സ്വാതന്ത്ര്യം 2 [കിരൺ കുമാർ] 1307

സ്വാതന്ത്ര്യം 2

Swathanthryam Part 2 | Author : Kiran Kumar | Previous Part


അ… അമ്മു….

 

അവളുടെ മുഖഭാവം കണ്ടു എന്റെ വായിൽ തന്നെ വച്ചു ആ പേര് മുറിഞ്ഞു പോയി

 

“വാട് ദി ഹെൽ….. മിസ്റ്റർ പ്രകാശ് എന്താ ഇത് ആരാ ഇത് … എഡോ താൻ… തനാരാ.. ജിനു ആരാ ഇത്??

 

തനിക്ക് ഒരു മാനേഴ്‌സ് ഇല്ലേ ഒരു മുറിയിലേക്ക് ഇങ്ങനെ ഇടിച്ചു തള്ളി കേറി വരാൻ…. ”

 

അവളുടെ ചൂടാകൽ കണ്ടു ഞാൻ ഞെട്ടി പോയി ..

 

” അഖിലെ…. എന്താ ഇത് താൻ എന്തിനാ ഇപോ ഇങ്ങോട്ട് വന്നത് ആരാ തന്നെ ഇങ്ങോട്ട് കയറ്റി വിട്ടത് ??? ”

 

ജിനു സറും ചാടി കൊണ്ട് വന്നു , ഞാൻ ആണേൽ എന്ത് പറയണം എന്ന് അറിയാത്ത അവസ്‌ഥയിൽ നിന്നു

 

” ജിനു ആരാ ഇത്?? ഇവൻ എന്തിന് ഇപോ ഇവിടെ ഇടിച്ചു കയറി??? ”  പ്രകാശ് സർ ജിനു സാറിന്റെ നേരെ ചൂടായി

 

“സർ … ഇത്  നമ്മുടെ രവി സർ പറഞ്ഞ ആൾ.. ആണ് ഞാൻ രാവിലെ ഇന്റർവ്യൂ ഒക്കെ ചെയ്ത് എടുത്തത മാഡം വരുന്ന കൊണ്ട് സർ നെ കുറച്ചു കഴിഞ്ഞു കാണാൻ ഞാൻ പറഞ്ഞിരുന്നു .. ഇവനെ ഞാൻ ആ തോമചേട്ടന്റെ കൂടെ വിട്ടതാ എല്ലാം പഠിക്കാൻ ഇവൻ എങ്ങനെ ഇപോ ഇവിടെ എത്തി ന്ന് എനിക്ക് അറിയില്ല ”

 

ജിനു നിസ്സഹായനായി പറഞ്ഞു

 

 

പെട്ടെന്ന് എന്റെ പുറകെ വന്ന തോമസ് ചേട്ടൻ ഓടി ക്യാബിന് ഉള്ളിൽ വന്നിരുന്നു അയാൾ വന്ന ഉടനെ എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കി . ന്നിട്ട് ക്യാബിന് ഉള്ളിലേക്ക് കയറി അവരോട് സോറി ഒക്കെ പറഞ്ഞ് പുറത്തിറങ്ങി . ഞാൻ  ആകെ തകർന്നു പോയിരുന്നു പുള്ളി എന്നെ എന്തൊക്കെയോ പറഞ്ഞു താഴേക്ക് വലിച്ചു നടത്തി കൊണ്ട് പോയി,  ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല എന്റെ മനസിൽ എന്റെ അമ്മു ന്റെ ആ മുഖം മാത്രം ആയിരുന്നു ..

143 Comments

Add a Comment
  1. ചോട്ടു

    അഖിൽ സെക്സിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് ആനിയിൽ നിന്നായാൽ പൊളിക്കും ?

    1. ഇരുട്ട്

      അത് ഒരുമാതിരി അവിഹിത ടച്ച് ആയി പോവില്ലേ ?

