Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതന്ത്ര്യം 2 [കിരൺ കുമാർ] 1300

Kambi Views 480425

സ്വാതന്ത്ര്യം 2

Swathanthryam Part 2 | Author : Kiran Kumar | Previous Part


അ… അമ്മു….

 

അവളുടെ മുഖഭാവം കണ്ടു എന്റെ വായിൽ തന്നെ വച്ചു ആ പേര് മുറിഞ്ഞു പോയി

 

“വാട് ദി ഹെൽ….. മിസ്റ്റർ പ്രകാശ് എന്താ ഇത് ആരാ ഇത് … എഡോ താൻ… തനാരാ.. ജിനു ആരാ ഇത്??

 

തനിക്ക് ഒരു മാനേഴ്‌സ് ഇല്ലേ ഒരു മുറിയിലേക്ക് ഇങ്ങനെ ഇടിച്ചു തള്ളി കേറി വരാൻ…. ”

 

അവളുടെ ചൂടാകൽ കണ്ടു ഞാൻ ഞെട്ടി പോയി ..

 

” അഖിലെ…. എന്താ ഇത് താൻ എന്തിനാ ഇപോ ഇങ്ങോട്ട് വന്നത് ആരാ തന്നെ ഇങ്ങോട്ട് കയറ്റി വിട്ടത് ??? ”

 

ജിനു സറും ചാടി കൊണ്ട് വന്നു , ഞാൻ ആണേൽ എന്ത് പറയണം എന്ന് അറിയാത്ത അവസ്‌ഥയിൽ നിന്നു

 

” ജിനു ആരാ ഇത്?? ഇവൻ എന്തിന് ഇപോ ഇവിടെ ഇടിച്ചു കയറി??? ”  പ്രകാശ് സർ ജിനു സാറിന്റെ നേരെ ചൂടായി

 

“സർ … ഇത്  നമ്മുടെ രവി സർ പറഞ്ഞ ആൾ.. ആണ് ഞാൻ രാവിലെ ഇന്റർവ്യൂ ഒക്കെ ചെയ്ത് എടുത്തത മാഡം വരുന്ന കൊണ്ട് സർ നെ കുറച്ചു കഴിഞ്ഞു കാണാൻ ഞാൻ പറഞ്ഞിരുന്നു .. ഇവനെ ഞാൻ ആ തോമചേട്ടന്റെ കൂടെ വിട്ടതാ എല്ലാം പഠിക്കാൻ ഇവൻ എങ്ങനെ ഇപോ ഇവിടെ എത്തി ന്ന് എനിക്ക് അറിയില്ല ”

 

ജിനു നിസ്സഹായനായി പറഞ്ഞു

 

 

പെട്ടെന്ന് എന്റെ പുറകെ വന്ന തോമസ് ചേട്ടൻ ഓടി ക്യാബിന് ഉള്ളിൽ വന്നിരുന്നു അയാൾ വന്ന ഉടനെ എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കി . ന്നിട്ട് ക്യാബിന് ഉള്ളിലേക്ക് കയറി അവരോട് സോറി ഒക്കെ പറഞ്ഞ് പുറത്തിറങ്ങി . ഞാൻ  ആകെ തകർന്നു പോയിരുന്നു പുള്ളി എന്നെ എന്തൊക്കെയോ പറഞ്ഞു താഴേക്ക് വലിച്ചു നടത്തി കൊണ്ട് പോയി,  ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല എന്റെ മനസിൽ എന്റെ അമ്മു ന്റെ ആ മുഖം മാത്രം ആയിരുന്നു ..

The Author

144 Comments

Add a Comment
  1. Doo nthayi 🙂🥲🥲🥲

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിരുന്നു ഇന്നലെ

  2. കിരൺ കുമാർ

    മൂന്നാം ഭാഗം സബ്മിറ്റ് ചെയ്തു

  3. Bro story submit akiyo

  4. ഇതുപോലെയുള്ള കഥകൾ undel ആരേലും ഒന്ന് പറഞ്ഞു തരുമോ

    1. Ne-Na de story vayichu nokku

    2. എന്റെ നിലാപക്ഷി 1

  5. ഒരു update thadooo…..
    സൂപ്പർ story. ഉണ്ടക്കണ്ണിയേക്കാളും thrilled aayi

    1. കിരൺ കുമാർ

      എഴുതി തീർന്നില്ല

      1. Bro undakani enna vera 🙂!!!?

      2. എപ്പോ തരാൻ പറ്റും എന്നെങ്കിലും പറ അതിനനുസരിച്ചു നോക്കാലോ

        1. കിരൺ കുമാർ

          നാളെ ഇടും

          1. ഇട്ടോ broo…
            വന്നില്ലല്ലോ…

  6. കിരൺ കുമാർ

    എഴുതി തീർന്നില്ല തെറി വിളിക്കല്ലേ

  7. കിരൺ ബ്രോ…..
    സ്വാതന്ത്യം എവിടെ…..
    ഇങ്ങനെ ഇട്ട് wait ചെയ്യിപ്പിക്കല്ലെ Bro….

  8. സ്റ്റോറി കിടിലൻ ❤️
    സ്വാതന്ത്ര്യം കിട്ടോ ബ്രോ
    കാത്തിരിക്കുന്നു….

  9. ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം

  10. വേഗം തരില്ലേ…???
    കാത്തിരിക്കുന്നു…..

  11. Poli bro….. Enna kidilan story.. Katta waiting for next part❤

  12. പെട്ടെന്ന് ബാക്കി എഴുത്‌.. കോറെ പേജും ഉണ്ടായ്ക്കോട്ടെ.

  13. നീ ഒരു കില്ലാഡി തന്നെ കിരണേ
    ഇനിയും ഇത് പോലെ ഉള്ള ഒരുപാടു കഥകൾ എഴുതാൻ സാധിക്കട്ടെ

  14. 2 കഥയും ഇതുവരെ ഉള്ള പാർട്ട്‌ വായിച്ചു കഴിഞ്ഞതേ ഉള്ളു. അപ്പൊ അടുത്ത പാർട്ട്‌ വേഗം ഇട്ടോളൂ ♥️

    1. കിരൺ കുമാർ

      എഴുത്തിൽ ആണ്

      1. Ee azcha tharuo

      2. എന്ന് പോസ്റ്റ്‌ ചെയ്യും

      3. Sagar aliyas Jacky

        Vegam എഴുതേടടാ thendii……
        സ്നേഹം കൊണ്ട മുതലാളി
        ഒമ്മും തോന്നരുത്.

        ആരെയേലും kollunna കഥ നിന്നെ ഞൻ kollum.
        കരയാൻ വയ്യ അതു കൊണ്ട….
        വേഗം കഥ thranee…plsss….

  15. Baakki ezhuthi thudangiyo ..

  16. അറക്കളം പീലി

    നിന്റ യുവരാജാവ് സ്ഥാനം അങ്ങ് മാറ്റി രാജാവായി വഴിക്കേണ്ട സമയമായി. ഏതെങ്കിലും ഒരു സ്റ്റോറി കംപ്ലീറ്റ് ചെയ്യുമ്പോ നിന്നെ ചക്രവർത്തി ആക്കാം.അപ്പൊ അതിനുള്ള പണി തുടങ്ങിക്കോ. അടുത്തപാർട്ടിൽ കാണാം

    1. കിരൺ കുമാർ

      🏃🏃🏃

  17. തൃലോക്

    പൊളിച്ചു മുത്തെ…. ❤️❤️❤️

    അമ്മുവിന് അവനെ മനസ്സിലായോ 😳😳

    1. കിരൺ കുമാർ

      😁

  18. 🤣🤣

  19. Abhi. The Xeno Cobby

    സത്യം പറഞ്ഞാൽ ഇപ്പൊ നിന്റെ കഥ വായിക്കാൻ മാത്രമാണ് സൈറ്റിൽ കയറുന്നത് 😍😍😍 ബാക്കി കഥ എഴുതുന്ന വാണങ്ങൾ വായനക്കാരെ ഊമ്പിച്ചുപോയിരിക്കുന്നു 🙂 നിന്നിൽ നിന്നെങ്കിലും അങ്ങനെ പ്രതീക്ഷിക്കുന്നില്ല എന്ന് വിചാരിക്കുന്നു🙂

    നല്ല സ്റ്റോറി 😍 അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    സ്നേഹം മാത്രം 😍

    1. കിരൺ കുമാർ

      ഞാൻ നിർത്തി പോവില്ല ന്ന് ഉണ്ടകണ്ണി തുടങ്ങിയപ്പോ ആദ്യ ഭാഗത്തിൽ തന്നെ പറഞ്ഞിരുന്നു. നിർത്തി പോവുന്നത് ഒക്കെ മോശമല്ലേ വായനക്കാരോട് ചെയ്യുന്ന പോക്രിത്തരം.

      1. Sagar aliyas Jacky

        പേരും പറഞ്ഞു ഞൻ ee dialoge വിശ്വസിച്ചിട്ടുണ്ട്….😒
        വീണ്ടും വിശ്വസിക്കുന്നു.. നിരാശപ്പെടുത്തില്ല എന്ന പ്രദീഷയോടെ..

    2. ഇരുട്ട്

      ചേട്ടന്റെ പറഞ്ഞതിനോട് ഞാൻ 💯% യോജിക്കുന്നു

  20. ❤️❤️❤️

  21. അച്ചു കിരനെപോലെ പാവമല്ലല്ലോ.അണ്ണൻ ഫയർ ആണെന്ന് തോന്നുന്നു

    1. കിരൺ കുമാർ

      കിരൺ വേറെ ലീഗ് അർജുൻ വേറെ ലീഗ്😁😁😁💥

    2. കിരൺ കുമാർ

      😁🤣

  22. കിരൺ കുമാർ

    അടുത്ത ഭാഗം ഉണ്ടകണ്ണി 12 നു ശേഷം വരും 😊

    1. 🥰🥰🥰🥰

    2. Ath ennu varum 😊

    3. 13 vannallo evde enitt

  23. കൊള്ളാം തുടരുക 👌👌

  24. നരഭോജി

    👌❤❤

  25. സൂപ്പർ പൊളിച്ചു 🌹🌹🌹❤❤❤❤കൊറച്ചുകുടി നിട്ടമായിരുന്നു അവരുടെ കണ്ട് മുട്ടൽ 🌹🌹🌹🌹🌹അടുത്ത ഭാഗം ഉടനെ പ്രേതിഷിക്കുന്നു

  26. enthonnan bro…. adhyam oru story ezthya ath muzhuvan akk… ennitt aduthath start cheythoode…. undakkanni adutha part nu vendi kure ayi wait cheyyanu… 😔

    1. കിരൺ കുമാർ

      അത് എഴുത്തിൽ ആണ് ഉടനെ വരും 😁 അത് എഴുതി കൊണ്ടിരുന്ന സമയം തോന്നിയ കഥയാണ് ഇത് രണ്ടും കൂടെ എഴുതമെന്ന് കരുതി വലിയ ലാഗ് ഒന്നും ഇട്ടില്ലലോ 😊

  27. Bro next pleas !? 🌝❤️

  28. Machanea backi eppo

  29. Awesome story bro….
    ഇനിയിപ്പോ അവൻ താൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല എന്ന് പറയുവോ 🤔🤔….
    അല്ല തന്റെ കഥയ്ക്ക് കഥയ്ക്ക് അങ്ങനൊരു ട്വിസ്റ്റ് വരാൻ എല്ലാ സാധ്യതയും കാണുന്നു 😁😁😁
    എന്തായാലും കഥ സൂപ്പറാട്ടോ 👌👌

    1. Negative negative… Angane onnum undakathilla🥵undavathirunna mathiyayirunnu.. Eni next part ennanaano🥲WAITING!!

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: