Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 11 [Tony] 370

Kambi Views 443781

ഇതിനിടയിൽ ജയരാജ് റൂമിൽ പോയി തന്റെ വസ്ത്രങ്ങൾ മാറ്റി ഒരു പാന്റും ഷർട്ടും അണിഞ്ഞു പുറത്തേക്കു വന്നു. അയാളെ ഒന്ന് നോക്കിയതിനു ശേഷം സ്വാതി അന്ഷുലിനോട് പറഞ്ഞു…. ” അത് ജയരാജ് സർ ഇന്ന് മുതൽ സോണിയയെ ദിവസവും സ്കൂളിൽ കൊണ്ട് ആക്കും. പാരന്റ് ടീച്ചർ മീറ്റിങ്ങിന്റെ അന്ന് സ്കൂളിൽ പോയപ്പോൾ സോണിയക്ക് ഉണ്ടായ സന്തോഷം കണ്ടിട്ട് അങ്ങേർക്കു ഭയങ്കര സന്തോഷം ആയി. അതുകൊണ്ടു ഇനിമുതൽ എന്നും അവളെ സ്കൂളിൽ രാവിലെ കൊണ്ട് ചെന്ന് ആക്കും എന്ന് പറഞ്ഞു. വൈകുന്നേരം ഞാൻ പോയി കൂടി കൊണ്ട് വന്നോളാം അവളെ…” അന്ഷുലിന്റെ സ്വാതിയുടെ വാക്കുകൾ കേട്ട് സന്തോഷം തോന്നി. അയാളുടെ നല്ല മനസ്സിന് അവൻ അപ്പൊ തന്നെ നന്ദി പറഞ്ഞു.സോണിയയും ഇതുകേട്ട് അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. ( സത്യത്തിൽ രാവിലെ കിടക്കയിൽ വെച്ച് സ്വാതി മകളുടെ സ്കൂളിൽ പോയത് കൊണ്ടുള്ള സന്തോഷത്തെ പറ്റി പറഞ്ഞപ്പോൾ ആണ് അയാൾക്കു ഇങ്ങനെ ഒരു ഐഡിയ തോന്നിയത്. അവളിലേക്ക്‌ വേഗത്തിൽ കൂടുതൽ അടുക്കാൻ ഉള്ള വഴി അവൾ തന്നെ തുറന്നു കൊടുക്കുക ആയിരുന്നു. രാവിലെ ചായയും കൊണ്ട് റൂമിലേക്ക് വന്നപ്പോൾ ആണ് അയാൾ അവളോട് അതിനെ പറ്റി പറഞ്ഞത്. അപ്പോൾ അവൾക്കു വന്ന സന്തോഷം കണ്ടപ്പോൾ തന്റെ ഐഡിയ വർക്ക് ചെയ്യുന്നു എന്ന മനസ്സിൽ ആയി)…..

സ്വാതി ആദ്യം സോണിയയെയും പിന്നെ അന്ഷുലിനെയും നോക്കി എന്നിട്ടു ജയരാജിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് നാണിച്ചു. സോണിയ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എഴുന്നേറ്റു അവളുടെ ഷൂസ് ഇടാൻ പോയി. ജയരാജ് ഗേറ്റിന്റെ അടുത്തേക്ക് നടന്നു. സ്വാതി അവൾക്കു ബൈ പറയാൻ വേണ്ടി കൂടെ പോയി. സോണിയ ഗേറ്റ് കടന്നു കാറിന്റെ അടുത്തേക്ക് നടന്നതും സ്വാതി അന്ഷുലിനോട് വീടിന്റെ അകത്തേക്ക് നോക്കി കൊണ്ട് അന്ഷുളിനോട് പറഞ്ഞു ” അതെ സോണിയ ഡയറി റൂമിൽ വെച്ച് എന്ന് തോന്നുന്നു… എടുക്കാതെ പോയാൽ പ്രശ്നം ആവും അവൾക്കു… ഒന്ന് ബെഡ്‌റൂമിൽ പോയി നോക്കാമോ..?” അപ്പോഴേക്കും സോണിയ കാറിന്റെഅടുത്ത് എത്തിയത് അവൻ കണ്ടിരുന്നില്ല. അൻഷുൽ അവനും മകളും ഇന്നലെ ഉറങ്ങിയ ജയരാജിന്റെ മുറിയിലേക്ക് പോയി. അവൻ മുറിയിലേക്ക് കടന്നതും ഒരു സ്ത്രീ തന്റെ കൈകൾ ചലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പോലെ വളകളുടെ കിലുക്കം കേട്ട്. രണ്ടു മൂന്ന് മിനിട്ടു അവൻ അവിടെ എല്ലാം ഡയറി നോക്കുമ്പോഴും വല കിലുക്കം കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവിടെ ഒന്നും ഡയറി കാണാത്ത കൊണ്ട് അയാൾ അലറി ” ഇവിടെ ഒന്നും ഡയറി കാണുന്നില്ല…” കുറച്ചു സെക്കന്റുകൾക്കു ശേഷം സ്വാതിയുടെ മറുപടി അവൻ കേട്ട്.” അത് സോണിയയുടെ ബാഗിൽ തന്നെ ഉണ്ട്, വിട്ടേക്കൂ…”

അൻഷുൽ ബെഡ്‌റൂമിൽ നിന്നും പുറത്തേക്കു വന്നപ്പോഴേക്കും സ്വാതി മെയിൻ ഗേറ്റ് ക്ലോസ് ചെയ്തു തിരിഞ്ഞു വന്നു അന്ഷുലിനെ നോക്കി ചിരിച്ചു. എന്നിട്ടു ബാക്കി ഉള്ളവർക്കെല്ലാം വേണ്ടി ദോശ ചുടാൻ തുടങ്ങി. അൻഷുൽ തന്റെ വീൽ ചെയർ മെല്ലെ ഉരുട്ടി അടുക്കളയിലേക്കു പോയി ദോശ ഉണ്ടാക്കുന്ന സ്വാതിയുടെ അടുത്തെത്തിയിട്ടു അവളുടെ നഗ്നമായ ഇടുപ്പിൽ മെല്ലെ ഉമ്മ വെച്ച്… ഇത് കണ്ടു ചെറുങ്ങനെ ഞെട്ടിയ സ്വാതി ( അൻഷുൽ ആക്‌സിഡന്റിനു ശേഷം ആദ്യം ആയി ആണ് അവളെ അങ്ങോട്ടേക്ക് ചെന്ന് ഇങ്ങനെ ഉമ്മ കൊടുക്കുന്നത്) മെല്ലെ തല ചെരിച്ചു അന്ഷുലിനെ നോക്കി കൊണ്ട് ചോദിച്ചു. “എന്തെ ഇന്ന് അങ്ങ് നല്ല മൂഡിൽ ആണല്ലോ…?” അവളെ വീണ്ടും നോക്കി ഒന്ന് കൂടി അവളുടെ ഇടുപ്പിൽ ഉമ്മ വെച്ചിട് പറഞ്ഞു. ” നീ ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു. അതുകൊണ്ടു ആണ്…” സ്വാതി ദോശ ഉണ്ടാക്കുന്നതിലേക്കു ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു ” എന്താ ബാക്കി ദിവസം ഞാൻ വിരൂപ ആണോ…?”

The Author

152 Comments

Add a Comment
  1. അജ്ഞാതൻ

    അടുത്ത ഭാഗം എത്തിയിട്ട് ഉണ്ട്. ഇന്നലെ രാത്രി തന്നെ ഞാൻ അയച്ചു കൊടുത്ത് ഒരു സർപ്രൈസ് ആയിക്കൊട്ടെ എന്ന് കരുതി ആണ് മിണ്ടാതെ ഇരുന്നത്….

    1. Bro 12 to 17 vare ulla part site illalo plz re post

  2. അഞ്താതൻ Bro, ജോസഫും മരുമോളും വായിക്കുവാരുന്നു അല്ലെ ? ഞാൻ comment കണ്ടു, അത് വായിച്ചിട്ട് വന്ന് ഈ കഥ എഴുതാൻ തുടങ്ങല്ലെ ? തല ഏെതെങ്കിലും ഐസ് പെട്ടിയിൽ കുറച്ച് നേരം മുക്കി വയ്ക്കണം, ഒന്ന് തണുക്കാൻ വേണ്ടിയ .. അമ്മാതിരി 💯 ബലാൽസംഗം അല്ലെ അതിൽ, ചേട്ടൻ അമ്മയെ ചെയ്യുന്നു , അനിയൻ ചേടത്തിയെ ചെയ്യുന്നു: ഹമ്മോ 1 കിലോ കഞ്ചാവ് ഒരുമിച്ച് അടിച്ച പോലെ ആയി എനിക്ക് അത് വായിച്ചിട്ട്… അതുകൊണ്ടാണ് പറഞ്ഞത് അത് വായിച്ചിട്ട് വന്ന് ഈ കഥ എഴുതല്ലേ എന്ന് 🤣🤣😀

    1. അജ്ഞാതൻ

      ഇത് എഴുതി എഴുതി മനസ്സ് കലുഷിതം ആയപ്പോൾ ഒന്ന് അങ്ങോട്ടേക്ക് പോയി നോക്കിയതാ… വെറുതെ വായിക്കാൻ… അഭിരാം എന്ന ഞാനും ജോസഫിനെയും വായിച്ച്…നോക്കിയപ്പോൾ മൊത്തം കളിയോട് കളി… കമ്പി വായിക്കാൻ അല്ലെ ഇൗ സൈറ്റ്. അവര് ആ കഥകളിൽ കമ്പി നന്നായി മിക്സ് ചെയ്യുന്നു. അങ്ങനെ കണ്ടാൽ പോരെ… ഞാൻ എഴുതുന്നതിനു മുന്നേ അതിന് മുന്നേ ഉള്ള 5-6 പേജ് വായിച്ച് അ മൂഡിൽ എത്തിയിട്ട് ആണ് എഴുതുക. അതാണ് ഭയങ്കര time എടുക്കുന്നത്. തുടകകാരൻ ആണ്. അതിന്റെ പരിഭ്രമം ഒരുപാട് ഉണ്ട് എനിക്ക്….

      1. ഹ ഹ ഹ നല്ല idea ആണേല്ലോ …

  3. നാളെ രാവിലെ submitt ചെയ്യാൻ പറ്റുമോ bro🤔💝

    1. അജ്ഞാതൻ...

      നോക്കാം…

    2. അജ്ഞാതൻ

      നോക്കാം

  4. എത്രയും പെട്ടന്ന് എഴുതി തീർക്കാൻ പറ്റുമോ… വ്യാപിച്ചു വരികയാണ്.. 😅🤗

    1. അജ്ഞാതൻ

      അങ്ങനെ ഒന്നും ഞമ്മള് പോകുല…. 🤣🤣🤣

      1. ഞാൻ എന്റെ കാര്യം പറഞ്ഞതാണ് 😅🤗

        1. അജ്ഞാതൻ

          ഹഹഹ

  5. കേരളത്തിൽ ഒരിക്കൽ കൂടി ഒരു ട്രിപ്പിൾ ലോക്ക് ഡൗൺ വരണമേ എന്നാണ് എൻറെ ആഗ്രഹം … എങ്കിൽ പിന്നെ അജ്ഞാതന് കഥ എഴുതാൻ ഒരുപാട് സമയം കിട്ടുമല്ലോ…😀😀🤣

    1. അജ്ഞാതൻ

      അപ്പോ വേറെ സീൻ ഉണ്ടു ഏട്ടൻ അച്ഛൻ വീട്ടിൽ തന്നെ കാണും. അത് പണി ആക്കും. കൂടാതെ പെങ്ങളും….

  6. ഒരു ട്രിപ്പ് ഡൗൺ വരണമേ എന്നാണ് എൻറെ ആഗ്രഹം … എങ്കിൽ പിന്നെ അജ്ഞാതന് കഥ എഴുതാൻ ഒരുപാട് സമയം കിട്ടുമല്ലോ…😀😀🤣

  7. സ്വാതിക് ഒരു പുതിയ കൊലുസു വാങ്ങികൊടു ബ്രോ

    1. അജ്ഞാതൻ

      ജയരാജിനോട് പറഞ്ഞു നോക്കാം….

  8. അജ്ഞാതൻ

    അൻഷുളിന്റെ ശാപം ആണ് എന്ന് തോന്നുന്നു. ഇത്തവണ രണ്ട് ദിവസം നേരത്തെ അയക്കാൻ വേണ്ടി മറ്റു ദിവസങ്ങളിൽ time കണ്ടെത്തി almost type ചെയ്തു തീർന്നത് ആണ്. പക്ഷേ file അറിയാതെ delete ആക്കി പോയി നേരത്തെ. എന്തായാലും Saturday ഞാൻ അയച്ചു കൊടുക്കും എന്നത് ഉറപ്പ് …

    യോഗില്യ അമ്മിണിയെ പായങ്ങു മടക്കി കളി…

    1. അജ്ഞാതൻ ബ്രോ അങ്ങനെയൊന്നും പറഞ്ഞു വിഷമിപ്പിക്കല്ലേ.. സൺ‌ഡേ തന്നെ തന്നേക്കണേ മച്ചാ. Waiting 😍

      1. അജ്ഞാതൻ

        Over time എടുത്താലും ഞാൻ Sunday നിങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കും….

        1. Tysm bro❤️❤️

          പേജ് അൽപ്പം കൂടി കൂട്ടാൻ ശ്രമിക്കണെ.. waiting ✌🔥

          1. അജ്ഞാതൻ

            അവിടെ ഉള്ള അത്രയും പേജ് ഇവിടെയും കാണും….

    2. അയ്യോ ഞാൻ ഓരോ മണിക്കൂറുകൾ എണ്ണി കഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു . . ഇതുപോലെ സമയം കിട്ടുമ്പോൾ പരമാവധി ഞങ്ങൾ വായനക്കാരെയും ഒന്ന് പരിഗണിക്കേണേ

      1. ഇനിയെങ്കിലും കഥ പബ്ലിഷ് ചെയ്തതിന് ശേഷം മാത്രമേ ഡിലീറ്റ് ചെയ്യാവു…ഇത് ഒരു പാഠമായി അല്ലേ ?

        1. അജ്ഞാതൻ

          അറിയാതെ പറ്റിയത് ആണ് ഭായി. ചേട്ടൻ ലാപ് വങ്ങും എന്ന് തോന്നിയപ്പോ ഡെസ്ക്ടോപ്പിൽ ഉണ്ടായിരുന്ന file delete ആകി. ഇപ്പൊ വെറുതെ നോക്കിയപ്പോ trash clear ആയി കിടക്കുന്നു…. So ഞാൻ 3G. e ദേഷ്യം മൊത്തം.ഞാൻ അൻശുളിനോട് തീർക്കും….

  9. ജയരാജ് അവളുടെ “അച്ഛൻ” ആയി സ്കൂളിൽ
    വന്നപ്പോൾ അവളുടെ സന്തോഷം കാണണം ആയിരുന്നു…”

    ഈ ഒരു ഭാഗം വായിക്കുബോൾ ഉള്ള ഒരു സുഖം, ഞാൻ ശരിക്കും തരിച്ചു പോയി …. അജ്‌ഞാതൻ Bro നിങ്ങൾ മാസ്റ്റ്ർ പീസ് ആണ് .

    1. അജ്ഞാതൻ

      ഇൗ കഥ വരികൾക്ക് ഇടെയിൽ കൂടിയും വായിക്കണം. ചില വാക്കുകൾക്ക് inverted കോമയും മറ്റും ഇട്ടു വേർതിരിച്ചു നിർത്തുന്നത് അതിലൂടെ കഥാപാത്രം എന്ത് ഉദ്ദേശിക്കുന്നു എന്ന് convey ചെയ്യാൻ ആണ്.

      Thanks to God. ഒരാൾക്ക് എങ്കിലും മനസ്സിൽ ആയല്ലോ സ്വാതിയിൽ ജയരാജ് ഉണ്ടാക്കി എടുക്കുന്ന സ്ഥാനം…

      1. അജ്ഞാതൻ ബ്രോ, ഞാൻ ഈ കഥ സാധാരണ ആൾക്കാർ വായിക്കുന്നതുപോലെ വായിക്കുകയല്ല… ഓരോ ഡയലോഗുകളും ഭാവനയിൽ കണ്ട് കൊണ്ടാണ് വായിക്കുന്നത് … സ്വാതിയും , സോണിയയും പറയുന്ന വാക്കുകൾ ഓരോന്നും കഥയുടെ ജീവനാഡിയാണ്..
        ഇവിടെയാണ് അജ്ഞാതൻറെ ഡയലോഗുകൾക്ക് മൂർച്ച കൂടുന്നത്. സോണിയെ സ്വാധീനിക്കുന്ന ജയരാജ് അതിലൂടെ സ്വാതിയെ തന്റെ വരുതിയിൽ കൊണ്ടുവരുന്നത് എല്ലാം ജീവിതത്തിൽ നടക്കുന്ന ഒരു യഥാർത്ഥ സംഭവമാണ് … ഈ ചെറുപ്രായത്തിലും നിങ്ങളുടെ ഭാവന ഞാൻ സമ്മതിക്കുന്നു,
        ഞാൻ ഈ സൈറ്റിൽ ഇതിനുമുമ്പ് വായിച്ചിട്ടുള്ള അമ്പലപ്പുഴ ശ്രീകുമാർ എന്ന എഴുത്തുകാരന്റെ ഭാവനയോട് കട പിടിക്കുന്നതാണ് ഇത് എന്ന് എനിക്ക് തോന്നുന്നത്..

        1. അജ്ഞാതൻ

          ഇൗ കമൻറ് ഞാൻ ചില്ലിട്ട് വെക്കും എന്റെ ഹൃദയത്തില്. റൂമിലെ ചുമരിൽ തൂക്കാൻ ആണ് ആഗ്രഹം പക്ഷേ വീടുക്കാരു പിന്നെ എന്റെ ഫോട്ടോ ചുമരിൽ തൂക്കാൻ ചാൻസ് ഉണ്ടു….

          1. ,,🤣🤣🤣🤣

  10. അടിപൊളി 👏👏💝💝
    ഈ കഥ ഇതുപോലെ തന്നെ പോകട്ടെ.
    English version വായിക്കുമ്പോൾ കിട്ടാത്ത ഒരു feel ഇതിൽ ഉണ്ട്.
    പക്ഷേ അതിന്റ climax അത്ര നന്നായില്ല, അതുകൊണ്ട് വെത്യസ്ഥമായ ഒരു ക്ലൈമാക്സ്‌ വന്നാൽ നന്നായിരുന്നു.
    പിന്നെ, അതിൽ ഉള്ളത് പോലെ പോകാതെ ചെറിയ രീതിയിൽ എന്തെങ്കിലും changes വരുത്താം,
    കുറച്ചു Cuckhold കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു… ✌️✌️😇

    Keep going..
    All the Best🤝🤝🤝💝

    1. അജ്ഞാതൻ

      ഇതിന്റെ ക്ലൈമാക്സ് എന്താകും എന്ന് എനിക്ക് അറിയില്ല. അവിടെ എത്തുമ്പോൾ ഉള്ള ഫീലിൽ ആയിരിക്കും ക്ലൈമാക്സ്. നേരത്തെ മനസ്സിൽ പ്ലാൻ ചെയ്ത ഒരു ക്ലൈമാക്സ് ഉണ്ടായിരുന്നു but അതുതന്നെ വേണോ എന്ന doubtil ആണ്.

      കഥ ഒറിജിനൽ കഥയുടെ കൂടെ പോകും ബാക്കി കര്യങ്ങൾ വായിച്ച് അറിയു…

  11. BRO… super… കലക്കി… തിമിർത്തു…. ബാക്കി ഇപ്പോൾ വരും

    1. അജ്ഞാതൻ

      സൺഡേ….

      1. കുറച്ചു വേഗം publish ചെയ്തൂടെ..?

      2. Sunday വരെ കാത്തുനിൽക്കാണോ..
        നേരത്തെ പബ്ലിഷ് ചെയ്യാൻ പറ്റുമോ?

        1. അജ്ഞാതൻ

          രവി ശ്രീ

          അൻഷുളിന്റെ ശാപം ആണ് എന്ന് തോന്നുന്നു. ഇത്തവണ രണ്ട് ദിവസം നേരത്തെ അയക്കാൻ വേണ്ടി മറ്റു ദിവസങ്ങളിൽ time കണ്ടെത്തി almost type ചെയ്തു തീർന്നത് ആണ്. പക്ഷേ file അറിയാതെ delete ആക്കി പോയി നേരത്തെ. എന്തായാലും Saturday ഞാൻ അയച്ചു കൊടുക്കും എന്നത് ഉറപ്പ് …

          യോഗില്യ അമ്മിണിയെ പായങ്ങു മടക്കി കളി…

          1. ആയിരിക്കും ☹️

  12. സ്വാതി എന്തായാലും നനഞു.. ഇനി നല്ലപോലെ കുളിച്ചു കയറട്ടെ😜😜
    സ്വാതി ഇനി ജയരാജിനു പരിഗണന കൊടുക്കണം. പതിയെ പതിയെ അവർ പുറത്തൊക്കെ പോകുന്നത് നന്നായിരിക്കും.. കാറിൽ വെച്ചൊരു കിസ്സിങ് പ്രതീക്ഷിക്കുന്നു.. കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    Swathi and Jayaraj❤️😘😘

    1. അജ്ഞാതൻ

      കമന്റിനു നന്ദി. ഉത്തരം താഴെ ഒരു detailed comment ആയിട്ട് ഉണ്ടു… ഒന്ന് നോക്ക്….

  13. Ith English story alle njan ath vayichityilla last enthakum enn onn parayo please

    1. അജ്ഞാതൻ

      ഇതിൻറെ അവസാനം ജയരാജ് രാജ അവളുടെ അവളുടെ പൂറിൽ അടിച്ചുപൊളിക്കുന്നു ഉണ്ടല്ലോ ദിവസവും. അതുകൊണ്ട് ഉണ്ട് അവൾ ഗർഭിണിയാവും ഗർഭം ആറ് ഏഴ് മാസം കഴിയുമ്പോൾ അപ്പോൾ സ്വാതിയുടെ നിർബന്ധം സഹിക്കവയ്യാതെ മറ്റൊരു നാട്ടിലേക്ക് അ അവര് പോകും അവിടെവച്ച് അൻശുലിന്റെ മൂന്നാമത്തെ കുട്ടി എന്ന് പറഞ്ഞു ആ കുഞ്ഞിനെ പ്രസവിക്കും. അവള് ഗർഭിണി ആകുന്നതോടെ അവന് ജയരാജും സ്വതിയും തമ്മിൽ ഉള്ള ബന്ധം മനസ്സിൽ ആകും. പിന്നെ അവര് വാതിൽ അടക്കത്തെ തന്നെ അവന്റെ മുന്നിൽ വെച്ച് പോലും പണി നടത്തും. അതുകണ്ട് ജീവൻ ഇല്ലാത്ത കുണ്ണയും ഞെരടി അവൻ നടക്കും….

      എന്റെ പൊന്നു സുഹൃത്തേ ഞാൻ ഇതൊന്നു എഴുതിക്കൊട്ടെ… Please….

    2. Climax പറഞ്ഞാൽ ത്രില്ല് പോകില്ലേ.. കാത്തിരുന്നു കാണൂ 😇😇

      1. അജ്ഞാതൻ

        രാജു ബ്രോ….

        ആവേശം ഇച്ചിരി കൂടുതലാ….

  14. അനന്തു

    ഇനി എഴുതരുത് ഒട്ടും കൊള്ളില്ല

    1. അജ്ഞാതൻ

      കൊള്ളില്ല എങ്കിൽ വേറെ കഥകൾ വായിക്കൂ. ഞാൻ ഇത് ഇനിയും എഴുതും.

      1. ‘Ethaada daasa ee alavalaathi?..’ 🙄

        1. അജ്ഞാതൻ

          ടോണി ബ്രോ…

          വഴി തെറ്റി വന്നതാ… അടി ഇടി വെടി മാത്രം പ്രതീക്ഷിച്ചു എത്തിയത് ആണ്. പാവം വെറുതെ വിട്ടെക്കണം….

  15. Continue bro.. super

    1. അജ്ഞാതൻ

      Thanks for the comment….

  16. അജ്ഞാതൻ

    എന്റെ ബ്രോസ്

    രണ്ടു പെഗ് ഇടുന്നതിനേക്കൾ കിക്ക്‌ ആണ് നിങ്ങളുടെ ഓരോ കമന്റിനും അത് കൊണ്ട് നല്ലതോ മോശമോ (തെറി വിളി അല്ലാത്ത) കമന്റുകൾ കൊണ്ട് ഇവിടം നിറക്കുക.

    പിന്നെ നിങ്ങളുടെ ചില അഭിപ്രായങ്ങൾ ഞാൻ കണ്ട്‌.

    1.ഞാൻ ഇൗ കഥയിൽ തന്നെ പറഞ്ഞപോലെ ഇംഗ്ലീഷ് കഥയിലെ ഓരോ ഭാഗവും വിവർത്തനം ചെയ്തു അതിൽ ചില വരികൾ കൂട്ടി ചേർക്കുക എന്നത് മാത്രം ആണ് ഞാൻ ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവിടെ എത്ര നീളം ഉണ്ടോ അത്ര നീളം മാത്രമേ ഇവിടെയും കാണുക ഉള്ളൂ. ഇനിയും പേജ് കൂട്ട് എന്ന ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകില്ല.

    2. അവരു തമ്മിൽ കളിക്കുമ്പോൾ സംസാരം വേണം spice up ചെയ്യണം എന്നൊക്കെ ഉള്ള അഭിപ്രായം ഉണ്ടു. ഇൗ കഥ ആവശ്യപ്പെടുന്ന ഒരു ambience ഉണ്ടു അത് അവർ തമ്മിൽ ഉള്ള രതിയിൽ പോലും. അപ്പോ അതിനു കണക്ക് ആയി മാത്രമേ രംഗങ്ങൾ ഉണ്ടാകൂ. അവരു തമ്മിൽ രതിയിൽ ഏർപ്പെടുമ്പോൾ സംസാരിക്കില്ല എന്നു ഞാൻ പറയുന്നില്ല. ഇനി വരുന്ന ഭാഗങ്ങളിൽ സംസാരിക്കാം സംസാരിക്കാതെ ഇരിക്കാം ഉറപ്പില്ല.

    3. അവരെ പുറത്തേക്ക് കൊണ്ട് പോകണം അവിടെ നിന്നും കളിക്കണം എന്നൊക്കെ ഉണ്ടു. അവരുടെ ജീവിതം അല്ലേ. അവര് പറയുന്നു ഞാൻ എഴുതുന്നു അത്രയേ ഉള്ളൂ. അവര് പോകും എന്ന് തന്നെ ആണ് എന്റെയും വിശ്വാസം.

    ഇത് വെറും 11 ഭാഗങ്ങൾ മാത്രം ആണ് അയതു. 30 ഭാഗങ്ങൾ വരെ ഉണ്ടായേക്കാവുന്ന ഒരു കഥയാണ് ഇത്. അതിൽ മിക്കതിലും രതിയുണ്ട് മനുഷ്യ മനസ്സ് ഉണ്ടു. നിങ്ങള് പ്രതീക്ഷിക്കുന്ന ആഗ്രഹിക്കുന്ന പലതും ഉണ്ടു. എല്ലാം ഒരു പാർട്ടിൽ പറഞ്ഞോ ബാകി ഞാനെന്ത് പറയും. അതുകൊണ്ട് സദയം ക്ഷമിക്കുക സഹകരിക്കുക.

    എന്റെ വാക്കുകൾ അഹങ്കാരം അയിട്ടോ മറ്റോ തോന്നിയാൽ ഒരു കുഞ്ഞനിയന്റെ മണ്ടത്തരം ആയി കഷമിക്കണം. നിങ്ങള് ആണ് എന്റെ ശക്തി. അവസാനം എഴുതുന്നത് വരെ എനിക്ക് നിങ്ങള് കൂടെ വേണം. ഉണ്ടാകും എന്ന പ്രതീക്ഷയോടെ

    സസ്നേഹം
    നിങ്ങളുടെ സ്വന്തം
    അജ്ഞാതൻ…..

    1. truely spoken like the writer of this story.. hugs, bro ❤️

      1. അജ്ഞാതൻ

        💕💕💕

  17. bro swathik photo koodi idu samyukatha varma or kavya or suchithra nair etc oru feel kiitum vayikymbo

    1. അജ്ഞാതൻ

      അനുസിതാരയുടെ foto ഇട്ടത് ആണ് പക്ഷെ വന്നില്ല….

  18. ഇതിന്റെ english version ഏതു site ൽ കിട്ടും????

    1. അജ്ഞാതൻ

      Site details പറഞ്ഞിട്ട് എനിക്ക് ban വാങ്ങി തരാൻ ആണോ man….

      1. അയ്യോ അങ്ങനെ അല്ല, കുറേ നോക്കി കിട്ടിയില്ല അതുകൊണ്ട് ചോദിച്ചതാണ് 👏👏😇😇😇

    2. check the first part, Manu

  19. Ufff Swathuyude viyartha kaksham 😋😋😋

    1. അജ്ഞാതൻ

      ഇനിയും വരും ഇതിനേക്കാൾ വിയർത്ത്… അന്നേരം ഇവിടെ തന്നെ കാണണം….

      1. Pinne entha bro.. 😋😋😋😋😎ivde thanne kaanum katta support adutha part varaan Sunday aavnde man 😪😓😓😓😓😓

  20. Kambi.. kambi 😉😉😋

    Continue bro.. support ✌

    1. അജ്ഞാതൻ

      Thank you very much

  21. ബ്രോ ബാക്കി എപ്പഴാ

    1. അജ്ഞാതൻ

      Next Sunday….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: