Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 21 [Tony] 610

Kambi Views 696580

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 21

Swathiyude Pathivrutha Jeevithathile Maattangal Part 21
Author : Tony | Previous Part

 

രണ്ടു പേരും നല്ലതു പോലെ ചിരിച്ചു… വീണ്ടും വീണ്ടും ചുടുചുംബനങ്ങൾ കൈമാറി… എന്നിട്ട് നേരത്തെയുള്ള ക്ഷീണമെല്ലാം മറന്നു കൊണ്ട് വീണ്ടുമൊരു കളിയങ്കം കൂടി നടത്തി… അതിനേക്കാൾ വീറും വാശിയോടെ പരസ്പരം വിട്ടു കൊടുക്കാതെയവർ മത്സരിച്ചു കളിച്ചു… പിന്നെയൽപ്പം കഴിഞ്ഞ് തങ്ങളുടെ തേനും പാലുമെല്ലാമൊഴിക്കിയിട്ട്, ഒരു പോലെ വിജയിച്ച സന്തോഷത്തോടെ അവർ രണ്ടു പേരും കിടന്നു… കഴിഞ്ഞ കുറേ ദിവസനങ്ങളിലെ പതിവ് പോലെ പരസ്പരം ആലിംഗനം ചെയ്തു കൊണ്ട്.. സ്വാതി ജയരാജിന്റെ രോമം നിറഞ്ഞ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് മയങ്ങി….

Episode 21

THE “D” DAY….. Part 1  

*************************************************

പുതിയ മുറി…

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിനു ശേഷം കുറച്ചു കഴിഞ്ഞപ്പോൾ സ്വാതിയും ജയരാജും കൂടി പുറത്തേക്കു പോയി, സോണിയമോളെ സ്‌കൂളിൽ നിന്നും വിളിച്ചു കൊണ്ടു വരാൻ.. അൻഷുൽ ഹാളിലിരുന്ന് ലാപ്പിൽ വർക്ക്‌ ചെയ്തു കൊണ്ടിരുന്നു.. അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സോണിയമോൾ ജയരാജിന്റെ കൂടെ വീട്ടിൽ വന്നു, എന്നാൽ അൻഷുലിന്റെ ഭാര്യയെ കണ്ടില്ല… മോളെ വീട്ടിനകത്തു കൊണ്ടു ചെന്നാക്കിയിട്ട് ജയരാജ് അൻഷുലിനെ നോക്കിയിട്ട് പറഞ്ഞു..

ജയരാജ്: “മേശയുടെ പുറത്ത് ഭക്ഷണമിരിപ്പുണ്ട് അൻഷു.. സോണിയമോളെ കഴിപ്പിക്കണേ…”

കൂടുതലൊന്നും പറയാതെ അൻഷുലിന്റെ മറുപടിക്കു കാത്തു നില്കാതെ ജയരാജ് തിരിച്ചു വെളിയിലേക്കു പോയി.. അൻഷുൽ ഒന്നും മനസ്സിലാവാതെ സോണിയമോളോട് ചോദിച്ചു..

അൻഷുൽ: “മോള് ഒറ്റയ്ക്കാണോ വന്നേ..? അമ്മ എവിടെ..?”

അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..

സോണിയ: “അമ്മ കാറിലുണ്ടായിരുന്നു.. വല്യച്ഛനെന്നെ വീട്ടിൽ കൊണ്ടാക്കാമെന്നു പറഞ്ഞു.. അച്ഛാ മോൾക്ക് വിശക്കുന്നു.. എന്തെങ്കിലും കഴിക്കാൻ താ…”

സ്വാതി തന്നോട് ഒന്നും പറയാതെ പോയതു കണ്ടു അൻഷുലിനെ നിരാശ തോന്നി… എങ്കിലുമവൻ സ്വയം  ആശ്വസിക്കാൻ ശ്രമിച്ചു… എന്നിട്ട് സോണിയമോൾക്ക് ഭക്ഷണമെടുത്തു കൊടുത്തു..

 

ഏകദേശം സമയം 11:30 ആയപ്പോൾ ഡോർബെല്ലിന്റെ ശബ്ദംകേട്ട് അൻഷുൽ വീൽചെയറുരുട്ടി ചെന്ന് വാതിൽ തുറന്നു കൊടുത്തു.. ജയരാജിന്റെ സഹായിയായ പയ്യനും വേറെ രണ്ടു പേരും വെളിയിൽ നിൽക്കുന്നത് കണ്ടു.. അവരെ അറിയാമായിരുന്നതു കൊണ്ട് അൻഷുലവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..

അൻഷുൽ: “ആ, നിങ്ങളോ.. ജയരാജേട്ടൻ പുറത്തേക്കു പോയിരിക്കുകയാണല്ലോ..”

സലിം (ജയരാജിന്റെ സഹായി): “അറിയാം അൻഷുലേട്ടാ, ഞങ്ങൾ അദ്ദേഹം പറഞ്ഞിട്ടു വന്നതാണ്..’

അതും പറഞ്ഞ് അവർ മൂന്നു പേരും അകത്തേക്കു കയറി.. നേരെ ജയരാജിന്റെ മുറിയിലേക്കു ചെന്നു.. അവരുടെ വാക്കുകളിലെ അധികാരഭാവവും പ്രവർത്തിയും കണ്ട് അൻഷുലൊന്ന് പേടിച്ചു.. അവനുടനെ ലാന്റ്ഫോണെടുത്ത് ജയരാജിനെ വിളിച്ചു.. കാൾ എടുത്തതും ജയരാജ് ചോദിച്ചു..

The Author

tony

296 Comments

Add a Comment
  1. കാഞ്ചനമാല മൊയ്‌ദിനെ കാത്തിരുന്നത് പോലെയാകുമോ ടോണിക്കുട്ടാ

  2. ടോണിക്കുട്ടാ പറഞ്ഞ സമയം ആയി, ഒരു updationum ഇല്ലാലോ

  3. 😢😥😢😥😥

  4. Bro where are you we are waiting for you . If you not come back please tell we are waiting always you . Please send any reply

  5. എവിടെ ആശാനെ
    Pls Update

  6. പറഞ്ഞ അവധിയെല്ലാം കഴിഞ്ഞു .
    ഇനിയും വരില്ലെന്നാണെങ്കിൽ അതൊന്ന് തുറന്ന് പറയാൻ മനസ്സ് കാണിക്കണം.

    എന്നും വന്നിവിടെ നോക്കും

    സൈറ്റിലെ ഏറ്റവും നല്ല കഥകളിൽ ഒന്നായിരുന്നു. ഒറിജിനൽ story ഇന്നും വായിക്കാതെ ഇരിക്കുന്നത് ഈ ഒരു അവതരണം അത്രയ്ക്കും feel തരുന്നതുകൊണ്ടായിരുന്നു.

    If you could; kindly respond Tony.

    ⏳🙇

  7. Tony bro … ഇങ്ങൾ ഇത് എവിടെയാണ്.ഓരു rply എങ്കിലും ettude…

  8. എപ്പോൾ വരും ?

  9. സ്വാതിയെ ജയരാജ് ഗര്‍ഭിണി ആക്കണം ടോണി bro

  10. ടോണിയുടെ വരവിനായി കാത്തിരിക്കുന്നു

  11. Katta waiting… Next part plz…

  12. നാളത്തേക്ക് മൂന്നാഴ്ച്ചയാകുന്നു..
    എന്നിരുന്നാൽപ്പോലും ഇന്നും ഇവിടെ വന്ന് നോക്കിയിരിക്കുന്ന ഒട്ടനവധി ഫാൻസിനെ മറന്നേക്കരുത് Tony bro..

    Waiting for you to be back & hope you are safe.

    🙇⏳

    1. Correct

  13. Tony bro ennanu bakki upload cheyunnath..wait it

  14. എന്ന് upload ചെയ്യാൻ പറ്റും.. 😔

  15. വരുന്ന Saturday പ്രതീക്ഷിക്കണ്ട അല്ലേ ☹️☹️👍

  16. Tony bro,
    hope you are safe. എന്തോ പ്രശ്നം കാരണമാണ് ശനിയാഴ്ച്ച വരാൻ കഴിയാഞത് എന്ന് താഴെ comment ഇട്ടത് കണ്ടു.
    ബുദ്ധിമുട്ടിൻ്റെ ഇടയിലും ഒന്ന് വന്ന് അങ്ങനെ എങ്കിലും respond ചെയ്തതിനു thanks.

    എങ്കിലും Excitement കൊണ്ട് വീണ്ടും ചോദിക്കുന്നതാണ്.
    എന്ന് വരും എന്ന് ഒന്ന് പറയാമോ?

    1. Just this more week.. will come back 👍

      1. okay bro..
        Stay safe

        സ്വാതിക്കുട്ടി വരുമെന്ന പ്രതീക്ഷയോടെ…🙇⏳

      2. Waiting

  17. അജ്ഞാതൻ ഇതൊക്കെ കാണുന്നുണ്ടോ ആവോ..

  18. വരുന്ന Saturday പ്രതീക്ഷിക്കാമോ?? ☹️

  19. ഇനി ഈ കഥ തുടരും എന്ന് തോന്നുന്നില്ല
    പ്രതീക്ഷ അസ്തമിച്ചു

  20. ente ponne odukathe feel please continue

  21. ഒന്നേ പറയാനുള്ളൂ, വായിക്കുവാനുള്ള ആകാംക്ഷ കൊണ്ട് പ്രേക്ഷകർ വ്യഗ്രത കൂട്ടും. അതിന്റെ സമ്മർദ്ദത്തിൽ അടിമപ്പെട്ടാൽ എഴുത്തിന്റെ നിലവാരത്തെ ബാധിക്കും. ആയതിനാൽ താങ്കളുടെ സമയം, സൗകര്യം, സാഹചര്യം എല്ലാം എഴുതുവാനുള്ള അന്തരീക്ഷം കൈവരുമ്പോൾ മാത്രം നിർവ്വഹിക്കുക. പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാൻ തിടുക്കപ്പെട്ട് ആഗ്രഹിച്ച നിലവാരം പുലർത്തിയില്ലെങ്കിൽ പൊക്കി വെച്ചവർ തന്നെ നിലത്തിടും. ആക്ഷേപിക്കും. താങ്കളുടെ കഥ ലൈംഗികതയ്ക്കുമപ്പുറം കഥാപാത്രങ്ങളുടെ വൈകാരിക മനോസഞ്ചാരങ്ങളിലൂടെയുള്ള യാത്രയാണ്. സ്വാതിയുടെയും അൻഷുലിന്റെയും. വായനക്കാർക്കും കഥാപാത്രങ്ങളുടെ മനോനില കൈവരിക്കാൻ ആഴത്തിലുള്ള എഴുത്ത് അനിവാര്യമാണ്. അതിനായി താങ്കൾക്ക് ആവശ്യമായ സമയം എടുത്തു കൊള്ളൂ. വ്യക്തിപരമായ ഒരുപാട് പരിമിതികൾ ഉണ്ടെന്നറിയാം. എത്ര താമസിച്ചാലും നിർത്തി പോകരുത് എന്നൊരു അപേക്ഷ മാത്രേ ഉള്ളൂ.അവസാനഭാഗം വരെയും താങ്കൾ തന്നെ എഴുത്തുകാരനായിരിക്കണം എന്നാണ് എന്റെ ആഗ്രഹം..

  22. Beautiful സിനിമയിൽ ഉള്ളത് പോലെ ഒരു Doctor Visit ഉണ്ടാകുമോ 😋😋

  23. ടോണി ബ്രോ
    ഇന്ന് ശനി ആഴച ഇന്നത്തെ ദിവസത്തിനുമുന്പേ സ്വാതി എത്തുമെന്ന് പറഞ്ഞിരുന്നു എന്നാലും നിങ്ങളുടെ വർക്ക്‌ലോഡ് കാരണമായിരിക്കാം അല്ലെങ്കിൽ പേർസണൽ ഇഷ്യൂ ആയിരിക്കാം എന്തായാലും ഇ ആഴ്ചയും കാണില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു ഇത് ഇപ്പൊ ഇ ആഴ്ച എന്തായാലും വരുമെന്ന് വിശ്വസിച്ചു പോയി ബ്രോ അത് ശനിയാഴച്ചക്കുമുന്പ് അയക്കുമെന്ന് തീർച്ചപ്പെടുത്തിയതുകൊണ്ട് അത് വിശ്വസിച്ചു
    താമസിച്ചാലും കളഞ്ഞിട്ട് പോകില്ലെന്ന് പറഞ്ഞിരുന്നു………
    Weating…….. 💃📝

    1. Ithavana koodi kshemikku bro. I know all your feelings towards the story. Orikkalum nirthippokilla njan..

      1. ടോണി ബ്രോ
        പയ്യേ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുക അതുകഴിഞ്ഞു ഫ്രീ മനസോടെ വേണം അടുത്ത ഭാഗം തുടങ്ങാൻ ഇത്രയും നാളത്തെ കാത്തിരിപ്പ് ആയതിനാൽ ദൃതി പിടിച്ചു എഴുതാൻ നിൽക്കരുതെന്ന് ഒരു അപേക്ഷയുണ്ട്. സ്വാതിയെ പഴയതിലും നന്നാക്കണം പിന്നേ ഇത്രെയും നാളത്തെ കാത്തിരിപ്പ് പ്രേമണിച്ച് എന്തേലും സർപ്രൈസ് ഉണ്ടായാൽ ഡബിൾ ഹപ്പി ❤️💃📝

        സേഫ് ആണെന്നുവിചാരിക്കുന്നു.
        എല്ലാരുടെയും പ്രാർത്ഥനയും വിശ്വാസം നിങ്ങളെ കാത്തുകൊള്ളട്ടെ 🙌🙏
        ആധികേഷ് 🤞🤜🤛

  24. എല്ലാ പ്രശ്നങ്ങളും,തിരക്കുകളും കഴിഞ്ഞു എന്ന് അയക്കാൻ പറ്റും??

    ഒരു Week പറയാമോ..

  25. This is not good bro .

  26. Sorry everyone.. I need time.. Can’t post now.. Serious problems around me for a bit.. Will come back for sure.. Please don’t hate.. 🙏😔

    1. Tony bro

      ഈ sete’l ഒരു പ്രതീക്ഷയോടെ കാത്തിരിക്കുന്നതും, നല്ല രീതിയിൽ മുന്നോട്ട് പോകുന്നതുമായ കഥ ആണ് ഇത്.☺️
      താങ്കളുടെ തിരക്കുകൾ മനസ്സിലാകുന്നു👍

      ഇടക്ക് വെച്ച നിർത്തി പോകില്ല എന്ന് പ്രതീക്ഷിക്കുന്നു 👍
      അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഒരു msg എങ്കിലും ഇടുക

      നിങ്ങളുടെ കഥക്കായി കാത്തിരിക്കുന്നവർ ഉണ്ട് ✌️

      waiting for next part

      💗💗💗💗💗

    2. 😔😔😔

    3. ടോണി ബ്രോ ഇതിന്റെ ഇംഗ്ലീഷ് സൈറ്റ് ഒന്ന് പറഞ്ഞു തരാൻ പറ്റോ ഞാൻ email Id തരാം

      1. Swati life with paraysled husband
        For goole search and adultery decent housewife become keep of local goon see

        1. Decent house wife become keep of local goon adipoli ya….But swathi life with paralyzed husband ath muzhuvanilla…Ath muzhuvanolla site ariyamo…Njn search cheyth nokki kitty illa…Ending nte difference ariyana…Mmm?

          1. Randum rand kathayano

          2. @ God of Thunder alla…But swathi life with paralyzed google search cheyyumbo muzhuvan kittanilla

        2. @Sowmya വായിച്ചുകൊണ്ടിരിക്കുന്നു ഇനിയുള്ള ഭാഗങ്ങളെല്ലാം സൂപ്പറാണ് ഇടക്ക് ഹിന്ദിയുണ്ട് അതേയുള്ളൂ പ്രശനം ജയരാജ്ഉം സ്വാതിയും തമ്മിൽ അന്സുലിന്റെ മുമ്പിലുള്ള മസ്സാജ് വരെ എത്തി ,അതുപോലെ തന്നെ മലയാളത്തിലും കൊടുത്തിട്ടുള്ളത് പക്ഷെ മ്മടെ മലയാളത്തിൽ വായിക്കുന്ന ഉസാറൊന്നും അതിന് ഇല്ല അല്ലങ്കിൽ ടോണിയും അജ്ഞാതനും അത്രയും നല്ല രീതിയിലാണ് ഇത് പ്രസന്റ് ചെയ്യുന്നത് .so മിസ്സ് യു ടോണി

    4. ballatha jaathi😞

  27. നമുക്ക് കാത്തിരിക്കാം എന്തെങ്കിലും തിരക്കിലായിരിക്കും

  28. ചെകുത്താൻ

    നാളെ എങ്കിലും വരുമോ

  29. ഈ Site ൽ നല്ല Stories എഴുതി, ആശതന്ന് പകുതിക്ക് വെച്ച് നിർത്തിപ്പോകുന്നത് സ്ഥിരം ഉള്ളതാണ്,
    അങ്ങനെ ഒന്നും ഉണ്ടാകില്ലെന്ന് 2 Writer’s ഉം ഉറപ്പ് തന്നിരുന്നു,
    അതിൽ ഒരാൾ നിർത്തി,
    പാതിവഴിയിൽ നിർത്തിപ്പോകുന്ന കൂട്ടത്തിൽ ഇനി ഇതും പെടുമോ…

    എഴുതാൻ സാധിക്കുകയില്ലെങ്കിൽ അതെങ്കിലും ഒന്ന് പറയണം.. plzx🙏🙏🙏

  30. ശനിയാഴ്ച്ചക്കു മുമ്പ് തീർച്ചയായും വരുമെന്ന് പറഞ്ഞതല്ലേ?
    Work load കൂടുതലായതുകൊണ്ടോ മറ്റെന്തെങ്കിലും കാരണംക്കൊണ്ടോ ആവാം!
    എന്തായാലും പറ്റിച്ചു കടന്നു കളയും എന്നു വിശ്വസിക്കുന്നില്ല.

    Hope you will atleast respond.
    Waiting..⏳🙇

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: