Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതന്ത്ര്യം 1 [കിരൺ കുമാർ] 1218

Kambi Views 383537

സ്വാതന്ത്ര്യം 1

Swathanthryam Part 1 | Author : Kiran Kumar


 

ഉണ്ടകണ്ണി എഴുതുന്ന വഴി ഇടയ്ക്ക് തോന്നിയ ഒരു കഥയാണ് , വലിയ രീതിയിൽ ലോജിക്ക് ഒന്നും നോക്കിയിട്ടുണ്ടോ ന്ന് അറിയില്ല . വായിച്ചു നോക്കുക ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ല എങ്കിലും കമന്റിൽ പറയുക.

ആദ്യ പാർട്ട് ആണ് കഥ തുടങ്ങി വരുന്നേ ഉള്ളൂ കമ്പി ഈ പാർട്ടിൽ ഉണ്ടാവില്ല . ഉണ്ടകണ്ണി പോലെ ആവില്ല ഇതിൽ വരുന്ന ഭാഗങ്ങൾ ഇറോട്ടിക്ക് ആവും.

അപ്പോ തുടങ്ങാം …

 

 

“അപ്പോ പറഞ്ഞത് എല്ലാം ഓർമയുണ്ടല്ലോ ഇക്കഴിഞ്ഞ 14 വർഷം നീ മറക്കണം ഇനി നീ ജീവിച്ചു തുടങ്ങണം, നല്ലൊരു നിലയിൽ എത്തണം എന്ത് ആവശ്യം ഉണ്ടേലും ഞങ്ങളെ ആരെ വേണമെങ്കിലും നിനക്ക് വിളിക്കാം കേട്ടല്ലോല്ലേ ?”.

 

“കേട്ട് ശിവേട്ട… നിങ്ങളെ ഒക്കെ അങ്ങനെ എനിക്ക് മറക്കാൻ പറ്റുമോ . പിന്നെ ഇതിന് പുറത്തേക്കുള്ള എന്റെ ജീവിതം എന്റെ കയ്യിൽ ഇല്ല എന്തായാലും ഞാൻ ശ്രമിക്കും നിങ്ങൾക്ക് ആർക്കും നാണക്കേട് ഉണ്ടാവാത്ത രീതിയിൽ ഞാൻ ജീവിക്കും. നിങ്ങളൊക്കെ അല്ലാതെ എനിക്ക് ബോധിപ്പിക്കാൻ പുറത്ത് വേറെ ആരും ഇല്ലാലോ ”

 

അത് പറയുമ്പോ  എന്റെ കണ്ണു നിറഞ്ഞു തുളിമ്പിയിരുന്നു , ശിവേട്ടൻ വന്നെന്നെ കെട്ടി പിടിച്ചു , ടൈറ്റ്‌സ് ചേട്ടനും , തോമസ് ചേട്ടനും എല്ലാം നോക്കി നില്പുണ്ട് ഏവരുടെയും മുഖത്ത് സങ്കടം നിഴലിക്കുന്നുണ്ട് . എനിക്കും നല്ല സങ്കടമുണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ കാണുന്ന മുഖങ്ങൾ ആണ് ഇവരൊക്കെ അല്ലാതെ പറയാൻ എനിക്ക് അങ്ങനെ ആരും ഇല്ല എന്നത് തന്നെയാണ് സത്യം . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു എഴുത്ത് കുത്തും നടപടിക്രമങ്ങളും ഒക്കെ കഴിഞ്ഞപ്പോ അവർ എല്ലാം കൂടെ വാങ്ങിയ ഒന്ന് രണ്ടു ജോഡി ഡ്രസും കുറച്ചു കാശും , ഒരു ഫോണും അവിടെ നിന്ന് പഠിച്ച എന്റെ കുറച്ചു സർട്ടിഫിക്കറ്റ്കളും ഒക്കെ ഒരു ബാഗിലാക്കി എനിക് കൊണ്ടു തന്നു

The Author

106 Comments

Add a Comment
  1. ഇളം പൂർ കൊതിയൻ 👅

    യുഗത്തിന് ശേഷം ജയിൽ മോചിതൻ ആകുന്ന നായകൻ… കൊള്ളാം പൊളി

  2. Bro stories okke vere level aanu ,next part vegam post cheyyu .. undakanniyum vegam post cheyyu

  3. Kiran bro next part എന്ന് വരുമെന്ന് ഒരു update തരുമോ

  4. Evide do katha

  5. Nalla thudakkam bro..🤩
    Adutha part eppo varum

  6. സൂപ്പർ മച്ചാ അടിപൊളി , അടുത്ത പാർട്ട്‌ എന്ന് വരും

  7. സൂപ്പർ മച്ചാ, അടുത്ത പാർട്ട്‌ എന്ന് വരും

  8. മണവാളൻ

    Pl അതേതാ

  9. Nice Bro ❤️🥰✨️

  10. Ithanu kadha enthaa feel

  11. Next പാർട് evidedo😓😓😓

  12. Bro kiran kumar aahn ezhuthunnath. Enganeya evideya onnonnum parayan patathilla. Twists. Undakkanni🥵

  13. എൻ്റെ മച്ചാനെ ഒരു രക്ഷയില്ലാത്ത ഫീൽ. waiting bro, പെട്ടന്ന് തരു അടുത്ത ഇടിവെട്ട് part

  14. Mowne ethaa kadha…🥳
    Next part vegam…🌝😂

  15. Mowne ethaaa kadha…🥳
    Next part vegam 🌝🌝

  16. Adipwoli bro😍 nxt partn ethra days wait cheyyenndi varum

  17. കിരൺ കുമാർ

    ശെടാ ഇന്നലെ വരെ ഈ കമന്റ്സ് ഒന്നും എനിക്ക് കാണാൻ വയ്യായിരുന്നു ഇന്ന് നോക്കിയപ്പോ ഇത്രേം കമന്റ് കണ്ടു എന്റെ കണ്ണു തള്ളി പോയി.

    അപ്പറേ എഴുതിയത് ഇവിടെ ഇട്ടതാ ബാക്കി ഉടനെ വരും

    1. സിഐഡി നെട്ടൂരാൻ

      കമന്റും വായിച്ചോണ്ട് ഇരിക്കാതെ ബാക്കി എഴുതു ഭായ്… വെറുതേ മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാതെ!!!

  18. കൊള്ളാം മോനേ continue

  19. ദോസ്ത്

    നന്നായിട്ടുണ്ട് ❣️

  20. ജെസ്സി

    നന്നായിട്ടുണ്ട് 👌

  21. എന്റെ പൊന്നോ പോളി എത്രയും വേഗം അടുത്ത പാർട് പ്രധീഷിക്കുന്നു

  22. പടയാളി🔥

    ഒന്നും പറയാനില്ല അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ🥰
    With Love❤️
    പടയാളി 🔥

  23. കിടുക്കി മോനെ.. അടുത്തത് ഒന്ന് വേഗം താ..

  24. നല്ല തുടക്കം, സൂപ്പറാവട്ടെ

  25. കുട്ടൻ

    Bro പൊളിച്ചു ❤❤❤❤ waiting for the next part

  26. Bro nxt part😶

  27. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    അടിപൊളി ബ്രോ തുടരുക 💚💚🌹

  28. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  29. Second part lag akathe vegom poratae page ithiri kootan nooku .thudakam kollaam broo❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: