Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാസികയുടെ തേൻ മലർ പല്ലവി [NIM] 143

Kambi Views 185930

പക്ഷേ അവർക്ക് അങ്ങനെ ഒരു വിവാഹത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല.. കസിൻസ് എന്നതിൽ ഉപരി അടുത്ത ഫ്രെണ്ട്സ് ആയിരുന്നു അവർ. വരും കാല അളിയനെ പരിചയപ്പെട്ട ശേഷം രോഹിത് മടങ്ങി. സെറ്റ് സാരിയും വിടർത്തിയിട്ട മുടിയും ചന്ദന കുറിയുമായി മലരിനെ കണ്ടപ്പോ ഹൌസ് ഓണർ സ്വാസിക അടുത്തേക്ക് വന്നു.. ഇന്ന് പിറന്നാൾ ആണെന്ന കാര്യം ഞാൻ മറന്നിരിക്കയിരുന്നു.. ഇന്ദ്രേട്ടൻ ഓഫിസിന്നു വരുമ്പോ ഗിഫ്റ്റ് വാങ്ങി വരാൻ പറയാം.. തത്കാലം ഇതിരിക്കട്ടെ എന്ന് പറഞ്ഞു കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു .. തിരിച്ചു സ്വാസികക്ക് ഒരുമ്മ കൊടുത്തിട്ട് മലർ പറഞ്ഞു.. കേക്കും പായസവും ഇരുക്ക് .. ആനാ ഇത്തന സക്കര ഇരുക്കാത്.

മലരിന്റെ റൂം മുകളിൽ ആണ്.. പുറത്ത് നിന്നാണ് ഗോവണി. അത് കയറി മേലേ എത്തിയപ്പോ പ്രവീൺ ചോദിച്ചു രോഹിത് ഇവിടെ വരാറുണ്ടോ.. പല്ലവി അവനെ കുസൃതിയോടെ നോക്കി.. അടുത്ത ബന്ധുക്കളോട് പരമാവധി മലയാളത്തിൽ മാത്രമേ മലർ പല്ലവി സംസാരിക്കാറുള്ളൂ.. ചെറുപ്പത്തിലേ കുടുംബത്തിലെ നിയമം ആണത് .. ഉം.. എനിക്ക് മനസിലായി ചോദിച്ചത്.. റൂമിലേക്ക് കയറാറില്ല.. സ്വാസിക ചേച്ചീം ഇന്ദ്രേട്ടനും ചെലപ്പോ ഇഷ്ടായില്ലെങ്കിലോ.. അല്ലെങ്കി നിന്നെ തന്നെ ഇടക്ക് ഇവിടെ നിർത്താലോ.. പക്ഷേ അവർക്ക് എന്തെങ്കിലും തോന്നിയാലോ.. അതാ ഞാൻ..

ആ . അത് കുഴപ്പില്ല്യ.. പിന്നെ.. നീ ഒന്നും വിചാരിക്കരുത് സ്വാസിക ചേച്ചി കിടു സെക്സി ആണെട്ടോ.. നിന്നെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചപ്പോ എനിക്ക് അസൂയ ആയി..

അത് ശരി.. നീ ഒരു കാര്യം ചെയ്യ് നാളെ പോയി നിന്റെ ബർത്ഡേ ആണെന്ന് പറ.. നിനക്കും ചെലപ്പോ കിട്ടും.

എന്നാൽ ഇപ്പൊ തന്നെ പറഞ്ഞാലോ..

ഇപ്പൊ പറയൽ നടക്കൂല.. ദേ ചേച്ചി സ്‌കൂട്ടർ എടുത്ത് പോകുന്നു.. ചേച്ചി ഡാൻസ് പഠിപ്പിക്കുന്നുണ്ട് ഇനി വരാൻ 3 മണിക്കൂർ എടുക്കും.

എങ്കി പോട്ടെ.. ബർത് ഡേ ആയിട്ട് ചെലവ് ഒന്നുമില്ലേ..

തരാലോ ഇപ്പൊ വേണോ..

ഇപ്പൊ വേണ്ട.. ഞാനും ഇറങ്ങാണ്.. വീട്ടിലേക്ക് വൈകീട്ട് വരില്ലേ അപ്പോൾ കൊണ്ട് വന്നാൽ മതി..

നിൽക്ക്.. പോവല്ലേ.. നിനക്ക് ഞാൻ ഒരു സാധനം വാങ്ങിയിട്ടുണ്ട്.. എടുക്കട്ടെ.. ബാഗിൽ നിന്നു എന്തോ എടുത്ത് കയ്യിൽ പിടിച്ചു മലർ തന്റെ കസിൻ ബ്രദർ ന്റെ മുൻപിൽ നിന്നു.. കണ്ണടക്ക് അവൾ പറഞ്ഞു..

നീ പോയേ.. തമാശ കളിക്കാണ്ട്..

വേണെങ്കി മതി.. നിനക്ക് ഇഷ്ടമുള്ളതാണ്.. കണ്ണടക്ക്

അവൻ നിവൃത്തി ഇല്ലാതെ കണ്ണടച്ചു

ചുണ്ടിൽ ഒരു നനുത്ത സ്പർശം.. അവളുടെ നിശ്വാസം മുഖത്തടിക്കുന്നു.. കണ്ണ് തുറന്നപ്പോൾ പല്ലവിക്കുട്ടി യുടെ കാമാതുരമായ വദനം തൊട്ടടുത്തു. അവൾ വീണ്ടും അവനെ ചുംബിച്ചു. അവൻ അവളെ കെട്ടിപ്പിടിച്ചു.. സാരിയുടെ ഇടയിലൂടെ നനുത്ത നാഭിയിൽ കയ്യോടിച്ചു.

The Author

7 Comments

Add a Comment
  1. സ്വാസികയും മലരും ഗായത്രി യും കൂടി ഒരു ഗ്രൂപ്പ്‌ ലെസ്ബിയൻ വേണം

  2. super bro kurach speed kurachal thakarkem

  3. Polichu nxt part vegam…

  4. പൊന്നു.?

    കൊള്ളാം……

    ????

  5. macha polichu please continue

  6. Macha poli.. 2nd part venam

  7. അളിയാ പൊളിച്ച്…. plz continue

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: