സ്വാതന്ത്ര്യം 3 [കിരൺ കുമാർ] 1050

സ്വാതന്ത്ര്യം 3

Swathanthryam Part 3 | Author : Kiran Kumar | Previous Part


ഞാൻ ആകെ സ്തബ്ധനായി പോയി.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല… അവളെ ഒന്ന് കെട്ടി പിടിക്കണം എന്നു തോന്നി പക്ഷെ കൈ അനങ്ങുന്നില്ല അവൾ വീണ്ടും കരയുകയാണ് എന്റെ നെഞ്ചിൽ ഷർട്ട് നനയുന്നത് ഞാനറിഞ്ഞു

ഈശ്വരാ ഇവൾ…. ഇവൾ അപ്പോ എന്നെ കാത്തിരുന്നു ല്ലേ… തോമാച്ചൻ പറഞ്ഞത് അപ്പോ സത്യമാണ്… എനിക്ക് മനസിൽ ഒരായിരം പൂത്തിരി കത്തിയ പോലെ ആയി.. ഞാൻ അവളെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി.

“അ… അമ്മൂ….”

കരഞ്ഞ് തളർന്നു നിൽകുന്ന അവളെ ഞാൻ വിളിച്ചു…

എന്റെ വിളി കേട്ടതും അവൾ വീണ്ടും പൊട്ടികരയുകയാണ് ..

“അമ്മു കരയെല്ലേ..”

“എന്നാലും…. എന്നലും…. എന്നോട് ഒരു വാക്ക് പറഞ്ഞൂടെ അച്ചുവേട്ട…”

എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല

പെട്ടെന്ന് ആരോ വന്നു അവളെ എന്റെ കയ്യിൽ നിന്നും വലിച്ചു മാറ്റി…

ദേവി ചിറ്റയാണ് …

“മോളെ… എന്താ ഈ കാണിക്കുന്നെ”

അപ്പോഴാണ് ഞാൻ ചുറ്റും നോക്കിയയ് എല്ലാരും ഞങ്ങളെ തന്നെ ഉറ്റു നോക്കി നിൽക്കുന്നു.

“നീ…. നീ ആരാ…????” ദേവി ചിറ്റ അവളെ വലിച്ചു മാറ്റിക്കൊണ്ട് ചോദിച്ചു .

“ഞാൻ….ഞാൻ….”

“അത് അതെന്റെ അച്ചുവെട്ടനാ …” അവൾ പറഞ്ഞു

“അച്ചു???… അർജുൻ…. അർജുനോ?? ”

അവർ അമ്പരപ്പോടെ എന്നെ നോക്കി …

എനിക്ക് പക്ഷെ അവരുടെ മുഖത്ത് പോലും നോക്കാൻ തോന്നിയില്ല .. ഞാൻ കണ്ണു തുടച്ചു പതിയെ തിരഞ്ഞു നടന്നു

“അച്ചുവേട്ട…. പോവല്ലേ…. ”

അവൾ പുറകിൽ നിന്ന് പറയുന്നത് ഞാൻ കേട്ടു .. ഞാൻ പക്ഷെ തിരഞ്ഞു നോക്കിയില്ല നടപ്പ് തുടർന്നു

“അർജുനെ…. ” ദേവി ചിറ്റ വിളിച്ചു … ഞാൻ അവഗണിച്ചു .

“എടാ… അവിടെ നിൽക്കാൻ” അവർ ശബ്ദം ഉയർത്തി

94 Comments

Add a Comment
  1. കാത്തിരിപ്പ് വെറുതെ ആയ്യില്ല…..
    നല്ല തകർപ്പൻ പാർട്ട് തന്നെ തന്നു ???

    1. കിരൺ കുമാർ

      താങ്ക്സ്

  2. പൊളി, ഇത്ര പെട്ടെന്നൊരു കൂടിച്ചേരൽ പ്രതീക്ഷിച്ചില്ല, എന്നാലും നന്നായിട്ടുണ്ട്

    1. കിരൺ കുമാർ

      ??❣️

  3. കിടുക്കി…….. തിമിർത്തു…..
    കലക്കി

    1. കിരൺ കുമാർ

      താങ്ക്സ് ?❣️

  4. Polichitunde muthe…❤️✨

    1. കിരൺ കുമാർ

      താങ്ക്സ്

  5. ഒത്തിരി സന്തോഷം ആയി . വെയ്റ്റിംഗ് 4 നെക്സ്റ്റ് part

    1. കിരൺ കുമാർ

      ❣️❣️❣️❣️❣️

  6. ??? ??? ????? ???? ???

    ബ്രോ ഇപ്പോഴാണ് വായിച്ചത് അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഉണ്ടക്കണ്ണിയും പ്രതീക്ഷിക്കുന്നു ???

    1. കിരൺ കുമാർ

      വളരെ നന്ദി… ഉണ്ടകണ്ണി അടുത്ത ഭാഗം എഴുതി തുടങ്ങി

  7. എന്റെ ബ്രോ എങ്ങനെ സാധിക്കുന്നു രണ്ടുകഥയും ഒന്നിനൊന്നു മെച്ചം ???
    കട്ട വെയ്റ്റിങ്

  8. അൽ കിടു മുത്തേ ❤❤❤❤❤

    1. കിരൺ കുമാർ

      വളരെ നന്ദി ബ്രോ

  9. അറക്കളം പീലി

    കിടുവേ….. എങ്ങനെ സാധിക്കുന്നടാ ഇതൊക്കെ. ഇങ്ങനെ പോയാൽ നീ അർജുനേം കൊച്ചുകുഞ്ഞിനേം ഒക്കെ കടത്തി വെട്ടുമല്ലോ ❤️❤️❤️❤️അപ്പൊ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    സസ്നേഹം

    1. കിരൺ കുമാർ

      ഹയ്യോ നമ്മൾ വെറും തുടക്കകാരൻ പാവം

  10. Nannayirunnu…..Villainmar indavo….

    1. കിരൺ കുമാർ

      എനിക്കും അറിയില്ല ????

  11. Entte mone oru rekshyum ella …. waiting for next part

    1. കിരൺ കുമാർ

      താങ്ക്സ് ബ്രോ

  12. വളരെ നന്നായി. ഒത്തിരി ഇഷ്ടായി. ശരിക്കും ഫീൽ ചെയ്തു. അടുത്ത ഭാഗം പെട്ടെന്ന് തരണേ.

    1. കിരൺ കുമാർ

      ഉണ്ടകണ്ണി അടുത്ത ഭാഗം വരട്ടെ ന്നിട്ട് ഇത്

  13. വളരെ നന്നായിട്ടുണ്ട് ബ്രോ….

    നല്ല ഫീൽ ഉണ്ട്….

    സ്വതസിദ്ധമായ ട്വിസ്റ്റ്‌ ഇനി കൊണ്ടുവരുമോ ആവോ ?

    1. കിരൺ കുമാർ

      ട്വിസ്റ്റ് ഉണ്ടാവം…. ഉണ്ടാവാതെ ഇരിക്കാം

  14. കാദംബരി ??

    What a feel !!!!!!!!!!!

    1. കിരൺ കുമാർ

      Thanks

  15. നൈസ് ആയിട്ട് ഇണ്ട് പിന്നെ അമ്മുവിന്റെ പ്രോബ്ലം അത് ഒരു തലവേദന ആകുമോ ലാസ്റ്റ് cherukkane പണി ആകുമോ എന്തായാലും നല്ല flowyil പോകുന്നുണ്ട് പിന്നെ കല്യാണംthodu കുടി നിർത്തരുത് നീട്ടി എഴുതണം കാത്തിരിക്കുന്നു

    1. കിരൺ കുമാർ

      ?? കല്യാണം കൊണ്ട് നിർത്തില്ല

  16. Wow nicely ??????

    Keep going brother and waiting for the nxt part ❤️❤️❤️❤️❤️

    1. കിരൺ കുമാർ

      താങ്ക്സ്

  17. കർണ്ണൻ

    പതിവ് പോലെ നന്നായിരിന്നു
    നന്നായിരിന്നു

    1. കിരൺ കുമാർ

      താങ്ക്സ് ബ്രോ

  18. അവരുടെ കല്യാണം കഴിഞ്ഞതിനു ശേഷമുള്ള കാര്യങ്ങൾ കൂടുതൽ ആയിട്ട് include ചെയ്യുമോ.after marriage stories കുറവാണ് പെട്ടന്നു വേണമെന്നല്ല ഉദ്ദേശിച്ചത്.

    ലൗ സ്റ്റോറീസ് കാറ്റഗറിയിൽ വരുന്ന മിക്ക കഥകളും കല്യാണം കഴിക്കുന്നതിലൂടെ കഥ അവസാനിക്കുന്നു.അല്ലെങ്കിൽ ഒന്നോ രണ്ടോ പേജുകൾ എഴുതി നിർത്തുന്നു.ചില കഥകൾ മാത്രമേ പിന്നെയും എഴുതാറുള്ളൂ.

