?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 450

“അപ്പോൾ താങ്കൾ പണത്തിനും ഭീക്ഷണിക്കും പിന്നെ നിഷിദ്ധ സംഗമത്തിന്റെ പേരിൽ നിയമ നടപടിക്കും വശംവദൻ ആകാനുള്ള ഒരു സാഹചര്യത്തിൽ ആണ് ഇപ്പോൾ നിൽക്കുന്നത്.” അഡ്വക്കേറ്റ് പ്രഭാകരൻ ഒരു മയവും ഇല്ലാതെ പറഞ്ഞു.

“എന്റെ ജീവിതം നായ നക്കി.” ആദിത്യൻ വിഷമത്തോടെ പറഞ്ഞു. “താങ്കൾ പറഞ്ഞത് പോലെ തന്നെ ആണ് എനിക്കും തോന്നുന്നത്.”

“ഇത് വരെ താങ്കൾക്ക് എതിരെ ഒരു നിയമ നടപടികളും എടുത്തില്ലേങ്കിൽ പോലും ഈ കാര്യങ്ങൾ പുറത്ത് വിട്ടാൽ താങ്കൾ ഇപ്പോൾ ഇരിക്കുന്ന സ്ഥാനങ്ങളിൽ നിന്ന് രാജി വയ്‌ക്കേണ്ടി വരും. താങ്കളുടെ വിശ്വാസ്യത അത് നശിപ്പിക്കും. താങ്കൾക്ക് എതിരെ നിയമ നടപടികൾ വരാനും അത് കാരണം ആകും. താങ്കളുടെ കമ്പനികളെ തന്നെ അടച്ച് പൂട്ടിക്കാൻ ഉള്ള സാധ്യതയും ഉണ്ട്.” അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു.

ആദിത്യൻ കസേരയിലേക്ക് തളർന്ന് ചാരി ഇരുന്നു. തന്റെ വിഷമങ്ങൾ മാറ്റാൻ ഒരു സിഗററ്റോ ടക്കീലയോ കിട്ടിയിരുന്നെങ്കിൽ എന്ന് അവൻ അപ്പോൾ ആഗ്രഹിച്ച് പോയി.

“ദ്വീപിൽ വേറെ എന്തെങ്കിലും അവിചാരിതമായ സംഭവങ്ങൾ നടക്കുന്നത് ആദിത്യന് എന്റെ ശ്രേദ്ധയിൽ പെടുത്താൻ ഉണ്ടോ?. താങ്കൾ ഈ ദ്വീപിൽ എത്തിയതിന് ശേഷം എന്തെങ്കിലും അവിചാരിതമായ സംഭവങ്ങൾ നടന്നിട്ട് ഉണ്ടോ?.” അഡ്വക്കേറ്റ് പ്രഭാകരൻ ചോദിച്ചു.

“പ്രഭേട്ടാ ഇവിടെ എല്ലാം അവിചാരിതമായ സംഭവങ്ങൾ ആണ് നടക്കുന്നത്. ഈ സ്ഥലം മുഴുവൻ വിചിത്രമാണ്.” ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. അവൻ കുറച്ച് ദിവസങ്ങൾക്ക് മുൻപുള്ള രാത്രിയിലെ സംഭവങ്ങളെ കുറിച്ച് ആലോജിച്ച് കൊണ്ട് പറഞ്ഞു. “കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാത്രി ഒരു സ്റ്റാഫ് എന്റെ കിടപ്പ് മുറിയിൽ കടന്ന് വന്ന് എന്റെ കൂടെ സെക്സ് ചെയ്തു. ഞാൻ അത് വേറെ ആരോ ആണെന്ന് കരുതി ആണ് ചെയ്തത്.”

“താങ്കൾക്ക് മയക്ക് മരുന്ന് എന്തെങ്കിലും തന്നാണോ അവൾ അങ്ങനെ ചെയ്തത്?.” അഡ്വക്കേറ്റ് പ്രഭാകരൻ പെട്ടെന്ന് ചോദിച്ചു.

“ഇല്ല . . . . വെറുതെ . . . . ശെരിക്കും. എന്റെ കൂടെ ബന്ധപ്പെട്ടതിന് ശേഷം എനിക്ക് . . . .” ആദിത്യൻ പ്രഭേട്ടനോട് കാര്യങ്ങൾ തുറന്ന് പറയാൻ കഴിയാതെ തപ്പി കളിച്ചു.

“ശെരി. ശെരി. ശെരി. എനിക്ക് കാര്യം മനസ്സിലായി.” അഡ്വക്കേറ്റ് പ്രഭാകരൻ കൈയ് ഉയർത്തി കൊണ്ട് പറഞ്ഞു. “താങ്കൾക്ക് അത് ആരാണെന്ന് മനസ്സിയായോ?. പിന്നെ അവർ അങ്ങനെ എന്തിനാണ് ചെയ്തത് എന്ന് അറിയാമോ?.”

“ദ്വീപിൽ മസ്സാജ് ചെയ്യുന്ന സ്വപ്ന ആണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഞാൻ ഇതിന് മുൻപ് അവളെ മരിയാതക്ക് ശ്രേധിച്ചിട്ട് കൂടി ഇല്ല.” ആദിത്യൻ തന്റെ ഭാഗം ന്യായികരിച്ച് കൊണ്ട് പറഞ്ഞു.

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *