കൂടെ താമസിക്കാൻ ഉള്ള സൗകര്യം ഉണ്ടാക്കാം. അവർ ഇപ്പോൾ യാത്ര നല്ലോണം ആസ്വദിച്ച് കൊണ്ട് ഇരിക്കുക ആണ്. കുറെ ഫോട്ടോകൾ എടുത്തിട്ട് ഉണ്ട് കുറെ നല്ല ആളുകളെ അവർ പരിചയപ്പെടുകയും ചെയ്തു.”
“അവർക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ?.” ആദിത്യൻ ചോദിച്ചു.
“ഇല്ല, അവർ ശെരിക്കും സന്തോഷിക്കുക ആണ്.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“സന്തോഷം, അവരെ എന്തായാലും സമയം കിട്ടുമ്പോൾ വിളിക്കണം.” ആദിത്യൻ വിഷമത്തോടെ പറഞ്ഞു. ഇവിടെ നടക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രെദ്ധ കൊടുക്കുന്നത് കൊണ്ട് അവരെ അധികം വിളിച്ച് സംസാരിക്കാൻ കഴിയുന്നില്ല എന്ന് ആദിത്യൻ വിഷമത്തോടെ ഓർത്തു.
“ഞാൻ അവരെ ഇടക്ക് വിളിക്കുന്നുണ്ട് അത് കൊണ്ട് നീ വിഷമിക്കേണ്ടാ നിനക്ക് ഇവിടെ ഭയങ്കര തിരക്കാണെന്ന് അവർക്ക് അറിയാം.” ആദിത്യന്റെ മുഖം മാറിയത് കണ്ട് പ്രിയ പറഞ്ഞു.
“ശെരി. പിന്നെ വേറെ എന്താ?.”
“ലക്ഷ്മി?.”
“ഓഹ്, ഇത് ശെരി അല്ല.” പ്രിയ കസേരയിലേക്ക് ചാരി ഇരുന്ന് കൊണ്ട് ചിരിച്ചപ്പോൾ ലക്ഷ്മി പറഞ്ഞു.
“എന്ത് ശെരി അല്ല?.” ഇതിൽ തമാശ എന്താണെന്ന് മനസ്സിലാവാതെ ആദിത്യൻ ചോദിച്ചു.
“അവൾ എനിക്ക് ഒരു . . . . ബുദ്ധിമുട്ട് ഉള്ള കാര്യം പറയാൻ തന്നു.” ലക്ഷ്മി അസന്തുഷ്ട്ടിയോടെ പറഞ്ഞു. “ശെരി, താങ്കൾ LA യിലേക്ക് ഒരാഴ്ച്ചക്ക് പോകുമ്പോൾ ഫിലിം പ്രീമിയറുകളും, സോഷ്യൽ ഇവെന്റുകളും, മീറ്റിംഗുകളും പങ്കെടുക്കും ശരിയല്ലേ?.”
“അതെ.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു.
“താങ്കൾക്ക് അപ്പോൾ കൂടെ നടക്കാൻ ഒരു കാമുകി വേണം.”
“നിങ്ങളിൽ ആരെയെങ്കിലും കൂടെ നടത്തിയാൽ പോരെ.” ആദിത്യൻ പ്രിയയെ മനസ്സിൽ ഉദ്ദേശിച്ച് കൊണ്ട് പറഞ്ഞു.
“അത് പറ്റില്ല.” ലക്ഷ്മി അവനോട് പറഞ്ഞു. “താങ്കൾ വേറൊരാളുടെ കൂടെ സംസാരിക്കുമ്പോൾ ഞങ്ങളെ കൂടെ ഇരുത്തി കാമുകി ആണെന്ന് പറയാൻ പറ്റില്ല. അവർ ആദ്യം ചോദിക്കുന്നത് ഞങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ആയിരിക്കും. അപ്പോൾ താങ്കൾ അസ്സിസ്സ്റ്റാന്റിനെ കാമുകി ആയി കൊണ്ട് നടക്കുന്ന ഒരാൾ ആയി മാറും.”
“ഓഹ്.”
“പിന്നെ.” പ്രിയ കൂട്ടി ചേർത്ത് കൊണ്ട് പറഞ്ഞു. “ഞങ്ങൾ ആദ്യം നിന്റെ കാമുകിയും രണ്ടാമത് നിന്റെ അസ്സിസ്റ്റന്റും ആണെന്ന് കണ്ടാൽ ആരും ഞങ്ങളെ വിലമതിക്കില്ല.”
“അപ്പോൾ എനിക്ക് നിങ്ങളുടെ കൂടെ നടക്കാൻ പറ്റില്ലേ.” ആദിത്യൻ വിഷമത്തോടെ ചോദിച്ചു.
“വെറുതെ നടക്കുന്നതിൽ കുഴപ്പം ഇല്ല.” ലക്ഷ്മി മറുപടി പറഞ്ഞു. “ചില സമയങ്ങളിൽ താങ്കളുടെ കൂടെ ഒരു കാമുകി ഉണ്ടാവേണ്ടത് അത്യാവശ്യം ആണ്. അത് കൊണ്ട് ഞങ്ങൾ കുറച്ച് പെൺകുട്ടികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ട് ഉണ്ട്.”
“നിങ്ങൾ എനിക്ക് കാമുകിമാരെ കണ്ട് പിടിച്ച് കൊണ്ട് ഇരിക്കുവാണോ?.” ആദിത്യൻ ഒരു പുരികം ഉയർത്തി പ്രിയയെ നോക്കി കൊണ്ട് ചോദിച്ചു.
Bro. Kathayude vakki innu thanne prethishichotte.
Next part evide?
ഹായ് Vinu.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ എപ്പോ പോസ്റ്റ് ചെയ്യും നെക്സ്റ്റ് പാർട്ട്. കട്ട വെയ്റ്റിംഗ്…..,?????
ഹായ് S 6.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.,?????
സ്നേഹപൂർവ്വം അതുല്യൻ.
അത് കേട്ട മതി ബ്രോ…..
എന്ന് വരും?????????????
ഹായ് Azher.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
Bro endhai….. Nale undavumo…?
Katta waiting….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം നാളെ വൈകിട്ട് അയക്കും.
സ്നേഹപൂർവ്വം അതുല്യൻ.
????
katta waiting for next part ???
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം. ???
സ്നേഹപൂർവ്വം അതുല്യൻ.
??????waiting???
കഥ നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല ?????????????????????????????????????????????????????????????????????????
നന്ദി Azher.
?????????????????????????????????????????????????????????????????????????
സ്നേഹപൂർവ്വം അതുല്യൻ.
കുറച്ചയി കാത്തിരിക്കുന്നു ബാക്കി ഇപ്പോൾ തരും
ഹായ് Azher.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
next part enna varuka broo
ഹായ് luttappi.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
Entha bro adutha part late aakunne. Cuta waiting….
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി തീരാറായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
മികച്ചൊരു സ്റ്റോറി..
അടുത്ത പാർട് ഇനി എപ്പോഴാണ്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ??
നന്ദി Amal.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ഇതിന്റെ തുടക്കത്തിൽ തന്നെ ഒരു ഇംഗ്ലീഷ് adult നോവൽ ആണ് ഇതിന്റെ പ്രമേയം എന്നു പറഞ്ഞിരുന്നു.. ആ നോവൽ ഏതാണെന്ന് reveal ചെയ്യാമോ???.. പെട്ടെന്ന് തന്നെ അറിയാനുള്ള ഒരു ത്വര മൂലമാണ്???
Bro priyayeyum avante pengalmareyum akathalle
pinne adirayod adiya parayanam avl adithyante koode sex cheythittundennu
Priyayude koode nalla sex scenes add cheyyane
ഹായ് Dreamer Boy ??
ആരെയും അരിനിന്നും അകറ്റുനില്ല.
അടുത്ത അദ്ധ്യായത്തിൽ താങ്കൾ ഉദ്ദേശിച്ചത് പോലെ ഉള്ള ഭാഗങ്ങൾ ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Super aayitund eppozheyum pole
നന്ദി manu thomas.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ നിങ്ങളുടെ ഈ പാർട്ടിലേയും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു
നന്ദി James bond.
അടുത്ത അദ്ധ്യായം എഴുതി തീരാനായി. രണ്ട് ദിവസത്തെ സമയം കൂടി എനിക്ക് തരണം.
സ്നേഹപൂർവ്വം അതുല്യൻ.
ബ്രോ,ഈ പാർട്ടും അടിപൊളി.എൽദോ എന്ന വയസ്സൻ ഞരമ്പിനെ എത്രയും പെട്ടെന്ന് പൂട്ടണം.എല്ലാത്തിനായും കാത്തിരിക്കുന്നു….
ഹായ് വേട്ടക്കാരൻ.
ഈ ആദ്ധ്യായം ആസ്വദിച്ച് വായിക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോയെ വരും അദ്ധ്യായങ്ങളിൽ നമ്മൾ പൂട്ടുക തന്നെ ചെയ്യും.
സ്നേഹപൂർവ്വം അതുല്യൻ.
Ennaalum idhoke enganey ezhuthunnu , ningalude thoolika Naamam correct aanu “Athulyan”
ഹായ് James.
ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം അതുല്യൻ.