട് പ്രിയ അവന്റെ അടുത്തേക്ക് പോയി.
“എന്താ പ്രെശ്നം?.” പ്രിയ ചോദിച്ചു.
ആദിത്യൻ കൈയ് മുട്ടുകൾ കിടക്കയിൽ കുത്തി തല ഉയർത്തി പ്രിയയെ നോക്കി കൊണ്ട് പറഞ്ഞു. “ഞാൻ നമ്മുടെ യക്ഷിയെ കണ്ട് പിടിച്ചു എന്നാണ് തോനുന്നത്.”
പ്രിയ വായതുറന്ന് കണ്ണുകൾ തുറിച്ച് അവനെ നോക്കി കൊണ്ട് ചോദിച്ചു. “സ്വപ്ന?.”
ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “ഞാൻ അവളോട് ഒന്നും ചോദിച്ചിട്ടില്ല പക്ഷെ എനിക്ക് ഉറപ്പ് ഉണ്ട് അത് അവൾ ആണ്.”
“നിനക്ക് എങ്ങനെ മനസ്സിലായി?. അവൾ എന്തെങ്കിലും . . . .”
“ഇങ്ങനെ ഒന്നും ഇല്ല. അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റ രീതി ആണ് എനിക്ക് സംശയം ഉണ്ടാക്കിയത്.” ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു.
“നിനക്ക് അതിൽ നിന്ന് മനസ്സിലായോ?.” പ്രിയ വിശ്വാസം വരാത്ത പോലെ ചോദിച്ചു.
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.