അൻഷുൽ: “എന്താണെന്ന് നോക്കണില്ലേ അതിൽ?..”
സ്വാതി: “ഡ്രസ്സ് ആയിരിക്കും അൻഷു.. ഞാൻ പിന്നെ നോക്കാം..”
അൻഷുൽ: “ഇപ്പൊ നോക്കിയാൽ എന്താ?..”
സ്വാതി: “അത് പിന്നെ.. ഏട്ടൻ ഓർഡർ ചെയ്തതല്ലേ.. നമ്മൾ തുറന്നു നോക്കുന്നത് ശെരിയാണോ?”
സ്വാതിയുടെ നെഞ്ചിടിപ്പ് അല്പം കൂടി വന്നു.. ‘ഈശ്വരാ, കഴിഞ്ഞ ദിവസത്തെ പോലെ വല്ല കനം കുറഞ്ഞ, അരക്കു താഴെ വരെ മാത്രം കഷ്ട്ടിച്ചെത്തുന്ന നൈറ്റി ഡ്രസ്സ് വല്ലതുമാണ് അതിലെങ്കിൽ…‘
അൻഷുൽ: “അതൊന്നും സാരമില്ല സ്വാതീ, ഞാനെന്തായാലും ഇതൊന്നു തുറന്നു നോക്കട്ടെ..”
അതും പറഞ്ഞു കൊണ്ട് അവനാ പാക്കറ്റ് വലിച്ചു തുറന്നു.. അവൾക്കത് തടയാനുള്ള സമയം കിട്ടിയില്ല.. അൻഷുലതെടുത്തു തുറന്നു നോക്കി.. അതിനുള്ളിൽ ഒരു നല്ല കടുംചുവപ്പിൽ വെള്ളപ്പൂകൾ ഉള്ള long skirt ആയിരുന്നു..
അതു കണ്ടതും സ്വാതിയുടെ ശ്വാസം നേരെ വീണു…
അൻഷുൽ: “ആഹ, ഇത് കൊള്ളാമല്ലോ.. നീ ഇങ്ങനെ ഒന്ന് ഇട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിക്കാറുണ്ട്.. നല്ല ഡിസൈനാ, നിന്റെ സെലക്ഷൻ ആണോ സ്വാതീ?”
സ്വാതി: “അയ്യോ അല്ല, ഏട്ടൻ വാങ്ങിയതായിരിക്കും.”
അൻഷുൽ: “ആ, ഏതായാലും നന്നായിട്ടുണ്ട്.. നീ ഇതൊന്ന് ഇട്ടിട്ടു വാ സ്വാതീ, നോക്കട്ടെ..”
സ്വാതി: “അയ്യോ അൻഷു, ഞാൻ ഇപ്പൊ ഇതു പോലത്തെ സ്കേർട്ടുകൾ ഒന്നും ഇടാറില്ല..”
അവൾ പരിഭവം നടിച്ചു…
അൻഷുൽ: “അത് സാരമില്ല.. ഇത് നീ ഇട്ടില്ലെങ്കിൽ ജയരാജേട്ടന് വിഷമമാകില്ലേ? അദ്ദേഹം നമ്മളോട് ഉള്ള സ്നേഹം കൊണ്ടല്ലേ ഇതൊക്കെ ഓർഡർ ചെയ്തത്.. നീയായിട്ട് ഇത് ഇടാൻ പറ്റില്ല എന്നൊന്നും പറയണ്ട..”
സ്വാതി: “മ്മ് ശെരി അൻഷു.. എന്നാലും ഏട്ടൻ വന്നിട്ട് ഇട്ടു നോക്കിയാൽ പോരെ?..”
ഇതിന്റെ ബാക്കി ഭാഗം എന്താ ezhutate pls
എത്തി ?
Tony ❤ താങ്കളുടെ എല്ലാ കഥയും വായിക്കും.. സ്വാതി പോലെ ഒരു കഥ ഉടനെ പ്രതീക്ഷിക്കുന്നു – കൂട്ടുകാരന്റെ അമ്മ ❤❤❤
വന്നില്ല ഇതുവരെ
ഇതുവരെ എത്തിയില്ല ?
