സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 10 [Tony] 457

കുറച്ചു കഴിഞ്ഞു അൻഷുൽ എഴുന്നേറ്റു വീൽ ചെയർ ഉരുട്ടി അടുക്കളയിലേക്കു വന്നു.

അൻഷുൽ: ഗുഡ് മോർണിംഗ് സ്വാതി.
സ്വാതി: ഹ്മ്മ്. (അവൾ മൂളുക മാത്രമേ ചെയ്തുള്ളു)
അൻഷുൽ:ൽ ജയരാജ് വന്നില്ലേ ഇന്നലെ.
സ്വാതി: ഇല്ലാ.
അൻഷുൽ: അതെന്തു പറ്റി
സ്വാതി: എനിക്ക് എങ്ങനെ അറിയാം. നിങ്ങളോടു പറഞ്ഞപോലെ ആല്ലേ എന്നോടും പറഞ്ഞത്.
അൻഷുൾ : (അവളുടെ ഉത്തരം കേട്ട് അവനു എന്തോ പോലെ ആയി) അത് ശെരിയാ. എന്നെ പോലെ ഇവിടെ ഇരിക്കുന്ന നിനക്കും എന്ത് അറിയാം അല്ലെ.

അവൾക്കു അന്ഷുലിനോട് ജയരാജിനെ വിളിച്ചു നോക്കാൻ പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും അവൾ പറഞ്ഞില്ല.അവനോടു അങ്ങോട്ട് പറയാൻ എന്തോ ഒന്ന് അവളെ ഉള്ളിൽ നിന്നും വിലക്കി. അന്ന് എല്ലാവരും ഭക്ഷണം കഴിച്ചു വേഗം കിടന്നു. പക്ഷെ സ്വാതി മാത്രം ഉറങ്ങാതെ ജയരാജിനെ കാത്തിരുന്നു.

ജയരാജ് 12 മണിക് വരുമ്പോഴേക്കും അന്ഷുലും സോണിയയും ഉറങ്ങിയിരുന്നു. അയാൾ മെയിൻ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ അവളിൽ ഒരു സന്തോഷം നിറഞ്ഞു. അവൾക്കു ഓടി ചെന്ന് അയാളുടെ മുന്നിലേക് പോകാൻ തോന്നി എങ്കിലും അവൾ കിടക്കയിൽ അനങ്ങാതെ കിടന്നു. അവളിലെ ഭാര്യ എന്ന ബോധം അവളെ അവിടെ തന്നെ കിടത്തി.

അന്നും ജയരാജ് മുന്നത്തെ പോലെ കുളിച്ചു വസ്ത്രം മാറ്റി അവളുടെ അടുത്ത് ഇരുന്നു അവളുടെ മുടി ഇഴിവുകൾ മാടി ഒതുക്കി തലയിൽ തടവി കൊണ്ട് ഇരുന്നു. അവൾ അയാൾക്കു എതിരെ തിരിഞ്ഞു കിടക്കുക ആയിരുന്നു. വളരെ കഷ്ട്ടപ്പെട്ടു തന്റെ ശ്വാസം നിയന്ത്രിക്കുന്നുണ്ടായിരുന്നു. അയാൾ മെല്ലെ കുനിഞ്ഞു അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു എഴുന്നേറ്റു നടന്നു വാതിൽക്കൽ എത്തി.

“എന്താ ഞാൻ വെക്കുന്ന ഭക്ഷണം ഇഷ്ടപ്പെടാത്തത് കൊണ്ട് ആണോ അത് കഴിക്കാത്തത്?” സ്വാതി കണ്ണുകൾ തുറക്കാതെ അതെ പോലെ തന്നെ കിടന്നു ചോദിച്ചു.

അവൾ ഉറങ്ങിയില്ല എന്ന് അറിഞ്ഞ ജയരാജ് ചെറുതായി ഞെട്ടി. അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു.

“ഇനി എന്നെ ഇഷ്ടം അല്ലാത്തത് കൊണ്ട് ആണോ കഴിക്കാത്തത്?” അയാളുടെ ഉത്തരം ഒന്നും കിട്ടാത്തത് കൊണ്ട് അവൾ വീണ്ടും ചോദിച്ചു.

“ഭക്ഷണം കഴിക്കാൻ അത് ഉണ്ടാക്കിയ കൈകൾ കൊണ്ട് വിളമ്പി തരണം. അല്ലാതെ എടുത്ത് വെച്ചത് കഴിക്കാൻ എനിക്ക് ഹോട്ടലിൽ പോയാൽ മതി.” അയാൾ തിരിച്ചു അടിച്ചു.

അയാളുടെ ഉത്തരം കേട്ട അവൾ കണ്ണ് തുറന്നു നോക്കിയപ്പോൾ മുഖത്ത് ഒരു കുസൃതി ചിരി കണ്ടു. ആദ്യം ആയാണ് അയാളിൽ അങ്ങനെ ഒരു ഭാവം കാണുന്നത്. അത് കണ്ടപ്പോൾ അവൾ ഒരു കാമുകിയെ പോലെ ലജ്ജിച്ചു.എന്നിട്ടു ഒന്നും പറയാതെ എഴുന്നേറ്റു അയാളെയും കടന്നു അടുക്കളയിലേക്കു പോയി.

136 Comments

Add a Comment
  1. 8th and 9th part available alle

  2. അജ്ഞാതൻ

    നാളെ രാവിലെ എത്തും. വായിക്കുക അഭിപ്രായം പറയുക. ഞാൻ രാത്രി വന്ന് reply തരും….

  3. അജ്ഞാതൻ

    Bros

    അടുത്ത ഭാഗം അയച്ചു. ഇനി കുട്ടെട്ടൻറെ. കൈയിൽ ആണ്. Schedule കിട്ടിയാൽ അറിയിക്കാം…

  4. അജ്ഞാതൻ

    എനിക്കും ആഗ്രഹം ഉണ്ടു ഗീതികായുടെ ഒഴിവ് സമയം പോലെ രണ്ടു ദിവസം കൂടുമ്പോൾ അയച്ചു കൊടുക്കാൻ. പക്ഷേ നടക്കേണ്ട ബ്രോ… എന്റെ main എഴുതൂ ദിവസം Friday രാത്രിയും Saturday Full time. ആണ്. അ സമയങ്ങളിൽ ഓൺലൈൻ ക്ലാസിന്റെ പ്രശ്നം ഇല്ല. എക്സ്ട്രാ work ഇല്ല. അതൊക്കെ സൺഡേ ചെയ്യാം. സൺഡേ വീട്ടിൽ എല്ലാവരും കാണും. അന്ന് പകൽ സമയത്ത് മൊബൈൽ എടുത്തു കളിക്കരുത് എന്ന് ആണ് മുകളിൽ നിന്നും ഉള്ള ഉത്തരവ്. അതുകൊണ്ട് ആണ് Saturday തന്നെ upload ചെയ്യുന്നത്

  5. Thanks a lots അജ്ഞാതൻ

  6. Next part എന്ന് വരും brooo… ?

    1. അജ്ഞാതൻ

      ഒരു മണിക്കൂർ മുന്നേ അയച്ചിട്ടുണ്ട് ബ്രോ. വേണേൽ രണ്ട് മണിക്കൂർ മുന്നേ ആക്കാം… ???

  7. രമേഷ് ബാബു M

    ഈ കഥ ഏറ്റെടുക്കുന്ന എല്ലാവർക്കും തിരക്ക് കൂടിവരുകയാണ് അതെന്താണെന്ന് മാത്രം എനിക്ക് അറിയുന്നില്ല… ആദ്യം ടോണിക്ക് ഭയങ്കര തിരക്കായിരുന്നു അത് തീർന്നേപ്പോഴേക്കും ആയാളുടെ ഫോൺ കേടായി . . . അതിനുശേഷം വന്ന അജ്ഞാതന് അതിനേക്കാളും തിരക്കായി ഓൺലൈൻ ക്ലാസുകൾ ആയി ബഹളം … ഇന്നെങ്കിലും കഥ വരും എന്ന് വിചാരിച്ചു വന്നിട്ട് നിരാശയാണ് ഫലം ???

    1. അത് അൻഷുലിന്റെ ശാപം ആയിരിക്കും… ഈ കഥ എഴുതുന്നവർ തിരക്ക് വന്ന്‌ ബുദ്ധിമുട്ടെട്ടെ എന്ന് ???

      1. അജ്ഞാതൻ

        പൂജ

        എനിക്കും സ്മശയം ഉണ്ട്.??? പക്ഷേ അങ്ങനെ അൻഷുളിനെ ജയിക്കാൻ ഞാൻ വിടില്ല. ഞാൻ Saturday അടുത്ത ഭാഗം അയക്കും….

    2. അജ്ഞാതൻ

      രമേശ് ബ്രോ

      എന്ത് പണ്ടാരം ആയാലും ഞാൻ പറഞ്ഞപോലെ എല്ലാ ശനി ആഴ്ചയും രാത്രി ഉറങ്ങുന്നതിന്. മുന്നേ ഞാൻ ഒരു പാർട്ട് അയച്ചു കൊടുക്കും. അതെന്റെ വാക്.

      1. Thank a lots

      2. ശനി മാറ്റി വെള്ളി ആക്കാമോ ?
        എന്നാൽ Saturday Night വായിക്കാമായിരുന്നു ☺️☺️☺️
        Sunday അവധി ആണല്ലോ ??????

        1. അജ്ഞാതൻ

          എനിക്കും ആഗ്രഹം ഉണ്ടു ഗീതികായുടെ ഒഴിവ് സമയം പോലെ രണ്ടു ദിവസം കൂടുമ്പോൾ അയച്ചു കൊടുക്കാൻ. പക്ഷേ നടക്കേണ്ട ബ്രോ… എന്റെ main എഴുതൂ ദിവസം Friday രാത്രിയും Saturday Full time. ആണ്. അ സമയങ്ങളിൽ ഓൺലൈൻ ക്ലാസിന്റെ പ്രശ്നം ഇല്ല. എക്സ്ട്രാ work ഇല്ല. അതൊക്കെ സൺഡേ ചെയ്യാം. സൺഡേ വീട്ടിൽ എല്ലാവരും കാണും. അന്ന് പകൽ സമയത്ത് മൊബൈൽ എടുത്തു കളിക്കരുത് എന്ന് ആണ് മുകളിൽ നിന്നും ഉള്ള ഉത്തരവ്. അതുകൊണ്ട് ആണ് Saturday തന്നെ upload ചെയ്യുന്നത്.

  8. സൂപ്പർ അടിപൊളി കിടുക്കി… hoooooo ഉമ്മമോ ഒരു രക്ഷയു മില്ല

    1. അജ്ഞാതൻ

      Thanks alot

  9. ഈ പാർട്ടും സൂപ്പർ . Author മാറിയെന്നു തോന്നിയതെ ഇല്ല . സ്വാതി ഇനി ഒരു നല്ല പീസ് ആകട്ടെ . ഒറിജിനൽ കഥയിൽ ഇത്തിരി കൂടി എരിവും മസാലയും ചേർത്ത് എഴുത് .

    1. അജ്ഞാതൻ

      Thanks. Will try…

  10. ഈ കഥയുടെ വലിയ ആരാധകൻ ആണ് ഞാൻ ടോണി അല്ലായിരുന്നിട്ടു കൂടി വേറൊരാൾ ആണ് എഴുതിയത് പോലെ തോന്നുന്നില്ല നല്ല ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോയിട്ടുണ്ട്.ക്ലായ്മക്‌സ് പോലെ കൂടുത്തകൾ നല്ല സ്നേഹർദ്രമായ നിമിഷങ്ങൾ സ്വതിയും ജയരാജു തമ്മിൽ ഉൾപ്പെടുത്തുക.അത്യാവശ്യം മകളെയും കൂട്ടി ബീച്ചിലും ഷോപ്പിംഗിനു സിനിമക്കും ഒക്കെ പോവുക.അവർ മാത്രമായുള്ള നല്ല നിമിഷങ്ങൾ ബെഡിൽ മാത്രമായി മറക്കാതിരിക്കുക ok. അപ്പൊ മച്ചാനെ താങ്കളുടെ ഈ തുടക്ക ഭാഗം തന്നെ നന്നായി ഇഷ്ടപ്പെട്ടു തുടർന്നും നന്നായി മുന്നോട്ട് പോവുക എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.

    Withlove Sajir??

    1. അജ്ഞാതൻ

      നല്ല.വാക്കുകൾക്ക് നന്ദി. വരും ഭാഗങ്ങൾ വായിച്ച് അറിയൂ….

  11. English story name parayamo..

    1. അജ്ഞാതൻ

      Decent House wife become keep of local goon

  12. ബ്രോ . കുറച്ച് കുക്കോൾഡ്‌ കൂടെ ചേർക്കു

    1. അജ്ഞാതൻ

      കോൾഡ് മാത്രം അല്ല പനിയും വരും. ഒന്ന് ക്ഷമിക്കൂ ഭായി….

    2. ബ്രോ . ഒടുവിൽ ഇവന്റെ വെപ്പാട്ടി ആകുമോ സ്വാതി . ഇയാൾ പറയുന്ന പോലെ എല്ലാർക്കും കാലകത്തി കൊടുക്കുമോ

  13. കക്ഷം കൊതിയൻ

    ആഹാ.. താങ്കളക്കും ഇഷ്ട്ടപ്പെട്ട ഭാഗമാണ് സ്ത്രീകളുടെ കക്ഷം എന്നതറിഞ്ഞതിൽ വളരെ സന്തോഷം.. ഇനി ഒന്നും നോക്കണ്ട വെച്ചു കാച്ചിക്കോ.. ഒരു വീട്ടമ്മയുടെ കക്ഷമാവുമ്പോൾ അതിനു വീര്യം കൂടും ?

    1. അജ്ഞാതൻ

      അതും കേറ്റിയവനെ അടുത്ത മുറിയിൽ ഉറക്കി കിടത്തി. ആനന്ദ ലബ്ദിക്ക് ഇനി എന്ത് വേണം….

      1. കക്ഷം കൊതിയൻ

        എന്ത്‌..

        1. അജ്ഞാതൻ

          അതും ഭർത്താവിനെ (കെട്ടിയവനേ) അടുത്ത മുറിയിൽ ഉറക്കി കിടത്തി ഭാര്യയുടെ കക്ഷം നക്കുക. ആനന്ദ ലബ്ദിക്കു ഇനി എന്ത് വേണം എന്നു. ?

          (ഞാൻ ഈ കഥ എഴുതാൻ തുടങ്ങിയത് മുതൽ. ഈ കഥയുടെ മൂഡിൽ ആണ്. മനസ്സ് സഞ്ചരിക്കുന്നത് അനശുളിന്റെ കൂടെ അല്ലാ ജയരാജിന്റെ കൂടെ ആണ്. അൻഷുളിൻെറ കൂടെ പോയ മനസ്സ് അസ്വസ്ഥമാകും. അപ്പോ ഈ മൂഡ് ആണ് നല്ലത്, with jayaraj)

    2. Bro… കലക്കി….. അടുത്ത ഭാഗം ഇപ്പോൾ ആണ്

      1. അജ്ഞാതൻ

        Saturday night I will send.

  14. അടിപൊളി ?????

    ഇവരുടെ കളി അൻഷുൽ അറിയുന്ന രംഗം വല്ലതും ഉണ്ടോ ??

    1. അജ്ഞാതൻ

      Thank you for the Comment.

      Wait and see the Game…

      You cannot fool someone for their entire life.

      1. അനുഷ്‌ൽ ന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ചെറിയ ഒരു സങ്കടം ഉണ്ട്..
        അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ… ??

        1. അജ്ഞാതൻ

          ജയരാജിന്റെ ഭാഗത്ത് നിന്നും നോക്കൂ. നല്ല കട്ട പീസിനെ തോന്നിയപോലെ കളിക്കാൻ കിട്ടിയില്ലേ… കേട്ടിയവനെ അപ്പുറം കിടത്തി കളിക്കുക കിടു feel അല്ലേ ബ്രോ….

          1. ??✌️✌️???
            കുറച്ചു cuckhold കൂടി വന്നാൽ നന്നായിരിക്കും ??

            അടുത്ത part എന്ന് വരും bro

Leave a Reply

Your email address will not be published. Required fields are marked *