സ്വാതന്ത്ര്യം 2 [കിരൺ കുമാർ] 1301

സ്വാതന്ത്ര്യം 2

Swathanthryam Part 2 | Author : Kiran Kumar | Previous Part


അ… അമ്മു….

 

അവളുടെ മുഖഭാവം കണ്ടു എന്റെ വായിൽ തന്നെ വച്ചു ആ പേര് മുറിഞ്ഞു പോയി

 

“വാട് ദി ഹെൽ….. മിസ്റ്റർ പ്രകാശ് എന്താ ഇത് ആരാ ഇത് … എഡോ താൻ… തനാരാ.. ജിനു ആരാ ഇത്??

 

തനിക്ക് ഒരു മാനേഴ്‌സ് ഇല്ലേ ഒരു മുറിയിലേക്ക് ഇങ്ങനെ ഇടിച്ചു തള്ളി കേറി വരാൻ…. ”

 

അവളുടെ ചൂടാകൽ കണ്ടു ഞാൻ ഞെട്ടി പോയി ..

 

” അഖിലെ…. എന്താ ഇത് താൻ എന്തിനാ ഇപോ ഇങ്ങോട്ട് വന്നത് ആരാ തന്നെ ഇങ്ങോട്ട് കയറ്റി വിട്ടത് ??? ”

 

ജിനു സറും ചാടി കൊണ്ട് വന്നു , ഞാൻ ആണേൽ എന്ത് പറയണം എന്ന് അറിയാത്ത അവസ്‌ഥയിൽ നിന്നു

 

” ജിനു ആരാ ഇത്?? ഇവൻ എന്തിന് ഇപോ ഇവിടെ ഇടിച്ചു കയറി??? ”  പ്രകാശ് സർ ജിനു സാറിന്റെ നേരെ ചൂടായി

 

“സർ … ഇത്  നമ്മുടെ രവി സർ പറഞ്ഞ ആൾ.. ആണ് ഞാൻ രാവിലെ ഇന്റർവ്യൂ ഒക്കെ ചെയ്ത് എടുത്തത മാഡം വരുന്ന കൊണ്ട് സർ നെ കുറച്ചു കഴിഞ്ഞു കാണാൻ ഞാൻ പറഞ്ഞിരുന്നു .. ഇവനെ ഞാൻ ആ തോമചേട്ടന്റെ കൂടെ വിട്ടതാ എല്ലാം പഠിക്കാൻ ഇവൻ എങ്ങനെ ഇപോ ഇവിടെ എത്തി ന്ന് എനിക്ക് അറിയില്ല ”

 

ജിനു നിസ്സഹായനായി പറഞ്ഞു

 

 

പെട്ടെന്ന് എന്റെ പുറകെ വന്ന തോമസ് ചേട്ടൻ ഓടി ക്യാബിന് ഉള്ളിൽ വന്നിരുന്നു അയാൾ വന്ന ഉടനെ എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കി . ന്നിട്ട് ക്യാബിന് ഉള്ളിലേക്ക് കയറി അവരോട് സോറി ഒക്കെ പറഞ്ഞ് പുറത്തിറങ്ങി . ഞാൻ  ആകെ തകർന്നു പോയിരുന്നു പുള്ളി എന്നെ എന്തൊക്കെയോ പറഞ്ഞു താഴേക്ക് വലിച്ചു നടത്തി കൊണ്ട് പോയി,  ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല എന്റെ മനസിൽ എന്റെ അമ്മു ന്റെ ആ മുഖം മാത്രം ആയിരുന്നു ..

143 Comments

Add a Comment
  1. നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിൽ സ്ഥിരം പറയുന്നത് പോലെ ലാസ്റ്റ് സീൻ സ്വപ്നം കണ്ടതാണെന്ന് പറയല്ലേ കേട്ട് കേട്ട് മടുത്തു അതാ ?❣️

    1. കിരൺ കുമാർ

      ഹേയ് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലലോ ഇതുവരെ ഉണ്ടോ ???

  2. നന്നായിട്ടുണ്ട്.. അധികം wait ചെയ്യിപ്പിക്കാതെ. അടുത്ത പാർട് വേഗം ഇടുക..

