?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ] 530

“അവൾ ഒരു പ്രേത്യക രീതിയിൽ ആൺ എഴുന്നേറ്റത്.” അവൻ പറഞ്ഞു. ആദിത്യൻ ഒന്ന് കൂടി ചിന്തിച്ച് കൊണ്ട് ചോദിച്ചു. “അവൾ മനു വർമ്മക്ക് ഈ കട്ടിലിൽ മസ്സാജ് ചെയ്ത് കൊടുത്തിട്ടുണ്ട് അല്ലെ?.”

“നിനക്ക് എങ്ങനെ അറിയാം?.” പ്രിയ കണ്ണുകൾ കൂർപ്പിച്ച് കൊണ്ട് ചോദിച്ചു.

“ഞാൻ നിന്നോട് പിന്നീട് പറയാം.”

പ്രിയ മുരണ്ട്‍ കൊണ്ട് ആദിത്യന്റെ അടുത്ത് കട്ടിലിൽ ഇരുന്നിട്ട് പറഞ്ഞു. “അവളെ നമുക്ക് പിരിച്ച് വിടാം.”

“ഇപ്പോൾ വേണ്ടാ.” ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “എന്താ ചെയ്യണ്ടത് എന്ന് എനിക്ക് ഒന്ന് ആലോജിക്കണം.”

“നീ എന്താണ് ഉദേശിച്ചത്?. നീ അവളെ ഒരു പ്രാവശ്യം ക്കൂടി കളിക്കാൻ നോക്കിയാൽ ഉണ്ടല്ലോ.” പ്രിയ ഒരു കൈയ് ഉയർത്തി കൊണ്ട് ആദിത്യനോട് പറഞ്ഞു.

ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “ഇല്ല അങ്ങനെ അല്ല. അവൾ എന്തിന് അങ്ങനെ ചെയ്തു?. ഒരാളുടെ കിടപ്പറയിൽ കയറി അയാളുടെ അനുവാദം ഇല്ലാതെ കളിച്ചിട്ട് ഒന്നും മിണ്ടാതെ പോയി. അതിന്റെ അർത്ഥം എനിക്ക് പിടികിട്ടുന്നില്ല . . . .”

“അവൾ ഒരു വേശ്യ ആണെന്ന് ഞാൻ നിന്നോട് പറഞ്ഞത് അല്ലെ.” പ്രിയ ദേഷ്യത്തോടെ പറഞ്ഞു. “ഞാനും കൂടി ഉള്ളപ്പോൾ വേണം അവളെ പിരിച്ച് വിടാൻ.”

“നീ നല്ല ദേഷ്യത്തിൽ ആണ് അല്ലെ?.”

“നിനക്ക് എന്താണ് ദേഷ്യം ഇല്ലാത്തത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല?.” അവൾ ചൂണ്ടി കാട്ടി. “നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ദേഷ്യം കൊണ്ട് വിറച്ചേനെ.”

“ഞാൻ ഇപ്പോൾ ദേഷ്യത്തിന് പകരം ആശയ കുഴപ്പത്തിൽ ആണ്.” ആദിത്യൻ പറഞ്ഞു. അവൾ എന്തിനാണ് തന്നെ തേടി വന്നത് എന്ന് അവൻ ചിന്തിച്ചു. ഇതിന്റെ പുറകിൽ എന്തോ വലിയ കളി നടക്കുന്നുണ്ടെന്ന് അവന്റെ മനസ്സ് പറഞ്ഞു.

“അപ്പോൾ നീ എന്താണ് ചെയ്യാൻ പോകുന്നത്?.”

“ആദ്യം ചിന്തിക്കുക പിന്നെ പ്രവർത്തിക്കുക.” ആദിത്യൻ അവളോട് പറഞ്ഞു. “ഈ കാര്യം നമുക്ക് പിന്നത്തേക്ക് മാറ്റി വയ്ക്കാം.”

പ്രിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. “ശെരി.”

“അപ്പോൾ നിങ്ങളുടെ ജോലി എവിടെ വരെ ആയി.”

“ഞങ്ങൾ തീർത്ത് കൊണ്ട് ഇരിക്കുകയാണ്. രണ്ട് മണിക്കൂറിനുള്ളിൽ ആദ്യത്തെ ഡ്രാഫ്റ്റ് തയ്യാറാവും.” പ്രിയ പറഞ്ഞു.

“നല്ലോണം കഷ്ട്ടപ്പെടുന്നുണ്ട് അല്ലെ.”

“അതെ.” അവൾ പറഞ്ഞു. “ഭക്ഷണം പത്ത് മിനിറ്റിനുള്ളിൽ തുടങ്ങും. നീ പോയി ഉടുപ്പ് മാറാൻ നോക്ക്. നിനക്ക് മാറേണ്ട ഉടുപ്പുകൾ ഞാൻ ഡ്രെസ്സിങ് റൂമിൽ എടുത്ത് വച്ചിട്ടുണ്ട്.”

“നന്ദി പ്രിയ.”

അവൾ മുറിയിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ ആദിത്യൻ ഡ്രെസ്സിങ് റൂമിൽ പോയി ഉടുപ്പുകൾ മാറി. അവൻ ഒരു ഇറുകിയ കറുത്ത വിനെക്ക് ഉള്ള ഒരു ടീഷർട്ടും ഒരു കടും നീല ജീൻസും ഒരു കറുത്ത ബൂട്ടും ആണ് ധരിച്ചത്. അവൻ ബാൽക്കണിയിലേക്ക് ഇറങ്ങിയപ്പോൾ പ്രിയയും ലക്ഷ്മിയും കുറച്ച് സമയത്തേക്ക് വിശ്രമിക്കാൻ വേണ്ടി അവിടെ ഇരിക്കുക ആയിരുന്നു.

“മസ്സാജിന് ശേഷം സുഖം തോനുന്നുണ്ടോ?.” ലക്ഷ്മി ചോദിച്ചു.

101 Comments

Add a Comment
  1. Bro. Kathayude vakki innu thanne prethishichotte.

    1. അതുല്യൻ

      ഹായ് Vinu.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  2. ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????

    1. അതുല്യൻ

      ഹായ് S 6.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????

      സ്നേഹപൂർവ്വം അതുല്യൻ.

      1. അത് കേട്ട മതി ബ്രോ…..

  3. എന്ന് വരും?????????????

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Bro endhai….. Nale undavumo…?
    Katta waiting….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  5. katta waiting for next part ???

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???

      സ്നേഹപൂർവ്വം അതുല്യൻ.

      1. ??????waiting???

  6. കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????

    1. അതുല്യൻ

      നന്ദി Azher.

      ?????????????????????????????????????????????????????????????????????????

      സ്നേഹപൂർവ്വം അതുല്യൻ.

  7. കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  8. next part enna varuka broo

    1. അതുല്യൻ

      ഹായ് luttappi.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Entha bro adutha part late aakunne. Cuta waiting….

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  10. മികച്ചൊരു സ്റ്റോറി..
    അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??

    1. അതുല്യൻ

      നന്ദി Amal.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???

  11. Bro priyayeyum avante pengalmareyum akathalle

    pinne adirayod adiya parayanam avl adithyante koode sex cheythittundennu

    Priyayude koode nalla sex scenes add cheyyane

    1. അതുല്യൻ

      ഹായ് Dreamer Boy ??

      ആരെയും അരിനിന്നും അകറ്റുനില്ല.

      അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  12. Super aayitund eppozheyum pole

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  13. ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    1. അതുല്യൻ

      നന്ദി James bond.

      അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.

      സ്നേഹപൂർവ്വം അതുല്യൻ.

  14. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് വേട്ടക്കാരൻ.

      ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”

    1. അതുല്യൻ

      ഹായ് James.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *