സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 21 [Tony] 620

ജയരാജ്: “നിനക്കു അലമാര ഇല്ലല്ലോ അൻഷു.. നീയാ പഴയ അലമാര ഉപയോഗിച്ചൊളു, കേട്ടോ…”
അൻഷുൽ അയാൾക്കു നന്ദി പറഞ്ഞു.. എന്നാലവന്റെ മുഖത്ത് അത്ര തെളിച്ചമില്ലായിരുന്നു… അവന്റെ നന്ദി കേട്ട ജയരാജ് അവനോടു അകത്തു പോയി വിശ്രമിക്കാൻ പറഞ്ഞു… അവൻ പിന്നെ ഒന്നും മിണ്ടാതെ മുറിക്കകത്തു പോയി മോളോടൊപ്പം കിടന്നുറങ്ങി…

 

വൈകുന്നേരം…

അൻഷുൽ വൈകുന്നേരം 5 മണിക്ക് എഴുന്നേറ്റു.. സോണിയമോൾ അവിടിരുന്ന് പടം വരയ്ക്കുവായിരുന്നു.. അവൻ മോളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വീൽചെയറിൽ കയറിയിരുന്ന് നേരെ ഹാളിലേക്ക് ചെന്നപ്പോഴവിടെ ആരെയും കണ്ടില്ല… അവൻ പിന്നെ ജയരാജിന്റെ മുറിയിലേക്കു നോക്കിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതു കണ്ടു… അതിലൂടെ ജയരാജിന്റെ സഹായികൾ സംസാരിക്കുന്ന ശബ്ദം കേട്ടു.. അവരിതു വരെ പോയിട്ടില്ലെന്നവനു മനസ്സിലായി…

വാതിൽ തുറന്നപ്പോഴുണ്ടായ ചെറിയ പഴുതിൽ കൂടി നോക്കിയപ്പോൾ അതിലൊരുവൻ കൈയിൽ കുറച്ചു പൂവുകൾ പിടിച്ചിരിക്കുന്നതു കണ്ടു.. അവനപ്പോൾ സ്വാതിയെയോ ജയരാജിനെയോ കാണാൻ കഴിഞ്ഞില്ല… അവന് അവരെ ചെറിയൊരു പേടി ഉണ്ടായിരുന്നു… അവർ താൻ ഒളിഞ്ഞു നോക്കുന്നതെങ്ങാനും കണ്ടിട്ട് ജയരാജേട്ടനോട് വല്ലതും പറഞ്ഞാലോ എന്നു വിചാരിച്ച് അവൻ പിന്നെ മെല്ലെ ബാൽകണിയിലേക്കു നീങ്ങി… എന്നാൽ ബാലക്കണിയിൽ എത്തിയിട്ടും തന്റെ ഭാര്യയുടെയോ ജയരാജിന്റെയോ ശബ്ദമൊന്നും കേൾക്കാത്തത് എന്തെന്ന് അവനാലോചിച്ചു കൊണ്ടിരുന്നു… ചിലപ്പോ അവരാ സഹായികൾ പണി ചെയ്യുന്നത് നോക്കി നിൽക്കുകയായിരിക്കും എന്നവൻ കരുതി.. പക്ഷെ അവരാ പൂവ് കൊണ്ട് എന്താ അകത്തു ചെയ്യുന്നതെന്ന് അവനു മനസിലായില്ല…

അല്പം കഴിഞ്ഞപ്പോഴവർ ജയരാജിന്റെ മുറിയിൽ നിന്നും പുറത്തേക്ക് വന്ന് വാതിൽ ചാരി… എന്നിട്ടവർ സോഫയിൽ വന്നിരുന്ന് TV കാണാൻ തുടങ്ങി.. TVയുടെ ശബ്ദം കേട്ട അൻഷുൽ അല്പം കഴിഞ്ഞപ്പോൾ ബാൽക്കണിയിൽ നിന്നും അകത്തേക്കു വന്ന് അവരുടെയൊപ്പം ഇരുന്നു TV കാണാൻ തുടങ്ങി.. ജയരാജിന്റെ മുറിയിൽ നോക്കിയപ്പോൾ ആ വാതിൽ അടഞ്ഞിരിക്കുന്നു കണ്ടു… എന്നാൽ അപ്പോഴും തന്റെ ഭാര്യയും ജയരാജും എവിടെയെന്ന് അൻഷുലത്ഭുതം കൂറി…

അതിനെ പറ്റി ചിന്തിക്കുമ്പോഴാണ്  സോണിയമോൾ അവിടേക്കു വന്നത്.. മോളെ കണ്ടതും അവൾക്കു വേണ്ടി ചോക്ലേറ്റ് വാങ്ങാനായി സലിം കൂട്ടത്തിലൊരുത്തനെ കടയിലേക്കു വിട്ടു.. അവർ ചോക്ലേറ്റ് വാങ്ങിക്കൊടുത്തു കഴിഞ്ഞപ്പോൾ സോണിയമോൾ അതും കഴിച്ചു കൊണ്ട് വീണ്ടും അകത്തേക്കു പോയി..

 

ഒരു 7 മണി ആയപ്പോൾ മെയിൻ ഡോർ തുറന്നു കൊണ്ട് സ്വാതിയും ജയരാജും കൂടി അകത്തേക്കു കയറി വന്നു… അൻഷുലിനവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല… അവന്റെ ഭാര്യ മുൻപൊന്നും കാണാത്ത വിധം അതിസുന്ദരിയായിരിക്കുന്നു… അവളെ ശെരിക്കുമൊന്നു വീക്ഷിച്ചപ്പോൾ അവൾ ഏതോ ബ്യൂട്ടിപാർലറിൽ പോയിട്ടു വരുന്നതാണെന്നു അവനു മനസ്സിലായി… ജയരാജേട്ടനും കാണാനല്പം ഭംഗി കൂടിയ പോലെ തോന്നി അവന്…

സ്വാതി നേരെ വന്ന് സോഫയിലിരുന്നു.. ആ പയ്യന്മാർ എഴുന്നേറ്റ് മാറിയിരുന്നു.. അപ്പോഴാണ് അൻഷുലവളുടെ കൈകളിൽ മൈലാഞ്ചി ഇട്ടിരിക്കുന്നതു കണ്ടത്… ധരിച്ചിരുന്നത് ഒരു ഫുൾ സ്ലീവ് ചുരിദാർ ആയതു കൊണ്ട് അവളുടെ കൈപ്പത്തി മാത്രമേ അൻഷുലിനു കാണാൻ കഴിഞ്ഞുള്ളു… വളരെ മാന്യമായ കഴുത്തു വരെ മുന്നിൽ നിന്നും പിന്നിൽ നിന്നും മറയ്ക്കുന്ന ഒരു ചുരിദാർ ആണവൾ ഉടുത്തിരുന്നത്…

https://encrypted-tbn0.gstatic.com/images?q=tbn%3AANd9GcRncr9N43GEYxtnQaIrbngF_wH3g6gd952dVA&usqp=CAU

ആകെ അവളുടെ തലയും, കഴുത്തും കൈപ്പത്തികളും മാത്രമേ വെളിയിലുണ്ടായിരുന്നുള്ളു… അവർ കുറച്ചു നേരമാവിടെ വിശ്രമിച്ചു.. എന്നിട്ട് സ്വാതി സോണിയമോളെ വിളിച്ച് ഭക്ഷണം കൊടുത്തിട്ട് അവളെ ഉറക്കാൻ വിട്ടു.. ജയരാജ് എല്ലാവർക്കും വേണ്ടി പുറത്തു നിന്നും ഭക്ഷണം കൊണ്ടു വന്നിരുന്നു.. അവരെല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.. അതിനു ശേഷം ആ സഹായികൾ അവരോടു യാത്ര പറഞ്ഞുകൊണ്ട് ഇറങ്ങി… ജയരാജിനോട് സലിം വാതിലിന്റെ പുറത്തു നിന്നും പറയുന്നത് അൻഷുൽ ചെറുതായി കേട്ടു…

സലിം: “അപ്പൊ അടിപൊളിയാക്കിക്കോ അണ്ണാ.. തകർക്കണം..!”

The Author

ടോണി

296 Comments

Add a Comment
  1. ചെകുത്താൻ

    Still waiting

  2. എപ്പോൾ എത്തും ടോണി bro?

  3. അത് വന്നോളും,
    Bro അടുത്ത part തുടങ്ങിക്കോ ???

    1. Already start cheythirunnu, but athinte ending ee part nu match cheyyillaayirunnu, athu kondaa maatti vachath..
      Ithile anal scene aanu enne othiri vellam kudippichath. Ath ezhuthaan vendiyaa ithrayum days vendi vannathum..
      Enthayalum next part vaikilla, urapp.. ?

      1. Tony കഥ കൊള്ളാം.. എന്റെ ഒരു അനുഭവം ഉണ്ട്.. കഥ ആക്കാൻ പറ്റുമോ

  4. Adutha mazha kalathinu munpu enkilum varumo..

  5. Posted already.. Waiting for Kuttettan’s confirmation

    1. നന്ദി

  6. Bro ennit publish cheytharnno

  7. ????kozhi kazhutha…Best translation…

  8. മനപ്പൂർവമല്ല സുഹൃത്തുക്കളെ.. ഇതൊന്ന് വായിച്ചു നോക്ക്.. ഇമ്മാതിരി പട്ടിക്കൂതറ Google Translate നെയാണ് ഞാൻ നല്ലോണം വായിച്ചു നോക്കിയിട്ട് correct ചെയ്ത് എഴുതുന്നത്.. ആ ഒരു അവസ്ഥ ഉള്ളതു കൊണ്ട് ഇതിലെ anal scene എനിക്ക്‌ വല്ലാത്തൊരു തലവേദനയാണ് എഴുതിത്തുടങ്ങുമ്പോൾ തന്നെ.. അല്ലാതെ story പോകുന്ന സാധാരണഗതി എഴുതുമ്പോൾ ഒരു കുഴപ്പവും വരുന്നില്ല.. Anal scene ഇത്തവണ എഴുതാതിരിക്കണോ എന്നു പോലും ഞാൻ ആലോചിച്ചതാണ്.. But അങ്ങനെയായാൽ വീണ്ടും ഒരുപാട് അഴിച്ചു പണിയലുകൾ നടത്തേണ്ടി വരും.. എന്തായാലും നാളെ ഞാൻ നിങ്ങളെ മുഷിപ്പിക്കില്ല, story പബ്ലിഷ് ആയിരിക്കും ?

    1. ഏതാനും നിമിഷങ്ങൾ വൃത്താകൃതിയിൽ വിരലുകൾ ചലിപ്പിച്ചു, തുടർന്ന് സ്വാതി അയാളുടെ മൂന്നാമത്തെ വിരൽ അവളുടെ നിതംബത്തിൽ അനുഭവപ്പെട്ടു, നടുവിരലിന് നേരെ വിരൽ ……… സ്വാതി വീണ്ടും തിരിഞ്ഞുനോക്കി തിടുക്കത്തിൽ പറഞ്ഞു …….. സ്വാതി: ” നഹിൻ അബ് ur ർ നഹിൻ ജയേഗ (ഇല്ല, ഇനി അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ല) ” …….. ജയരാജ്: ” ssssssshhhhhh sab jayega jaan, tumhe teen ungli se hi darr lag raha hai, abhi to tumhe mera lund ka swagat karna hai apni iss kaatil gaand mein, uff kya gaand paya hai jaan, kaun mard iss gaand ki chudai kiye bina reh sakta hai, (sssssshhhhhhh എന്റെ ജീവിതത്തിനുള്ളിൽ എല്ലാം ലഭിക്കും, നിങ്ങൾ അകലെയാണ് മൂന്ന് വിരലുകൾ മാത്രം റെയ്ഡ് ചെയ്യുക, നിങ്ങൾ എന്റെ കോഴിയെ നിങ്ങളുടെ കൊലയാളി കഴുതയിൽ പോലും സ്വാഗതം ചെയ്യണം, എന്തൊരു കഴുതയാണ് നിങ്ങൾക്ക് എന്റെ ജീവൻ ലഭിച്ചത്, അത്തരമൊരു കഴുതയെ രക്ഷിക്കാതെ മനുഷ്യന് ജീവിക്കാൻ കഴിയും) ” …….. .

        1. sorry ബ്രോ, എനിക്കറിയാം അതിന്റെ ബുദ്ധിമുട്ട് ഞാൻ വായിച്ചതാണ് ഇടക്ക് ഹിന്ദിയും ഇംഗ്ലീഷും എല്ലാം കലർന്ന് .
          അതിന്റെ ക്ലൈമാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല ചില changes വരുത്തിക്കൂടേ

        2. അത്രേയുള്ളു ?

  9. ഒരു വക രണ്ടും കേട്ട പരുപാടി ആയി പോയി

  10. സ്വർഗ്ഗീയപറവ

    എന്റെ പൊന്നുമച്ചാനെ post ചെയ്തോ എന്നെങ്കിലും പറ

    1. Illa, sorry.. enikk nerathe baakki complete aakkaan pattiyilla, officil ninnu veettil vannappol kurach relatives vannirunnu (Sunday aayathu kond) ippo ezhuthunnu, udane idum, kurach pics koodi update cheyyaanund, ente Imgur account poyi, so old photos ini kaanaan pattumo ennum ariyilla.. Enthayalum innini expect cheyyanda.. Sorry again.. Naale raavile enthayalum story site il vannirikkum ?

      1. സ്വർഗ്ഗീയപറവ

        ?

Leave a Reply

Your email address will not be published. Required fields are marked *