  2. ഡേയ് ഇതെങ്ങാനും ഡ്രീം ആണെങ്കിൽ ?, plse അങ്ങനെയൊന്നും ആകരുത് avaronn ഒന്നിച്ചോട്ടെ. അമ്മു അച്ചുവിനേം അച്ചു അമുവിനേം ഒരുപാടു് സ്നേഹിക്കുന്നുണടോ. ഇനീം അവരെ ടെൻഷൻ അടിപ്പിക്കണ്ട ?

  3. കിരൺ കുമാർ

    ട്വിസ്റ്റ് എപ്പോഴും ഇട്ട അതിൽ ഒരു ത്രിൽ ഇല്ല

  4. ഉണ്ടക്കണ്ണി എന്താ നിർത്തിയോ.
    കഥ അടിപൊളി ആയിട്ടുണ്ട് പിന്നെ താൻ ഒരു സസ്പെൻസ് ഇടുന്ന ആൾ അല്ല എന്ന് മനസ്സിൽ ആയി വേഗം തന്നെ എല്ലാം വെള്ളിപ്പെടുത്തുന്നുണ്ട് അത് നല്ലത് ആണ് പിന്നെ അടുത്ത ട്വിസ്റ്റ്‌ വേഗം ഇടുന്നുണ്ട് ഓക്കേ ബ്രോ ❤️❤️❤️

    1. കിരൺ കുമാർ

      നോ അത് വരും

  5. Bro athikam wait cheyyippukalley thanghan ulla sheshi illa aaah oru pointil anu kondu nirthiye dream anennu parayalley

  6. അലി ഭായ്

    സൂപ്പർ twist അടിപ്പിച്ചു നശിപ്പിക്കലെ

  7. ഒന്നേ പറയാൻ ഉള്ളു അധികം വെയിറ്റ് ചെയ്യിപ്പിക്കല്ലേ
    കിരൺ ബ്രോ ഇഷ്ടം ? കാത്തിരിക്കുന്നു

    1. ആഞ്ജനേയദാസ്

      ഇപ്പൊ വരും നോക്കിയിരുന്നോ……

      മിനിമം 2 മാസം കഴിഞ്ഞു നോക്കിയാൽ മതി

      1. കിരൺ കുമാർ

        2 മസമോ ഞാൻ ഏത് കഥയാണ് അത്ര ലാഗ് ഇട്ടത്????

      2. ആഞ്ജനേയദാസ്

        അളിയന് 2 കഥ കൂടെ manage ചെയ്യണ്ടേ… അതുകൊണ്ട് പറഞ്ഞതാ…

        മിക്കവാറും അടുത്തത് ഉണ്ടക്കണ്ണി ആരിക്കും

        1. പറഞ്ഞത് മൊത്തത്തിൽ ഊമ്പിയില്ലേ ഇനി അങ്ങ് മാറി ഇരുന്നോ ?

  8. നിങ്ങൾ ഒരു നല്ല തിരക്കഥവാണ് ഫിലിം ഫിൽഡിൽ ഇറങ്ങിക്കൂടെ

    1. കിരൺ കുമാർ

      ഒരെണ്ണം ചെയ്യുന്നുണ്ട് ബ്രോ..

  9. വിമർശകൻ

    ഉണ്ടക്കണ്ണി എഴുതുന്ന കിരൺ കുമാർ അല്ലെ

    സ്വപ്നം ഫിക്സിഡ് ?

    1. കിരൺ കുമാർ

      ദേ പിന്നേം ഞാൻ എവിടാ സ്വപ്‍നം കൊണ്ടുവന്നത് ??

    2. കിരൺ കുമാർ

      ദേ പിന്നേം ഞാൻ എവിടാ സ്വപ്‍നം കൊണ്ടുവന്നത് ??

  10. Damon Salvatore【Elihjah】

    വളരെ മനോഹരം ………,
    അവർ അങ്ങനെ ഒന്നിച്ചല്ലോ അതുമതി…

    പക്ഷെ ഒരു പ്രശ്നം എന്ത് എന്ന് വച്ചാൽ kiran Kumar ആണല്ലോ കഥ എഴുതുന്നത് അതുകൊണ്ട തന്നെ അടുത്ത ട്വിസ്റ്റ് വല്ലോം വരുമോ എന്നാണ് doubt…

    അവർ എത്ര വേഗം ഒന്നിക്കുന്നു അത്രയും സന്തോഷം

    1. കിരൺ കുമാർ

      ❣️❣️❣️

  11. കിരൺ കുമാർ

    ശെടാ എല്ലാരും ഈ സ്വപ്നം ആക്കി നശിപ്പിക്കരുത്‌ നശിപ്പിക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണ്??

    1. അതെങ്ങാനും സ്വപ്നം ആണ് എന്ന് പറഞ്ഞാൽ ആ flow പോവില്ലേ… അതോണ്ടാവും ?

  12. Supper bro enna next part

  13. സ്വപ്നം ആക്കി നശിപ്പിക്കരുത് പ്ലീസ്..

  14. Next part vegam ezhuth broo .. waiting aanu

  15. Pwoli dream avathirkkatte

  16. കുടുക്ക്

    നന്നായിട്ടുണ്ട് ബ്രോ

  17. Avalude മനസ്സിൽ thoniyathanno atho …….എന്തായാലും അടുത്ത വരവിൽ അറിയാം

  18. ഉണ്ടക്കണ്ണി ബാക്കി എപ്പോൾ വരും കാത്തിരുന്നു മടുത്തു

    1. കിരൺ കുമാർ

      എഴുതുവ

  19. Nice♥️♥️

  20. Bro baakki vegam. Pinne bro oru request, nirthi pokalle bro. Atleast pokuvanel paranjitt pokavu, pls?

    1. കിരൺ കുമാർ

      നിർത്തി പോവില്ല അത് ഞാൻ എപ്പോഴും പറയുന്നത

  21. Bro page kuranchu poyee kadha adipoli

  22. Bro polichu
    Undakanniyum kudi thannirunnnel kollamairunnu

    Ennu mattoru Kiran ❤️❤️

  23. അടിപൊളി, super ആയിട്ടുണ്ട്

  24. Kiran bro….
    Ee partum polichutto…??

  25. മണവാളൻ

    കിരണേ അളിയാ ……

    Uff ??? ഐറ്റം
    ഇനി ഇതൊക്കെ സ്വപ്നം ആകാതെ ഇരുന്നാൽ മതി ??.

    1. കിരൺ കുമാർ

      ഹേയ് ?

  26. ??? ??? ????? ???? ???

    റോയിയുടെ കഥയെപ്പറ്റി പറയാൻ വാക്കുകൾ ഇല്ല അടുത്ത പാർട്ടിന്ആ യി കാത്തിരിക്കുന്നു ബ്രോ ഉണ്ടക്കണ്ണി യുടെ അടുത്ത പാർട്ട് എവിടെയാ ഐ ആം വെയ്റ്റിംഗ് ???????

    1. കിരൺ കുമാർ

      റോയ് ?

      1. ??? ??? ????? ???? ???

        സോറി ബ്രോ ടൈപ്പ് ചെയ്ത് തെറ്റി പോയതാ

  27. Uff… ഒരു രക്ഷയും ഇല്ല .nice stori. ബാക്കി പതിയെ page കൂട്ടി എഴുതിയാൽ മതി.
    നമ്മുടെ ഉണ്ടക്കണ്ണി എന്തായി. ഉടനെ ഉണ്ടാവുമോ?

    1. കിരൺ കുമാർ

      അത് എഴുതുകയാണ് വരുമുടനെ

Leave a Reply

Your email address will not be published. Required fields are marked *