?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 450

ദ്വീപിൽ വച്ച് സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തോ എന്നാണ്?.”

ഇന്നലെ രാത്രി ആദിയയും ആദിരയും ആയി ഉണ്ടായ സംഭാഷണത്തെ കുറിച്ച് ആദിത്യൻ ആലോചിച്ചു. അവർ തനിച്ച് ഉണ്ടായിരുന്നപ്പോൾ ഉണ്ടായ സംഭാഷണത്തെ കുറിച്ച് ആലോചിച്ചു. പ്രിയയുമായി ഇതിനെ കുറച്ച് ഉണ്ടായ സംഭാഷണത്തെ കുറിച്ച് ആലോചിച്ചു.

“മൈര്. മൈര്.” ആദിത്യൻ ദേഷ്യത്തോടെ പറഞ്ഞു.

“താങ്കൾ എന്തെങ്കിൽ കുറ്റകൃത്യം ചെയ്തോ ആദിത്യ?.” അഡ്വക്കേറ്റ് പ്രഭാകരൻ ശാന്തമായി ചോദിച്ചു.

ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “എനിക്ക് . . . . അറിയില്ല . . . . ഞാൻ . . . . മൈര്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ആദിര ഒരു സ്ട്രിപ്പർ ആയിരുന്നപ്പോൾ അവൾ എനിക്ക് ഒരു ലാപ്പ് ഡാൻസ് തന്നു. പിന്നെ ഒരു ക്ലബ്ബിൽ വച്ച് ഞാൻ ആദിയയെ കണ്ടു. ഞങ്ങൾ അന്ന് ബന്ധപ്പെടുകയും ചെയ്തു. ഞങ്ങൾക്ക് ആർക്കും ബന്ധുക്കൾ ആണെന്ന് അറിയില്ലായിരുന്നു. അതിന് ശേഷം ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല.”

അഡ്വക്കേറ്റ് പ്രഭാകരൻ ആലോചിച്ച് കൊണ്ട് ഇരുന്നപ്പോൾ അദ്ദേഹത്തിന്റെ മുഖം കടുത്തു പുരികങ്ങൾ ചുളിച്ച് കൊണ്ട് ചോദിച്ചു. “അതിന് ശേഷം പിന്നെ നിങ്ങൾ ബന്ധപ്പെട്ടില്ല എന്ന് ഉറപ്പല്ലേ?.”

“അതെ ഉറപ്പാണ്.” ആദിത്യൻ പെട്ടെന്ന് മറുപടി പറഞ്ഞു. “ഞങ്ങൾ ഇവിടെ വന്ന രാത്രി ഞാൻ ആദിയയെ കെട്ടിപ്പിടിച്ച് കിടന്നിരുന്നു. അന്ന് ഞാൻ ഉടുപ്പുകൾ എല്ലാം അണിഞ്ഞ് പുതപ്പിന് മുകളിൽ ആണ് കിടന്നത്.”

“നിങ്ങളുടെ പൂർവ്വ കാലത്തെ കുറിച്ച് നിങ്ങൾ സംസാരിച്ച് ഇരുന്നോ?.” അഡ്വക്കേറ്റ് പ്രഭാകരൻ ചോദിച്ചു.

“ഒറ്റക്ക് ഒറ്റക്ക് ഞാൻ ആദിരയോടും ആദിയയോടും അതിനെ കുറിച്ച് സംസാരിച്ച് ഇരുന്നു. പിന്നെ ഇന്നലെ രാത്രി ഞങ്ങൾ മൂന്ന് പേരും ഇതിനെ കുറിച്ച് സംസാരിച്ചു.” ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“ശെരി.” അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു.

“പിന്നെ ഞാൻ പ്രിയയോടും ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. താങ്കൾ തന്നെ അല്ലെ അവളെ വിശ്വസിച്ച് എല്ലാ കാര്യങ്ങളും പറയാം എന്ന് എന്നോട് പറഞ്ഞത്.” ആദിത്യൻ അയാളെ ഓർമ്മപ്പെടുത്തി കൊണ്ട് പറഞ്ഞു. “ആ വേനൽ അവധിക്ക് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെ കുറിച്ച് പ്രിയ അന്വേഷിച്ചു. എന്റെ കൂട്ടുകൾ കുഴപ്പം ഒന്നും ഉണ്ടാക്കില്ല. അവർ ഇന്ന് ദ്വീപിലേക്ക് വരുന്നുണ്ട്. ആദിയയുടെ രണ്ട് കൂട്ടുകാരികൾ പ്രേശ്നക്കാർ ആയിരുന്നു. പ്രിയ അവരെ കുറിച്ചുള്ള കുറച്ച് രഹസ്യങ്ങൾ അന്വേഷിച്ച് അറിഞ്ഞു.”

“അവർക്ക് പിന്നീട് എന്ത് സംഭവിച്ചു?.” അഡ്വക്കേറ്റ് പ്രഭാകരൻ ആകാംഷയോടെ ചോദിച്ചു.

“ഒരാൾക്ക് സുഖമില്ലാത്ത ഒരു കുട്ടി ഉണ്ട് അത് കൊണ്ട് ഞങ്ങൾ അവൾക്ക് ആശുപത്രി ചിലവുകൾ നൽകി സഹായിച്ചു. അടുത്ത ആൾക്ക് മയക്ക് മരുന്നിന്റെ ഉപയോഗം ഉണ്ടായിരുന്നു അവളുടെ കുറച്ച് വിഡിയോകളും ഉണ്ടായിരുന്നു. അവൾ ഒരു നിയമ സ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ അവൾ നമ്മുടെ കമ്പനിയിൽ നല്ലൊരു ശംബളവും വാങ്ങി ജോലി ചെയ്യുന്നു. അവർ രണ്ട് പേരും ഗാഗ് ഉടമ്പടി ഒപ്പ് വച്ചിട്ട് ഉണ്ട്.” ആദിത്യൻ പറഞ്ഞു.

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *