സ്വാതന്ത്ര്യം 2 [കിരൺ കുമാർ] 1307

 

കുറച്ചു മണിക്കൂർ കഴിഞ്ഞപ്പോൾ ജിനു സറും പ്രകാശ് സറും താഴേക്ക് സ്റ്റെപ്പ് ഇറങ്ങിവരുന്നേ കണ്ടു അവരുടെ മട്ടും മോറും കണ്ടപ്പോ തന്നെ എനിക്ക് മനസിലായി പണി പാളി ന്ന്.

 

” അഖിൽ… പോയ്‌ പ്രകാശ് സർ നെ കണ്ടിട്ട് വ ”

 

ജിനു സർ അയാളുടെ ടേബിളിൽ ഇരുന്ന് എന്നോട് വിളിച്ചു പറഞ്ഞു  , ഞാൻ പേടിച്ചു പേടിച്ചു താഴെയുള്ള ക്യാബിന് ഉള്ളിൽ കയറി

പുള്ളി അവിടെ ഉണ്ടായിരുന്നു

 

“സർ…”

 

” ആ അഖിൽ എന്നാണ് പേര് ല്ലേ? ”

 

“അതേ സർ ”

 

” താൻ ഇരിക്ക് .”

 

ഞാൻ അവിടെ ഇരുന്നു

 

“സർ ഞാൻ അറിയാതെ കേറി പോയതാ ..”

 

” ഹ സാരമില്ല ഡോ മാഡം ഞങ്ങളെ ഇട്ട് വാരി എന്നലും കുഴപ്പം ഇല്ല ശിവൻ സർ പറഞ്ഞിട് വന്നതല്ലേ താൻ .. അതുകൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല ഇനി സൂക്ഷിച്ചൊക്കെ നടക്കണം . ജോലി ഒക്കെ നന്നായി പഠിച്ചെടുക്കാൻ നോക്ക് ”

 

“അത് ഞാൻ പഠിചോളാ സർ … താങ്ക് യൂ സർ ”

 

“തന്റെ സർട്ടിഫിക്കറ്റ് ഒക്കെ ഞാൻ കണ്ടു . എന്ത് പ്രശ്നം ആണേലും താൻ ഇക്കാലത്ത് 10 വരെ പഠിച്ചിട്ട് ഒരു കാര്യവും ഇല്ല . മര്യാദക്ക് ഡിസ്റ്റന്റ് ആയി പ്ലസ് 2 ഉം പിന്നെ ഡിഗ്രി യും ഒക്കെ എടുത്തോണം കേട്ടല്ലോ ”

 

അയാൾ ഇച്ചിരി അധികാരത്തിൽ പറഞ്ഞു, ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്നു

 

“പറഞ്ഞ കേട്ടോ??”

 

“ചെ…. ചെയ്യാം സാർ”

 

“ആ നല്ലത്, താൻ ഇപോ ചെല്ലു എന്ത് ആവശ്യം ഉണ്ടേലും എന്നോട് പറയാൻ മടിക്കണ്ട ”

 

ഞാൻ ക്യാമ്പിനിൽ നിന്ന് വെളിയിൽ ഇറങ്ങി ,  ദൈവമേ എന്ത് നല്ല മനുഷ്യൻ .

 

143 Comments

Add a Comment
    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിരുന്നു ഇന്നലെ

  1. കിരൺ കുമാർ

    മൂന്നാം ഭാഗം സബ്മിറ്റ് ചെയ്തു

  2. Bro story submit akiyo

  3. ഇതുപോലെയുള്ള കഥകൾ undel ആരേലും ഒന്ന് പറഞ്ഞു തരുമോ

    1. Ne-Na de story vayichu nokku

    2. എന്റെ നിലാപക്ഷി 1

  4. ഒരു update thadooo…..
    സൂപ്പർ story. ഉണ്ടക്കണ്ണിയേക്കാളും thrilled aayi

    1. കിരൺ കുമാർ

      എഴുതി തീർന്നില്ല

      1. Bro undakani enna vera ?!!!?

      2. എപ്പോ തരാൻ പറ്റും എന്നെങ്കിലും പറ അതിനനുസരിച്ചു നോക്കാലോ

        1. കിരൺ കുമാർ

          നാളെ ഇടും

          1. ഇട്ടോ broo…
            വന്നില്ലല്ലോ…

  5. കിരൺ കുമാർ

    എഴുതി തീർന്നില്ല തെറി വിളിക്കല്ലേ

  6. കിരൺ ബ്രോ…..
    സ്വാതന്ത്യം എവിടെ…..
    ഇങ്ങനെ ഇട്ട് wait ചെയ്യിപ്പിക്കല്ലെ Bro….

  7. സ്റ്റോറി കിടിലൻ ❤️
    സ്വാതന്ത്ര്യം കിട്ടോ ബ്രോ
    കാത്തിരിക്കുന്നു….

  8. ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം

  9. വേഗം തരില്ലേ…???
    കാത്തിരിക്കുന്നു…..

  10. Poli bro….. Enna kidilan story.. Katta waiting for next part❤

  11. പെട്ടെന്ന് ബാക്കി എഴുത്‌.. കോറെ പേജും ഉണ്ടായ്ക്കോട്ടെ.

