“ഇത് വെറും ആദ്യത്തെ ഡ്രാഫ്റ്റ് ആണ്. അത് മനസ്സിൽ വച്ച് വേണം ലിസ്റ്റ് നോക്കാൻ.” പ്രിയ പറഞ്ഞു.
ആ പേജിൽ ഉള്ള പേരുകൾ കണ്ട് ആദിത്യൻ കണ്ണ് മിഴിച്ച് ഇരുന്നു. എല്ലാ ആണുങ്ങളും സ്വപ്നം കാണുന്ന ലോകത്തിൽ ഉള്ള ഏറ്റവും പ്രീശസ്ത്തർ ആയ ഇരുപത് സുന്ദരികളുടെ പേരുകൾ ആയിരുന്നു അത്.
“നിങ്ങൾക്ക് വട്ട് ഉണ്ടോ?.” ആദിത്യൻ അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.
“എന്താ പ്രെശ്നം.” പ്രിയ ചോദിച്ചു. “നമ്മൾ പ്രശസ്ത്തർ ആയ പെൺകുട്ടികളെ തന്നെ ആണ് നോക്കുന്നത്. ഇത് പോലെ ഉള്ള പെൺകുട്ടികളെ കൂടെ കൊണ്ട് നടന്നാൽ മാത്രമേ നിന്നെ ആളുകൾ വിലമതിക്കുക ഉള്ളു. മാത്രമല്ല അടുത്ത ദിവസം പത്രങ്ങളിലും ടീവിയിലും അവളുടെ കൂടെ നിന്റെ മുഖം വരികയും ചെയ്യും. അതോടെ നിന്നെ എല്ലാവരും പെട്ടെന്ന് തിരിച്ചറിയാൻ തുടങ്ങും.”
“ഞാൻ ഇവരെ എങ്ങനെയാണ് ഡേറ്റിംഗിന് വിളിക്കേണ്ടത് എന്ന് കൂടി നിങ്ങൾ പറയണം?. അവരുടെ വെബ്സൈറ്റിൽ കയറി ഫാൻ ആണെന്ന് പറഞ്ഞ് ഡേറ്റിംഗിന് വിളിക്കാൻ പറ്റുമോ?.” ആദിത്യൻ ഈർഷ്യയോടെ തല കുടഞ്ഞ് കൊണ്ട് ചോദിച്ചു. അവന് ഈ ലിസ്റ്റിലുള്ള ആരുടെ കൂടെയും ഡേറ്റിംഗിന് പോകാൻ താല്പര്യം ഇല്ലാഞ്ഞിട്ട് അല്ല. ആ ലിസ്റ്റിൽ ഉള്ള എല്ലാം പെൺകുട്ടികളും അതി സുന്ദരികൾ ആണ് അത് കൊണ്ട് തന്നെ അവർ ആരും തന്റെ കൂടെ ഡേറ്റിംഗിന് വരാൻ ഒരു താല്പര്യവും കാണിക്കില്ല എന്ന് ആദിത്യന് ഉറപ്പായിരുന്നു.
പ്രിയ കണ്ണുരുട്ടി കൊണ്ട് ആദിത്യനെ നോക്കി. ലക്ഷ്മി അവന്റെ മുൻപിൽ ചെന്ന് ഇരുന്ന് കൊണ്ട് പറഞ്ഞു. “ഞങ്ങൾ അവരെ വിളിച്ച് നിങ്ങൾ രണ്ട് പേർക്കും സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കി തരും. താങ്കളുടെ പ്രൊഡക്ഷൻ കമ്പനിയിലോ മാഗസീൻ ഓഫീസിലോ അവരെ വിളിപ്പിച്ച് സംസാരിക്കും. താങ്കൾ അപ്പോൾ യാദൃച്ഛികമായി അവിടെ വരും അവരോട് സംസാരിച്ച് താങ്കൾ അടുത്ത ആഴ്ച്ച പോകുന്ന ഇവന്റിന് കൂടെ വരാൻ അവരെ ക്ഷേണിക്കും.”
“അപ്പോൾ ഇതിൽ ഏതെങ്കിലും ഒരു പെൺകുട്ടിയെ എന്റെ കൂടെ ഡേറ്റിംഗിന് കൊണ്ട് പോകാൻ ഞാൻ ശ്രെമിക്കണം അല്ലെ?.” ആദിത്യൻ പുച്ഛത്തോടെ ചിരിച്ച് കൊണ്ട് പറഞ്ഞു. “അതിലും നല്ലത് നിങ്ങൾ ഇപ്പോൾ തന്നെ ഈ ലിസ്റ്റ് കീറി കളയുന്നതാണ്.”
“നമുക്ക് അത്യാവശ്യം എങ്കിൽ പുബ്ലിസിസ്റ്റ് മുഗേന അവരെ വിളിക്കാൻ പറ്റും. ഇവർക്ക് ആർക്കും അവരോട് എതിർത്ത് പറയാൻ പറ്റില്ല. മനു വർമ്മ ഒരുപാട് പെൺകുട്ടികളുടെ കൂടെ ഡേറ്റിംഗിന് പോയിട്ട് ഉണ്ട്. ഞങ്ങൾക്ക് അത് കൊണ്ട് തന്നെ ഇതിൽ നല്ല മുൻ പരിജയം ഉണ്ട്.” ലക്ഷ്മി ആദിത്യനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
“നമുക്ക് എനിയെങ്കിലും ലിസ്റ്റിലുള്ള പേരുകൾ നിനക്ക് താല്പര്യം ഉണ്ടോ എന്ന് നോക്കാം ആദിത്യ?.” പ്രിയ മുഖം കടുപ്പിച്ച് അവനെ നോക്കി കൊണ്ട് പറഞ്ഞു. “സ്വയം താഴ്ത്തി കെട്ടുന്നത് കഴിഞ്ഞെങ്കിൽ നമുക്ക് ബാക്കി കാര്യത്തിലേക്ക് കടക്കാം.”
“ഞാൻ എങ്ങനെ ആണ് സ്വയം താഴ്ത്തി കെട്ടിയത്?.” ആദിത്യൻ പ്രിയയെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു. പ്രിയ അതിന് മറുപടി പറയാൻ വന്നപ്പോൾ അവളുടെ മൊബൈൽ ഫോൺ അടിക്കാൻ തുടങ്ങി.
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????
Apo naale nokkiyal mathiyalle
ഹായ് Sparkling_spy.
ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?
ഹായ് Drift Killer Robin.
എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?
സ്നേഹപൂർവ്വം അതുല്യൻ.
11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ
എവിടെ ഇന്ന് വരുമോ?????????????????
ഹായ് Azher.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Nale varan pakathinu ayakkavo bro….? curiosity ????
ഹായ് Sparkling_spy.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Thanks
നന്ദി Azher.
സ്നേഹപൂർവ്വം അതുല്യൻ.
Climax anno
ഹായ് Doctor unni.
ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.
സ്നേഹപൂർവ്വം അതുല്യൻ.
Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro nthsayi..?
Next part inu tym ആവാറായോ..?
കട്ട waiting bro….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.