സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 24 [Tony] 453

 

ഏകദേശം 7 മിനുട്ട് കൊണ്ടുതന്നെ അവർ അടുത്തുള്ളൊരു വലിയ ഹോസ്പിറ്റലിലെത്തി.. ഹോസ്പിറ്റലിലെ കോമ്പൗണ്ടിലേക്ക് കാറോടിച്ചു കൊണ്ടു നിർത്തിയിട്ട് ജയരാജവിടെ വെളിയിൽ നിന്നിരുന്ന ഹോസ്പിറ്റൽ ജീവനക്കാരെ വിളിച്ചു.. അവരുടനെ തന്നെ രോഗിക്കു കിടക്കാനുള്ള സ്ട്രെക്ചറും എടുത്തുകൊണ്ട് ജയരാജിന്റെ കാറിന് അരികിലേക്ക് വന്നു..

 

അപ്പോഴേക്കും ഏകദേശം ബോധം വന്നിരുന്ന സോണിയമോളെ പതിയെ സ്ട്രെക്ചറിൽ കിടത്തി അവർ എമർജൻസി വാർഡിലേക്കു കൊണ്ടുപോയി.. സ്വാതിയുമവരെ അനുഗമിച്ചു.. അവിടെ നിന്നിരുന്ന ഒരു നഴ്സ് ജയരാജിന് അടുത്ത് വന്നിട്ട് അയാളോടു പറഞ്ഞു..

 

നഴ്സ്: “സർ, ഈ അഡ്മിഷൻ പേപ്പർ ഒന്ന് ഫിൽ ചെയ്യണം.”

 

ആശുപത്രിയുടെ ലോബിയിലേയ്ക്ക് ചെന്ന ജയരാജ് ഹോസ്പിറ്റൽ അഡ്മിറ്റ് ഷീറ്റ് ഫിൽ ചെയ്തു കൊടുത്തു..

 

രോഗിയുടെ പേര് : സോണിയ

രോഗിയുടെ വയസ്സ് : 5

അച്ഛന്റെ പേര് : ജയരാജ്

അമ്മയുടെ പേര് : സ്വാതി ജയരാജ്

 

ജയരാജ് തന്ത്രപരമായി അച്ഛൻ എന്ന കോളത്തിൽ തൻ്റെ പേരെഴുതി അവിടെ റിസപ്ഷനിലിരുന്ന നഴ്സിനെ ഏൽപ്പിച്ചു.. എന്നിട്ട് മോളെ കിടത്തിയിരിക്കുന്ന റൂമിലേക്കു ചെന്നു.. അവിടെ മോളുടെ വിറയൽ കണ്ടപ്പോൾ വീണ്ടും അയാൾക്ക് ടെൻഷനായി.. സ്വാതിയുടെ കൈ കോർത്തു പിടിച്ചുകൊണ്ട് അയാളവിടെ വിഷമിച്ചു നിന്നു.. സ്വാതിയും അയാളുടെ തോളിൽ തല ചാരിവച്ചു നിന്നു..

 

അതിനു ശേഷം ഡ്യൂട്ടിയിലുള്ള ഡോക്ടർ വന്ന് സോണിയമോളെ പരിശോധിച്ചു.. ജയരാജപ്പോൾ വെപ്രാളപ്പെട്ടുകൊണ്ട് സൈഡിലേക്കു മാറി നിന്നു.. ചെക്കപ്പെല്ലാം കഴിഞ്ഞിട്ട് ഡോക്ടർ സ്വാതിയോട് പറഞ്ഞു..

 

ഡോക്ടർ(ജയരാജ് സോണിയയുടെ അച്ഛനാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട്): “ഇത് ഒരു നോർമൽ പനിയാണ് മാഡം, പേടിക്കാനൊന്നുമില്ല.. കുട്ടിക്ക് പനിക്കുള്ള മരുന്നുകളും ഒരു ഇഞ്ചക്ഷനും കൊടുത്തിട്ടുണ്ട്.. കുറച്ചു കഴിഞ്ഞ് പനി കുറവുണ്ടെങ്കിൽ നിങ്ങൾക്ക് മോളെ വീട്ടിലേക്ക് കൊണ്ടുപോകാം.. നിങ്ങളുടെ ഭർത്താവിനോട് വിഷമിക്കാനൊന്നും ഇല്ലയെന്ന് പറയണം.. എനിക്കറിയാം അദ്ദേഹത്തിൻ്റെ മാനസികാവസ്ഥ..

 

സ്വാതി: “അത്‌.. പ്.. പറയാം ഡോക്ടർ, താങ്ക്യൂ..”

 

ഡോക്ടർ: “നിങ്ങൾക്ക് ലേറ്റ് മാര്യേജ് ആയിരുന്നു അല്ലേ.. മാഡത്തിന്റെ ഭർത്താവ് ഭയങ്കര സെൻസിറ്റീവ് ആണല്ലോ മോളുടെ കാര്യത്തിൽ.. ഈ ചെറിയ പനിക്കു പോലും ഇത്ര ടെൻഷൻ.. Really he is a good father at this age..”

The Author

ടോണി

160 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഭാഗം എന്താ ezhutate pls

  2. എത്തി ?

    1. Tony ❤ താങ്കളുടെ എല്ലാ കഥയും വായിക്കും.. സ്വാതി പോലെ ഒരു കഥ ഉടനെ പ്രതീക്ഷിക്കുന്നു – കൂട്ടുകാരന്റെ അമ്മ ❤❤❤

  3. വന്നില്ല ഇതുവരെ

  4. ഇതുവരെ എത്തിയില്ല ?

  5. ? Ramesh⚡ Babu M ?

    ഏതാനും നിമിഷങ്ങൾക്കുള്ളിൽ ⚡സ്വാതി ?എത്തിച്ചേരുന്നതാണ് എന്ന് അറിയിക്കുന്നു.

  6. വന്നില്ലല്ലോ ഇതുവരെ ☹️

    1. uchakk 1:30 kku aanu post cheythath, mailum ayachirunnu. pulli busy aayirikkum

      1. നിങ്ങൾ പൊളിയാണ് മച്ചാനെ

  7. തോറ്റ എം.എൽ.എ

    ????

  8. bro eth oru group kali create chy

  9. Posted ??

    1. ശരിക്കും ഇന്നു പ്രതീക്ഷിക്കാമോ

  10. നാളെ രാവിലെ post ചെയ്യും.. Please wait till evening ?

    1. രാത്രി കിട്ടുന്ന രീതിയിൽ അയക്കാമോ, രാത്രി വായിച്ചാലേ ഒരു ഗുമ്മുള്ളൂ??

      1. Kazhinjittilla.. Oru sambhavam koodi add cheyyaanund, kurachu kazhiyum

        1. ഇന്ന് വരില്ലേ, ☹️☹️

  11. Awaiting Cuckold

  12. സ്വാതിയുടെ കാമ കൂത്തിനു കാത്തിരിക്കുന്നു

  13. നാളെ വരുമോ

  14. Tony please reply nala varumoo

  15. Toni bro next part. Fast..aak

    1. Saturday വരും എന്നാണ് ഉറപ്പ് പറഞ്ഞിട്ടുള്ളത് ????

  16. Anshul എല്ലാം അറിയുന്നതിന് മുൻപ് WheelChair ൽ നിന്നും പിടിച്ചു നടക്കാവുന്ന രീതിയിൽ ഒന്ന് എഴുന്നേറ്റിരുന്നെങ്കിൽ നന്നായിരുന്നു.. ??

  17. Tony oru karyam parayan indarunnu nigal kadha edukkanathu orginal story alla. Orginal nte oru hindi version anu. So orginal I’ll ninnum alla translation. Orginal English njan vayichathanu. Ippol available alla orginal…

    1. Orginal story climax allathe vere oru happy ending reethi aanu nigal edukkana Hindi translation I’ll…

      1. Aaa version ippol indo??? Indel parayamo

        1. Ippol available alla athu

  18. പ്രിയ കൂട്ടുകാരെ നിങ്ങൾ ആകാംഷയോടെ കാത്തിരുന്ന കഥയിൽ അല്പം അഴിച്ച് പണി നടക്കുന്നത് കാെണ്ട്, ഇന്ന് പ്രസിദ്ധീകരിക്കേണ്ട ഭാഗം, അടുത്ത ശനിയാഴ്ച്ചയെ വരുകയുള്ളൂ എന്ന കാര്യം വളരെ വിഷമത്തോെടെ അറിയിക്കുന്നു. “ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും” എന്നാണ് മുതിർന്നവർ പറഞ്ഞിട്ടുള്ളത്.അല്പം ക്ഷമയോടെ കാത്തിരുന്നാൽ, അതിന് ചേർന്നപോലെ കൂടുതൽ മികവോടെ കഥ നിങ്ങളിൽ എത്തിച്ചേരുന്നതാണ്.?

    കഥ വൈകിയതിൽ വായനക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ കഥാകാരൻ (ടോണി❤️ ) നിങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നു ?.

    1. മതി തിരക്കില്ല മാറ്റങ്ങൾ ഉണ്ടാവട്ടെ

      1. thank you sharu❤️❤️?

      1. Thank you Raju Bai❤️❤️?

    2. Saturday varilla

  19. Tony Bro, Saturday Upload ചെയ്യുമോ? ??

    1. ഒരു Reply തരണം വരുമോ ഇല്ലയോ എന്ന്,
      പ്രതീക്ഷ വെക്കേണ്ടെന്ന് കരുതിയാണ് ?????

  20. next part enna tony chetta…

Leave a Reply

Your email address will not be published. Required fields are marked *