    1. കിരൺ കുമാർ

      തീർച്ചയായും ഉണ്ടാവും

  19. Vayanapriyan❤️

    Polich bro ❤️❤️❤️

  20. നന്നായിട്ടുണ്ട്. Story nice moving ആണ്.അനാവശ്യ ട്വിസ്റ്റുകൾ കൊണ്ടുവരാതെ നല്ല രീതിയിൽ അവതരിപ്പിച്ചു.അമ്മു ഓവർ സെൻസിറ്റീവ് ക്യാരക്ടർ ആണാനല്ലേ പറഞ്ഞത്.ഒരുപാട് പ്രശ്നങ്ങൾക്കുള്ള സ്കോപ്പ് അതിൽ തന്നെയുണ്ടല്ലോ.

    ആ fight seens കണ്ടപ്പോൾ ചെക്കൻ മാസ് ആണെന്ന കരുതിയെ.ഇതിപ്പോ കിരണിനെക്കാൾ പാവമാണല്ലോ.അവന് ഉമ്മകൊടുക്കാനൊന്നും ഒരുമടിയും ഇല്ലായിരുന്നു.ഇതിൽ നീ എങ്ങനെ കമ്പി നിറയ്ക്കും?

    അമ്മുവിന്റെ stepfatherന് അവൻ എവിടെയാണെന്ന് അറിയാം.അയാളുടെ റെക്കമെന്റ് കൊണ്ടാണ് അവന് ജോലി കിട്ടിയത്.ഇതെല്ലാം എന്ത്കൊണ്ട് അയാൾ അവിടന്നു പോരുന്നതിന് മുന്നേ അമ്മുവിനോട് പറഞ്ഞില്ല.ഇനി അയാൾക്ക് വേറെവല്ല ഗൂഢലക്ഷ്യങ്ങളും ഉണ്ടാവുമോ?

    എല്ലാ കഥകളിലും ഒരു വില്ലൻ ഉണ്ടാവുമല്ലോ.അവര് എപ്പോ വരും?

    അമ്മുവും അമ്മയുമായുള്ള പ്രശ്നങ്ങൾക്ക് അവൻ സോൾവ് ആക്കി കൊടുക്കണം.
    എപ്പോഴും അവരെ ക്രൂശിക്കുന്നത് ശരിയല്ല.

    എടാ അടുത്ത ഭാഗം ഡിലെ ആക്കല്ലേ❤❤❤

    1. കിരൺ കുമാർ

      ? അടുത്ത ഭാഗം ഉണ്ടാകണ്ണി 14 നു ശെഷം ഉണ്ടാവും… ?

  21. പതിവുപോലെ തന്നെ ഈ ഭാഗവും തകർത്തു അടിപൊളി സൂപ്പർ ആയിരുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. കിരൺ കുമാർ

      വളരെ നന്ദി

  22. ഒത്തിരി ഇഷ്ട്ടമായി ❤❤❤
    ഇനി വരുന്ന ട്വിസ്റ്റുകളൊക്കെ താങ്ങാൻ പറ്റണേ ദൈവമേ?

    1. കിരൺ കുമാർ

      ? ഈ കഥയിൽ ട്വിസ്റ്റ് മാക്സിമം കുറക്കാൻ ആണ് ശ്രമം നോക്കട്ടെ

  23. Super…
    നല്ല അവതരണം….
    ഒരുപാട് ഇഷ്ടപ്പെട്ടു….

  24. മണവാളൻ

    അളിയാ പൊളിച്ച് ❤️

    എന്തായാലും ഇതൊന്നും സ്വപ്നം ആയില്ലല്ലോ ഭാഗ്യം ?

  25. എല്ലാ തവണയും പോലെ കലക്കി പൊളിച്ചു തിമിർത്തു പറയാൻ മറ്റു വാക്കുകൾ ഇല്ല അടുത്ത പാർട്ടിനായിട്ട് കാത്തിരിക്കുന്നു എത്രയും വേഗം ഇടണേ ആകാംഷ ആണ് എന്താകും എന്നറിയാൻ ??????
    ഉണ്ടക്കണ്ണിയെയും അമ്മുവിനെയും സന്തോഷിപ്പിക്കുന്ന കിരണിനെയും അർജുനെയും എത്രയും പെട്ടെന്നു കാണാൻ കാത്തിരിക്കുന്നു
    എന്നും സ്നേഹത്തോടെ Coolrider ???????

    1. കിരൺ കുമാർ

      ? ഉണ്ടകണ്ണി ആണ് അടുത്തത്

  26. Kollam ❤️ ishttapettu
    Adutha part nayi waiting kazhiyunnathum vegathil tharanne

  27. Kirene kollam. kadha nalla reethiyil thanne pokunnund..mental preshnam kond tragedy onnumundakaruth

    1. കിരൺ കുമാർ

      ?? താങ്ക്സ്

  28. ❤️❤️❤️

  29. അടിപൊളി

Leave a Reply to VP Cancel reply

Your email address will not be published. Required fields are marked *

Warning! Spamming is against the law