ഏതാനും നിമിഷങ്ങൾക്കുള്ളിൽ ⚡സ്വാതി ?എത്തിച്ചേരുന്നതാണ് എന്ന് അറിയിക്കുന്നു.
വന്നില്ലല്ലോ ഇതുവരെ ☹️
uchakk 1:30 kku aanu post cheythath, mailum ayachirunnu. pulli busy aayirikkum
നിങ്ങൾ പൊളിയാണ് മച്ചാനെ
Varanilaloo
????
bro eth oru group kali create chy
Posted ??
evdey ennit
Tony uyir
?????
ശരിക്കും ഇന്നു പ്രതീക്ഷിക്കാമോ
നാളെ രാവിലെ post ചെയ്യും.. Please wait till evening ?
?????????
രാത്രി കിട്ടുന്ന രീതിയിൽ അയക്കാമോ, രാത്രി വായിച്ചാലേ ഒരു ഗുമ്മുള്ളൂ??
Kazhinjittilla.. Oru sambhavam koodi add cheyyaanund, kurachu kazhiyum
ഇന്ന് വരില്ലേ, ☹️☹️
Awaiting Cuckold
സ്വാതിയുടെ കാമ കൂത്തിനു കാത്തിരിക്കുന്നു
നാളെ വരുമോ
Tony please reply nala varumoo
Toni bro next part. Fast..aak
Saturday വരും എന്നാണ് ഉറപ്പ് പറഞ്ഞിട്ടുള്ളത് ????
Anshul എല്ലാം അറിയുന്നതിന് മുൻപ് WheelChair ൽ നിന്നും പിടിച്ചു നടക്കാവുന്ന രീതിയിൽ ഒന്ന് എഴുന്നേറ്റിരുന്നെങ്കിൽ നന്നായിരുന്നു.. ??
Tony oru karyam parayan indarunnu nigal kadha edukkanathu orginal story alla. Orginal nte oru hindi version anu. So orginal I’ll ninnum alla translation. Orginal English njan vayichathanu. Ippol available alla orginal…
Orginal story climax allathe vere oru happy ending reethi aanu nigal edukkana Hindi translation I’ll…
Aaa version ippol indo??? Indel parayamo
Ippol available alla athu
പ്രിയ കൂട്ടുകാരെ നിങ്ങൾ ആകാംഷയോടെ കാത്തിരുന്ന കഥയിൽ അല്പം അഴിച്ച് പണി നടക്കുന്നത് കാെണ്ട്, ഇന്ന് പ്രസിദ്ധീകരിക്കേണ്ട ഭാഗം, അടുത്ത ശനിയാഴ്ച്ചയെ വരുകയുള്ളൂ എന്ന കാര്യം വളരെ വിഷമത്തോെടെ അറിയിക്കുന്നു. “ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും” എന്നാണ് മുതിർന്നവർ പറഞ്ഞിട്ടുള്ളത്.അല്പം ക്ഷമയോടെ കാത്തിരുന്നാൽ, അതിന് ചേർന്നപോലെ കൂടുതൽ മികവോടെ കഥ നിങ്ങളിൽ എത്തിച്ചേരുന്നതാണ്.?
കഥ വൈകിയതിൽ വായനക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ കഥാകാരൻ (ടോണി❤️ ) നിങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നു ?.
മതി തിരക്കില്ല മാറ്റങ്ങൾ ഉണ്ടാവട്ടെ
thank you sharu❤️❤️?
?????????
Thank you Raju Bai❤️❤️?
Saturday varilla
Tony Bro, Saturday Upload ചെയ്യുമോ? ??
ഒരു Reply തരണം വരുമോ ഇല്ലയോ എന്ന്,
പ്രതീക്ഷ വെക്കേണ്ടെന്ന് കരുതിയാണ് ?????
next part enna tony chetta…