അവൾ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. “എനിക്ക് ഈ കോൾ ഇപ്പോൾ എടുത്തേ പറ്റൂ.” ഇത് പറഞ്ഞ് കൊണ്ട് പ്രിയ കസേരയിൽ നിന്ന് എഴുനേറ്റ് സ്യൂട്ടിന്റെ ഉള്ളിലേക്ക് കയറി പോയി.
“ഞാൻ എന്നെ താഴ്ത്തി കെട്ടിയോ?.” ആദിത്യൻ ലക്ഷ്മിയോട് ചോദിച്ചു. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“അവൾ അത് ഒരു തമാശ ആയി പറഞ്ഞത് ആണെന്ന് എനിക്ക് ഉറപ്പാണ്. നമുക്ക് എന്നാൽ ലിസ്റ്റിൽ ഉള്ള ആദ്യത്തെ പേര് നോക്കാം?.” ലക്ഷ്മി ചിരിച്ച് കൊണ്ട് ചോദിച്ചു.
ആദിത്യൻ ലിസ്റ്റിൽ മേശയുടെ മുകളിൽ അവർക്ക് രണ്ട് പേർക്കും ഇടയിൽ വച്ചതിന് ശേഷം ആദ്യത്തെ പേര് നോക്കി ‘ഇവാ ഗ്രീൻ’.
“വളരെ അധികം ബഹുമാന്യ ആയ നടി ഫ്രഞ്ച് കരി ആണ്. താങ്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ അവളെ നമുക്ക് റിസർവ് ലിസ്റ്റിലേക്ക് മാറ്റാം.” ലക്ഷ്മി പറഞ്ഞു.
“ഈ നടിയെ എനിക്ക് അറിയാം.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “ഇവരുടെ കുറെ പടങ്ങൾ ഞാൻ കണ്ടിട്ട് ഉണ്ട്. ഇവർ ഒരു ബോണ്ട് സിനിമയിലും അഭിനയിച്ചിട്ട് ഇല്ലേ?.”
“അതെ, ഇനി പറയ് താല്പര്യം ഉണ്ടോ ഇല്ലയോ?.” ലക്ഷ്മി ചോദിച്ചു.
“എന്ത്?. ഇത്ര പെട്ടെന്ന് എങ്ങനെ തീരുമാനം എടുക്കാൻ പറ്റും.” ആദിത്യൻ ചോദിച്ചു.
“ലിസ്റ്റ് പെട്ടെന്ന് ചുരുക്കാൻ വേണ്ടി ആണെന്ന് കരുതിയാൽ മതി.” ലക്ഷ്മി രണ്ട് കൈയ്പ്പത്തിയും അടുപ്പിച്ച് ആംഗ്യ ഭാഷ കാണിച്ച് കൊണ്ട് പറഞ്ഞു.
“എന്നാൽ ശെരി.” ആദിത്യൻ പറഞ്ഞു. “എന്തായാലും ഇവർ ആരും സമ്മതിക്കില്ലെങ്കിലും നമുക്ക് വെറുതെ നോക്കാം.”
“ശെരി നമുക്ക് നോക്കാം.” ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “അടുത്തത് മില കുനിസ്.”
“ഇവളെ വേണ്ടെന്ന് പറയാൻ ഞാൻ വെല്ല പൊട്ടനും ആയിരിക്കണം. എന്തായാലും അവൾ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല.” ആദിത്യൻ പറഞ്ഞു.
“ശെരി, താങ്കളുടെ അറിവിനായി ഞാൻ ഒരു കാര്യം പറയാം. ആരും താങ്കളെ ഇത് വരെ നേരിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല അത് കൊണ്ട് തന്നെ താങ്കളെ കുറിച്ച് ആർക്കും ഒരു രൂപവും ഇല്ല. നമ്മളുടെ ലിസ്റ്റ് ഇപ്പോഴും വളരെ തുറന്ന ഒന്നാണ് താങ്കൾക്ക് താല്പര്യം ഉള്ള പെൺകുട്ടികളുടെ ഒരു രൂപം ഞങ്ങൾക്ക് ഇതിൽ നിന്ന് കിട്ടും. അപ്പോൾ ഇവൾ ഓക്കേ ആണ് അല്ലെ?.” ലക്ഷ്മി ഗൗരവത്തോടെ ചോദിച്ചു.
“അതെ.”
“നന്ന് അടുത്തത് ജെസ്സീക്ക ബേയിൽ.”
“അതി സുന്ദരി എനിക്ക് അവളെ ബ്ലേഡ് ട്രിനിറ്റിയിൽ വളരെ ഇഷ്ട്ടമായി പക്ഷെ അവൾ ജസ്റ്റിൻ ടിംബർലെയിക്കിന്റെ കൂടെ അല്ലെ?.” ആദിത്യൻ ചോദിച്ചു.
“അത് അത്രക്ക് ഉറപ്പില്ല.” ലക്ഷ്മി പറഞ്ഞു. “ഞാൻ വേണമെങ്കിൽ അതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാം.”
“വേണ്ടാ. അവർ അത് ഒളിച്ച് വയ്ക്കുന്നത് ആണെങ്കിൽ നമ്മൾ കൂടുതൽ ചികയാൻ പോകണ്ടാ.” ആദിത്യൻ പറഞ്ഞു.
“LA യിൽ നടിമാരുടെ കാര്യങ്ങൾ ഒളിച്ച് വയ്ക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.” ലക്ഷ്മി പറഞ്ഞു. “അവൾ ചിലപ്പോൾ അയാൾക്ക് ഒരു സഹായം ചെയ്ത കൊടുക്കുക ആയിരിക്കും.”
“എന്ത് സഹായം?.”
“ഒരു സ്വവർഗ്ഗ രതി കാരന് അവൻ അങ്ങനെ അല്ല എന്ന് കാണിക്കാൻ വേണ്ടി കൂടെ നടക്കുന്നത് ആയിരിക്കും.” ലക്ഷ്മി വിശദീകരിച്ച് കൊണ്ട് പറഞ്ഞു.
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????
Apo naale nokkiyal mathiyalle
ഹായ് Sparkling_spy.
ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?
ഹായ് Drift Killer Robin.
എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?
സ്നേഹപൂർവ്വം അതുല്യൻ.
11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ
എവിടെ ഇന്ന് വരുമോ?????????????????
ഹായ് Azher.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Nale varan pakathinu ayakkavo bro….? curiosity ????
ഹായ് Sparkling_spy.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Thanks
നന്ദി Azher.
സ്നേഹപൂർവ്വം അതുല്യൻ.
Climax anno
ഹായ് Doctor unni.
ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.
സ്നേഹപൂർവ്വം അതുല്യൻ.
Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro nthsayi..?
Next part inu tym ആവാറായോ..?
കട്ട waiting bro….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.