  12. നീ ഒരു കില്ലാഡി തന്നെ കിരണേ
    ഇനിയും ഇത് പോലെ ഉള്ള ഒരുപാടു കഥകൾ എഴുതാൻ സാധിക്കട്ടെ

  13. 2 കഥയും ഇതുവരെ ഉള്ള പാർട്ട്‌ വായിച്ചു കഴിഞ്ഞതേ ഉള്ളു. അപ്പൊ അടുത്ത പാർട്ട്‌ വേഗം ഇട്ടോളൂ ♥️

    1. കിരൺ കുമാർ

      എഴുത്തിൽ ആണ്

      1. Ee azcha tharuo

      2. എന്ന് പോസ്റ്റ്‌ ചെയ്യും

      3. Sagar aliyas Jacky

        Vegam എഴുതേടടാ thendii……
        സ്നേഹം കൊണ്ട മുതലാളി
        ഒമ്മും തോന്നരുത്.

        ആരെയേലും kollunna കഥ നിന്നെ ഞൻ kollum.
        കരയാൻ വയ്യ അതു കൊണ്ട….
        വേഗം കഥ thranee…plsss….

  14. Baakki ezhuthi thudangiyo ..

  15. അറക്കളം പീലി

    നിന്റ യുവരാജാവ് സ്ഥാനം അങ്ങ് മാറ്റി രാജാവായി വഴിക്കേണ്ട സമയമായി. ഏതെങ്കിലും ഒരു സ്റ്റോറി കംപ്ലീറ്റ് ചെയ്യുമ്പോ നിന്നെ ചക്രവർത്തി ആക്കാം.അപ്പൊ അതിനുള്ള പണി തുടങ്ങിക്കോ. അടുത്തപാർട്ടിൽ കാണാം

    1. കിരൺ കുമാർ

      ???

  16. തൃലോക്

    പൊളിച്ചു മുത്തെ…. ❤️❤️❤️

    അമ്മുവിന് അവനെ മനസ്സിലായോ ??

    1. കിരൺ കുമാർ

      ?

  17. Abhi. The Xeno Cobby

    സത്യം പറഞ്ഞാൽ ഇപ്പൊ നിന്റെ കഥ വായിക്കാൻ മാത്രമാണ് സൈറ്റിൽ കയറുന്നത് ??? ബാക്കി കഥ എഴുതുന്ന വാണങ്ങൾ വായനക്കാരെ ഊമ്പിച്ചുപോയിരിക്കുന്നു ? നിന്നിൽ നിന്നെങ്കിലും അങ്ങനെ പ്രതീക്ഷിക്കുന്നില്ല എന്ന് വിചാരിക്കുന്നു?

    നല്ല സ്റ്റോറി ? അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    സ്നേഹം മാത്രം ?

    1. കിരൺ കുമാർ

      ഞാൻ നിർത്തി പോവില്ല ന്ന് ഉണ്ടകണ്ണി തുടങ്ങിയപ്പോ ആദ്യ ഭാഗത്തിൽ തന്നെ പറഞ്ഞിരുന്നു. നിർത്തി പോവുന്നത് ഒക്കെ മോശമല്ലേ വായനക്കാരോട് ചെയ്യുന്ന പോക്രിത്തരം.

      1. Sagar aliyas Jacky

        പേരും പറഞ്ഞു ഞൻ ee dialoge വിശ്വസിച്ചിട്ടുണ്ട്….?
        വീണ്ടും വിശ്വസിക്കുന്നു.. നിരാശപ്പെടുത്തില്ല എന്ന പ്രദീഷയോടെ..

    2. ഇരുട്ട്

      ചേട്ടന്റെ പറഞ്ഞതിനോട് ഞാൻ ?% യോജിക്കുന്നു

  18. ❤️❤️❤️

  19. അച്ചു കിരനെപോലെ പാവമല്ലല്ലോ.അണ്ണൻ ഫയർ ആണെന്ന് തോന്നുന്നു

    1. കിരൺ കുമാർ

      കിരൺ വേറെ ലീഗ് അർജുൻ വേറെ ലീഗ്????

    2. കിരൺ കുമാർ

      ??

  20. കിരൺ കുമാർ

    അടുത്ത ഭാഗം ഉണ്ടകണ്ണി 12 നു ശേഷം വരും ?

    1. Ath ennu varum ?

    2. 13 vannallo evde enitt

  21. കൊള്ളാം തുടരുക ??

  22. നരഭോജി

    ?❤❤

  23. സൂപ്പർ പൊളിച്ചു ???❤❤❤❤കൊറച്ചുകുടി നിട്ടമായിരുന്നു അവരുടെ കണ്ട് മുട്ടൽ ?????അടുത്ത ഭാഗം ഉടനെ പ്രേതിഷിക്കുന്നു

  24. enthonnan bro…. adhyam oru story ezthya ath muzhuvan akk… ennitt aduthath start cheythoode…. undakkanni adutha part nu vendi kure ayi wait cheyyanu… ?

    1. കിരൺ കുമാർ

      അത് എഴുത്തിൽ ആണ് ഉടനെ വരും ? അത് എഴുതി കൊണ്ടിരുന്ന സമയം തോന്നിയ കഥയാണ് ഇത് രണ്ടും കൂടെ എഴുതമെന്ന് കരുതി വലിയ ലാഗ് ഒന്നും ഇട്ടില്ലലോ ?

  25. Bro next pleas !? ?❤️

  26. Machanea backi eppo

  27. Awesome story bro….
    ഇനിയിപ്പോ അവൻ താൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല എന്ന് പറയുവോ ??….
    അല്ല തന്റെ കഥയ്ക്ക് കഥയ്ക്ക് അങ്ങനൊരു ട്വിസ്റ്റ് വരാൻ എല്ലാ സാധ്യതയും കാണുന്നു ???
    എന്തായാലും കഥ സൂപ്പറാട്ടോ ??

    1. Negative negative… Angane onnum undakathilla?undavathirunna mathiyayirunnu.. Eni next part ennanaano?WAITING!!

Leave a Reply

Your email address will not be published. Required fields are marked *