  3. കർണ്ണൻ

    നന്നായിരിന്നു bro waiting for next part

  4. കിടിലൻ ♥️♥️♥️♥️

  5. Kiran bro than poli anne tto
    Ethayalum undakkani ayalum
    Poli
    Ithupole orupad kadhakal pratheshikkunnu
    Keep continue
    ❤❤

  6. ലൂസിഫർ

    കൊള്ളാം കഥ നന്നായി വരട്ടെ

  7. പൊളിച്ചു brooo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤️❤️❤️❤️❤️❤️❤️

  10. കിടക്കട്ടെ എന്റെ വക ഒരു ലൈക്ക്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. Undakkani evede waiting

  12. വഴക്കാളി

    അടിപൊളി ബ്രോ ❤സൂപ്പർ
    ഉണ്ടക്കണ്ണി ബാക്കി വരുമോ
    ഇതിന്റെ ബാക്കി പെട്ടെന്നു തരണേ ❤❤❤❤❤❤❤❤❤❤❤❤

    1. കിരൺ കുമാർ

      അത് എഴുത്തിൽ ആണ് വരും ഉടനെ

  13. Avarokke ippo mattoridath koodu vechu bro

    1. ?✨N! gTL?vER✨?

      Evide anu bro.. Details pls

      1. ?✨N! gTL?vER✨?

        പലരും പാതി വഴിക്കു നിർത്തി പോണു.. തിരഞ്ഞു പിടിക്കണം..അറിയുമെങ്കിൽ പറഞ്ഞു തരൂ

    2. Copy write issue ആണോ കാരണം. ഒരുപാട് കഥകൾ ഇവിടെ വന്നിരുന്നു. ഇപ്പോൾ കുറവാണ്?

      1. അത് തന്നെ ആണല്ലോ പ്രശ്നം.

  14. മായാവി ✔️

    അടുത്ത ഭാഗത്തിൽ ലാസ്റ്റ് സീൻ സ്വപ്നം കണ്ടതാണെന്ന് പറയരുത്

  15. മായാവി ✔️

    അടുത്ത ഭാഗത്തിൽ ലാസ്റ്റ് സീൻ സ്വപ്നം കണ്ടതാണെന്ന് പറയരുത്
    Waiting for next part ❤️

    1. ??????????❤️❤️❤️❤️❤️?????

  16. കിടിലൻ ????

  17. ?❣️ superb

  18. Waiting for next part

  19. കുട്ടപ്പൻ

    അതേ ?

  20. Pettennu tha katta waiting for next part

  21. Bro 1st part poole thanne kadha adipowli ayittund ee flowyil thanne ang potte story next part pettenn thanna tharanee…?
    I’m waiting…

  22. പ്രതീക്ഷ tettilla nannayitt ഉണ്ട് അതെ അമ്മു achu അണ് എന്നെ engane അറിഞ്ഞു athe oru twist alle ബാക്കി പെട്ടെന്ന് തന്നെ പിന്നെ സെക്സ് kayataruthe അതെ പറയാൻ ഉള്ളൂ

    1. അവന്മാരെ പഞ്ഞിക്കിട്ടപ്പോ ഡയലോഗ് അടിച്ചില്ലേ ബ്രോ.അപ്പോ അവൻ അമ്മുവെന്നു പറഞ്ഞിട്ടുണ്ട്

    2. സാത്താൻ

      Sex കയറ്റാതെ admin postaan sammaykoola

    3. Thallinte edel ammu ammu nu kidannu kaariya pinne aa pannu kelkulle athu apo Manasilaayi ka num ?

  23. Poli, balance pettanu tharanne .

  24. പ്രതീക്ഷ tettilla nannayitt ഉണ്ട് അതെ അമ്മു achu അണ് എന്നെ engane അറിഞ്ഞു athe oru twist alle ബാക്കി പെട്ടെന്ന് തന്നെ

    1. “മൂന്ന് മാസം മിനിമം വേണം അവൻ ഒന്ന് എണീക്കാൻ ഇനി നീ…നിനക്ക് എന്റെ അമ്മു ന്റെ കൈയിൽ പിടിക്കണം അല്ലെ.. ”

  25. First ❤️

Leave a Reply to Drac Cancel reply

Your email address will not be published. Required fields are marked *